Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മ് മ് മ് എന്ന സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തുവിട്ട് ജയസൂര്യ ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എം ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ജാഗ്രത പാലിക്കണം

ആരോഗ്യം

കൂടുതല്‍ 

കോവിഡ് മഹാമാരി നിയന്ത്രണത്തിന് ഐ.എം.എ. പോലെയുള്ള പ്രൊഫഷണല്‍ സംഘടനകളെ ഉള്‍പ്പെടുത്തി ഒരു കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കണം

29/9/2020

തിരു: കോവിഡ് മഹാമാരി നിയന്ത്രണത്തിന് ഐ.എം.എ. പോലെയുള്ള പ്രൊഫഷണല്‍ സംഘടന കളെ ഉള്‍പ്പെടുത്തി ഒരു കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച് ശാസ്ത്രീയ അഭിപ്രായ സമന്വയത്തി ലൂടെ മുന്നോട്ട് പോകേണ്ടതു ണ്ടെന്ന് ഐ എം എ മുന്നറിയിപ്പ് നൽകിയിരിക്കുന്നു.

ഏകോപനത്തിലെ അപാകത

ശാസ്ത്രീയമായ ഏകോപനത്തിന്റെ അഭാവം സ്ഥിതിഗതികള്‍ ഗുരുതരമാക്കുന്ന തിന് കാരണമായിട്ടുണ്ട് എന്ന് പറയേണ്ടി വരും, വകുപ്പുകള്‍ തമ്മില്‍പോലും. കോവിഡ് പോലെയുള്ള മഹാമാരി നേരിടു മ്പോള്‍ ആരോഗ്യരംഗത്തെ വിദ ഗ്ദ്ധരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും ആണ് നടപ്പിലാ ക്കേണ്ടത്.

രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക പ്രശ്‌നങ്ങളേക്കാളും രോഗവ്യാപനം തടയാ നാണ് മുന്‍ഗണന വേണ്ടത്. നാട്ടിലെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്ന താണ് ഏതൊരു സര്‍ക്കാരിന്റെയും പ്രഥമ കര്‍ത്തവ്യം. ആരോഗ്യ രംഗത്തെ വിദഗ്ദ്ധരെ, സംഘടനകളെ ഉള്‍പ്പെടുത്താതെ അവരുടെ നിര്‍ദ്ദേ ശങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കാതെ, അവരെ വിശ്വാസത്തില്‍ എടു ക്കാതെ ഒരു മാഹമാരിയെ നേരിടുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധിയിലാണ് ഇന്ന് നാം. അടിയന്തിരമായി ഇതിന് പരിഹാരം കണ്ട് ത്വരിത പ്രവര്‍ത്തന ങ്ങള്‍ ഉണ്ടായേ പറ്റൂ. നാട്ടിലെ ഓരോ പൗരനും രോഗപ്രതിരോധ മാര്‍ഗ്ഗനിര്‍ ദ്ദേശങ്ങള്‍ കൃത്യമായി അനുസരിക്കും എന്ന ദൃഢപ്രതിജ്ഞയോടെ ഒറ്റക്കെ ട്ടായി ഒരേ മനസ്സോടെ മുന്നേറാം.ഐ എം എ അറിയിക്കുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സൗജന്യ രോഗനിര്‍ണയത്തിന് അത്യാധുനിക സൗകര്യങ്ങളുമായി കോഴഞ്ചേരി റീജണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബ്

പത്തനംതിട്ട : കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 2019 -ല്‍ ആരംഭിച്ച റീജണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബില്‍ രോഗ നിര്‍ണയത്തിന് ഏറ്റവും മികച്ച സംവിധാനം. പത്തനംതിട്ട ജില്ലയുടെ ചിരകാല അഭിലാഷമായ റീജണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബ് കോഴഞ്ചേരി ജില്ലാ ആശുപത്രി യോട് ചേര്...തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലയില്‍ 692 പേര്‍ക്ക് കോവിഡ് : രോഗമുക്തി 1006

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 692 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാമെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 6 പേര്‍ക്കുമാണ് പോസിറ്റീവായത്. 8 പേരുടെ ഉറവിടം വ്യക്തമല്...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയിൽ ഇന്ന് 369 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു: 7160 പേര്‍ ചികിത്സയില്‍

പാലക്കാട് : ജില്ലയിൽ ഇന്ന് 369 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.568 പേർക്ക് രോഗമുക്തി.കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 7160 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ഒക്ടോ ബർ 29) ജില്ലയില്‍ 369 പേര്‍ക്കാ ണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 155 പേരെ ആശുപത്രിയി...തുട൪ന്ന് വായിക്കുക


വ്യാഴാഴ്ച 7020 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 8474 പേര്‍ രോഗമുക്തിനേടി;ചികിത്സ യിലുള്ളവര്‍ 91,784; ഇതുവരെ രോഗമുക്തി നേടിയവര്‍ 3,25,166

തിരു: കേരളത്തില്‍ ഇന്ന് 7020 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായിമുഖ്യ മന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃശൂര്‍ 983, എറണാകുളം 802,തിരുവന ന്തപുരം 789, ആലപ്പുഴ 788, കോഴിക്കോട് 692, മലപ്പുറം 589, കൊല്ലം 482, കണ്ണൂര്‍ 419, കോട്ടയം 389, പാലക്കാട് 369, പത്ത...തുട൪ന്ന് വായിക്കുക


ബുധനാഴ്ച 8790 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:7660 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 93,264; ഇതുവരെ രോഗമുക്തി നേടിയവര്‍ 3,16,692

തിരു: കേരളത്തില്‍ ഇന്ന് (ബുധനാഴ്ച) 8790 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 785 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 594 പേർക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (28 ഒക്ടോബർ 2020) 785 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 594 പേർ രോഗമുക്തരായി. നിലവിൽ 8,778 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽകഴിയുന്നത്. ജില്ലയിൽ അഞ്ചു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. പേരൂർക്കട സ്വദേശി തങ...തുട൪ന്ന് വായിക്കുക


കരവാരം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ മന്ദിരം

തിരു : കരവാരം കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ മന്ദിരത്തിന്റെ ഉദ്‌ഘാടനം ദേവസ്വം ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ആർദ്രം മിഷൻ വഴി പ്രാഥമികാരോഗ്യകേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആരോഗ്യ രംഗം അടിമുടി അഴിച്ചു പണിയാനും...തുട൪ന്ന് വായിക്കുക


സ്‌ട്രോക്ക് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധന:അല്‍പം ശ്രദ്ധിക്കാം സ്‌ട്രോക്കില്‍ നിന്നും രക്ഷനേടാം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: കേരളത്തില്‍ രക്താതിമര്‍ദ്ദമുള്ളവരുടേയും ഹൃദയസംബന്ധമായ രോഗങ്ങളുള്ളവരുടേയും എണ്ണം വളരെ കൂടുതലായതിനാല്‍ സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ബാധിക്കുന്നവരുടെ എണ്ണ ത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ട...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 413 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 654 പേർക്കു രോഗമുക്തി

തിരു: ഇന്ന് (27 ഒക്ടോബർ 2020) 413 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 654 പേർ രോഗ മുക്തരായി. നിലവിൽ 8,587 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്.ജില്ലയിൽ മൂന്നു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. തിരുവനന്തപുരം നെട്ടയം സ്വദേശി...തുട൪ന്ന് വായിക്കുക


കോവിഡ് പ്രോട്ടോക്കോൾ ലംഘനം; തിരുവനന്തപുരത്ത് 513 പേർക്കെതിരേ നടപടി

തിരു: ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് (27 ഒക്ടോബർ 2020) 513 പേർക്കെതിരേ നടപടിയെടുത്തതായി ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു. സി.ആർ.പി.സി. 144 ന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയ ന്ത്രണങ്ങ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രോട്ടോക്കോൾ ലംഘനം; തിരുവനന്തപുരത്ത് ഇതുവരെ 12,330 പേർക്കെതിരേ നടപടി

തിരു: ഒക്ടോബർ നാലു മുതലാണ് സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പ്രത്യേക സംഘം ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതു സംബന്ധിച്ച പരിശോധന തുടങ്ങിയത്. ഇന്ന് (27 ഒക്ടോ ബർ )വരെയുള്ള കണക്കനുസരിച്ച് 12,330 പേർക്കതിരേ നടപടിയെടുത്തിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണിൽ...തുട൪ന്ന് വായിക്കുക


ഇന്ന് 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 7015 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ള വര്‍ 92,161; ഇതുവരെ രോഗമുക്തി നേടിയവര്‍ 3,09,032

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 730, എറണാകുളം 716,മലപ്പുറം706, ആലപ്പുഴ 647, കോഴിക്കോട് 597, തിരുവനന്തപുരം 413, കോട്ടയം 395, പാലക്കാട്337,കൊല്ലം3...തുട൪ന്ന് വായിക്കുക


സoസ്ഥാനത്തെ 1603 സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തുo

തിരു: സoസ്ഥാനത്തെ 1603 സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തുന്നതിന് അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് 112.27 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ദേശീയ ആരോ...തുട൪ന്ന് വായിക്കുക


മരണനിരക്ക് കൂടുന്നത് തടയാന്‍ കനത്ത ജാഗ്രത ആവശ്യം- മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

കോഴിക്കോട് : കോവിഡ് രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ മരണനിരക്ക് തടഞ്ഞു നിര്‍ത്തു ന്നതില്‍ ആരോഗ്യപ്രവർത്തകർക്കൊപ്പം പൊതുജനങ്ങളും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന...തുട൪ന്ന് വായിക്കുക


ഇന്ന് ആലപ്പുഴ ജില്ലയിൽ332 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ: ജില്ലയിൽ ഇന്ന് 332 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്.312പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 17 പേരുടെ സമ്പർ ക്ക ഉറവിടം വ്യക്തമല്ല. 497പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 21551പേർ രോഗ മുക്തരായി....തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.