Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഡിസംബര്‍ 8, ചൊവ്വാഴ്ച ഭാരത് ബന്ദ് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുൻകരുതൽ വേണം: കേന്ദ്ര കാലാവസ്ഥ വകുപ്പ് ന്യൂനമര്‍ദം: കടലില്‍ പോകരുത്, ജാഗ്രത തുടരണമെന്നു തിരു.ജില്ലാ കളക്ടര്‍ ഡിസംബര്‍ ആറ് വൈകിട്ട് ആറുമുതല്‍ 48 മണിക്കൂര്‍ തിരു.ജില്ലയില്‍ മദ്യനിരോധനം വോട്ടെടുപ്പ് ദിനമായ ഡിസംബര്‍ എട്ടിന് തിരു.ജില്ലയില്‍ പൊതു അവധി

വാണിജ്യം

കൂടുതല്‍ 

ഇസുസു ഡി-മാക്സ് ബിഎസ്6 മോഡല്‍ അവതരിപ്പിച്ചു

15/10/2020

കൊച്ചി: ഇസുസു മോട്ടോഴ്സ് ഇന്ത്യ ബിഎസ്6 നിലവാരമുള്ള ഡി-മാക്‌സ് റെഗുലര്‍ ക്യാബ്, ഡി-മാക്‌സ് എസ്-ക്യാബ് എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഗുഡ്സ്വാഹന ശ്രേണി വിപുലീകരി ക്കുന്നതിന്റെ ഭാഗമായി അവതരിപ്പിച്ച ഡി-മാക്സ് സൂപ്പര്‍ സ്ട്രോംഗിന് 1,710 കിലോഗ്രാം പേലോഡാ ണുള്ളത്. ശക്തമായ 2.5 ലിറ്റര്‍ ഇസുസു 4ജെഎ1 എഞ്ചിനാണ് വാഹനത്തിന്റേത്. ഗുഡ്സ് വാഹന വിഭാഗത്തില്‍ നിരവധി ഫസ്റ്റ്-ഇന്‍-സെഗ്മെന്റ് സവിശേഷതകളോടെയാണ് വാഹനങ്ങള്‍ ലോഞ്ച് ചെയ്യുന്നത്. ഡി-മാക്‌സ് റെഗുലര്‍, ഡി-മാക്‌സ് എസ്-ക്യാബ് എന്നിവ പുതിയ ഗലേന ഗ്രേ കളറി നൊപ്പം സ്പ്ലാഷ് വൈറ്റ്, ടൈറ്റാനിയം സില്‍വര്‍ നിറങ്ങളില്‍ ലഭ്യമാണ്. 8,38,929 രൂപയാണ് പുതിയ ഡി-മാക്‌സ് സൂപ്പര്‍ സ്‌ട്രോങ്ങിന്റെ എക്‌സ്-ഷോറൂം വില.

പുതിയ വാഹനം കൂടി ഉള്‍പ്പെടുത്തുന്നതോടെ ഇസുസു മോട്ടോഴ്‌സ് ഇന്ത്യ എല്ലാ ബിസിനസ്, പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്കും കൂടുതല്‍ വൈവിധ്യമാര്‍ന്ന ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യു ന്നു. എക്സ്റ്റീരിയറിലും ഇന്റീരിയറിലും സവിശേഷതകളാല്‍ സമ്പന്നമാണ് പുതുക്കിയ മോഡലു കള്‍. എയറോഡൈനാമിക് എക്സറ്റീരിയര്‍ ഡിസൈന്‍, പുതിയ ഗ്രില്‍,ബോണറ്റ്,ബമ്പര്‍ ഡിസൈ നുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. ടേണ്‍ ഇന്‍ഡിക്കേറ്ററുകളുമായി സംയോജിപ്പിച്ചതാണ് പുതിയ ഹെഡ്ലാമ്പ് ഡിസൈന്‍. സെഗ്മെന്റില്‍ ആദ്യമായി, ഫലപ്രദമായ ഇന്ധന ക്ഷമതയുള്ള വേരിയബിള്‍ ജ്യോമെട്രിക് ടര്‍ബോചാര്‍ജറാണ് രണ്ട് വാഹനങ്ങിലും സജ്ജീകരിച്ചിരിക്കുന്നത്.

ഇലക്ട്രോണിക് നിയന്ത്രിത ഇജിആര്‍ (എക്സ്ഹോസ്റ്റ് ഗ്യാസ് റീസര്‍ക്കുലേഷന്‍) സംവിധാനവും വാഹനത്തിനുണ്ട്. ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റുള്ള മള്‍ട്ടി-ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ ക്ലസ്റ്ററാണ് രണ്ട് മോഡലുകളിലും വരുന്നത്. ഇത് വാഹനത്തിന്റെ ടോര്‍ക്ക് ഇന്ധന നിര്‍വ്വഹണം, ഡ്രൈവ്ട്രെ യിന്‍ എന്നിവയുടെ ഈട് വര്‍ധിപ്പിക്കുന്നു. ഗുണനിലവാരമുള്ള ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി സീറ്റു കളാണ് വാഹനത്തിന് ഒരുക്കിയിരിക്കുന്നത്. ഫ്രണ്ട്, റിയര്‍ ക്രംപ്പിള്‍ സോണുകള്‍, ക്രോസ് കാര്‍ ഫ്രണ്ട് ബീം, ഡോര്‍ സൈഡ് ഇന്‍ട്രൂഷന്‍ ബീം, കൊളാപ്‌സിബിള്‍ സ്റ്റിയറിംഗ് കോളം, ഡ്രൈവ് ട്രെയിനിന് അണ്ടര്‍ബോഡി സ്റ്റീല്‍ പരിരക്ഷണം എന്നിവ അടങ്ങുന്ന മികച്ച സുരക്ഷാ സംവിധാ നങ്ങളാണ് രണ്ട് വാഹനങ്ങളിലും സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ, ബ്രേക്ക് ഓവര്‍റൈഡ് സിസ്റ്റവും(ബോസ്) വാഹനത്തില്‍ സജ്ജാകരിച്ചിട്ടുണ്ട്. ഇത് പാനിക് ബ്രേക്കിംഗില്‍ ഒരേ സമയം ബ്രേക്ക്,ആക്സിലേറ്റര്‍ പെഡലുകള്‍ ചവിട്ടുമ്പോള്‍ എഞ്ചിനിലേക്കുള്ള പവര്‍ കുറയ്ക്കുന്നു. ഇസു സു ഡി-മാക്‌സ്, ഡി-മാക്‌സ് എസ്-ക്യാബ് വാഹനങ്ങള്‍ വിവിധ ഭൂപ്രദേശങ്ങളിലായി 40 ലക്ഷം കിലോമീറ്ററിലധികം ടെസ്റ്റ് പൂര്‍ത്തികരിച്ചാണ് എത്തുന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വിവാഹ സീസണിനായി റിവാ ആശീര്‍വാദ് പര്‍ച്ചേസ് പ്ലാനുമായി തനിഷ്ക്

(വിവാഹാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കായി പര്‍ച്ചേസ് പ്ലാനിനൊപ്പം പണിക്കൂലിയില്‍ ആകര്‍ഷക മായ ഡിസ്ക്കൗണ്ടുകളും) കൊച്ചി: വിവാഹങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും ആഭരണങ്ങള്‍ വാങ്ങുന്ന ഉപയോക്താക്കള്‍ ക്കായി ടൈറ്റന്‍റെ ആഭരണവിഭാഗമായ തനിഷ്ക് റിവാ ആശീര്‍വാദ് എന...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു.പവന് 120 രൂപയാണ് വെള്ളിയാഴ്ചകുറഞ്ഞത്. 36,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 4545 രൂപയാണ്ഗ്രാമിന്റെ വില. ചൊവ്വാഴ്ച പവന് 720 രൂപയും ബുധനാഴ്ച 480 രൂപയും കുറഞ്ഞിരുന്നു. പല രാജ്യങ്ങളിലും കോവിഡ് വാക്സിന...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം

തിരു: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ശനിയാഴ്ച പവന് 200 രൂപകൂടി 37,680 രൂപയായി. ഗ്രാമിന്റെ വില 4710 രൂപ. രണ്ടുദിവസം പവന്റെ വില 37,480 രൂപയില്‍ തുടര്‍ന്നശേഷ മാണ് വിലവര്‍ധന. അന്താരാഷ്ട്ര വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1,878...തുട൪ന്ന് വായിക്കുക


വോള്‍ട്ടാസിന്‍റെ മഹാ അഡ്ജസ്റ്റബിള്‍ പ്യുര്‍എയര്‍ എസി വിപണിയില്‍

കൊച്ചി: ഇന്ത്യയിലെ എയര്‍ കണ്ടീഷണര്‍ പ്രമുഖരായ വോള്‍ട്ടാസ് യുവി അടിസ്ഥാനമാക്കിയുള്ള സ്പ്ലിറ്റ് ഇന്‍വര്‍ട്ടര്‍ എയര്‍ കണ്ടീഷണര്‍ അവതരിപ്പിക്കുന്നു. ടാറ്റായില്‍നിന്നുള്ള ഒന്നാം നമ്പര്‍ എസി ബ്രാന്‍ഡ് ആയ വോള്‍ട്ടാസിന്‍റെ പുതിയ മഹാ അഡ്ജസ്റ്റബിള്‍ പ്യുര്‍എയര...തുട൪ന്ന് വായിക്കുക


ദീപാവലിക്ക് ആകര്‍ഷകമായ ഓഫറുകളുമായി തനിഷ്ക് : പണിക്കൂലിയിലും ഡയമണ്ട് ആഭരണങ്ങളുടെ വിലയിലും 25 ശതമാനം വരെ ഇളവ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡായ തനിഷ്ക് ഉത്സവസീസണില്‍ ആകര്‍ ഷകമായ ഓഫറുകള്‍ അതരിപ്പിക്കുന്നു. ഇതനുസരിച്ച് സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയിലും ഡയമണ്ട് ആഭരണങ്ങളുടെ വിലയിലും 25 ശതമാനം വരെ ഇളവ് ലഭിക്കും. കുറഞ്ഞ കാലയള വിലേയ്ക്ക് മാത്രമാണ് ഈ ഓ...തുട൪ന്ന് വായിക്കുക


ടൈറ്റന്‍ രാഗയുടെ മൊമന്‍റ്സ് ഓഫ് ജോയ് വാച്ചുകള്‍ വിപണിയില്‍

കൊച്ചി: വനിതകളുടെ വ്യക്തിത്വവും ശക്തിയും വ്യക്തമാക്കുന്ന വാച്ച് ബ്രാന്‍ഡായ ടൈറ്റന്‍ രാഗ ഏറ്റവും ആധുനികമായ മൊമന്‍റ്സ് ഓഫ് ജോയ് വാച്ചുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. സവിശേഷമായ രൂപകല്‍പ്പനയോടെ ഉപയോക്താക്കളുടെ മനസില്‍ സന്തോഷംനിറയ്ക്കുന്നതാണ് ഈ വാച്ച് ശേഖര...തുട൪ന്ന് വായിക്കുക


മിയ ബൈ തനിഷ്കിന്‍റെ ഉത്സവകാല ശേഖരം ലിയാന വിപണിയില്‍

കൊച്ചി: ഫാഷന്‍ ആഭരണ ബ്രാന്‍ഡായ മിയ ബൈ തനിഷ്ക് ദീപാവലി ആഘോഷത്തിന്‍റെ ഭാഗ മായി പരമ്പരാഗതവും ആധുനികവുമായ ആഭരണശേഖരമായ ലിയാന പുറത്തിറക്കി. പരമ്പരാ ഗത മൂല്യങ്ങളില്‍ അടിയുറച്ചതും ഉത്സവങ്ങള്‍ സ്വന്തമായ രീതികളില്‍ ആഘോഷിക്കാന്‍ ഇഷ്ട പ്പെടുന്നവരുമായ ആധുനിക ഇന്ത...തുട൪ന്ന് വായിക്കുക


ക്രെറ്റ നിരത്തിലിറങ്ങി ഏഴ് മാസം ആകുമ്പോഴേക്കും ബുക്കിങ്ങ് 1.15 ലക്ഷത്തിലേക്ക്

കൊച്ചി : ഹ്യുണ്ടായിയുടെ പുതുതലമുറ ക്രെറ്റ നിരത്തിലിറങ്ങി ഏഴ് മാസം ആകുമ്പോഴേക്കും ബുക്കിങ്ങ് 1.15 ലക്ഷത്തിലേക്ക് എത്തിയതായി റിപ്പോര്‍ട്ട്. 2020 സെപ്റ്റംബറില്‍ 12325 യൂണിറ്റ് ക്രെറ്റകളാണ് വിറ്റതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യയില്‍ ഏറ്റവും അധികം വില...തുട൪ന്ന് വായിക്കുക


ദീപാവലി ആഘോഷത്തിനായി വോള്‍ട്ടാസ് ബെക്കോയുടെ പോര്‍ട്ടബിള്‍ കൗണ്ടര്‍ടോപ് ഡിഷ് വാഷര്‍ വിപണിയില്‍

കൊച്ചി: ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് വോള്‍ട്ടാസ് ബെക്കോ നൂതനവും ആകര്‍ഷക വുമായ പോര്‍ട്ടബിള്‍ കൗണ്ടര്‍ടോപ് ഡിഷ് വാഷര്‍ വിപണിയില്‍ അവതരിപ്പിച്ചു. ഉത്സവകാലത്ത് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സമ്മാനമായി നല്‍കാന്‍ സാധിക്കുന്ന ഉത്പന്നമാണ് പുതി...തുട൪ന്ന് വായിക്കുക


പ്രൗഢമായ ഏകത്വം ഉത്സവകാല ആഭരണശേഖരവുമായി തനിഷ്ക്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിപുലവും ജനപ്രിയവുമായ ആഭരണ ബ്രാന്‍ഡായ തനിഷ്ക് ഉത്സവ കാലത്തിനായി ഏകത്വം എന്ന പേരില്‍ സവിശേഷമായ ആഭരണ ശേഖരം വിപണിയില്‍ അവത രിപ്പിച്ചു. വണ്‍നസ് എന്ന പ്രമേയത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച കലാരൂപങ്ങളുടെസംഗമമൊ ക്കുകയാണ് ഈ പ്രൗഢമ...തുട൪ന്ന് വായിക്കുക


ഉത്സവകാല പ്രീബുക്ക് ഓഫറുമായി തനിഷ്ക് :ആഭരണവിലയുടെ 25 ശതമാനം മുന്‍കൂട്ടി അടച്ച് സ്വര്‍ണത്തിന്‍റെ നിരക്ക് സുരക്ഷിതമാക്കാം

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്നആഭരണബ്രാന്‍ഡായതനിഷ്ക് സ്വര്‍ണത്തിന്‍റെ നിരക്ക് സുരക്ഷിതമാക്കുന്നതിനായുള്ള വിപുലമായഎക്സ്ക്ലൂ സീവ് പ്രീബുക്ക് ഓഫര്‍അവതരി പ്പിച്ചു. ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള തനിഷ്ക് ഉത്സ വസീസണ് മുന്നോടിയായാണ് പുതിയ പദ്ധതിക...തുട൪ന്ന് വായിക്കുക


ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ റാപ്പിഡ് ആക്‌സസ് ചെസ്റ്റ് പെയിന്‍ എമര്‍ജന്‍സി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: നെഞ്ച് വേദനയുണ്ടായാല്‍ അടിയന്തര മെഡിക്കല്‍ സഹായം ലഭ്യാമാക്കാന്‍ ലക്ഷ്യമിട്ട് ലോക ഹൃദയദിനത്തില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍റാപ്പിഡ് ആക്‌സസ് ചെസ്റ്റ് പെയിന്‍എമര്‍ജന്‍സി ക്ലിനിക്ക് (ആര്‍എസിപിസി) പ്രവര്‍ത്തനം ആരംഭിച്ചു. ഇസിജി, സ്‌പെഷ്യലിസ്റ്റ് നേ...തുട൪ന്ന് വായിക്കുക


കുന്നംകുളം നഗരസഭയിലെ കച്ചവട സ്ഥാപനങ്ങളുടെ ലൈസൻസ് ഫീസ് സെപ്റ്റം.30 വരെ പിഴ കൂടാതെ അടയ്ക്കാം

കുന്നംകുളം: കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യാപാര, തൊഴിൽ മേഖല കളിൽ മാന്ദ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ കുന്നംകുളം നഗരസഭയിലെ കച്ചവട സ്ഥാപനങ്ങ ളുടെ ലൈസൻസ് ഫീസ് പിഴകൂടാതെ അടയ്ക്കുന്നതിന് 2020 സെപ്തംബർ 30 വരെ സമയം അനുവ ദിച്ചു. ലൈസൻസ് ഫീസ് ഇ...തുട൪ന്ന് വായിക്കുക


അവലാര ഇ-ഇന്‍വോയ്‌സ് സൊല്യൂഷന്‍ പുറത്തിറക്കി

തിരു: എല്ലാ തരത്തിലുമുള്ള ബിസിനസ്സുകള്‍ക്കും ക്ലൗഡ് അടിസ്ഥാനമാക്കി ടാക്‌സ് ഓട്ടോമേഷന്‍ നല്‍കുന്നതില്‍ മുന്‍നിര ദാതാവായ അവലാരാ ഇന്ന് അവലാരാ ഇന്ത്യ ജിഎസ്ടി ഇ- ഇന്‍വോയ്സിങ്ങ് പുറത്തിറക്കി. ഇത് ഇന്ത്യയിലെ ഇ-ഇന്‍വോയിസിങ് പരിഷ്‌ക്കാരങ്ങള്‍ക്ക് വിധേയമായുള്ള...തുട൪ന്ന് വായിക്കുക


മോട്ടറോളയുടെ ഗൃഹോപകരണങ്ങള്‍ ആദ്യമായി ഫ്ളിപ്കാര്‍ട്ടിലൂടെ

കൊച്ചി: സ്മാര്‍ട്ട് ഹോം അപ്ലയന്‍സസ് വിഭാഗത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായിമോട്ടറോള ഫ്ളിപ്കാര്‍ട്ടുമായി പങ്കാളിത്തം ശക്തമാക്കുന്നു. വാഷിംഗ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍, എയര്‍ കണ്ടീഷണറുകള്‍ എന്നിവയുള്‍പ്പെടെയുള്ള മോട്ടറോളയുടെ ആദ്യ സ്മാര്‍ട് ഗൃഹ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.