(ഫോട്ടോ: പോലീസ് ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ പരാതിപരിഹാര പരിപാടിയില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ)
തിരു:പോലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും പരാതികള്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വീഡിയോ കോണ്‍ഫറന്‍സ് മുഖേന കേള്‍ക്കുന്ന പരാതിപരിഹാര പരി പാടിക്ക് തുടക്കമായി.
SPC talks with cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സംസ്ഥാന പോലീസ് മേധാവി ഇന്ന് കണ്ണൂര്‍, ഇടുക്കി ജില്ലകളിലെ 23 പരാതികള്‍ നേരിട്ടു കേട്ടു. ഇവയില്‍ സമയബന്ധിതമായി നടപടി സ്വീകരിച്ച് പരാതിക്കാരെ വിവരം അറിയിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.
സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തി പരവുമായ പരാതികള്‍ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജീവിതപങ്കാളിക്കും പരാതിപ്പെടാന്‍ അവസരമുണ്ട്. സംസ്ഥാ ന പോലീസ് മേധാവി എല്ലാ ആഴ്ചയും രണ്ട് മണിക്കൂര്‍ തിരഞ്ഞെടുക്കപ്പെട്ട പരാതികള്‍ കേള്‍ക്കും. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്കാമെന്നതാ ണ് ഇതിന്റെ പ്രത്യേകത.
അടുത്ത ഓണ്‍ലൈന്‍ പരാതിപരിഹാര പരിപാടിയില്‍ കൊച്ചി സിറ്റി, എറണാകുളം റൂറല്‍ എന്നി വിടങ്ങളിലെ പരാതികള്‍ ആണ് പരിഗണിക്കുന്നത്. പരാതികള്‍ നവംബര്‍ 30 ന് മുമ്പ് spctalks.pol@ kerala.gov.in എന്ന വിലാസത്തില്‍ ലഭിക്കണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.
തിരു : ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ 18685 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധി വസിപ്പിക്കാനുള്ള നടപടി സ്വീകരിച്ചതായി ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.തീര ദേശത്ത് കടലാക്രമണ ഭീഷണിയിൽ കഴിയുന്നവരും വേലിയേറ്റരേഖയിൽ നിന്നും 50മീറ്ററിനുള്ളി...തുട൪ന്ന് വായിക്കുക
പാലക്കാട് : സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗവും കോങ്ങാട് എംഎല്‍എയുമായ കെ വി വിജയദാസ് (61) അന്തരിച്ചു. കോവിഡ് ബാധിതനായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി യില്‍ ചികിത്സയിലായിരുന്നു. കോവിഡ് മുക്തനായശേഷം മറ്റ് അസുഖങ്ങള്വര്ധിച്ചതിനെതുടര്ന്ന് ഒരാഴ്ച...തുട൪ന്ന് വായിക്കുക
തിരു : നിയമസഭ സമ്മേളനത്തിൽ പങ്കെടുത്ത നാല് എംഎൽഎമാർക്ക് കൊവിഡ് 19 സ്ഥിരീകരി ച്ചു. നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ, കൊയിലാണ്ടി എം എൽ എ കെ ദാസൻ, കൊല്ലം എം എൽ എ മുകേഷ്, പീരുമേട് എം എൽ എ ബിജിമോൾ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീക രിച്ചത്.
കെ ദാസൻ എംഎൽഎയും ...തുട൪ന്ന് വായിക്കുക
തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 577 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 234 പേരാണ്. 24 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 3087 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ജില്ല തിരിച...തുട൪ന്ന് വായിക്കുക
തിരു: പട്ടികജാതി-വര്‍ഗ്ഗ വിഭാഗക്കാര്‍ പരാതിക്കാരായ കേസുകളില്‍ അന്വേഷണം കാര്യക്ഷമ മാക്കാന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍...തുട൪ന്ന് വായിക്കുക
(മലപ്പുറത് നടന്ന ജിദ്ദ റിട്ടേണീസ് ഫോറം സംഗമം തിരൂരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെപി മുഹമ്മദ് കുട്ടി ഉൽഘാടനം ചെയ്യുന്നു)
മലപ്പുറം : തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം കാര്യക്ഷമമായരീതിയിൽപ്രാവർത്തി കമാക്കണമെന്ന് ജിദ്ദ റിട്ടേണീസ് ഫോറം ആവശ്യപ്പെട്ടു...തുട൪ന്ന് വായിക്കുക
കൊച്ചി: പ്രമുഖ മെഡിക്കല്‍ കോഡിങ് കമ്പനിയായ എപിസോഴ്സ് കേരളത്തിലെ പ്രമുഖ മെഡി ക്കല്‍ കോഡിങ് പരിശീലന സ്ഥാപനമായ സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമിയുമായി സഹ കരിച്ച് ജനുവരി20-ന് കൊച്ചിയില്മെഡിക്കല്കോഡിങ് റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കലൂര്‍...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ച ട്രാക്ടര്‍ റാലി പിന്‍വലിക്കാന്‍ വിസമ്മതിച്ച് കര്‍ഷ കര്. നാല്‍പ്പതോളം കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത് കിസാന്‍ മോര്‍ച്ചയാണ് ജനു വരി 26ന് പ്രഖ്യാപിച്ച കിസാന്‍ ട്രാക്ടര്‍ മാര്‍ച്ചുമായി മുന്നോട്ടു പോ...തുട൪ന്ന് വായിക്കുക
തിരു : മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ മത്സ്യബന്ധന ബോട്ടുകളിൽ ലോകത്താ ദ്യമായി അതീവ സുരക്ഷാ രജിസ്ട്രേഷൻ ബോർഡുകൾ സ്ഥാപിച്ച് കേരളം. സംസ്ഥാന ഫിഷറീസ് വകുപ്പാണ് ബോട്ടുകളുടെ സമ്പൂർണ സംരക്ഷണവും വിദൂര നിരീക്ഷണവും ലക്ഷ്യമിട്ട് പദ്ധതി നട പ്പാക്കുന്നത്...തുട൪ന്ന് വായിക്കുക
എറണാകുളം: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ വിദേശ വിദഗ്ധരെ ഉൾപ്പെടുത്തി പഠനം നടത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ടി.എം തോമസ് ഐസക് പറഞ്ഞു. കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ വിദേശ വിദഗദ്ധരെ ഉൾപ്പെടുത്തി പഠനം നടത്തണമെന്നായിരുന്നു തോമസ് ഐസക്...തുട൪ന്ന് വായിക്കുക
മലപ്പുറം : ഇരിമ്പിളിയം പഞ്ചായത്തിലെ കൊടുമുടിയില്‍ നിര്‍മിച്ച അമ്മാള്‍ പ്രാണയില്‍ പാത്ത് വേ പ്രൊഫ.ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.എം.എല്‍.എയുടെനിയോ ജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും അനുവദിച്ച 17 ലക്ഷം രൂപ ഉപയോഗിച്ചാണ് കോണ്‍ക്...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി : രണ്ട് ദിവസമായി രാജ്യത്തുടനീളം കോവിഡ് വാക്സിന് കുത്തിവെപ്പെടുത്തവരില്‍ 447 പേര്‍ക്ക് നേരിയ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ട മൂന്ന് പേരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേ...തുട൪ന്ന് വായിക്കുക
കൊല്ലം : പത്തനാപുരം എംഎല്‍എ കെ.ബി ഗണേഷ് കുമാറിന്റെ വാഹനത്തിനുനേരെ കല്ലേറ്. ഞായറാഴ്ച വൈകീട്ട് കൊല്ലം ചവറയില്‍വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിക്കുകയും ചില്ല് എറിഞ്ഞു തകര്‍ക്കുകയും ചെയ്തു....തുട൪ന്ന് വായിക്കുക
ഗുരുവായൂര്‍: ക്ഷേത്ര പരിസരത്ത് പരസ്യ ചിത്രീകരണം നടത്തിയത് വിവാദമായതോടെ സ്വകാര്യ കമ്പനിക്കും പരസ്യ കമ്പനിക്കും അഭിനയിച്ച ചലച്ചിത്ര താരത്തിനുമെതിരെ പരാതിയുമായി ദേവ സ്വം ബോര്‍ഡ്. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസില്‍ ആണ് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ പരാതി നല്...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.