മലപ്പുറം : കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നടപ്പി ലാക്കേണ്ട ശമ്പള പരിഷ്ക്കരണം മുന്‍കാല പ്രാബല്യത്തോട് കൂടി നടപ്പിലാക്കണമെന്ന് പെന്‍ഷനേ ഴ്സ് സംഘ് സംസ്ഥാന സമിതി അംഗം എ പി രാധാകൃഷ്ണന് ആവശ്യപ്പെട്ടു. മലപ്പുറത്ത് നടന്നപെന് ഷനേഴ്സ് സംഘ് മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം. വി.ദേവദാസന് അധ്യക്ഷത വഹിച്ചു. ബി എം എസ് ജില്ലാ സെക്രട്ടറി എന്‍ സതീശ്, എന്‍ ജി ഒ സംഘ് ജില്ലാ സെക്രട്ടറി പ്രദീപ് പാപ്പന്നൂര്‍, എന്‍ ടി യു ജില്ലാ പ്രസിഡന്റ് ഹരീഷ് മാസ്റ്റര്‍ സംസാ രിച്ചു. ഡോ. സി വി സത്യനാഥന് സ്വാഗതവും പുരുഷോത്തമന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി വി ദേവദാസന് - പ്രസിഡന്റ്, പ്രൊഫ. പി. രാമന് - സെക്രട്ടറി, സി സുരേന്ദ്രന് മാസ്റ്റര്‍ - ട്രഷറര്‍ എന്നിവരെ തെരഞ്ഞടുത്തു.
ന്യൂഡൽഹി :രാജ്യം 72 ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. യുദ്ധസ്മാരകത്തില്പ്രധാനമന്ത്രിനരേന്ദ്ര മോദി ധീരസൈനികര്‍ക്ക് ആദരമര്‍പ്പിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും മൂന്നു സൈനിക മേധാവികളും ഒപ്പമുണ്ടായിരുന്നു. അരനൂറ്റാണ്ടിനിടെ ആദ്യമായി ഇത്തവണ റിപ്പബ്ലിക...തുട൪ന്ന് വായിക്കുക
മലയാള സാഹിത്യ മേഖലയിൽ ഏറ്റവും കൂടുതൽ പുരസ്കാരത്തുകയുള്ള ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കെ ജയകുമാർ ഐ എ എസ് ( റിട്ടയേഡ്) ന് ആണ് മലയാള ഭാഷയ്ക്ക് നൽകിയ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ലഭിച്ചത്. അഞ്ചു ലക്ഷത്തി യൊന്ന് രൂപയും പ്രശസ്തി പത്...തുട൪ന്ന് വായിക്കുക
തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 548 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 228 പേരാണ്. 21 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 2635 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ജില്ല ത...തുട൪ന്ന് വായിക്കുക
(എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം സംവിധാനത്തിന് റോട്ടറി ക്ലബ് ഓഫ് ടെക്നോപാര്‍ക്ക് നല്കിയ പുരസ്കാരം സ്വീകരിച്ച ശേഷം പോലീസ് ഉദ്യോഗസ്ഥര്‍ സംസ്ഥാന പോലീസ് മേധാവിയോ ടൊപ്പം)
തിരു: പോലീസിന്റെ 112 എന്ന നമ്പറില്‍ കോള്‍ കിട്ടി ഏഴു മിനിറ്റിനകം ...തുട൪ന്ന് വായിക്കുക
(ഹരിത ഓഫീസ് പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് ഹരിത കേരള മിഷന് നല്കുന്ന പുരസ്കാരം കളക്ടര്‍ ഡോ.നവജ്യോത് ഖോസ യില്‍ നിന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഏറ്റുവാങ്ങുന്നു)
തിരു: സര്‍ക്കാര്‍ ഓഫീസുകള്‍ മാലിന്യമുക്തമാക്കുന്നതിന്റ...തുട൪ന്ന് വായിക്കുക
(കോട്ടക്കുന്ന് ജൂബിലി അയല്‍ക്കൂട്ടം റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് മുതിര്‍ന്ന അയല്‍ക്കൂട്ട അംഗങ്ങളെ ആദരിച്ചപ്പോള്‍)
മലപ്പുറം : കോട്ടക്കുന്ന് ജൂബിലി അയല്‍ക്കൂട്ടം റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് മുതിര്‍ന്ന അയല്‍ക്കൂട്ട അംഗങ്ങളെ ആദരിച്ചു....തുട൪ന്ന് വായിക്കുക
കണ്ണൂര്‍ : കോവിഡ് ബാധിച്ച് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നില ഗുരുതരം. കോവിഡ് ബാധിച്ച ജയരാജന് ന്യൂമോണിയ കലശ ലായതിനെത്തുടര്ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഉപകരണത്തിന്...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി : ഈ വര്‍ഷത്തെ പദ്മ പുരസ്കാര ജേതാക്കളുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.എസ്.പി. ബാലസുബ്രഹ്മണ്യത്തിന് മരണാനന്തര ബഹു മതിയായിപത്മവിഭൂഷൺ പ്രഖ്യാപിച്ചു. ഗായിക കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷ ണും ഗാനരചയിതാവ് കൈതപ്രം ദാമോദരന്നമ്പൂതിരിക്ക് പ...തുട൪ന്ന് വായിക്കുക
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ ടെക്നീഷ്യൻ (ബയോടെക്നോളജി) താല്കാലിക നിയമനത്തിന് ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് രണ്ടിന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. എം.എസ്സി/ ബി.എസ്സി ബയോടെക്നോളജിയും ടിഷ്യുകൾച്ചർ മേഖലയിൽ രണ്ട് വർ...തുട൪ന്ന് വായിക്കുക
തിരു : കടയ്ക്കാവൂര്‍ പോക്സോ കേസ് അന്വേഷിക്കുന്നതിന് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഡോ. ദിവ്യ.വി.ഗോപിനാഥിനെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ അറിയിച്ചു.
ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അഡീഷണല്‍ എസ്.പി., ഇ. ...തുട൪ന്ന് വായിക്കുക
തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 525 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 227 പേരാണ്. 20 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 2831 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ജില്ല തി...തുട൪ന്ന് വായിക്കുക
കൊച്ചി : ആക്സിയോണ്‍ ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റിയൂഷന് കൊച്ചിയില്‍ പുതിയ ശാഖ ആരംഭിക്കുന്ന തിന്റെയും, പന്ത്രണ്ടാം വാര്‍ഷികത്തിന്റെയും ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന നൂറ് വിദ്യാര്‍ത്ഥി കള്‍ക്ക് 100 ശതമാനം സ്കോളര്‍ഷിപ്പ് നല്‍കും. ഇന്‍സ്റ്റിറ്റ്യൂട്ട് നട...തുട൪ന്ന് വായിക്കുക
കഴക്കൂട്ടം : നിയോജക മണ്ഡലത്തില്‍ നടന്നു വരുന്നതും പൂര്‍ത്തിയായതുമായ വികസന പ്രവര്ത്ത നങ്ങള്‍ അവലോകനം ചെയ്യുന്നതിനും, ഭാവിപദ്ധതികള്‍ക്ക് രൂപം കൊടുക്കുന്നതിനുമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. മുന്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ ബിഎസ് മാവോജി സെമിനാര്‍ ഉദ്ഘാ...തുട൪ന്ന് വായിക്കുക
തിരു; കൊവിഡ് 19 ബന്ധപ്പെട്ട മാർഗ നിർദ്ദേശങ്ങളുടേയും, മോട്ടോർ വാഹന വകുപ്പിന്റെ നിബ ന്ധന പ്രകാരവും എല്ലാ ബസുകളിലും ഡ്രൈവർ കാബിൻ സുതാര്യമായ വസ്തു ഉപയോഗിച്ച് വേർ തിരിക്കുന്നത് ഒഴിവാക്കാൻ കെഎസ്ആർടിസി തീരുമാനിച്ചു. കാബിൻ വേർതിരിച്ച കാരണം അവി ടേക്കുളള വാ...തുട൪ന്ന് വായിക്കുക
കൊച്ചി: ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന പുതിയ സ്കോഡ കുഷാക്കിന്റെ ലോകപ്രീമിയര്2021മാര്‍ച്ചില്‍ ഇന്ത്യയില്‍ നടക്കും. സ്കോഡ ഓട്ടോ വികസിപ്പിച്ചെടുത്ത എംക്യുബി-എ0-ഇന്‍ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ മോഡലാണ് സ്കോഡ കുഷാക്ക്. ഇന്ത്യയിലെ അതിവേഗം വ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.