Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്‌പെഷ്യൽ പോസ്റ്റൽ വോട്ട്: ചരിത്രത്തിൽ ഇടംനേടുന്ന നടപടിയെന്ന് തിരു. കളക്ടർ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ വൃക്കമാറ്റിവെക്കല്‍: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ വെബ്ബിനാര്‍ സിബിമലയില്‍ ഉദ്ഘാടനം ചെയ്തു കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു: 2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

വാണിജ്യം

കൂടുതല്‍ 

ഉത്സവകാല പ്രീബുക്ക് ഓഫറുമായി തനിഷ്ക് :ആഭരണവിലയുടെ 25 ശതമാനം മുന്‍കൂട്ടി അടച്ച് സ്വര്‍ണത്തിന്‍റെ നിരക്ക് സുരക്ഷിതമാക്കാം

1/10/2020

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്നആഭരണബ്രാന്‍ഡായതനിഷ്ക് സ്വര്‍ണത്തിന്‍റെ നിരക്ക് സുരക്ഷിതമാക്കുന്നതിനായുള്ള വിപുലമായഎക്സ്ക്ലൂ സീവ് പ്രീബുക്ക് ഓഫര്‍അവതരി പ്പിച്ചു. ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള തനിഷ്ക് ഉത്സ വസീസണ് മുന്നോടിയായാണ് പുതിയ പദ്ധതികള്‍ അവതരിപ്പിക്കുന്നത്.

ആഭരണവിലയുടെ 25 ശതമാനം മുന്‍കൂട്ടി അടച്ച് ഉപയോക്താക്കള്‍ക്ക് ബുക്കിംഗ് നടത്താം. മുന്‍ കൂട്ടി ബുക്ക് ചെയ്ത ദിവസത്തെയോ ബില്ല് ചെയ്യുന്ന തീയതിയിലേയോ കുറഞ്ഞ സ്വര്‍ണ നിരക്ക് ഏതാണോ ആ നിരക്കില്‍ആഭര ണങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിലൂടെ ഉത്സ വകാലത്തെ തിരക്ക് ഒഴിവാക്കുന്നതിനും ശാരീരികാകലംപാലിക്കുന്നതിനും കഴിയും.

കൂടാതെ ഏത് ആഭരണനിര്‍മ്മാതാക്കളില്‍നിന്നും വാങ്ങിയ പഴയ സ്വര്‍ണാ ഭരണങ്ങളുംകൈമാറ്റം ചെയ്ത് തനിഷ്കിന്‍റെ വൈവിധ്യമാര്‍ന്ന നിരയിലെ പുതിയ ആഭരണമാക്കിമാറ്റുന്നതിനുംസാധിക്കും. പൂര്‍ണമായ സുതാര്യത യോടെ ഉപയോക്താക്കള്‍ കാണ്‍കെയാണ് പഴയ ആഭരണങ്ങള്‍ തൂക്കി, ഉരുക്കി മാറ്റുന്നത്. ഇരുപത്തിരണ്ട് കാരറ്റോ അതിനു മുകളിലോ ഉള്ള സ്വര്‍ണം കൈമാറുമ്പോള്‍ വിലയില്‍ കുറവ് വരുന്നില്ല. കൂടാതെ ഓരോ തനിഷ്ക് സ്റ്റോറുകളില്‍നിന്നും ഏറ്റവും നവീനമായ കാരറ്റ്മീറ്റര്‍ ഉപയോഗിച്ച് നൂറ് ശതമാനം ശുദ്ധമായ സ്വര്‍ണവും സുതാര്യമായ ഇടപാടുകളും സ്വന്തമാക്കാം.

ദസറ, ധന്‍തെരാസ്, ദീപാവലി തുടങ്ങിയ ഉത്സവാവസരങ്ങളെല്ലാം വളരെ പ്രത്യേകതയുള്ളതാ ണെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ്, തനിഷക് മാര്‍ക്കറ്റിംഗ് ആന്‍ഡ് റീട്ടെയ്ല്‍ വൈസ് പ്രസിഡന്‍റ് അരുണ്‍ നാരായണന്‍ പറഞ്ഞു. തനി ഷ്കിന്‍റെ സെന്‍റിമെന്‍റ് സ്റ്റഡി അനുസരിച്ച് ഈ സീസണില്‍ 70 ശതമാനത്തി ലധികം ഉപയോക്താക്കളും സ്വര്‍ണത്തില്‍ നിക്ഷേപം നടത്താനോ സ്വര്‍ണം വാങ്ങാ നോ താത്പര്യമുള്ളവരാണ്. സുരക്ഷിതമായിരിക്കുന്നതിനൊപ്പം ജീവിതത്തെ മുന്നോട്ടു നയിക്കണ മെന്ന പ്രസാദാത്മകമായ ചിന്തയുടെ പ്രതിഫലനമാണതെന്ന് അദ്ദേഹം പറഞ്ഞു.

മഹാമാരിയുടെ കാലത്ത് തനിഷ്കിന്‍റെ ബിസിനസ് കാര്യങ്ങള്‍ ഡിജിറ്റല്‍ രംഗ ത്തേയ്ക്ക് ഉയര്‍ത്തു കയും പുതിയ ഫിജിറ്റല്‍ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു. വീഡിയോ കോളിംഗ്, എൻഡ് ലെസ് ഐല്‍, ആഭരണങ്ങള്‍ അണിഞ്ഞുനോക്കുന്നതിനായി വിര്‍ച്വല്‍ ജൂവലറി ട്രൈ ഓണ്‍, റിയല്‍ടൈം ലൈവ് അസിസ്റ്റഡ് ചാറ്റ് എന്നിങ്ങനെ സാങ്കേതികപിന്തുണയോടെ മുന്‍കൂട്ടി അപ്പോയ്ന്‍റ്മെന്‍റ് നിശ്ചയിച്ച് 341 സ്റ്റോറുകളിലും ഓഗ്മെന്‍റഡ് റിയാലിറ്റിയുടെ പിന്തുണയോടെ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാനാണ് തനിഷ്ക് പരി ശ്രമിച്ചത്.

ഉത്സവകാലത്തിനു മുന്നോടിയായി തനിഷ്ക് എല്ലാ സ്റ്റോറുകളിലും സുരക്ഷ ഉറപ്പാക്കി ഗോള്‍ഡ് സ്റ്റാന്‍ഡാര്‍ഡ് സുരക്ഷാനിയമങ്ങള്‍ പാലിച്ചാണ് മുന്നോട്ടു പോകുന്നത്. പുതിയ സുരക്ഷാ രീതി കളായ യുവിസി ചേംബറുകള്‍, പള്‍സ് ഓക്സിമീറ്റര്‍, ഫേയ്സ് ഷീല്‍ഡ് എന്നിവ എല്ലാ സ്റ്റോറുകളിലും ഉപയോഗിക്കുന്നു. എല്ലാ സുരക്ഷാകാര്യങ്ങളേക്കുറിച്ചും അങ്ങേയറ്റം ശ്രദ്ധ പുലര്‍ത്തുന്ന തനിഷ്ക് വാതിലിലെ ഫുട്ട് വെയര്‍ സാനിറ്റൈസിംഗ് മാറ്റുകള്‍, തെര്‍മ്മല്‍ ഗണ്‍ ഉപ യോഗിച്ചുള്ള താപനില പരിശോധന, ശരീരസ്പര്‍ശമില്ലാതെ ഡിജിറ്റല്‍ പേയ്മെന്‍റ് പ്രോത്സാഹിപ്പിക്കുന്ന സുരക്ഷി തമായ ബില്ലിംഗ് രീതികള്‍ എന്നിവയാണ് സ്വീകരിച്ചിരിക്കുന്നത്.




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു.പവന് 120 രൂപയാണ് വെള്ളിയാഴ്ചകുറഞ്ഞത്. 36,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 4545 രൂപയാണ്ഗ്രാമിന്റെ വില. ചൊവ്വാഴ്ച പവന് 720 രൂപയും ബുധനാഴ്ച 480 രൂപയും കുറഞ്ഞിരുന്നു. പല രാജ്യങ്ങളിലും കോവിഡ് വാക്സിന...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം

തിരു: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ശനിയാഴ്ച പവന് 200 രൂപകൂടി 37,680 രൂപയായി. ഗ്രാമിന്റെ വില 4710 രൂപ. രണ്ടുദിവസം പവന്റെ വില 37,480 രൂപയില്‍ തുടര്‍ന്നശേഷ മാണ് വിലവര്‍ധന. അന്താരാഷ്ട്ര വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1,878...തുട൪ന്ന് വായിക്കുക


വോള്‍ട്ടാസിന്‍റെ മഹാ അഡ്ജസ്റ്റബിള്‍ പ്യുര്‍എയര്‍ എസി വിപണിയില്‍

കൊച്ചി: ഇന്ത്യയിലെ എയര്‍ കണ്ടീഷണര്‍ പ്രമുഖരായ വോള്‍ട്ടാസ് യുവി അടിസ്ഥാനമാക്കിയുള്ള സ്പ്ലിറ്റ് ഇന്‍വര്‍ട്ടര്‍ എയര്‍ കണ്ടീഷണര്‍ അവതരിപ്പിക്കുന്നു. ടാറ്റായില്‍നിന്നുള്ള ഒന്നാം നമ്പര്‍ എസി ബ്രാന്‍ഡ് ആയ വോള്‍ട്ടാസിന്‍റെ പുതിയ മഹാ അഡ്ജസ്റ്റബിള്‍ പ്യുര്‍എയര...തുട൪ന്ന് വായിക്കുക


ദീപാവലിക്ക് ആകര്‍ഷകമായ ഓഫറുകളുമായി തനിഷ്ക് : പണിക്കൂലിയിലും ഡയമണ്ട് ആഭരണങ്ങളുടെ വിലയിലും 25 ശതമാനം വരെ ഇളവ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡായ തനിഷ്ക് ഉത്സവസീസണില്‍ ആകര്‍ ഷകമായ ഓഫറുകള്‍ അതരിപ്പിക്കുന്നു. ഇതനുസരിച്ച് സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയിലും ഡയമണ്ട് ആഭരണങ്ങളുടെ വിലയിലും 25 ശതമാനം വരെ ഇളവ് ലഭിക്കും. കുറഞ്ഞ കാലയള വിലേയ്ക്ക് മാത്രമാണ് ഈ ഓ...തുട൪ന്ന് വായിക്കുക


ടൈറ്റന്‍ രാഗയുടെ മൊമന്‍റ്സ് ഓഫ് ജോയ് വാച്ചുകള്‍ വിപണിയില്‍

കൊച്ചി: വനിതകളുടെ വ്യക്തിത്വവും ശക്തിയും വ്യക്തമാക്കുന്ന വാച്ച് ബ്രാന്‍ഡായ ടൈറ്റന്‍ രാഗ ഏറ്റവും ആധുനികമായ മൊമന്‍റ്സ് ഓഫ് ജോയ് വാച്ചുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. സവിശേഷമായ രൂപകല്‍പ്പനയോടെ ഉപയോക്താക്കളുടെ മനസില്‍ സന്തോഷംനിറയ്ക്കുന്നതാണ് ഈ വാച്ച് ശേഖര...തുട൪ന്ന് വായിക്കുക


മിയ ബൈ തനിഷ്കിന്‍റെ ഉത്സവകാല ശേഖരം ലിയാന വിപണിയില്‍

കൊച്ചി: ഫാഷന്‍ ആഭരണ ബ്രാന്‍ഡായ മിയ ബൈ തനിഷ്ക് ദീപാവലി ആഘോഷത്തിന്‍റെ ഭാഗ മായി പരമ്പരാഗതവും ആധുനികവുമായ ആഭരണശേഖരമായ ലിയാന പുറത്തിറക്കി. പരമ്പരാ ഗത മൂല്യങ്ങളില്‍ അടിയുറച്ചതും ഉത്സവങ്ങള്‍ സ്വന്തമായ രീതികളില്‍ ആഘോഷിക്കാന്‍ ഇഷ്ട പ്പെടുന്നവരുമായ ആധുനിക ഇന്ത...തുട൪ന്ന് വായിക്കുക


ഇസുസു ഡി-മാക്സ് ബിഎസ്6 മോഡല്‍ അവതരിപ്പിച്ചു

കൊച്ചി: ഇസുസു മോട്ടോഴ്സ് ഇന്ത്യ ബിഎസ്6 നിലവാരമുള്ള ഡി-മാക്‌സ് റെഗുലര്‍ ക്യാബ്, ഡി-മാക്‌സ് എസ്-ക്യാബ് എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഗുഡ്സ്വാഹന ശ്രേണി വിപുലീകരി ക്കുന്നതിന്റെ ഭാഗമായി അവതരിപ്പിച്ച ഡി-മാക്സ് സൂപ്പര്‍ സ്ട്രോംഗിന് 1,710 കിലോഗ്രാം പേ...തുട൪ന്ന് വായിക്കുക


ക്രെറ്റ നിരത്തിലിറങ്ങി ഏഴ് മാസം ആകുമ്പോഴേക്കും ബുക്കിങ്ങ് 1.15 ലക്ഷത്തിലേക്ക്

കൊച്ചി : ഹ്യുണ്ടായിയുടെ പുതുതലമുറ ക്രെറ്റ നിരത്തിലിറങ്ങി ഏഴ് മാസം ആകുമ്പോഴേക്കും ബുക്കിങ്ങ് 1.15 ലക്ഷത്തിലേക്ക് എത്തിയതായി റിപ്പോര്‍ട്ട്. 2020 സെപ്റ്റംബറില്‍ 12325 യൂണിറ്റ് ക്രെറ്റകളാണ് വിറ്റതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യയില്‍ ഏറ്റവും അധികം വില...തുട൪ന്ന് വായിക്കുക


ദീപാവലി ആഘോഷത്തിനായി വോള്‍ട്ടാസ് ബെക്കോയുടെ പോര്‍ട്ടബിള്‍ കൗണ്ടര്‍ടോപ് ഡിഷ് വാഷര്‍ വിപണിയില്‍

കൊച്ചി: ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് വോള്‍ട്ടാസ് ബെക്കോ നൂതനവും ആകര്‍ഷക വുമായ പോര്‍ട്ടബിള്‍ കൗണ്ടര്‍ടോപ് ഡിഷ് വാഷര്‍ വിപണിയില്‍ അവതരിപ്പിച്ചു. ഉത്സവകാലത്ത് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സമ്മാനമായി നല്‍കാന്‍ സാധിക്കുന്ന ഉത്പന്നമാണ് പുതി...തുട൪ന്ന് വായിക്കുക


പ്രൗഢമായ ഏകത്വം ഉത്സവകാല ആഭരണശേഖരവുമായി തനിഷ്ക്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിപുലവും ജനപ്രിയവുമായ ആഭരണ ബ്രാന്‍ഡായ തനിഷ്ക് ഉത്സവ കാലത്തിനായി ഏകത്വം എന്ന പേരില്‍ സവിശേഷമായ ആഭരണ ശേഖരം വിപണിയില്‍ അവത രിപ്പിച്ചു. വണ്‍നസ് എന്ന പ്രമേയത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച കലാരൂപങ്ങളുടെസംഗമമൊ ക്കുകയാണ് ഈ പ്രൗഢമ...തുട൪ന്ന് വായിക്കുക


ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ റാപ്പിഡ് ആക്‌സസ് ചെസ്റ്റ് പെയിന്‍ എമര്‍ജന്‍സി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: നെഞ്ച് വേദനയുണ്ടായാല്‍ അടിയന്തര മെഡിക്കല്‍ സഹായം ലഭ്യാമാക്കാന്‍ ലക്ഷ്യമിട്ട് ലോക ഹൃദയദിനത്തില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍റാപ്പിഡ് ആക്‌സസ് ചെസ്റ്റ് പെയിന്‍എമര്‍ജന്‍സി ക്ലിനിക്ക് (ആര്‍എസിപിസി) പ്രവര്‍ത്തനം ആരംഭിച്ചു. ഇസിജി, സ്‌പെഷ്യലിസ്റ്റ് നേ...തുട൪ന്ന് വായിക്കുക


കുന്നംകുളം നഗരസഭയിലെ കച്ചവട സ്ഥാപനങ്ങളുടെ ലൈസൻസ് ഫീസ് സെപ്റ്റം.30 വരെ പിഴ കൂടാതെ അടയ്ക്കാം

കുന്നംകുളം: കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യാപാര, തൊഴിൽ മേഖല കളിൽ മാന്ദ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ കുന്നംകുളം നഗരസഭയിലെ കച്ചവട സ്ഥാപനങ്ങ ളുടെ ലൈസൻസ് ഫീസ് പിഴകൂടാതെ അടയ്ക്കുന്നതിന് 2020 സെപ്തംബർ 30 വരെ സമയം അനുവ ദിച്ചു. ലൈസൻസ് ഫീസ് ഇ...തുട൪ന്ന് വായിക്കുക


അവലാര ഇ-ഇന്‍വോയ്‌സ് സൊല്യൂഷന്‍ പുറത്തിറക്കി

തിരു: എല്ലാ തരത്തിലുമുള്ള ബിസിനസ്സുകള്‍ക്കും ക്ലൗഡ് അടിസ്ഥാനമാക്കി ടാക്‌സ് ഓട്ടോമേഷന്‍ നല്‍കുന്നതില്‍ മുന്‍നിര ദാതാവായ അവലാരാ ഇന്ന് അവലാരാ ഇന്ത്യ ജിഎസ്ടി ഇ- ഇന്‍വോയ്സിങ്ങ് പുറത്തിറക്കി. ഇത് ഇന്ത്യയിലെ ഇ-ഇന്‍വോയിസിങ് പരിഷ്‌ക്കാരങ്ങള്‍ക്ക് വിധേയമായുള്ള...തുട൪ന്ന് വായിക്കുക


മോട്ടറോളയുടെ ഗൃഹോപകരണങ്ങള്‍ ആദ്യമായി ഫ്ളിപ്കാര്‍ട്ടിലൂടെ

കൊച്ചി: സ്മാര്‍ട്ട് ഹോം അപ്ലയന്‍സസ് വിഭാഗത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായിമോട്ടറോള ഫ്ളിപ്കാര്‍ട്ടുമായി പങ്കാളിത്തം ശക്തമാക്കുന്നു. വാഷിംഗ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍, എയര്‍ കണ്ടീഷണറുകള്‍ എന്നിവയുള്‍പ്പെടെയുള്ള മോട്ടറോളയുടെ ആദ്യ സ്മാര്‍ട് ഗൃഹ...തുട൪ന്ന് വായിക്കുക


എസ്ബിഐയുമായി ചേര്‍ന്ന് ടൈറ്റന്‍ ഇന്ത്യയിലെ ആദ്യകോണ്ടാക്ട് ലെസ് പേയ്മെന്‍റ് വാച്ചുകള്‍ വിപണിയിലിറക്കി

കൊച്ചി: ലോകത്തിലെതന്നെ ഏറ്റവും വലിയ അഞ്ചാമത്തെ വാച്ച് ബ്രാന്‍ഡായ ടൈറ്റന്‍ കമ്പനി ലിമിറ്റഡ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് യോനോ എസ്ബിഐഉപയോഗപ്പെടുത്തിയുള്ള ടൈറ്റന്‍ പേ വാച്ചുകള്‍ വിപണിയിലവതരിപ്പിച്ചു. ടൈറ്റനും എസ്ബിഐയും ചേര്‍ന്നുള്ള ഈ ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.