Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നിയമസഭ സമ്മേളനം:നാല് എംഎൽഎമാർക്ക് കൊവിഡ് തിങ്കളാഴ്ച 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ച ട്രാക്ടര്‍ റാലി പിന്‍വലിക്കാന്‍ വിസമ്മതിച്ച് കര്‍ഷ കര്‍ ഞായറാഴ്ച്ച 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത്: തീയതികള്‍ പ്രഖ്യാപിച്ചു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിലെ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ ഡിസംബർ 4 ന് നടക്കും

2/12/2020

തിരു : വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിലെ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ ഡിസംബർ 4 ന് നടക്കും. രാവിലെ ഒൻപത് മുതൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള 15000 റാങ്ക് വരെയുള്ള എല്ലാ വിഭാഗക്കാർക്കും സ്‌പോട്ട് അഡ്മിഷൻ നടത്തും.

ഉച്ചയ്ക്ക് 12 മുതൽ 30000 റാങ്ക് വരെയുള്ള എല്ലാ പിന്നാക്ക സമുദായങ്ങളും, പട്ടികജാതി, സാമ്പ ത്തിക പിന്നാക്ക വിഭാഗക്കാരും ഹാജരാകണം.ഉച്ചയ്ക്ക് 2.30 മുതൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള 50000 റാങ്ക് വരെയുള്ള എല്ലാ പട്ടികജാതി വിഭാഗക്കാരും വൈകിട്ട് മൂന്ന് മുതൽ റാങ്ക് ലിസ്റ്റിൽ ഉൾ പ്പെട്ടിട്ടുള്ള ടെക്സ്‌റ്റൈൽ ടെക്നോളജി പഠിക്കാൻ താൽപ്പര്യമുള്ള എല്ലാ വിഭാഗക്കാരും ഹാജരാകണം. വിശദവിവരങ്ങൾക്ക് www.polyadmission.org, www.cpt.ac.in.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംതിരു.ജില്ലാ പഞ്ചായത്തിന്റെ പുതിയ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ

തിരു: ജില്ലാ പഞ്ചായത്തിന്റെ പുതിയ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.ഷൈലജ ബീഗമാണുധനകാര്യസ്റ്റാൻഡിങ് കമ്മിറ്റിചെയർ പേഴ്‌സൺ. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയായി എസ്.സുനിത, ആരോഗ്യ - വിദ്...തുട൪ന്ന് വായിക്കുക


ഇലക്ഷൻ കമ്മീഷൻ പ്രതിനിധികളുടെ സന്ദർശനം മാറ്റി

തിരു: കേന്ദ്ര ഇലക്ഷൻ കമ്മീഷൻ പ്രതിനിധികളുടെ കേരള സന്ദർശനം മാറ്റിയതായി ചീഫ് ഇല ക്ട്രൽ ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. ജനുവരി 21, 22 തീയതികളിൽ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഈ മാസം അവസാനത്തോടെ മാത്രമേ സംഘം സന്ദർശനം നടത്തൂ എന്നാണ് ക...തുട൪ന്ന് വായിക്കുക


തീരമൈത്രി സീഫുഡ് റസ്റ്റോറന്റ് ഈ വർഷം ആരംഭിക്കും: നിയമസഭയിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ നൽകിയ മറുപടി

തിരു: തീരമൈത്രി സീഫുഡ് റസ്റ്റോറന്റ് 2020-21 സാമ്പത്തിക വർഷം ആരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ. ഒൻപത് തീരജില്ലകളിലായി 230 മത്സ്യത്തൊഴിലാളി വനിതകളെ ഉൾ ക്കൊള്ളിച്ചു കൊണ്ടാണ് 46 തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകൾ രൂപീകരിക്കുന്നത്. മത്സ്യ...തുട൪ന്ന് വായിക്കുക


വാക്ക് ഇൻ ഇൻ്റർവ്യൂ

തിരു: എസ് എ ടി ആശുപത്രി റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗത്തിലേയ്ക്ക് എസ് എ ടി ഹെൽ ത്ത് എഡ്യൂക്കേഷൻ സൊസൈറ്റി വഴി താഴെപ്പറയുന്ന തസ്തികയിൽ താൽക്കാലിക ഒഴിവിലേക്കായി വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു. തസ്തിക: നഴ്സ്. ഒഴിവുകളുടെ എണ്ണം:ഒന്ന്. യോഗ്യത:(1) ജനറൽ നഴ്സ...തുട൪ന്ന് വായിക്കുക


ഹില്ലി അക്വ കുപ്പിവെള്ള വിതരണo കുടുംബശ്രീ മുഖേന ആരംഭിച്ചു

തിരു : കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (കെ.ഐ.ഐ.ഡി.സി) അരുവിക്കര പ്ലാന്റിൽനിന്നു പുറത്തിറക്കുന്ന ഹില്ലി അക്വ കുടിവെള്ള വിതരണം ആരംഭിച്ചു.കുടും ബശ്രീ മുഖേനയാണ് 20 ലിറ്ററിന്റെ ഹില്ലി അക്വാ കുപ്പിവെള്ളം വിപണിയിലെത്തിക്കുന്നത്. 20 ലി...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 296 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 431 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (17 ജനുവരി 2021) 296 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 431 പേര്‍ രോഗമുക്തരായി. നിലവില്‍ 3,407 പേര്‍ രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നു. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 189 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയു...തുട൪ന്ന് വായിക്കുക


പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി സോഷ്യൽ മീഡിയ പോസ്റ്റർ മത്സരം സംഘടിപ്പിക്കുന്നു

തിരു : ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി സോഷ്യൽ മീഡിയ പോസ്റ്റർ മത്സരം സംഘടിപ്പിക്കുന്നു. ഈ മാസം 17 മുതൽ 26 വരെ http://postercontest. kerala. gov.in ൽ രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം. വിഷയം: ഇനിയും മുന്നോട്ട്-ക്ഷേമ,വികസന രം...തുട൪ന്ന് വായിക്കുക


സൗജന്യ മത്സര പരീക്ഷ പരിശീലനം

തിരു : നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ്(കേരളം) വകുപ്പ് മുഖേന സർക്കാർ നടപ്പിലാക്കുന്ന സ്റ്റേറ്റ് വൊക്കേഷണൽഗൈഡൻസ് യൂണിറ്റ് ശാക്തീകരണംപദ്ധതിപ്രകാരംതിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ള തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ല...തുട൪ന്ന് വായിക്കുക


ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം: ഇന്റർവ്യൂ 19ന്

തിരു: ചാക്ക ഗവ.ഐടിഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്, ടൂൾ ആൻഡ് ഡൈ മേക്കർ, മെക്കാ നിക് ആട്ടോ ബോഡി പെയിന്റിംഗ്, പമ്പ് ഓപ്പറേറ്റർ കം മെക്കാനിക് ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ മാരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ 19ന് രാവിലെ 10.30ന് അസ്സൽ സർട്ടിഫിക്കറ്റുമാ...തുട൪ന്ന് വായിക്കുക


ദാരിദ്ര്യനിർമാർജനം: കുടുംബശ്രീയുടെ പങ്ക് പ്രധാനം - മുഖ്യമന്ത്രി

തിരു: ബജറ്റിൽ പ്രഖ്യാപിച്ച പൂർണ ദാരിദ്ര്യനിർമാണമെന്ന ലക്ഷ്യം നേടുന്നതിന് കുടുംബശ്രീക്ക് പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരള നിർമി തിക്കുള്ള ചാലകശക്തിയായിട്ടാണ് കുടുംബശ്രീയെ സർക്കാർ കാണുന്നത്. 14 ജില്ലകളിലേയുംകു...തുട൪ന്ന് വായിക്കുക


ആവശ്യത്തിനനുസരിച്ചു കുപ്പിവെള്ള ഉത്പാദനം വര്‍ധിപ്പിക്കും: മുഖ്യമന്ത്രി

തിരു: സര്‍ക്കാര്‍ പ്ലാന്റില്‍നിന്നുള്ള ഗുണമേന്മയുള്ള കുപ്പിവെള്ളത്തിന് ആവശ്യക്കാര്‍ കൂടുന്നതിന നുസരിച്ച് ഉത്പാദനവും വിതരണവും വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്കു മിതമായ നിരക്കില്‍ കുടിവെള്ളം ലഭ്യമാക...തുട൪ന്ന് വായിക്കുക


ബജറ്റിൽ തലസ്ഥാനത്തിനു ലഭിച്ചത് ഒറ്റനോട്ടത്തിൽ

തിരു: അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിൽ തിരുവനന്തപുരം ജില്ലയ്ക്കു മാത്രമായി സർക്കാർ പ്രഖ്യാപിച്ച പദ്ധതികളിൽ പ്രധാനപ്പെട്ടവ ചുവടെ: * കേരള സാങ്കേതിക സർവകലാശാലയ്ക്ക് പുതിയ ആസ്ഥാന മന്ദിരം. * ഡിജിറ്റൽ സർവകലാശാലയായി ഉയർത്തിയ ഐ ഐ ഐ ടി ...തുട൪ന്ന് വായിക്കുക


കരമന- കളിയിക്കാവിള ദേശീയപാതയുടെ രണ്ടാം ഘട്ട റോഡ് വികസനം പൂർത്തിയായി

തിരു: കരമന - കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ ഭാഗമായ പ്രാവച്ചമ്പലം മുതൽ കൊടിനടവരെയുള്ള രണ്ടാം ഘട്ട റോഡ് വികസനത്തിന്റെ നിർമാണം പൂർത്തിയായി. നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി ഐ.ബി.സതീഷ് എം.എൽ.എ, ഊരാളുങ്കൽ ചെയർമാൻ രമേശൻ പാലേരി, ഡയറക്റ്റർമാരായ സുര...തുട൪ന്ന് വായിക്കുക


കോവിഡ് വാക്‌സിൻ കുത്തിവയ്പ്പ് ജനുവരി 16 മുതൽ;തിരു.ജില്ലയിൽ 11 കേന്ദ്രങ്ങൾ

തിരു:കോവിഡ് വാക്‌സിൻ കുത്തിവയ്പ്പിന് ജില്ലയിൽജനുവരി 16 തുടക്കം. ജില്ലയിലെ 11 കേന്ദ്ര ങ്ങളിലാണു കുത്തിവയ്പ്പ് നടക്കുന്നത്. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വെബ് കാസ്റ്റിങ് അടക്കമു ള്ള എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നു ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത്...തുട൪ന്ന് വായിക്കുക


ബജറ്റ്: ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുന്നത് : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു : കേരളത്തിലെ ടൂറിസം മേഖല കോവിഡ് 19 കാരണം നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ പര്യാപ്തമായ ബജറ്റാണ് അവതരിപ്പിച്ചതെന്ന് മന്ത്രി ക‍ടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അതിശക്തമായ മാര്‍ക്കറ്റിംഗിലൂടെ മാത്രമേ ടൂറിസം രംഗത്ത് തിരിച്ചു വരവ് സാധിക്കുകയുള്ളൂ. കഴി...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.