Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കുര്യന്‍സ് ഒപ്റ്റിക്കല്‍സിന്റെ ശതാബ്ദി ആചരിച്ചു സ്‌പെഷ്യൽ പോസ്റ്റൽ വോട്ട്: ചരിത്രത്തിൽ ഇടംനേടുന്ന നടപടിയെന്ന് തിരു. കളക്ടർ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ വൃക്കമാറ്റിവെക്കല്‍: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ വെബ്ബിനാര്‍ സിബിമലയില്‍ ഉദ്ഘാടനം ചെയ്തു കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു:

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

23/10/2020

തിരു: ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കഠിനംകുളം ഗ്രാമ പഞ്ചായത്ത് ആറാം വാർഡ്, പോത്തൻകോട് പഞ്ചായത്തിലെ ഏഴാം വാർഡ്, കള്ളിക്കാട് പഞ്ചായത്തിലെ എട്ടാം വാർഡിൽ പടപ്പാറ മേഖല, 11-ാം വാർഡ്, വിളവൂർക്കൽ പഞ്ചായത്തിലെഅഞ്ചാംവാർഡിൽ ചിറക്കോണം ഭാഗം, 17-ാം വാർഡിൽ തൈവിള ഭാഗം, വിതുര പഞ്ചായത്ത് 13-ാം വാർഡിൽആട്ടിൻ കൂട്, കാലൻകാവ് ഭാഗങ്ങൾ, കരവാരം പഞ്ചായത്ത് നാലാം വാർഡ്, ചെറുന്നിയൂർ പഞ്ചായത്ത് രണ്ടാം വാർഡ്, ചെങ്കൽ പഞ്ചായത്ത് രണ്ടാം വാർഡ്, കാരോട് പഞ്ചായത്ത് ഒന്ന്, 14, 17 വാർഡു കൾ, ആര്യനാട് പഞ്ചായത്ത് 16-ാം വാർഡ് എന്നീ പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ൻമെന്റ് സോണാ യി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

മൈക്രോ കണ്ടെയ്ൻമെന്റ് മേഖലകളിൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ആശുപത്രി സേവനങ്ങൾ, അവശ്യസാധനങ്ങളുടെ ലഭ്യത തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ മൈക്രോ കണ്ടെയ്ൻമെന്റ് സോണിൽനിന്നു പുറത്തു പോകാൻ അനുവദിക്കില്ല. കണ്ടെയ്ൻമെന്റ് സോണിനു ള്ളിൽ അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കൂ. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പാക്ക ണം. ഈ പ്രദേശങ്ങളോടു ചേർന്നുള്ള മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും കളക്ടർ നിർദേശിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംവകുപ്പുതല പരീക്ഷകൾ പി.എസ്.സി മാറ്റിവച്ചു

തിരു: വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ജോലിക്കായുളള പരിശീലനത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്നതിനാൽ നവംബർ 30, ഡിസംബർ മൂന്ന് തീയതി കളിൽ നടത്താനിരുന്ന വകുപ്പുതല പരീക്ഷകൾ പി.എസ്.സി മാറ്റിവച്ചു....തുട൪ന്ന് വായിക്കുക


എച്ച്.ഡി.സി ആന്റ് ബി.എം പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

തിരു : സംസ്ഥാന സഹകരണ യൂണിയൻ സെപ്റ്റംബർ, ഒക്‌ടോബർ മാസങ്ങളിൽ നടത്തിയ എച്ച്. ഡി.സി ആന്റ് ബി.എം ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. നോർത്ത് പറവൂർ സഹകരണ പരിശീലന കോളേജിലെ നവീന.സി.എസ് ഒന്നാം റാങ്കും, തിരുവനന്തപുരംസഹകരണ പരിശീലന കോളേജിലെ ദൃശ്...തുട൪ന്ന് വായിക്കുക


ബി.ടെക് ഈവനിംഗ് കോഴ്‌സ് സീറ്റൊഴിവ്: സ്‌പോട്ട് അഡ്മിഷൻ 30ന്

തിരു: എൻജിനിയറിങ് കോളേജിൽ ഈവനിംഗ് ഡിഗ്രി കോഴ്‌സിൽ 2020-2021 അദ്ധ്യായന വർഷ ത്തേക്ക് ബി.ടെക് ഈവനിംഗ് കോഴ്‌സുകളിൽ സിവിൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജി നിയറിങ്, ഇല്കട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോ ണിക്‌സ് എൻജിന...തുട൪ന്ന് വായിക്കുക


ജി.എൻ.എം ഡിപ്ലോമ: ഇന്റർവ്യൂ ഡിസംബർ രണ്ടിന്

തിരു: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് 2020-21 ലേക്കുളള പട്ടിക ജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായിപ്രവേ ശന നടപടികൾക്കുളള ഇന്റർവ്യൂ ഡിസംബർ രണ്ടിന് രാവിലെ പത്ത് മണി മുതൽ തിരുവനന്തപുരം ഗവൺമെ...തുട൪ന്ന് വായിക്കുക


സ്‌പെഷ്യൽ പോസ്റ്റൽ വോട്ട്: ചരിത്രത്തിൽ ഇടംനേടുന്ന നടപടിയെന്ന് തിരു. കളക്ടർ

(സ്‌പെഷ്യൽ പോളിങ് ഓഫിസർമാർക്കായി സംഘടിപ്പിച്ച പരിശീലന പരി പാടിയിൽ ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ സംസാരിക്കുന്നു. എ.ഡി. എം. വി.ആർ. വിനോദ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജോൺ വി. സാമുവൽ എന്നിവർ സമീപം.) തിരു: തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കും ക്വാ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിൽ നിയമം ലംഘിച്ചു സ്ഥാപിച്ച 5,657 പ്രചാരണ സാമഗ്രികൾ നീക്കി

തിരു: ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് ജില്ലയിൽ നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ചു സ്ഥാപിച്ച 5657 പ്രചാരണ സാമഗ്രികൾ നീക്കി. ഏഴു സ്‌ക്വാഡുകളാണ് ജില്ലയിൽ പ്രവർത്തിക്കു ന്നത്.5,101 പോസ്റ്ററുകൾ, 336 ബോർഡുകൾ, 220 കൊടികൾ എന്നിവയാണു സ്‌ക്വാഡ് ഇതുവരെ നീക്കം ചെയ്...തുട൪ന്ന് വായിക്കുക


എറണാകുളം ജില്ലാ കളക്ടർ നേരിട്ടിറങ്ങി; അനധികൃത ബോർഡുകൾ നീക്കം ചെയ്തു

എറണാകുളം: ചട്ടവിരുദ്ധമായി സ്ഥാപിച്ച തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ ജില്ലാ കളക്ടർ എസ്.സുഹാസ് നേരിട്ട് എത്തി നീക്കം ചെയ്തു. പാലാരിവട്ടം സൗത്ത് ജനത റോഡിൽ അനധികൃത മായി സ്ഥാപിച്ച ബോർഡുകളാണ് കളക്ടറുടെ നിർദ്ദേശപ്രകാരം നീക്കിയത്. ബന്ധപ്പെട്ടവരിൽ നിന്ന് പിഴയീട...തുട൪ന്ന് വായിക്കുക


ഡയറി വില നിശ്ചയിച്ച് ഉത്തരവായി

തിരു: 2021 ലെ സർക്കാർ ഡയറി, ദിന സ്മരണ എന്നിവയുടെ വില നിശ്ചയിച്ച് ഉത്തരവായി. ജി. എസ്.ടി, പ്രളയ സെസ് എന്നിവ ഉൾപ്പെടെ സർക്കാർ ഡയറിക്ക് (ഓർഡിനറി) 215 രൂപയും ദിന സ്മരണയ്ക്ക് 140 രൂപയുമാണ് വില....തുട൪ന്ന് വായിക്കുക


വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അംഗമായി എ. ജെ. വിൽസൻ ചുമതലയേറ്റു

തിരു: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അംഗമായി എ.കെ.വിൽസൻ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സത്യവാചകം ചൊല്ലിക്കൊടുത്തു. റഗുലേ റ്ററി കമ്മീഷൻ ചെയർമാൻ പ്രേമൻ ദിനരാജ്, ഊർജ സെക്രട്ടറി ദിനേശ് അറോറ, കെ.എസ്.ഇ.ബി ചെയർമാൻ എൻ.എ...തുട൪ന്ന് വായിക്കുക


തദ്ദേശ തിരഞ്ഞെടുപ്പ്: ഓഫീസുകളെയും ജീവനക്കാരെയും പണിമുടക്കിൽ നിന്നും ഒഴിവാക്കി

തിരു: നവംബർ 26 ന് തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓഫീസുകൾ തുറന്ന് പ്രവർത്തിക്കു മെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. പണിമുടക്ക് ദിവസം തിര ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരത്തിലിറങ്ങുന്ന ജീവനക്കാരുടെയും സർക്കാരിന്റെയും വാഹനങ...തുട൪ന്ന് വായിക്കുക


ഡിസൈൻ ബിരുദം: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം

തിരു: കേരള സർക്കാറിന്റെ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ നടത്തുന്ന ഡിസൈൻ ബിരുദ പ്രോഗ്രാമിന് ഒഴിവുള്ള സീറ്റുകളി ലേക്ക് അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ പ്ലസ്ടു ...തുട൪ന്ന് വായിക്കുക


ഭരണഘടനാ ദിനാചരണം നടത്തി

തിരു: ഭരണഘടനാദിനാചരണത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ അഡീ. ചീഫ് സെക്രട്ടറി ടി.കെ. ജോസ് ജീവനക്കാർക്കായി ഭരണഘടനയുടെ ആമുഖം വായിച്ചു. പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ചടങ്ങിൽസംബന്ധിച്ചു.കോവിഡ്-19 പ്രോട്ടോക്കോൾ പ...തുട൪ന്ന് വായിക്കുക


അംഗങ്ങളെ തെരഞ്ഞെടുത്തു

തിരു: എ.പി.ജെ. അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ബോർഡ് ഓഫ് ഗവർണേഴ്സിലേ യ്ക്ക്് കേരള നിയമസഭാ സാമാജികരിൽ നിന്നും കെ.യു.ജനീഷ്‌കുമാർ,മുല്ലക്കരരത്നാകരൻ,ഷാനി മോൾ ഉസ്മാൻ, വീണാ ജോർജ്, ബി.സത്യൻ എന്നിവരെ നിലവിലുള്ള ഒഴിവുകളിലേക്ക് എതിരി ല്ലാതെ തെരഞ്ഞെടുത...തുട൪ന്ന് വായിക്കുക


ഭരണഘടനാ ദിനാചരണം: ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാര്‍ ആമുഖം വായിച്ചു പ്രതിജ്ഞയെടുത്തു

തിരു: ഭരണഘടനാ ദിനത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാര്‍ ഭരണഘടനയുടെ ആമുഖം വായിച്ചു പ്രതിജ്ഞയെടുത്തു. കോവിഡ്‌ മാനദണ്ഡം അനുസരിച്ച് വില്‍പന വിഭാഗം,ഭരണവിഭാഗം- വിജ്ഞാനമുദ്രണം പ്രസ്‌, അക്കാദമിക് വിഭാഗം എന്നിവിടങ്ങളില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ...തുട൪ന്ന് വായിക്കുക


പ്രചാരണ ആവേശം പരിധി വിടരുത്; നിരീക്ഷണത്തിന് സർവ സന്നാഹങ്ങളുമായി തിരു. ജില്ലാ ഭരണകൂടം

തിരു: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണം സജീവമായതോടെ ആവേശം അതിരുവിടുന്നി ല്ലെന്ന് ഉറപ്പാക്കാൻ സർവ സന്നാഹങ്ങളൊരുക്കിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. തെരഞ്ഞെ ടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സ്‌ക്വാഡുകൾ ജില്...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.