Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജ് ഡോക്ടർമാരും വഞ്ചനാദിനം ആചരിച്ചു ഇന്ന് ലോക ശ്രവണ ദിനം ( മാര്‍ച്ച് 03) സംസ്ഥാനത്ത് 2765 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ലളിതമായ ഓണ്‍ലൈന്‍ പോളിസിയുമായി ഏഗോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് ഹ്രസ്വചിത്ര മത്സരം; വിമലഹൃദയ സ്‌കൂളിന് ഒന്നാം സ്ഥാനം

അറിയിപ്പുകള്‍

കൂടുതല്‍ 

പ്രവാസി പുനരധിവാസം കാര്യക്ഷമമാക്കണം - ജിദ്ദ റിട്ടേണീസ് ഫോറം

18/1/2021

(മലപ്പുറത് നടന്ന ജിദ്ദ റിട്ടേണീസ്‌ ഫോറം സംഗമം തിരൂരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെപി മുഹമ്മദ് കുട്ടി ഉൽഘാടനം ചെയ്യുന്നു)

മലപ്പുറം : തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം കാര്യക്ഷമമായരീതിയിൽപ്രാവർത്തി കമാക്കണമെന്ന് ജിദ്ദ റിട്ടേണീസ് ഫോറം ആവശ്യപ്പെട്ടു. ജിദ്ദയിൽ നിന്ന് തിരിച്ചെത്തിയവരുടെ പൊതുവേദിയായ ജിദ്ദ റിട്ടേണീസ്‌ ഫോറത്തിന്റെ പ്രഥമപ്രവാസി സംഗമം മലപ്പുറം വ്യാപാര ഭവ നിൽ നടന്നു. പരിപാടിയിൽ ദീർഘകാലം ജിദ്ദയിലെ സാമൂഹ്യ സേവന രംഗത് സജീവമായി രുന്ന ഫാറൂഖ് ശാന്തപുരം അനുസ്മരണവും നടന്നു. ജിദ്ദ പ്രവാസി കൂടിയായ തിരൂരങ്ങാടി മുൻ സിപ്പൽ ചെയർമാൻ കെപി മുഹമ്മദ്‌ കുട്ടി ഉൽഘാടനം ചെയ്തു. കെസി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.

അശ്‌റഫലി കട്ടുപ്പാറ ഫാറൂഖ് അനുസ്മരണ പ്രഭാഷണം നടത്തി. വി.എം. ഇബ്രാഹീം,കെ.പി.എം സക്കീര്‍, സി.കെ ശാക്കിര്‍, സി.കെ. മൊറയൂര്‍, എ.പി. കുഞ്ഞാലി ഹാജി, പി.എം.എ.ജലീൽ, അബ്ദുറഹ്മാന്‍ വണ്ടൂർ, ജലീൽ കണ്ണമംഗല, സമദ് കാരാടൻ, ഒ.കെ.എം മൗലവി, പഴേരി കുഞ്ഞി മുഹമ്മദ്, കാവുങ്ങൽ അബ്ദുറഹ്മാൻ, റഷീദ് വരിക്കോടൻ, ഇബ്രാഹിം റിയാദ്ബാങ്ക്, എൻജിനീയർ ഹസ്സൈനാർ, ബഷീർ അരിപ്ര, ഖാലിദ് ചെർപുളശേരി, അലവിസിറ്റി ചോയ്സ്, എ.അതീഖ്, സഹൽ തങ്ങൾ, അനസ് പരപ്പിൽ, സുൽത്താൻ തവനൂർ പ്രസംഗിച്ചു.

ഹമീദ് കരുമ്പിലാക്കൽ, മുഹ്സിൻ കാളികാവ് എന്നിവർ ഫാറൂഖ് അനുസ്മരണ ഗാനമലപിച്ചു. ഉസ്മാൻ ഇരുമ്പുഴി സ്വാഗതവും ബഷീർ തൊട്ടിയൻ നന്ദിയും പറഞ്ഞു. സോഷ്യലൈസിങ്, അനുസ്മരണം, കൂട്ടായ്മയുടെ ലക്ഷ്യവും സാധ്യതകളും എന്നിങ്ങനെ മൂന്ന് സെഷനുകളായി‌ പരിപാടികൾ നടന്നു. തിരിച്ചെത്തിയ പ്രവാസികളിലെ പ്രയാസപ്പെടുന്നവർക്ക് സർക്കാരിൽ നിന്നും സുമനസുകളിൽ നിന്നും സാധ്യമാകുന്ന ആശ്വാസമെത്തിക്കുന്നതിന് നേതൃത്വം നൽകാൻ ജിദ്ദ റിട്ടേണീസ്‌ ഫോറം തീരുമാനിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ടിവിഎസ് യൂറോഗ്രിപ്പ് 11 പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു

jeeva ഇന്ത്യയിലെ പ്രമുഖ ടൂ, ത്രീ വീലര്‍, ഓഫ് ഹൈവേ ടയര്‍ ഉല്‍പ്പാദകരായ ടിവിഎസ് ശ്രീ ചക്ര പതിനൊന്ന് പുതിയ ഉല്‍പ്പന്നങ്ങള്‍ കൂടി അവതരിപ്പിച്ചു. മോട്ടോര്‍സൈക്കിളുകള്‍ക്കായി എട്ട് പുതിയ ഹൈ-പെര്‍ഫോമന്‍സ് ടയറുകളും സ്‌കൂട്ടറുകള്‍ക്കായി രണ്ടും ഇ-റിക്ഷകള്‍ക്കാ...തുട൪ന്ന് വായിക്കുക


റൂഫ്ടോപ് സോളാര്‍ സ്ഥാപിക്കുന്നതിനായി എംഎസ്എംഇകളെ ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍

കൊച്ചി: റൂഫ്ടോപ് സോളാര്‍ സ്ഥാപിക്കുന്നതിനായി എംഎസ്എംഇകളെ ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍. ലോകബാങ്കുമായി ചേര്‍ന്ന് ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് റൂഫ്ടോപ് സോളാര്‍ സ്ഥാപിക്കുന്നതി നുള്ള ധനസഹായം നല്‍കും. എംഎസ്എംഇകള്‍ക്ക് റൂഫ്ടോപ് സോളാര്‍നല്‍കുന്നതിലൂടെവൈദ്...തുട൪ന്ന് വായിക്കുക


ബെസ്റ്റ് ഫിലിം അവാർഡ്‌സിന്റെ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ബ്ലാക്ക് സാൻഡിന്

ലണ്ടൻ ആസ്ഥാനമായ ബെസ്റ്റ് ഫിലിം അവാർഡ്സ് സംഘടിപ്പിച്ച ബെസ്റ്റ് ഡോക്യുമെന്ററി ഫെസ്റ്റി വലിലെ മികച്ച ഡോക്യുമെന്ററിയ്ക്കുള്ള പുരസ്കാരം ഡോ.സോഹൻ റോയ് സംവിധാനം ചെയ്ത ബ്ലാക്ക് സാൻഡിന്. നേച്ചർ ഡോക്യുമെന്ററി വിഭാഗത്തിലെ ഏറ്റവും മികച്ച ഡോക്യുമെന്ററിയാ യാണ് ബ്...തുട൪ന്ന് വായിക്കുക


13 സ്പിന്നിങ്മില്ലുകള്‍ പ്രവര്‍ത്തനലാഭത്തില്‍

തിരു:പരമ്പരാഗത സ്പിന്നിങ്-വീവിങ് മേഖലയുടെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാ ക്കിയ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു. ഏറ്റവും പുതിയ കണക്ക് പ്രകാരം സംസ്ഥാനത്തെ 13 സ്പിന്നിങ് മില്ലുകള്‍ പ്രവര്‍ത്തന ലാഭത്തില്‍. കേരളസംസ്ഥാന ടെക്സറ്റൈല്‍ കോര്‍പ്പറേഷന...തുട൪ന്ന് വായിക്കുക


മെഡിക്കൽ കോളേജ് ഡോക്ടർമാർ വഞ്ചനാ ദിനം ആചരിച്ചു

തിരു; മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ അലവൻസ് പരിഷ്കരണം (NPA, PCA) അടക്കമുള്ള ശമ്പളകുടിശ്ശിക പൂർണ്ണമായി നല്കാത്തതിലും എൻട്രി കേഡർ, കരിയർ അഡ്വാൻസ്മെന്റ് പ്രൊമോ ഷന്റെ കാലയളവ് അടക്കമുള്ള അപാകതകൾ പരിഹരിക്കാത്തതിലും പ്രതിഷേധിച്ചാണ് വഞ്ചനാ ദിനം. ആരോഗ്യമന്ത്രി...തുട൪ന്ന് വായിക്കുക


തിരഞ്ഞെടുപ്പ് നീതിയുക്തമക്കാന്‍ സി വിജില്‍

കൊല്ലം : പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ സംബന്ധിച്ച നടപടി കളെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ സി വിജില്‍ സജ്ജം. സിറ്റി സണ്‍ വിജിലന്റ് എന്ന വാക്കിന്റെ ചുരുക്കരൂപമാണ് സി വിജില്‍. ഈആപ്ലിക്കേഷനിലൂടെപൊ...തുട൪ന്ന് വായിക്കുക


കൊവിഡ് മഹാമാരിക്കാലത്ത് രണ്ടര ലക്ഷത്തോളം ഭക്ഷണപ്പൊതികൾ നൽകിയ റോപ്പ്

തിരു : കാസർഗോഡ് മുതൽ പാറശ്ശാല വരെയുള്ള കേരളത്തിലെ മൂന്ന് റോട്ടറി ഡിസ്ട്രിക്ടുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സംഘടനാണ് റോട്ടറിപോലീസ് എൻഗേജ്മെന്റ്(റോപ്പ്). 15,000 ത്തിൽ അധികം റോട്ടറി അംഗങ്ങളാണ് ഇതിൽ പ്രവർത്തിക്കുന്നത്. കേരളത്തിൽ റോഡ് അപകട...തുട൪ന്ന് വായിക്കുക


അറിയിപ്പ് :അവിചാരിത സാങ്കേതിക തടസം നിമിത്തം(01.03.2021)ചില ചിത്രങ്ങൾ ചേർക്കാൻ സാധിച്ചില്ല.ആയതിനാൽ (02.03.2021) നു അവധിയാണ് :ചീഫ് എഡിറ്റർ

അറിയിപ്പ് :അവിചാരിത സാങ്കേതിക തടസം നിമിത്തം(01.03.2021)ചില ചിത്രങ്ങൾ ചേർക്കാൻ സാധിച്ചില്ല.ആയതിനാൽ (02.03.2021) നു അവധിയാണ് :ചീഫ് എഡിറ്റർ...തുട൪ന്ന് വായിക്കുക


അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവനയായി ലഭിച്ചത് 2100 കോടിയിലേറെ രൂപ

ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവനയായി ലഭിച്ചത് 2100 കോടി യിലേറെ രൂപ. ജനുവരി 15 മുതല്‍ ആരംഭിച്ച ധനസമാഹരണ യജ്ഞം ശനിയാഴ്ചയാണ് അവസാനി ച്ചത്. ഏകദേശം 1,100 കോടി രൂപയാണ് രാമക്ഷേത്ര നിര്‍മാണത്തിനായി ക്ഷേത്രം ട്രസ്റ്റ് കണക്കാ ക്കിയിരുന്നത...തുട൪ന്ന് വായിക്കുക


പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു

ന്യൂഡൽഹി: പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലി ണ്ടറിന് 25 രൂപ കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 96 രൂപ കൂട്ടി. ഗാര്‍ഹിക സിലി ണ്ടറിന് 826 രൂപയും വാണിജ്യ സിലിണ്ടറിന് 1,604 രൂപയാണ് പുതിയ വില. 30 ദിവ സത്ത...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 507 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2840 പേര്‍

തിരു: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 507 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 140 പേരാണ്. എട്ട് വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 2840 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിര...തുട൪ന്ന് വായിക്കുക


ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ സര്‍വീസുമായി അനിമോസ് ഏവിയേഷന്‍

(അനിമോസ് ഏവിയേഷന്റെ ആദ്യ ചാര്‍ട്ടര്‍ ഹെലികോപ്റ്റര്‍ മലങ്കര ഓര്‍ത്ത ഡോക്‌സ് സഭ മെത്രാപ്പോലിത്ത ഡോ.തോമസ് മാര്‍ അത്തനാഷ്യോസ് അനു ഗ്രഹിക്കുന്നു) കൊച്ചി: കേരള ആസ്ഥാനമായ വ്യോമയാന സേവനദാതാക്കളായ അനിമോസ് ഏവിയേഷന്‍ ഫ്ളൈ അനിമോസ് എന്ന പേരില്‍ ഹെലികോപ്റ്റര്...തുട൪ന്ന് വായിക്കുക


സർക്കാർ ഡോക്ടർമാർ പ്രതിഷേധദിനം ആചരിച്ചു

തിരു : പതിനൊന്നാം ശമ്പളകമ്മിഷൻ റിപ്പോർട്ടിൽ ഉണ്ടായ അവഗണനയിൽ പ്രതിഷേധിച്ചു സർ ക്കാർ ഡോക്ടർമാരുടെ സംഘടനയായ KGMOA സംസ്ഥാന വ്യാപകമായി മാർച്ച്‌ 1 തിങ്കളാഴ്ച ആഹ്വാനം ചെയ്ത പ്രതിഷേധ ദിനത്തിൽ ജില്ലയിലെ ഡോക്ടർമാരും പങ്കെടുത്തു. എല്ലാ പ്രധാന ആശുപത്രികളി ലും പ...തുട൪ന്ന് വായിക്കുക


ജലസംരക്ഷണത്തിന്റെ പ്രാധാന്യവും ഉത്തരവാദിത്വവും ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി

ന്യൂഡൽഹി : ജലസംരക്ഷണത്തിന്റെ പ്രാധാന്യവും ഉത്തരവാദിത്വവും ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത്. അടുത്ത ഏതാനുംദിവസ ങ്ങള്‍ക്കുള്ളില്‍ മഴവെള്ള സംഭരണത്തിനുള്ള പ്രചാരണ പരിപാടിക്ക് കേന്ദ്രജലശക്തി മന്ത്രാലയം...തുട൪ന്ന് വായിക്കുക


വടക്കാഞ്ചേരി നഗരസഭ പ്രദേശത്ത് മാർച്ച് 2ന് അവധി

വടക്കാഞ്ചേരി: നഗരസഭാ പരിധിയിൽ ഉൾപ്പെടുന്ന സർക്കാർ ഓഫീസുകൾക്കുംവിദ്യാഭ്യാസസ്ഥാപ നങ്ങൾക്കും തലപ്പിള്ളി താലൂക്കിൽപ്പെടുന്ന എങ്കക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസിനും മാർച്ച് രണ്ടിന് അവധി. തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരി നഗരസഭയിലെ ഉത്രാളിക്കാവ് പൂരം എന്നറി...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.