വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും: തൃശൂർ കളക്ടര്‍
4/12/2020
തൃശൂർ : കോവിഡ് രോഗികളുടെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കു ന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. കോവിഡ് രോഗികള്‍ വോട്ട് ചെയ്യാന്‍ എത്തുന്നു എന്ന ഭീതി പരത്തുന്ന സന്ദേശങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളോ മറ്റ് ആളുകളോട പറഞ്ഞ് പരത്താന്‍ പാടുള്ളതല്ല. ഡിസംബര്‍ ഒന്‍പതിന് മൂന്നു മണിക്ക് ശേഷം ആറു മണി വരെ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം അനുമതി ലഭിക്കുന്ന കോവിഡ് രോഗികള്‍ ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും പോളിംഗ് ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാനുള്ള സൗക ര്യം ഉണ്ടായിരിക്കും. പോളിംഗ് ബൂത്തില്‍ എത്തുന്ന മറ്റ് വോട്ടര്‍മാരുടെ വോട്ടിംഗ് കഴിഞ്ഞതിന് ശേഷം മാത്രമായിരിക്കും കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കുക. ഇവര്‍ ക്ക് കാത്തിരിക്കാനായി പ്രത്യേക മുറികള്‍ ഓരോ പോളിംഗ് ബൂത്തിലുംഒരുക്കും. കോവിഡ് രോഗി കളുടെയും ക്വാറന്റീനില്‍ കഴിയുന്നവരുടെയും താമസ സ്ഥലത്തെത്തി സ്പെഷ്യല്‍ വോട്ടുകള്രേഖ പ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കുകൂടി ചുമതല നല്‍കും.
തിരഞ്ഞെടുപ്പിന്റെ ശരിയായ നടത്തിപ്പിനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സംയമനം പാലിച്ചു കൊണ്ടുള്ള പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു. ചേര്‍പ്പില്‍ അടുത്തിടെ പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും പൊലീ സുമായി ഉണ്ടായ സംഘര്‍ഷവസ്ഥ കണക്കിലെടുത്താണ് തീരുമാനം. ഡെപ്യൂട്ടി കളക്ടര്‍ (ഇല ക്ഷന്‍)യു ഷീജ ബീഗം, തൃശൂര്‍ റൂറല്‍ എസ് പി ആര്.വിശ്വനാഥ്, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്.ആദിത്യ തുടങ്ങിയവര്‍ പങ്കെടുത്തു.
തിരു : ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ 18685 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധി വസിപ്പിക്കാനുള്ള നടപടി സ്വീകരിച്ചതായി ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.തീര ദേശത്ത് കടലാക്രമണ ഭീഷണിയിൽ കഴിയുന്നവരും വേലിയേറ്റരേഖയിൽ നിന്നും 50മീറ്ററിനുള്ളി...തുട൪ന്ന് വായിക്കുക
പാലക്കാട് : സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗവും കോങ്ങാട് എംഎല്‍എയുമായ കെ വി വിജയദാസ് (61) അന്തരിച്ചു. കോവിഡ് ബാധിതനായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി യില്‍ ചികിത്സയിലായിരുന്നു. കോവിഡ് മുക്തനായശേഷം മറ്റ് അസുഖങ്ങള്വര്ധിച്ചതിനെതുടര്ന്ന് ഒരാഴ്ച...തുട൪ന്ന് വായിക്കുക
തിരു : നിയമസഭ സമ്മേളനത്തിൽ പങ്കെടുത്ത നാല് എംഎൽഎമാർക്ക് കൊവിഡ് 19 സ്ഥിരീകരി ച്ചു. നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ, കൊയിലാണ്ടി എം എൽ എ കെ ദാസൻ, കൊല്ലം എം എൽ എ മുകേഷ്, പീരുമേട് എം എൽ എ ബിജിമോൾ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീക രിച്ചത്.
കെ ദാസൻ എംഎൽഎയും ...തുട൪ന്ന് വായിക്കുക
തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 577 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 234 പേരാണ്. 24 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 3087 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ജില്ല തിരിച...തുട൪ന്ന് വായിക്കുക
തിരു: പട്ടികജാതി-വര്‍ഗ്ഗ വിഭാഗക്കാര്‍ പരാതിക്കാരായ കേസുകളില്‍ അന്വേഷണം കാര്യക്ഷമ മാക്കാന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍...തുട൪ന്ന് വായിക്കുക
(മലപ്പുറത് നടന്ന ജിദ്ദ റിട്ടേണീസ് ഫോറം സംഗമം തിരൂരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെപി മുഹമ്മദ് കുട്ടി ഉൽഘാടനം ചെയ്യുന്നു)
മലപ്പുറം : തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം കാര്യക്ഷമമായരീതിയിൽപ്രാവർത്തി കമാക്കണമെന്ന് ജിദ്ദ റിട്ടേണീസ് ഫോറം ആവശ്യപ്പെട്ടു...തുട൪ന്ന് വായിക്കുക
കൊച്ചി: പ്രമുഖ മെഡിക്കല്‍ കോഡിങ് കമ്പനിയായ എപിസോഴ്സ് കേരളത്തിലെ പ്രമുഖ മെഡി ക്കല്‍ കോഡിങ് പരിശീലന സ്ഥാപനമായ സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമിയുമായി സഹ കരിച്ച് ജനുവരി20-ന് കൊച്ചിയില്മെഡിക്കല്കോഡിങ് റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കലൂര്‍...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ച ട്രാക്ടര്‍ റാലി പിന്‍വലിക്കാന്‍ വിസമ്മതിച്ച് കര്‍ഷ കര്. നാല്‍പ്പതോളം കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത് കിസാന്‍ മോര്‍ച്ചയാണ് ജനു വരി 26ന് പ്രഖ്യാപിച്ച കിസാന്‍ ട്രാക്ടര്‍ മാര്‍ച്ചുമായി മുന്നോട്ടു പോ...തുട൪ന്ന് വായിക്കുക
തിരു : മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ മത്സ്യബന്ധന ബോട്ടുകളിൽ ലോകത്താ ദ്യമായി അതീവ സുരക്ഷാ രജിസ്ട്രേഷൻ ബോർഡുകൾ സ്ഥാപിച്ച് കേരളം. സംസ്ഥാന ഫിഷറീസ് വകുപ്പാണ് ബോട്ടുകളുടെ സമ്പൂർണ സംരക്ഷണവും വിദൂര നിരീക്ഷണവും ലക്ഷ്യമിട്ട് പദ്ധതി നട പ്പാക്കുന്നത്...തുട൪ന്ന് വായിക്കുക
എറണാകുളം: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ വിദേശ വിദഗ്ധരെ ഉൾപ്പെടുത്തി പഠനം നടത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ടി.എം തോമസ് ഐസക് പറഞ്ഞു. കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ വിദേശ വിദഗദ്ധരെ ഉൾപ്പെടുത്തി പഠനം നടത്തണമെന്നായിരുന്നു തോമസ് ഐസക്...തുട൪ന്ന് വായിക്കുക
മലപ്പുറം : ഇരിമ്പിളിയം പഞ്ചായത്തിലെ കൊടുമുടിയില്‍ നിര്‍മിച്ച അമ്മാള്‍ പ്രാണയില്‍ പാത്ത് വേ പ്രൊഫ.ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.എം.എല്‍.എയുടെനിയോ ജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും അനുവദിച്ച 17 ലക്ഷം രൂപ ഉപയോഗിച്ചാണ് കോണ്‍ക്...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി : രണ്ട് ദിവസമായി രാജ്യത്തുടനീളം കോവിഡ് വാക്സിന് കുത്തിവെപ്പെടുത്തവരില്‍ 447 പേര്‍ക്ക് നേരിയ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ട മൂന്ന് പേരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേ...തുട൪ന്ന് വായിക്കുക
കൊല്ലം : പത്തനാപുരം എംഎല്‍എ കെ.ബി ഗണേഷ് കുമാറിന്റെ വാഹനത്തിനുനേരെ കല്ലേറ്. ഞായറാഴ്ച വൈകീട്ട് കൊല്ലം ചവറയില്‍വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിക്കുകയും ചില്ല് എറിഞ്ഞു തകര്‍ക്കുകയും ചെയ്തു....തുട൪ന്ന് വായിക്കുക
ഗുരുവായൂര്‍: ക്ഷേത്ര പരിസരത്ത് പരസ്യ ചിത്രീകരണം നടത്തിയത് വിവാദമായതോടെ സ്വകാര്യ കമ്പനിക്കും പരസ്യ കമ്പനിക്കും അഭിനയിച്ച ചലച്ചിത്ര താരത്തിനുമെതിരെ പരാതിയുമായി ദേവ സ്വം ബോര്‍ഡ്. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസില്‍ ആണ് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ പരാതി നല്...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.