Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കുര്യന്‍സ് ഒപ്റ്റിക്കല്‍സിന്റെ ശതാബ്ദി ആചരിച്ചു സ്‌പെഷ്യൽ പോസ്റ്റൽ വോട്ട്: ചരിത്രത്തിൽ ഇടംനേടുന്ന നടപടിയെന്ന് തിരു. കളക്ടർ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ വൃക്കമാറ്റിവെക്കല്‍: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ വെബ്ബിനാര്‍ സിബിമലയില്‍ ഉദ്ഘാടനം ചെയ്തു കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു:

ആരോഗ്യം

കൂടുതല്‍ 

തലവേദനയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങള്‍

18/10/2020

സമ്മര്‍ദ്ദം, വിശ്രമമില്ലാതെ ജോലിചെയ്യുക, സൈനസ് പ്രശ്‌നങ്ങള്‍, മൈഗ്രേയ്ന്‍, ഉറക്കക്കുറവ്, ശരീരത്തിലെ ജലാംശം കുറയുക തുടങ്ങിയവയാണ് തലവേദനയ്ക്ക് പിന്നിലെ പ്രധാന കാരണ ങ്ങള്‍. ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന തലവേദനയുടെ മുഖ്യകാരണങ്ങളിലൊന്നാണ് മൈഗ്രേയ്ന്‍. സ്ത്രീകളിലാണ് മൈഗ്രേയ്ന്‍ തലവേദന കൂടുതലായി കാണപ്പെടുന്നത്. ആര്‍ത്തവകാലത്ത് മൈഗ്രേ യ്ന്‍ കൂടുതലായി അനുഭവപ്പെട്ടെന്നുവരാം. എന്നാല്‍ ഗര്‍ഭകാലത്തും, ആര്‍ത്തവവിരാമം എത്തു മ്പോഴും മൈഗ്രേയ്ന്‍ കാഠിന്യം കുറഞ്ഞുവരികയാണ് ചെയ്യുന്നത്. ശരീരത്തിലെ ജലാംശംകുറഞ്ഞു പോകുന്ന അവസ്ഥ തലവേദനയ്ക്ക് കാരണമാകും. ആവശ്യത്തിന് വെളളം കുടിച്ച് ശരീരത്തിലെ ജലാംശത്തിന്റെ അളവ് കൂട്ടുകയാണ് വേണ്ടത്. ഇലക്ട്രോലൈറ്റുകള്‍ അടങ്ങിയ കരിക്കിന്‍ വെളളം പോലുളള പാനീയങ്ങള്‍ കഴിക്കുന്നതും തലവേദന കുറയ്ക്കാന്‍ സഹായിക്കും. ഐസ് നിറച്ച പ്ലാസ്റ്റിക് പായ്ക്ക് നെറ്റിയില്‍ വയ്ക്കുന്നതാണ് തലവേദന അകറ്റാന്‍ മറ്റൊരു മാര്‍ഗം. ഇതുവഴി നെറ്റിയിലേക്കുളള രക്തപ്രവാഹം വര്‍ദ്ധിക്കുന്നു.

മാനസിക സംഘര്‍ഷം കൊണ്ടും സൈനസ് കൊണ്ടും ഉണ്ടാകുന്ന തലവേദന ശമിപ്പിക്കാന്‍ ഉത്തമ മാര്‍ഗമാണിത്. തലവേദന അകറ്റാന്‍ ഏറ്റവും മികച്ചതാണ് ചെറുനാരങ്ങ. ശരീരത്തിലെ ആസിഡ് ആല്‍ക്കലൈന്‍ അനുപാതം നിലനിര്‍ത്താന്‍ നാരങ്ങ കൊണ്ട് കഴിയും. മാത്രമല്ല ശരീരത്തേയും മനസ്സിനേയും റിലാക്‌സ് ചെയിക്കാനും ഉന്മേഷമുളളതാക്കാനും ചെറുനാരങ്ങയ്ക്ക് കഴിവുണ്ട്. ഒരു ഗ്ലാസ് ചൂടുവെളളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് കുടിക്കുക. ഗ്യാസ് കൊണ്ടും മറ്റുമുണ്ടാ കുന്ന തലവേദന മാറി കിട്ടും. തലവേദന അകറ്റാനും ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും ഇഞ്ചി ഏറെ നല്ലതാണ്. തലയിലെ രക്തക്കുഴലുകളെ റിലാക്‌സ് ചെയ്യാന്‍ ഇഞ്ചി സഹായിക്കും. ഇഞ്ചി ചേര്‍ത്ത ചായ ഒരു ദിവസം മൂന്ന് തവണ കഴിക്കുന്നത് നല്ലതാണ്. തലവേദനയ്ക്ക് മികച്ച താണ് കറുവപ്പട്ട വെള്ളം. തിളച്ച വെള്ളത്തില്‍ അല്‍പം കറുവപ്പട്ട ചേര്‍ത്ത് കുടിക്കുന്നത് തലവേ ദന കുറയ്ക്കാനും ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും സഹായിക്കും.   


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഒ പി ദിവസങ്ങളിൽ മാറ്റം

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശ്വാസകോശ രോഗവിഭാഗം ഒ പി ദിവസങ്ങളിൽ ഡിസംബർ ഒന്നുമുതൽ മാറ്റം. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിച്ചിരുന്ന ഒപി ഇനി മുതൽ ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലാണ് പ്രവർത്തിക്കുക. ഡിസംബർ മാസം മുതൽ ആർ എം ഒന്നാം യൂണിറ്റ് ചൊവ...തുട൪ന്ന് വായിക്കുക


കോവിഡ് ബാധിച്ചു മരണമടഞ്ഞ ഡോ.ബാബുകുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം: കെജിഎംസിടിഎ

തിരു : കോവിഡ് ബാധിച്ചു മരണമടഞ്ഞ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളജ് അസ്ഥി രോഗ വിഭാഗം മേധാവി പ്രഫസർ ഡോ.ബാബുകുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണ മെന്ന് കെജിഎംസിടിഎ സംസ്ഥാനസമിതി ആവശ്യപ്പെട്ടു. ഔദ്യോഗിക ജോലി നിർവഹണത്തിന് ഇടയിൽ ആണ് അദ്ദേഹത്തിന് കോവി...തുട൪ന്ന് വായിക്കുക


ഞായറാഴ്ച 5643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 5861 പേര്‍ രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 64,589; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,32,658

തിരു: കേരളത്തില്‍ ഇന്ന് 5643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട് 394, ആലപ്പുഴ 381, തിരുവനന്തപുരം 370, ക...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 488 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 365 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (28 നവംബര്‍ 2020) 488 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 365 പേര്‍ രോഗമുക്തരായി. നിലവില്‍ 4,548 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍കഴിയുന്നത്. ജില്ലയില്‍ നാലുപേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. പുതുകളങ്ങര സ്വദ...തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലയില്‍ 714 പേര്‍ക്ക് കോവിഡ് : രോഗമുക്തി 1187

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 714 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാമെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കു മാണ് പോസിറ്റീവായത്. 24 പേരുടെ ഉറവിടം വ്യക്...തുട൪ന്ന് വായിക്കുക


വയനാട് ജില്ലയില്‍ 251 പേര്‍ക്ക് കൂടി കോവിഡ് 145 പേര്‍ക്ക് രോഗമുക്തി

വയനാട് : ജില്ലയില്‍ ഇന്ന് (28.11.20) 251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 145 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകർ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 13പേരുടെസമ്പര്‍ക...തുട൪ന്ന് വായിക്കുക


വൃക്കമാറ്റിവെക്കല്‍: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ വെബ്ബിനാര്‍ സിബിമലയില്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമായവര്‍ക്കും വൃക്കമാറ്റിവെക്കല്‍ പൂര്‍ത്തി യായവര്‍ക്കും വേണ്ടിയുള്ള സൗജന്യവെബ്ബിനാര്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍നടന്നു. പ്രശസ്ത സിനിമാസംവിധായകന്‍ സിബിമലയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നില...തുട൪ന്ന് വായിക്കുക


ഹോമിയോപ്പതിയെ സർക്കാർ അവഗണിക്കരുത് : ഇന്‍റർനാഷണൽ ഫോറം ഫോർ പ്രൊമോട്ടിങ് ഹോമിയോപ്പതി

തിരു: കൊവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ഹോമിയോപ്പതി മികച്ച ചികിത്സ രീതീയാണെ ന്നു ലോകത്താകെ തെളിഞ്ഞിട്ടും കേരള ആരോഗ്യ വകുപ്പ് ഹോമിയോപ്പതിയെ അവഗണിക്കുക യാണെന്നു ഇന്‍റർനാഷണൽ ഫോറം ഫോർ പ്രൊമോട്ടിങ് ഹോമിയോപ്പതി ഭാരവാഹികൾ ആരോ പിച്ചു. ആഗ്ര ഹോമിയോ മെഡിക്കൽ...തുട൪ന്ന് വായിക്കുക


ശനിയാഴ്ച 6250 പേർക്ക് കോവിഡ്, 5275 പേർക്ക് രോഗമുക്തി ചികിത്സയിലുള്ളവർ 64,834; ആറു പുതിയ ഹോട്ട് സ്‌പോട്ടുകൾ

തിരു: കേരളത്തില്‍ ശനിയാഴ്ച 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 3...തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലയില്‍ 374 പേര്‍ക്ക് കോവിഡ് : രോഗമുക്തി 455

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 374 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാമെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്തു നിന്നെത്തിയ അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കുമാണ് പോസിറ്റീവായത്. ഏഴുപേരുടെ ഉറവിടം വ്യക...തുട൪ന്ന് വായിക്കുക


എറണാകുളം ജില്ലയിൽ 5000 എൻ 95 മാസ്കുകൾ കൈമാറി

എറണാകുളം: ജില്ലയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന റവന്യൂ ഉദ്യോഗസ്ഥർ ക്കായി എൻ.95 മാസ്കുകൾ വിതരണം ചെയ്തു. കളക്ടർ എസ്.സുഹാസ് മാസ്കുകൾ കൈമാറി. നെസ് ലെ യാണ് മാസ്കുകൾ വിതരണത്തിനായി എത്തിച്ചത്. 5000 മാസ്കുകളാണ് ജീവനക്കാർക്കായി നൽകി യത്. കള...തുട൪ന്ന് വായിക്കുക


ഹൈപ്പർ യൂറീസിമിയക്ക് സൗജന്യ ആയുർവേദ ചികിത്സ

തിരു: സർക്കാർ ആയുർവേദ കോളേജിലെ രസശാസ്ത്ര ആൻഡ് ഭൈഷജ്യ കല്പന വിഭാഗത്തിൽ ഒ. പി.നമ്പർ ഒന്നിൽ ചൊവ്വയും വെള്ളിയും രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 12.30 വരെ രക്തത്തിലെ യൂറിക് ആസിഡ് കൂടുന്ന അവസ്ഥയ്ക്ക് (ഹൈപ്പർ യുറീസിമിയ) ഗവേഷണാടിസ്ഥാനത്തിൽ സൗജ ന്യ ചികിത്സ ലഭിക്...തുട൪ന്ന് വായിക്കുക


ആലപ്പുഴ ജില്ലയിൽ236 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ: ജില്ലയിൽ ഇന്ന് 236 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ ഇതരസംസ്ഥാനത്തുനിന്നും എത്തിയതാണ് . 224പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 11 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 251പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 39678പേർ രോഗ മുക്ത രായി.65...തുട൪ന്ന് വായിക്കുക


വെള്ളിയാഴ്ച 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 4544 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 63,885; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,21,522

തിരു: കേരളത്തില്‍ ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397,കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229, പ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

സംസ്ഥാനത്ത് ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴി വാക്കി. ഇതോടെ സംസ്ഥാനത്ത് ആകെ 545 ഹോട്ട് സ്‌പോട്ടുകള്‍....തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.