Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജ് ഡോക്ടർമാരും വഞ്ചനാദിനം ആചരിച്ചു ഇന്ന് ലോക ശ്രവണ ദിനം ( മാര്‍ച്ച് 03) സംസ്ഥാനത്ത് 2765 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ലളിതമായ ഓണ്‍ലൈന്‍ പോളിസിയുമായി ഏഗോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് ഹ്രസ്വചിത്ര മത്സരം; വിമലഹൃദയ സ്‌കൂളിന് ഒന്നാം സ്ഥാനം

അറിയിപ്പുകള്‍

കൂടുതല്‍ 

വോള്‍ട്ടാസിന് ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്

18/1/2021

കൊച്ചി: ഊര്‍ജ്ജ കാര്യക്ഷമതയുള്ള ഉത്പന്നങ്ങള്‍ക്ക് പേരുകേട്ടതും റൂം എയര്‍ കണ്ടീഷനിംഗ് രംഗത്ത് പ്രമുഖരുമായ വോള്‍ട്ടാസ് ലിമിറ്റഡിന് 2020-ലെദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്. കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി ആര്‍.കെ.സിംഗ് വിര്‍ച്വല്‍ ചടങ്ങില്‍അവാര്‍ഡ് സമ്മാനിച്ചു.മഹാമാരിയുടെഇക്കാലത്ത് വെല്ലു വിളികള്‍നേരിട്ട്നേട്ടംകൊയ്തതിന് കേന്ദ്രമന്ത്രിവോള്‍ട്ടാസിനെഅഭിനന്ദിച്ചു.

ഊര്‍ജ്ജ കാര്യക്ഷമത ഉറപ്പുവരുത്തുന്ന വ്യവസായങ്ങള്‍ക്ക് കേന്ദ്ര വൈദ്യുതി മന്ത്രാലയം 1991-ല്‍ ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡ്. ഇത് നാലാം പ്രാവ ശ്യമാണ് വോള്‍ട്ടാസ് ഈ അവാര്‍ഡ് നേടുന്നത്. 2013, 2015, 2018 വര്‍ഷങ്ങ ളിലും ഊര്‍ജ്ജ കാര്യക്ഷമതാ രംഗത്തെ നേട്ടങ്ങള്‍ക്കും നൂതന കണ്ടെത്തലു കള്‍ക്കും അടിസ്ഥാന സൗകര്യ, സേവനങ്ങള്‍ക്കും വോള്‍ട്ടാസ് ബ്രാന്‍ഡ് ഈ പുരസ്കാരം നേടിയിരുന്നു.

2020-ലെ ദേശീയ ഊര്‍ജ്ജ സംരക്ഷണ പുരസ്കാരം നേടുന്നതില്‍ സന്തോഷമു ണ്ടെന്ന് വോള്‍ട്ടാസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പ്രദീപ് ബക്ഷി പറഞ്ഞു. കൂടുതല്‍ ഹരിതാഭവും പരിസ്ഥി തി സൗഹൃദവുമായ ഭാവിയാണ് വോള്‍ട്ടാസ് ലക്ഷ്യമിടുന്നത്. കൂടുതല്‍ ഊര്‍ജ്ജലാഭം നേടുന്നതി നായി കൂടുതല്‍ ഉത്പന്നങ്ങളും സാങ്കേതികവിദ്യകളും അവതരിപ്പിക്കുന്നതിനായി അക്ഷീണ പരി ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ഊര്‍ജ്ജോപയോഗം വളരെയധികം വര്‍ദ്ധിച്ചുവരുന്നതിനാല്‍ നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേ ണ്ടതും കാത്തുസൂക്ഷിക്കേണ്ടതും വോള്‍ട്ടാസിന്‍റെ പ്രതിബദ്ധതയുടെ ഭാഗമാണ്. കേന്ദ്ര വൈദ്യുത മന്ത്രാലയത്തോടും ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആറ് പതിറ്റാണ്ടുകളായി വോള്‍ട്ടാസ് ഉയര്‍ന്ന തലത്തില്‍ ഊര്‍ജ്ജലാഭം നേടുന്നതിനായി നൂതന മായ കാര്യങ്ങള്‍ അവതരിപ്പിച്ചു വരികയായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ഊര്‍ജ്ജകാര്യ ക്ഷമത യുള്ള എയര്‍കണ്ടീഷണര്‍ അവതരിപ്പിച്ചത് 2007-ലാണ്. ആദ്യത്തെ ഇന്‍വര്‍ട്ടര്‍ എസി, ഓള്‍ സ്റ്റാര്‍ ഇന്‍വര്‍ട്ടര്‍ എസി നിര, ഫൈവ് സ്റ്റാര്‍ റേറ്റഡ് ഫ്രന്‍റ് ലോഡ് വാഷിംഗ് മെഷീന്‍, വ്യത്യസ്തമായ ടണ്ണേജുള്ള അഡ്ജസ്റ്റിബിള്‍ ഇന്‍വര്‍ട്ടര്‍ എസി നിര എന്നിവ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത് വോള്‍ട്ടാസാണ്.

ഏഴായിരത്തിലധികം ഗ്രാമങ്ങളില്‍ ഗ്രാമീണ വൈദ്യുതീകരണം നടത്തിയ് വോള്‍ട്ടാസ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി 15 ലക്ഷം കിലോ വാട്ട് അവര്‍ സൂര്യോര്‍ജ്ജം ഉത്പാദിപ്പിച്ചു. കൂടാതെ കൂടുതല്‍ ഹരിതാഭമായ ലോകത്തി നായി 1500 മരങ്ങള്‍ വച്ചുപിടിപ്പിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംടിവിഎസ് യൂറോഗ്രിപ്പ് 11 പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു

jeeva ഇന്ത്യയിലെ പ്രമുഖ ടൂ, ത്രീ വീലര്‍, ഓഫ് ഹൈവേ ടയര്‍ ഉല്‍പ്പാദകരായ ടിവിഎസ് ശ്രീ ചക്ര പതിനൊന്ന് പുതിയ ഉല്‍പ്പന്നങ്ങള്‍ കൂടി അവതരിപ്പിച്ചു. മോട്ടോര്‍സൈക്കിളുകള്‍ക്കായി എട്ട് പുതിയ ഹൈ-പെര്‍ഫോമന്‍സ് ടയറുകളും സ്‌കൂട്ടറുകള്‍ക്കായി രണ്ടും ഇ-റിക്ഷകള്‍ക്കാ...തുട൪ന്ന് വായിക്കുക


റൂഫ്ടോപ് സോളാര്‍ സ്ഥാപിക്കുന്നതിനായി എംഎസ്എംഇകളെ ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍

കൊച്ചി: റൂഫ്ടോപ് സോളാര്‍ സ്ഥാപിക്കുന്നതിനായി എംഎസ്എംഇകളെ ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍. ലോകബാങ്കുമായി ചേര്‍ന്ന് ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് റൂഫ്ടോപ് സോളാര്‍ സ്ഥാപിക്കുന്നതി നുള്ള ധനസഹായം നല്‍കും. എംഎസ്എംഇകള്‍ക്ക് റൂഫ്ടോപ് സോളാര്‍നല്‍കുന്നതിലൂടെവൈദ്...തുട൪ന്ന് വായിക്കുക


ബെസ്റ്റ് ഫിലിം അവാർഡ്‌സിന്റെ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ബ്ലാക്ക് സാൻഡിന്

ലണ്ടൻ ആസ്ഥാനമായ ബെസ്റ്റ് ഫിലിം അവാർഡ്സ് സംഘടിപ്പിച്ച ബെസ്റ്റ് ഡോക്യുമെന്ററി ഫെസ്റ്റി വലിലെ മികച്ച ഡോക്യുമെന്ററിയ്ക്കുള്ള പുരസ്കാരം ഡോ.സോഹൻ റോയ് സംവിധാനം ചെയ്ത ബ്ലാക്ക് സാൻഡിന്. നേച്ചർ ഡോക്യുമെന്ററി വിഭാഗത്തിലെ ഏറ്റവും മികച്ച ഡോക്യുമെന്ററിയാ യാണ് ബ്...തുട൪ന്ന് വായിക്കുക


13 സ്പിന്നിങ്മില്ലുകള്‍ പ്രവര്‍ത്തനലാഭത്തില്‍

തിരു:പരമ്പരാഗത സ്പിന്നിങ്-വീവിങ് മേഖലയുടെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാ ക്കിയ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു. ഏറ്റവും പുതിയ കണക്ക് പ്രകാരം സംസ്ഥാനത്തെ 13 സ്പിന്നിങ് മില്ലുകള്‍ പ്രവര്‍ത്തന ലാഭത്തില്‍. കേരളസംസ്ഥാന ടെക്സറ്റൈല്‍ കോര്‍പ്പറേഷന...തുട൪ന്ന് വായിക്കുക


മെഡിക്കൽ കോളേജ് ഡോക്ടർമാർ വഞ്ചനാ ദിനം ആചരിച്ചു

തിരു; മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ അലവൻസ് പരിഷ്കരണം (NPA, PCA) അടക്കമുള്ള ശമ്പളകുടിശ്ശിക പൂർണ്ണമായി നല്കാത്തതിലും എൻട്രി കേഡർ, കരിയർ അഡ്വാൻസ്മെന്റ് പ്രൊമോ ഷന്റെ കാലയളവ് അടക്കമുള്ള അപാകതകൾ പരിഹരിക്കാത്തതിലും പ്രതിഷേധിച്ചാണ് വഞ്ചനാ ദിനം. ആരോഗ്യമന്ത്രി...തുട൪ന്ന് വായിക്കുക


തിരഞ്ഞെടുപ്പ് നീതിയുക്തമക്കാന്‍ സി വിജില്‍

കൊല്ലം : പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ സംബന്ധിച്ച നടപടി കളെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ സി വിജില്‍ സജ്ജം. സിറ്റി സണ്‍ വിജിലന്റ് എന്ന വാക്കിന്റെ ചുരുക്കരൂപമാണ് സി വിജില്‍. ഈആപ്ലിക്കേഷനിലൂടെപൊ...തുട൪ന്ന് വായിക്കുക


കൊവിഡ് മഹാമാരിക്കാലത്ത് രണ്ടര ലക്ഷത്തോളം ഭക്ഷണപ്പൊതികൾ നൽകിയ റോപ്പ്

തിരു : കാസർഗോഡ് മുതൽ പാറശ്ശാല വരെയുള്ള കേരളത്തിലെ മൂന്ന് റോട്ടറി ഡിസ്ട്രിക്ടുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സംഘടനാണ് റോട്ടറിപോലീസ് എൻഗേജ്മെന്റ്(റോപ്പ്). 15,000 ത്തിൽ അധികം റോട്ടറി അംഗങ്ങളാണ് ഇതിൽ പ്രവർത്തിക്കുന്നത്. കേരളത്തിൽ റോഡ് അപകട...തുട൪ന്ന് വായിക്കുക


അറിയിപ്പ് :അവിചാരിത സാങ്കേതിക തടസം നിമിത്തം(01.03.2021)ചില ചിത്രങ്ങൾ ചേർക്കാൻ സാധിച്ചില്ല.ആയതിനാൽ (02.03.2021) നു അവധിയാണ് :ചീഫ് എഡിറ്റർ

അറിയിപ്പ് :അവിചാരിത സാങ്കേതിക തടസം നിമിത്തം(01.03.2021)ചില ചിത്രങ്ങൾ ചേർക്കാൻ സാധിച്ചില്ല.ആയതിനാൽ (02.03.2021) നു അവധിയാണ് :ചീഫ് എഡിറ്റർ...തുട൪ന്ന് വായിക്കുക


അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവനയായി ലഭിച്ചത് 2100 കോടിയിലേറെ രൂപ

ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവനയായി ലഭിച്ചത് 2100 കോടി യിലേറെ രൂപ. ജനുവരി 15 മുതല്‍ ആരംഭിച്ച ധനസമാഹരണ യജ്ഞം ശനിയാഴ്ചയാണ് അവസാനി ച്ചത്. ഏകദേശം 1,100 കോടി രൂപയാണ് രാമക്ഷേത്ര നിര്‍മാണത്തിനായി ക്ഷേത്രം ട്രസ്റ്റ് കണക്കാ ക്കിയിരുന്നത...തുട൪ന്ന് വായിക്കുക


പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു

ന്യൂഡൽഹി: പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലി ണ്ടറിന് 25 രൂപ കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 96 രൂപ കൂട്ടി. ഗാര്‍ഹിക സിലി ണ്ടറിന് 826 രൂപയും വാണിജ്യ സിലിണ്ടറിന് 1,604 രൂപയാണ് പുതിയ വില. 30 ദിവ സത്ത...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 507 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2840 പേര്‍

തിരു: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 507 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 140 പേരാണ്. എട്ട് വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 2840 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിര...തുട൪ന്ന് വായിക്കുക


ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ സര്‍വീസുമായി അനിമോസ് ഏവിയേഷന്‍

(അനിമോസ് ഏവിയേഷന്റെ ആദ്യ ചാര്‍ട്ടര്‍ ഹെലികോപ്റ്റര്‍ മലങ്കര ഓര്‍ത്ത ഡോക്‌സ് സഭ മെത്രാപ്പോലിത്ത ഡോ.തോമസ് മാര്‍ അത്തനാഷ്യോസ് അനു ഗ്രഹിക്കുന്നു) കൊച്ചി: കേരള ആസ്ഥാനമായ വ്യോമയാന സേവനദാതാക്കളായ അനിമോസ് ഏവിയേഷന്‍ ഫ്ളൈ അനിമോസ് എന്ന പേരില്‍ ഹെലികോപ്റ്റര്...തുട൪ന്ന് വായിക്കുക


സർക്കാർ ഡോക്ടർമാർ പ്രതിഷേധദിനം ആചരിച്ചു

തിരു : പതിനൊന്നാം ശമ്പളകമ്മിഷൻ റിപ്പോർട്ടിൽ ഉണ്ടായ അവഗണനയിൽ പ്രതിഷേധിച്ചു സർ ക്കാർ ഡോക്ടർമാരുടെ സംഘടനയായ KGMOA സംസ്ഥാന വ്യാപകമായി മാർച്ച്‌ 1 തിങ്കളാഴ്ച ആഹ്വാനം ചെയ്ത പ്രതിഷേധ ദിനത്തിൽ ജില്ലയിലെ ഡോക്ടർമാരും പങ്കെടുത്തു. എല്ലാ പ്രധാന ആശുപത്രികളി ലും പ...തുട൪ന്ന് വായിക്കുക


ജലസംരക്ഷണത്തിന്റെ പ്രാധാന്യവും ഉത്തരവാദിത്വവും ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി

ന്യൂഡൽഹി : ജലസംരക്ഷണത്തിന്റെ പ്രാധാന്യവും ഉത്തരവാദിത്വവും ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത്. അടുത്ത ഏതാനുംദിവസ ങ്ങള്‍ക്കുള്ളില്‍ മഴവെള്ള സംഭരണത്തിനുള്ള പ്രചാരണ പരിപാടിക്ക് കേന്ദ്രജലശക്തി മന്ത്രാലയം...തുട൪ന്ന് വായിക്കുക


വടക്കാഞ്ചേരി നഗരസഭ പ്രദേശത്ത് മാർച്ച് 2ന് അവധി

വടക്കാഞ്ചേരി: നഗരസഭാ പരിധിയിൽ ഉൾപ്പെടുന്ന സർക്കാർ ഓഫീസുകൾക്കുംവിദ്യാഭ്യാസസ്ഥാപ നങ്ങൾക്കും തലപ്പിള്ളി താലൂക്കിൽപ്പെടുന്ന എങ്കക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസിനും മാർച്ച് രണ്ടിന് അവധി. തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരി നഗരസഭയിലെ ഉത്രാളിക്കാവ് പൂരം എന്നറി...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.