Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഡിസംബര്‍ 8, ചൊവ്വാഴ്ച ഭാരത് ബന്ദ് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുൻകരുതൽ വേണം: കേന്ദ്ര കാലാവസ്ഥ വകുപ്പ് ന്യൂനമര്‍ദം: കടലില്‍ പോകരുത്, ജാഗ്രത തുടരണമെന്നു തിരു.ജില്ലാ കളക്ടര്‍ ഡിസംബര്‍ ആറ് വൈകിട്ട് ആറുമുതല്‍ 48 മണിക്കൂര്‍ തിരു.ജില്ലയില്‍ മദ്യനിരോധനം വോട്ടെടുപ്പ് ദിനമായ ഡിസംബര്‍ എട്ടിന് തിരു.ജില്ലയില്‍ പൊതു അവധി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

വിദ്യാരംഭ ചടങ്ങുകൾ: കർശന കോവിഡ് ജാഗത പാലിക്കണമെന്നു തിരു.കളക്ടർ

25/10/2020

തിരു: ജില്ലയിൽ വിജയദശമി ദിനത്തിൽ നടക്കുന്ന വിദ്യാരംഭ ചടങ്ങുകളിലും മറ്റു നവരാത്രി ആഘോഷങ്ങളിലും കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ് ജ്യോത് ഖോസ. എഴുത്തിനിരുത്ത്, ബൊമ്മക്കൊലു എന്നിവ വീടുകൾക്കുളളിലോ മറ്റു സുരക്ഷിത ഇടങ്ങളിൽ മാത്രമോ ആക്കണം. രണ്ടോ മൂന്നോ കുടുംബാംഗങ്ങളെ മാത്രം ചടങ്ങുകളിൽ പങ്കെടു പ്പിക്കാൻ ശ്രദ്ധിക്കണമെന്നും കളക്ടർ നിർദേശിച്ചു.

പൊതുസ്ഥലങ്ങളിൽ ചടങ്ങുകളോ ആഘോഷങ്ങളോ പാടില്ല. കണ്ടെയ്ൻമെന്റ് സോണുകളിൽ ഒരു കാരണവശാലും വീടുകൾക്കു പുറത്ത് ആഘോഷങ്ങൾ നടത്തരുത്. 65 വയസിനു മുകളിലുള്ളവർ, അസുഖങ്ങളുള്ളവർ, ഗർഭിണികൾ, 10 വയസിനു താഴെയുള്ള കുട്ടികൾ തുടങ്ങിയവർ വീടുകളിൽ ത്തന്നെ കഴിയണം.

വിദ്യാരംഭ ചടങ്ങുകൾ നടക്കുന്ന സ്ഥലങ്ങളിൽ ഒരേ സമയം 40 പേരിൽ കൂടുതൽ ഉണ്ടാകരുത്. തിരക്ക് ഒഴിവാക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കണം. വ്യക്തികൾ തമ്മിൽ ആറടി അകലം പാലി ക്കേണ്ടതു നിർബന്ധമാണ്. സംഘാടകർ ഇതിനായി ബാരിയറുകൾ, തറയിൽ അടയാളമിടൽ തുട ങ്ങിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. എല്ലാവരും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം.

കൈകൾ ഇടയ്ക്കിടെ കഴുകണം. ചെറിയ പനിയോ ജലദോഷമോ മറ്റു രോഗ ലക്ഷണങ്ങളോ ഉള്ള വർ ചടങ്ങുകളിൽനിന്ന് അകന്നു നിൽക്കണം. ചടങ്ങുകളിൽ പങ്കെടുക്കുന്നവർ സ്പർശിക്കുന്ന ഇട ങ്ങൾ ഒരു ശതമാനം വീര്യമുള്ള സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് ഉടൻ ശുചി യാക്കുന്നതിൽ സംഘാടകർ പ്രത്യേക ശ്രദ്ധ വയ്ക്കണം. എഴുത്തിനിരിക്കുന്ന കുട്ടികളുടെ നാവിലെ ഴുതുമ്പോഴും അതീവ ജാഗത പാലിക്കണം. ചടങ്ങിൽ പങ്കെടുന്ന മുഴുവൻ ആളുകളുടേയും വിലാ സവും ഫോൺ നമ്പരും എഴുതി സൂക്ഷിക്കണമെന്നും കളക്ടർ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംവോട്ടെടുപ്പ് ദിനമായ ഡിസംബര്‍ എട്ടിന് തിരു.ജില്ലയില്‍ പൊതു അവധി

തിരു: തദ്ദേശതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാവിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്കും സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ ക്കും വോട്ടെടുപ്പ് ദിനമായ ഡിസംബര്‍ എട്ടിന് പൊതു അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഉ...തുട൪ന്ന് വായിക്കുക


തെരഞ്ഞെടുപ്പ്: ഡിസംബര്‍ ആറ് വൈകിട്ട് ആറുമുതല്‍ 48 മണിക്കൂര്‍ തിരു.ജില്ലയില്‍ മദ്യനിരോധനം

തിരു: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ ആറ് വൈകിട്ട് ആറുമുതല്‍ 48 മണിക്കൂര്‍ സമയം ജില്ലയില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാകളക്ടര്‍ഡോ.നവജ്യോത് ഖോസ ഉത്തരവിട്ടു. വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 16നും ജില്ലയില്‍ സമ്പൂര്‍ണ മദ...തുട൪ന്ന് വായിക്കുക


ന്യൂനമര്‍ദം: കടലില്‍ പോകരുത്, ജാഗ്രത തുടരണമെന്നു തിരു.ജില്ലാ കളക്ടര്‍

തിരു:ചുഴലിക്കാറ്റ് ഭീതിയൊഴിഞ്ഞെങ്കിലും ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥ മോശ മാകാനിടയുള്ളതിനാലും കടല്‍ പ്രക്ഷുബ്ധമാക്കാന്‍ സാധ്യതയുള്ളതിനാലും ഇനിയൊരു അറിയിപ്പു ണ്ടാ ക്കുന്നതുവരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജില്ലാ കളക്ടര്‍ ഡോ...തുട൪ന്ന് വായിക്കുക


വൈദ്യുതി മുടങ്ങും

തിരു: വെളളയമ്പലം ഇലക്ട്രിക്കല്‍സെക്ഷന്‍ പരിധിയില്‍ കവടിയാര്‍, അമ്പലമുക്ക് എന്നീ ട്രാന്‍ സ്ഫോര്‍മറിലും പേട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഋഷിമംഗലം, കമ്മട്ടം എന്നീ ട്രാന്‍സ്‌ഫോര്‍ മറിലും അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ 05 ഡിസംബര്‍ രാവിലെ 09 മുത...തുട൪ന്ന് വായിക്കുക


തിരു.ജില്ലയില്‍ പരസ്യ പ്രചാരണം ഡിസംബര്‍ 06 ന് അവസാനിക്കും: കൊട്ടിക്കലാശം പാടില്ല

തിരു : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം ജില്ലയില്‍ പരസ്യ പ്രചാരണം ഡിസംബര്‍ 06 ന് അവസാനിക്കും. ഡിസംബര്‍ ആറിന് വൈകിട്ട് പരസ്യപ്രചാരണം അവസാനിപ്പിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്...തുട൪ന്ന് വായിക്കുക


ഡിപ്പാർട്ട്‌മെന്റൽ പരീക്ഷയ്ക്ക് ഓൺലൈൻ പരിശീലനം

തിരു : സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഡിപ്പാർട്ട്‌മെന്റൽ പരീക്ഷയ്ക്ക് പട്ടിക ജാതി- പട്ടിക വർഗ്ഗ വിഭാഗങ്ങളിൽപെട്ട സർക്കാർ ഉദ്യോഗസ്ഥർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ഇൻ ഗവണ്മെന്റ് (ഐ. എം. ജി) ജനുവരി ആദ്യവാരം സൗജന്യ ഓൺലൈൻ പരിശീലനം നടത്...തുട൪ന്ന് വായിക്കുക


വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിലെ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ ഡിസംബർ 4 ന് നടക്കും

തിരു : വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിലെ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ ഡിസംബർ 4 ന് നടക്കും. രാവിലെ ഒൻപത് മുതൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള 15000 റാങ്ക് വരെയുള്ള എല്ലാ വിഭാഗക്കാർക്കും സ്‌പോട്ട് അഡ്മിഷൻ നടത്തും. ഉച്ചയ്ക്ക്...തുട൪ന്ന് വായിക്കുക


സംഗീതം ബിരുദത്തിൽ സീറ്റൊഴിവ്

തിരു: സർക്കാർ വനിതാ കോളേജിൽ സംഗീത വിഭാഗത്തിൽ ഒന്നാം വർഷ ബിരുദക്ലാസിൽ പട്ടിക വർഗ വിഭാഗത്തിന് ഒരു സീറ്റ് ഒഴിവുണ്ട്. വിദ്യാർഥിനികൾ നാലിന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുൻപ് കോളേജിൽ റിപ്പോർട്ട് ചെയ്യണം....തുട൪ന്ന് വായിക്കുക


ബി.ടെക്ക് സ്‌പോട്ട് അഡ്മിഷൻ 4ന്

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ബി.ടെക്ക് കോഴ്‌സിൽ ഡിസംബർ 4ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 9ന് കോളേജിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: www.cet.ac.in. ...തുട൪ന്ന് വായിക്കുക


ഡിപ്പാർട്മെന്റൽ പരീക്ഷയ്ക്ക് ഓൺലൈൻ പരിശീലനം

തിരു : സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഡിപ്പാർട്മെന്റൽ പരീക്ഷയ്ക്ക് പട്ടിക ജാതി - പട്ടിക വർഗ്ഗ വിഭാഗങ്ങളിൽപെട്ട സർക്കാർ ഉദ്യോഗസ്ഥർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ഇൻ ഗവണ്മെന്റ് (ഐ. എം. ജി) സൗജന്യ ഓൺലൈൻ പരിശീലനം നടത്തുന്നു. പരിശീലനം ജ...തുട൪ന്ന് വായിക്കുക


വനിതകൾക്ക് പൂൾ ലൈഫ് ഗാർഡ് പരിശീലനം

തിരു : പട്ടികജാതി - പട്ടികവർഗ വിഭാഗത്തിൽപ്പെട്ട നീന്തൽ അറിയാവുന്ന 20നും 45നും മദ്ധ്യേ പ്രായമുളള സ്ത്രീകൾക്ക് ആറു ദിവസം നിണ്ടു നിൽക്കുന്ന പൂൾ ലൈഫ് ഗാർഡ് പരിശീലനകോഴ്‌സി ലേക്ക് അപേക്ഷിക്കാം. ആദ്യം അപേക്ഷിക്കുന്ന 125 പേർക്കാണ് പരിശീലനം. അപേക്ഷിക്കാനുള്...തുട൪ന്ന് വായിക്കുക


പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിംഗ്: പ്രവേശന പരീക്ഷ അഞ്ചിന്

തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ഗവൺമെന്റ് നഴ്‌സിംഗ് കോളേജുകളിലേക്ക് 2020 വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിംഗ് കോഴ്‌സിലേക്കുള്ള പ്രവേശനപരീക്ഷ തിരുവനന്തപുരം കേന്ദ്രത്തിൽ ഡിസംബർ 5 ന് നടക്കും. അപേക്ഷകർക്ക് പ്രവേശനപരീക്ഷയ്ക്കു ള്ള ഹ...തുട൪ന്ന് വായിക്കുക


വനിതാ കമ്മിഷന്‍ മെഗാ അദാലത്ത് 2-ന് തിരു.ജവഹര്‍ ബാലഭവനില്‍

തിരു : കേരള വനിതാകമ്മിഷന്റെ തിരുവനന്തപുരം ജില്ലയിലെ മെഗാ അദാലത്ത് രണ്ടിന് രാവിലെ 10.30 മുതല്‍ തിരുവനന്തപുരം കവടിയാര്‍ ജവഹര്‍ ബാലഭവനില്‍ നടക്കും. കമ്മിഷനില്‍ ലഭിച്ച ജില്ലയിലെ 60 പരാതികളാണ് പരിഗണിക്കുന്നത്. അദാലത്തിന്റെ വിവരം പരാതിക്കാരെയും എതിര്‍ കക്ഷ...തുട൪ന്ന് വായിക്കുക


ദുരന്തനിവാരണ അതോറിറ്റി യോഗം ഡിസംബര്‍ 1 രാവിലെ 11.30ന് കളക്ടറേറ്റില്‍

തിരു: ഡിസംബര്‍ മൂന്നിന് ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ജില്ലയിലെസാഹ ചര്യം വിലയിരുത്തുന്നതിനായി കളക്ടര്‍ ഡോ. നവജ്യോത് ഖോസയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 1 രാവിലെ 11.30ന് കളക്ടറേറ്റില്‍ ദുരന്തനിവാരണ അതോറിറ്റി യോഗം ചേരും. ഡെപ്യൂട്ട...തുട൪ന്ന് വായിക്കുക


സ്‌പെഷ്യൽ തപാൽ വോട്ട് :തിരു.ജില്ലയിൽ ആദ്യ ദിനം പട്ടികയിൽ 8,197 പേർ

തിരു: കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും സ്‌പെഷ്യൽ തപാൽ ബാലറ്റ് നൽകുന്നതിനു തയാറാക്കുന്ന സർട്ടിഫൈഡ് ലിസ്റ്റിൽ ആദ്യദിനം 8,197 പേർ. ഇവർക്ക് സ്‌പെഷ്യൽ പോളിങ് ഓഫിസർമാർ ബാലറ്റ് പേപ്പർ നൽകും. നവംബർ 29ന് ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫിസർ തയാറാക്കി...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.