Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കുര്യന്‍സ് ഒപ്റ്റിക്കല്‍സിന്റെ ശതാബ്ദി ആചരിച്ചു സ്‌പെഷ്യൽ പോസ്റ്റൽ വോട്ട്: ചരിത്രത്തിൽ ഇടംനേടുന്ന നടപടിയെന്ന് തിരു. കളക്ടർ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ വൃക്കമാറ്റിവെക്കല്‍: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ വെബ്ബിനാര്‍ സിബിമലയില്‍ ഉദ്ഘാടനം ചെയ്തു കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു:

വാണിജ്യം

കൂടുതല്‍ 

ദീപാവലി ആഘോഷത്തിനായി വോള്‍ട്ടാസ് ബെക്കോയുടെ പോര്‍ട്ടബിള്‍ കൗണ്ടര്‍ടോപ് ഡിഷ് വാഷര്‍ വിപണിയില്‍

8/10/2020

കൊച്ചി: ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് വോള്‍ട്ടാസ് ബെക്കോ നൂതനവും ആകര്‍ഷക വുമായ പോര്‍ട്ടബിള്‍ കൗണ്ടര്‍ടോപ് ഡിഷ് വാഷര്‍ വിപണിയില്‍ അവതരിപ്പിച്ചു. ഉത്സവകാലത്ത് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സമ്മാനമായി നല്‍കാന്‍ സാധിക്കുന്ന ഉത്പന്നമാണ് പുതി യതായി വിപണിയിലെത്തിക്കുന്ന ഈ പോര്‍ട്ടബിള്‍ കൗണ്ടര്‍ടോപ് ഡിഷ് വാഷര്‍.

സമയം ലാഭിക്കാനും വെള്ളവും വൈദ്യുതിയും ഗുണകരമായി ഉപയോഗിക്കാനും സാധിക്കുമെന്ന താണ് വോള്‍ട്ടാസ് ബെക്കോ 8 പിഎസ് പോര്‍ട്ടബിള്‍ കൗണ്ടര്‍ടോപ് ഡിഷ് വാഷര്‍ ഡിടി8എസിന്‍റെ പ്രത്യേകത. ശാരീരിക അകലം പാലിക്കുന്ന ഇക്കാലത്ത് വീട്ടുജോലികള്‍ എളുപ്പത്തിലാക്കാന്‍ ഡിഷ് വാഷര്‍ സഹായിക്കും. അഴുക്കുപുരണ്ട പാത്രങ്ങളും മറ്റും എളുപ്പത്തില്‍ വൃത്തിയാക്കാന്‍ ഉയര്‍ന്ന മര്‍ദ്ദത്തില്‍ വെള്ളം ഉപയോഗിക്കുന്ന അക്വാഇന്‍റന്‍സ് സാങ്കേതികവിദ്യയും എല്ലാത്തരം പാത്രങ്ങളും സൗമ്യമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന അക്വാ ഫ്ളെക്സ് സാങ്കേതികവിദ്യയുമാണ് ഇവയില്‍ ഉപയോഗിക്കുന്നത്. ഇന്ത്യന്‍ ഉപയോക്താക്കളെ മനസില്‍ കണ്ട് കഡായി പോലുള്ള പാത്രങ്ങളിലെ പോലും അഴുക്കുകള്‍ വളരെ കുറഞ്ഞ ഊര്‍ജ്ജം ഉപയോഗപ്പെടുത്തി വൃത്തിയാക്കാന്‍ സാധിക്കു മെന്നതാണ് വോള്‍ട്ടാസ് ബെക്കോ ഡിഷ് വാഷറിന്‍റെ പ്രത്യേകത.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു.പവന് 120 രൂപയാണ് വെള്ളിയാഴ്ചകുറഞ്ഞത്. 36,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 4545 രൂപയാണ്ഗ്രാമിന്റെ വില. ചൊവ്വാഴ്ച പവന് 720 രൂപയും ബുധനാഴ്ച 480 രൂപയും കുറഞ്ഞിരുന്നു. പല രാജ്യങ്ങളിലും കോവിഡ് വാക്സിന...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം

തിരു: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ശനിയാഴ്ച പവന് 200 രൂപകൂടി 37,680 രൂപയായി. ഗ്രാമിന്റെ വില 4710 രൂപ. രണ്ടുദിവസം പവന്റെ വില 37,480 രൂപയില്‍ തുടര്‍ന്നശേഷ മാണ് വിലവര്‍ധന. അന്താരാഷ്ട്ര വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1,878...തുട൪ന്ന് വായിക്കുക


വോള്‍ട്ടാസിന്‍റെ മഹാ അഡ്ജസ്റ്റബിള്‍ പ്യുര്‍എയര്‍ എസി വിപണിയില്‍

കൊച്ചി: ഇന്ത്യയിലെ എയര്‍ കണ്ടീഷണര്‍ പ്രമുഖരായ വോള്‍ട്ടാസ് യുവി അടിസ്ഥാനമാക്കിയുള്ള സ്പ്ലിറ്റ് ഇന്‍വര്‍ട്ടര്‍ എയര്‍ കണ്ടീഷണര്‍ അവതരിപ്പിക്കുന്നു. ടാറ്റായില്‍നിന്നുള്ള ഒന്നാം നമ്പര്‍ എസി ബ്രാന്‍ഡ് ആയ വോള്‍ട്ടാസിന്‍റെ പുതിയ മഹാ അഡ്ജസ്റ്റബിള്‍ പ്യുര്‍എയര...തുട൪ന്ന് വായിക്കുക


ദീപാവലിക്ക് ആകര്‍ഷകമായ ഓഫറുകളുമായി തനിഷ്ക് : പണിക്കൂലിയിലും ഡയമണ്ട് ആഭരണങ്ങളുടെ വിലയിലും 25 ശതമാനം വരെ ഇളവ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡായ തനിഷ്ക് ഉത്സവസീസണില്‍ ആകര്‍ ഷകമായ ഓഫറുകള്‍ അതരിപ്പിക്കുന്നു. ഇതനുസരിച്ച് സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയിലും ഡയമണ്ട് ആഭരണങ്ങളുടെ വിലയിലും 25 ശതമാനം വരെ ഇളവ് ലഭിക്കും. കുറഞ്ഞ കാലയള വിലേയ്ക്ക് മാത്രമാണ് ഈ ഓ...തുട൪ന്ന് വായിക്കുക


ടൈറ്റന്‍ രാഗയുടെ മൊമന്‍റ്സ് ഓഫ് ജോയ് വാച്ചുകള്‍ വിപണിയില്‍

കൊച്ചി: വനിതകളുടെ വ്യക്തിത്വവും ശക്തിയും വ്യക്തമാക്കുന്ന വാച്ച് ബ്രാന്‍ഡായ ടൈറ്റന്‍ രാഗ ഏറ്റവും ആധുനികമായ മൊമന്‍റ്സ് ഓഫ് ജോയ് വാച്ചുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. സവിശേഷമായ രൂപകല്‍പ്പനയോടെ ഉപയോക്താക്കളുടെ മനസില്‍ സന്തോഷംനിറയ്ക്കുന്നതാണ് ഈ വാച്ച് ശേഖര...തുട൪ന്ന് വായിക്കുക


മിയ ബൈ തനിഷ്കിന്‍റെ ഉത്സവകാല ശേഖരം ലിയാന വിപണിയില്‍

കൊച്ചി: ഫാഷന്‍ ആഭരണ ബ്രാന്‍ഡായ മിയ ബൈ തനിഷ്ക് ദീപാവലി ആഘോഷത്തിന്‍റെ ഭാഗ മായി പരമ്പരാഗതവും ആധുനികവുമായ ആഭരണശേഖരമായ ലിയാന പുറത്തിറക്കി. പരമ്പരാ ഗത മൂല്യങ്ങളില്‍ അടിയുറച്ചതും ഉത്സവങ്ങള്‍ സ്വന്തമായ രീതികളില്‍ ആഘോഷിക്കാന്‍ ഇഷ്ട പ്പെടുന്നവരുമായ ആധുനിക ഇന്ത...തുട൪ന്ന് വായിക്കുക


ഇസുസു ഡി-മാക്സ് ബിഎസ്6 മോഡല്‍ അവതരിപ്പിച്ചു

കൊച്ചി: ഇസുസു മോട്ടോഴ്സ് ഇന്ത്യ ബിഎസ്6 നിലവാരമുള്ള ഡി-മാക്‌സ് റെഗുലര്‍ ക്യാബ്, ഡി-മാക്‌സ് എസ്-ക്യാബ് എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഗുഡ്സ്വാഹന ശ്രേണി വിപുലീകരി ക്കുന്നതിന്റെ ഭാഗമായി അവതരിപ്പിച്ച ഡി-മാക്സ് സൂപ്പര്‍ സ്ട്രോംഗിന് 1,710 കിലോഗ്രാം പേ...തുട൪ന്ന് വായിക്കുക


ക്രെറ്റ നിരത്തിലിറങ്ങി ഏഴ് മാസം ആകുമ്പോഴേക്കും ബുക്കിങ്ങ് 1.15 ലക്ഷത്തിലേക്ക്

കൊച്ചി : ഹ്യുണ്ടായിയുടെ പുതുതലമുറ ക്രെറ്റ നിരത്തിലിറങ്ങി ഏഴ് മാസം ആകുമ്പോഴേക്കും ബുക്കിങ്ങ് 1.15 ലക്ഷത്തിലേക്ക് എത്തിയതായി റിപ്പോര്‍ട്ട്. 2020 സെപ്റ്റംബറില്‍ 12325 യൂണിറ്റ് ക്രെറ്റകളാണ് വിറ്റതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യയില്‍ ഏറ്റവും അധികം വില...തുട൪ന്ന് വായിക്കുക


പ്രൗഢമായ ഏകത്വം ഉത്സവകാല ആഭരണശേഖരവുമായി തനിഷ്ക്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിപുലവും ജനപ്രിയവുമായ ആഭരണ ബ്രാന്‍ഡായ തനിഷ്ക് ഉത്സവ കാലത്തിനായി ഏകത്വം എന്ന പേരില്‍ സവിശേഷമായ ആഭരണ ശേഖരം വിപണിയില്‍ അവത രിപ്പിച്ചു. വണ്‍നസ് എന്ന പ്രമേയത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച കലാരൂപങ്ങളുടെസംഗമമൊ ക്കുകയാണ് ഈ പ്രൗഢമ...തുട൪ന്ന് വായിക്കുക


ഉത്സവകാല പ്രീബുക്ക് ഓഫറുമായി തനിഷ്ക് :ആഭരണവിലയുടെ 25 ശതമാനം മുന്‍കൂട്ടി അടച്ച് സ്വര്‍ണത്തിന്‍റെ നിരക്ക് സുരക്ഷിതമാക്കാം

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്നആഭരണബ്രാന്‍ഡായതനിഷ്ക് സ്വര്‍ണത്തിന്‍റെ നിരക്ക് സുരക്ഷിതമാക്കുന്നതിനായുള്ള വിപുലമായഎക്സ്ക്ലൂ സീവ് പ്രീബുക്ക് ഓഫര്‍അവതരി പ്പിച്ചു. ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള തനിഷ്ക് ഉത്സ വസീസണ് മുന്നോടിയായാണ് പുതിയ പദ്ധതിക...തുട൪ന്ന് വായിക്കുക


ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ റാപ്പിഡ് ആക്‌സസ് ചെസ്റ്റ് പെയിന്‍ എമര്‍ജന്‍സി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: നെഞ്ച് വേദനയുണ്ടായാല്‍ അടിയന്തര മെഡിക്കല്‍ സഹായം ലഭ്യാമാക്കാന്‍ ലക്ഷ്യമിട്ട് ലോക ഹൃദയദിനത്തില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍റാപ്പിഡ് ആക്‌സസ് ചെസ്റ്റ് പെയിന്‍എമര്‍ജന്‍സി ക്ലിനിക്ക് (ആര്‍എസിപിസി) പ്രവര്‍ത്തനം ആരംഭിച്ചു. ഇസിജി, സ്‌പെഷ്യലിസ്റ്റ് നേ...തുട൪ന്ന് വായിക്കുക


കുന്നംകുളം നഗരസഭയിലെ കച്ചവട സ്ഥാപനങ്ങളുടെ ലൈസൻസ് ഫീസ് സെപ്റ്റം.30 വരെ പിഴ കൂടാതെ അടയ്ക്കാം

കുന്നംകുളം: കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യാപാര, തൊഴിൽ മേഖല കളിൽ മാന്ദ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ കുന്നംകുളം നഗരസഭയിലെ കച്ചവട സ്ഥാപനങ്ങ ളുടെ ലൈസൻസ് ഫീസ് പിഴകൂടാതെ അടയ്ക്കുന്നതിന് 2020 സെപ്തംബർ 30 വരെ സമയം അനുവ ദിച്ചു. ലൈസൻസ് ഫീസ് ഇ...തുട൪ന്ന് വായിക്കുക


അവലാര ഇ-ഇന്‍വോയ്‌സ് സൊല്യൂഷന്‍ പുറത്തിറക്കി

തിരു: എല്ലാ തരത്തിലുമുള്ള ബിസിനസ്സുകള്‍ക്കും ക്ലൗഡ് അടിസ്ഥാനമാക്കി ടാക്‌സ് ഓട്ടോമേഷന്‍ നല്‍കുന്നതില്‍ മുന്‍നിര ദാതാവായ അവലാരാ ഇന്ന് അവലാരാ ഇന്ത്യ ജിഎസ്ടി ഇ- ഇന്‍വോയ്സിങ്ങ് പുറത്തിറക്കി. ഇത് ഇന്ത്യയിലെ ഇ-ഇന്‍വോയിസിങ് പരിഷ്‌ക്കാരങ്ങള്‍ക്ക് വിധേയമായുള്ള...തുട൪ന്ന് വായിക്കുക


മോട്ടറോളയുടെ ഗൃഹോപകരണങ്ങള്‍ ആദ്യമായി ഫ്ളിപ്കാര്‍ട്ടിലൂടെ

കൊച്ചി: സ്മാര്‍ട്ട് ഹോം അപ്ലയന്‍സസ് വിഭാഗത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായിമോട്ടറോള ഫ്ളിപ്കാര്‍ട്ടുമായി പങ്കാളിത്തം ശക്തമാക്കുന്നു. വാഷിംഗ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍, എയര്‍ കണ്ടീഷണറുകള്‍ എന്നിവയുള്‍പ്പെടെയുള്ള മോട്ടറോളയുടെ ആദ്യ സ്മാര്‍ട് ഗൃഹ...തുട൪ന്ന് വായിക്കുക


എസ്ബിഐയുമായി ചേര്‍ന്ന് ടൈറ്റന്‍ ഇന്ത്യയിലെ ആദ്യകോണ്ടാക്ട് ലെസ് പേയ്മെന്‍റ് വാച്ചുകള്‍ വിപണിയിലിറക്കി

കൊച്ചി: ലോകത്തിലെതന്നെ ഏറ്റവും വലിയ അഞ്ചാമത്തെ വാച്ച് ബ്രാന്‍ഡായ ടൈറ്റന്‍ കമ്പനി ലിമിറ്റഡ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് യോനോ എസ്ബിഐഉപയോഗപ്പെടുത്തിയുള്ള ടൈറ്റന്‍ പേ വാച്ചുകള്‍ വിപണിയിലവതരിപ്പിച്ചു. ടൈറ്റനും എസ്ബിഐയും ചേര്‍ന്നുള്ള ഈ ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.