Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വൃക്കമാറ്റിവെക്കല്‍: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ വെബ്ബിനാര്‍ സിബിമലയില്‍ ഉദ്ഘാടനം ചെയ്തു കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു: 2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു തിരു.കളക്ടറുടെ സാന്നിധ്യത്തിൽ സ്ഥാനാർത്ഥികളുടെ മീറ്റിംഗ് നടന്നു ഡി.ജി.പിയുടെ ഓണ്‍ലൈന്‍ പരാതിപരിഹാര പരിപാടിക്ക് തുടക്കമായി

അറിയിപ്പുകള്‍

കൂടുതല്‍ 

കാഴ്ചപരിമിതര്‍ക്ക് വൈറ്റ് കെയിന്‍ വിതരണം ചെയ്തു

29/10/2020

തിരു: കാഴ്ച ശക്തിയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 150 ഓളം വൈറ്റ് കെയിനുകള്‍ വിതരണം ചെയ്ത് ആംവേ. കേരളത്തിലെ നാഷണല്‍ അസോസിയേഷന്‍ ഓഫ് ബ്ലൈന്‍ഡുമായി(എന്‍എബി) സഹകരിച്ചാണ് കാഴ്ചയില്ലാത്തവര്‍ക്ക് 150 സ്മാര്‍ട്ട് വൈറ്റ് കെയിനുകള്‍ ആംവേ വിതരണം ചെയ്തത്. സുരക്ഷിതവും സ്വതന്ത്രവുമായ ചലനാത്മകതയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോ ധവല്‍ക്കരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണിത്. കൊവിഡ് സാഹ ചര്യം നിലനില്‍ക്കുന്നതിനാല്‍ എന്‍എബിയില്‍ നിന്നുള്ള സംഘം കാഴ്ചയില്ലാത്തവരുടെ വസതി സന്ദര്‍ശിക്കുകയും വ്യക്തിപരമായി വൈറ്റ് കെയിന്‍ കൈമാറുകയും അതിന്റെ ഉപയോഗത്തെക്കു റിച്ച് പരിശീലനം നല്‍കുകയും ചെയ്തു.

രണ്ട് പതിറ്റാണ്ടിലേറെയായി ആംവേ കാഴ്ചയില്ലാത്തവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയാണെ ന്ന് ആംവേ ഇന്ത്യ നോര്‍ത്ത് ആന്‍ഡ് സൗത്ത് സീനിയര്‍ വൈസ് പ്രസിഡന്റ് ജി.എസ്.ചീമ പറഞ്ഞു. കാഴ്ചയില്ലാത്തവര്‍ക്ക് സ്വാതന്ത്ര്യത്തിന്റെയുംആത്മവിശ്വാസത്തിന്റെയുംപ്രതീകമാണ് വൈറ്റ് കെയിന്‍. ആംവേയുമായി സഹകരിച്ചതില്‍ അഭിമാനമുണ്ടെന്നും നിരന്തരമായ പിന്തുണ നല്‍കിയതിന് അവ രോട് നന്ദി പറയുന്നതായും കേരളത്തിലെ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്റ് പ്രസി ഡന്റ് പ്രൊഫ.ജോണ്‍ കുര്യന്‍ പറഞ്ഞു.

കാഴ്ച വൈകല്യമുള്ളവരുടെ സഹായത്തിനായി വിവിധ സംരംഭങ്ങള്‍ ആംവേ ഏറ്റെടുത്തിട്ടുണ്ട്. 12 സംസ്ഥാനങ്ങളിലായി 85,000ത്തിലധികം കാഴ്ചയില്ലാത്ത കുട്ടികള്‍ക്ക് ബ്രെയ്ലി പാഠപുസ്തക സഹായം ആംവേ നല്‍കി. 2008 മുതല്‍ കാഴ്ചയില്ലാത്തവര്‍ക്ക് ആംവേ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കി വരുന്നു. കൂടാതെ രാജ്യത്തുടനീളം 15 കമ്പ്യൂട്ടര്‍ സെന്ററുകള്‍ ആരംഭിക്കുകയും ചെയ്തു. ഈ സെന്ററുകളി ലൂടെ പ്രതിവര്‍ഷം 1000 കാഴ്ചയില്ലാത്തവര്‍ക്ക് പ്രയോജനം ലഭിക്കുന്നു. ഇന്ത്യയിലുടനീളം 33 ഓഡി യോ, ബ്രെയ്ലി ലൈബ്രറികളും ആംവേ സജ്ജമാക്കിയിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംപെന്‍ഷന്‍ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കണം - പെന്‍ഷനേഴ്‌സ് സംഘ്

മലപ്പുറം : കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നടപ്പി ലാക്കേണ്ട ശമ്പള പരിഷ്‌ക്കരണം മുന്‍കാല പ്രാബല്യത്തോട് കൂടി നടപ്പിലാക്കണമെന്ന് പെന്‍ഷനേ ഴ്‌സ് സംഘ് സംസ്ഥാന സമിതി അംഗം എ പി രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. മലപ്പുറ...തുട൪ന്ന് വായിക്കുക


കെഎസ്ആർടിസി എസി ലോ ഫ്ലോർ ബസുകളിൽ കൂടി 25% നിരക്ക് ഇളവ്

തിരു; കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ് മുതലുള്ള ബസുൾക്ക് നൽകിയിരുന്ന 25 % നിരക്ക് ഇളവ് എ.സി ലോ ഫ്ലോർ ബസുകൾക്ക് കൂടി അനുവദിച്ചു. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളി ലാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്ന് സിഎംഡി അറിയിച്ചു. എറണാകുളം- തിരുവനന്തപുരം (കോട്ടയം വഴി...തുട൪ന്ന് വായിക്കുക


നെയ്യാര്‍ഡാം സംഭവം: എ.എസ്.ഐയ്ക്ക് സസ്പെന്‍ഷന്‍

തിരു: പരാതിക്കാരനേയും മകളേയും അധിക്ഷേപിച്ച സംഭവത്തില്‍ നെയ്യാര്‍ഡാം പോലീസ് സ്റ്റേഷ നിലെ എ.എസ്.ഐ ഗോപകുമാറിനെ അടിയന്തരമായി സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രമസമാധാന വിഭാഗം എ.ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 964 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3657 പേര്‍

തിരു: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 964 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 398 പേരാണ്. 30 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 3657 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലം...തുട൪ന്ന് വായിക്കുക


കേരള ബാങ്കിന്റെ സാധ്യതകൾ അനന്തം- മുഖ്യമന്ത്രി

തിരു: കേരളബാങ്കിന്റെ സാധ്യതകൾ അനന്തമാണെന്നും ഇത് സംസ്ഥാനത്തെ ഏറ്റവും വലിയ ബാങ്കായി മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളബാങ്കിന്റെ ആദ്യതിരഞ്ഞെ ടുക്കപ്പെട്ട ഭരണസമിതി ചുമതലയേറ്റശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണമേഖ...തുട൪ന്ന് വായിക്കുക


കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു: ഗോപി കോട്ടമുറിയ്ക്കൽ പ്രസിഡൻറ്, എം.കെ കണ്ണൻ വൈസ് പ്രസിഡൻറ്

തിരു : 105 വർഷങ്ങളുടെ ചരിത്രമുള്ള കേരള സംസ്ഥാന സഹകരണ ബാങ്ക് കേരള ബാങ്കായി രൂപീകരിച്ച ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പ് വിജയിച്ച ആദ്യ ഭരണ സമിതിയുടെ പ്രസിഡ ന്റായി ഗോപി കോട്ടമുറിയ്ക്കലും വൈസ് പ്രസിഡന്റായി എം.കെ. കണ്ണനും ചുമതലയേറ്റു.മറ്റു ഭരണസമിതി അംഗങ്ങൾ: എ...തുട൪ന്ന് വായിക്കുക


പ്രത്യേക ബാലറ്റ് പേപ്പറുകളുടെ എണ്ണം വരണാധികാരികൾ നിർണയിക്കണം

തിരു: കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും നൽകുന്ന പ്രത്യേക ബാലറ്റ് പേപ്പറുക ളുടെ എണ്ണം ബന്ധപ്പെട്ട വരണാധികാരികൾ നിർണയിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീ ഷണർ വി.ഭാസ്‌കരൻ അറിയിച്ചു. അന്തിമ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്ന ദിവസത്തെകോവി ഡ് ബാ...തുട൪ന്ന് വായിക്കുക


തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ആകെ 74,899 സ്ഥാനാർത്ഥികൾ : 38,593 പുരുഷൻമാരും 36,305 സ്ത്രീകളും

തിരു: തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത് 74,899 സ്ഥാനാർത്ഥികൾ. 38,593 പുരുഷൻമാരും 36,305 സ്ത്രീകളും ട്രാൻസ്‌ജെന്റർ വിഭാഗത്തിൽ നിന്നും ഒരാളുമാണ് മത്സര രംഗത്തുള്ളത്. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ ഉള്ളത് മലപ്പുറംജില്ലയിലാണ് (8,387). വയ...തുട൪ന്ന് വായിക്കുക


കൊവിഡ് കാരണം തൊഴില്‍ നഷ്ടമായ ലൈംഗികതൊഴിലാളികള്‍ക്ക് മാസം 5000 രൂപ സാമ്പത്തികസഹായം അനുവദിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: കൊവിഡ് കാരണം തൊഴില്‍ നഷ്ടമായ ലൈംഗികതൊഴിലാളികള്‍ക്ക് മാസം 5000 രൂപ സാമ്പത്തികസഹായം അനുവദിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ഒക്ടോബര്‍ മുതല്‍ മൂന്നു മാസത്തേക്കാണ് ഈ പ്രതിമാസ സാമ്പത്തിക സഹായം.സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുള്ള ലൈംഗിക തൊഴിലാളി കള്‍ക്ക് ...തുട൪ന്ന് വായിക്കുക


ഡി.ജി.പിയുടെ ഓണ്‍ലൈന്‍ പരാതിപരിഹാര പരിപാടിയില്‍ പരിഗണിക്കുന്നത് എറണാകുളം ജില്ലയിലെ പരാതികള്‍

(ആദ്യത്തെ ഓണ്‍ലൈന്‍ പരാതിപരിഹാര പരിപാടിയില്‍ കണ്ണൂര്‍, ഇടുക്കി ജില്ലകളിലെ പരാതിക ളാണ് സംസ്ഥാന പോലീസ് മേധാവിയുടെ പരിഗണന യ്ക്ക് വന്നത്) തിരു: ഡിസംബർ മൂന്നിന് നടക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ അടുത്ത ഓണ്‍ലൈന്‍ പരാതിപരിഹാര പരിപാടിയില്‍ കൊച്ചി സിറ്...തുട൪ന്ന് വായിക്കുക


ഡി.ജി.പിയുടെ ഓണ്‍ലൈന്‍ പരാതിപരിഹാര പരിപാടിക്ക് തുടക്കമായി

(ഫോട്ടോ: പോലീസ് ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ പരാതിപരിഹാര പരിപാടിയില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ) തിരു:പോലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും പരാതികള്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വീഡിയോ കോണ്‍ഫറന്‍സ് മുഖേന കേള്‍ക്കു...തുട൪ന്ന് വായിക്കുക


മാധ്യമ പ്രവർത്തകർക്കും തപാൽ വോട്ട് അനുവദിക്കണം: കെ.യു.ഡബ്ല്യു.ജെ

തിരു: കോവിഡ് പശ്ചാത്തലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന് മാധ്യമ പ്രവർത്തകർക്കും തപാൽ വോട്ട് സൗകര്യം അനുവദിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. കോവിഡ് രോഗബാധിതർക്ക് തപാൽ വോട്ട് അടക്കം അനുവദിച്ചു തെരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയിൽ നടത്താ നുള...തുട൪ന്ന് വായിക്കുക


കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കോവിഡ് രോഗിയുടെ മരണത്തില്‍ ആശുപത്രിയുടെഭാഗത്ത് വീഴ്ച കണ്ടെത്താനായില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്

കളമശ്ശേരി: മെഡിക്കല്‍ കോളേജിലെ കോവിഡ് രോഗിയുടെ മരണത്തില്‍ ആശുപത്രിയുടെഭാഗത്ത് വീഴ്ച കണ്ടെത്താനായില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ജീവനക്കാ രുടെ അനാസ്ഥമൂലം കോവിഡ് രോഗികള്‍ മരിച്ചു എന്ന് ആരോപിക്കുന്ന മൂന്ന് പരാതികളിലാണ് പോലീ...തുട൪ന്ന് വായിക്കുക


സ്‌കൂളുകള്‍ തുറക്കാന്‍ നിലവില്‍ ആലോചനകളൊന്നുമില്ലെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍

ന്യൂഡൽഹി : സ്‌കൂളുകള്‍ തുറക്കാന്‍ നിലവില്‍ ആലോചനകളൊന്നുമില്ലെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍ അറിയിച്ചു. വാക്‌സിന്‍ താമസിയാതെ എല്ലാവര്‍ക്കും ലഭ്യമാകും. കാര്യ ങ്ങള്‍ എത്രത്തോളം നിയന്ത്രണത്തിലാവുമെന്ന് ഉറപ്പില്ലാത്തിനാല്‍ ഡല്‍ഹിയിലെ സ്‌കൂ...തുട൪ന്ന് വായിക്കുക


3 വര്‍ഷത്തിനുള്ളില്‍, 20 ലക്ഷം കോടിയിലേറെ രൂപയുടെ ഇടപാടുകള്‍ കറന്‍സി നോട്ടില്‍ നിന്ന് കാര്‍ഡിലേക്കോ മറ്റു ഡിജിറ്റല്‍ മാര്‍ഗങ്ങളിലേക്കോ മാറുമെന്നു പഠന റിപ്പോര്‍ട്ട്

ന്യൂഡൽഹി : ഇന്ത്യയില്‍ 3 വര്‍ഷത്തിനുള്ളില്‍, 20 ലക്ഷം കോടിയിലേറെ രൂപയുടെ ഇടപാടുകള്‍ കറന്‍സി നോട്ടില്‍ നിന്ന് കാര്‍ഡിലേക്കോ മറ്റു ഡിജിറ്റല്‍ മാര്‍ഗങ്ങളിലേക്കോ മാറുമെന്നു പഠന റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ ഡിജിറ്റല്‍ ആകുന്ന ഇടപാടുകളുടെ എണ്ണം 6660 കോടിയാണ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.