Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നിയമസഭയിലെ കയ്യാങ്കളി കേസ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി മുന്നാക്ക സംവരണവുമായി ബന്ധപ്പെട്ട് യാഥാര്‍ഥ്യം ഉള്‍ക്കൊള്ളണമെന്ന് മുഖ്യമന്ത്രി സംരവണത്തില്‍ സര്‍ക്കാരിന് പിഴവ് പറ്റിയെന്ന് വെള്ളാപ്പള്ളി നടേശന്‍ മുന്നോക്ക സംവരണ വ്യവസ്ഥയില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി കേരളത്തിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു

28/9/2020

തിരു: തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തൊളിക്കോട് ടൗണ്‍,ആനപ്പെട്ടി വാര്‍ഡ്(പാമ്പാടി,തേവന്‍ പാറ, കണ്ണങ്കര പ്രദേശങ്ങള്‍ മാത്രം),തേവന്‍പാറ വാര്‍ഡ്(തേക്കുമ്മൂട്, ഉണ്ടപ്പാറ,കാവുംമൂല പ്രദേശ ങ്ങള്‍ മാത്രം, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ചാവര്‍കോട്, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായ ത്തിലെ വട്ടപ്പറമ്പ്, ഒറ്റശേഖരമംഗലം, കുറവര, വലിക്കോട്, കടമ്പാറ, തിരുവനന്തപുരം കോര്‍പ്പ റേഷനു കീഴിലെ കടകംപള്ളി(കിള്ളിക്കുന്നം ലെയിന്‍), പേട്ട വാര്‍ഡ്, പൂജപ്പുര(വിവേകാനന്ദ നഗര്‍ ആര്‍.എ), കാച്ചാണി വാര്‍ഡ്, കരകുളം ഗ്രാമപഞ്ചായത്തിലെ കരയലത്തുകോണം വാര്‍ഡ്,ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ അരയൂര്‍ കിഴക്ക്, ചെങ്കല്‍ കിഴക്ക്, വ്ളാത്താങ്കര കിഴക്ക്, അഴൂര്‍ ഗ്രാമപഞ്ചാ യത്തിലെ കൊലിച്ചിറ, മുട്ടപ്പലം, മരുതത്തൂര്‍ എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാകളക്ടര്‍ ഡോ.നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇവയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിന് പുറ ത്തു പോകാന്‍ പാടില്ലെന്നും അറിയിപ്പില്‍ പറയുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ ഓഡിറ്റോറിയം

തിരു; ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതുതായി നിര്‍മിച്ച മിനി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ. കെ ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ ഹിച്ചു. ചോര്‍ന്നോലിക്കുന്ന അവസ്ഥയില്‍ നിന്നും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ അത്യാധുനിക ന...തുട൪ന്ന് വായിക്കുക


വനിതാ ഐ.റ്റി.ഐ പ്രവശനം

കഴക്കൂട്ടം: വനിതാ ഐ.റ്റി.ഐയില്‍ ഈ വര്‍ഷത്തെ പ്രവേശനത്തിനുളള ഒന്നാംഘട്ട അലോട്ട്‌മെന്റ് ഒക്‌ടോബര്‍ 28, 30, നവംബര്‍ 2, 3 തീയതികളില്‍ നടത്തുമെന്ന് പ്രന്‍സിപ്പാള്‍ അറിയിച്ചു. അലോട്ട് ‌മെന്റ് വിവരങ്ങള്‍ www.womenitikazhakuttom.kerala.gov.in എന്ന ഐ.റ്റി.ഐ വ...തുട൪ന്ന് വായിക്കുക


താത്കാലിക നിയമനം

തിരു; ചിറയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ട്രോമാ കെയര്‍ എ.എല്‍.എസ് ആംബു ലന്‍സ് ടെക്നീഷ്യന്‍, ട്രോമാ കെയര്‍ എ.എല്‍.എസ് ആംബുലന്‍സ് ഡ്രൈവര്‍ എന്നീ തസ്തികകളി ലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബി.എസ്.സി/എം.എസ്.സി നഴ്സിംഗ് യോഗ്യതയ...തുട൪ന്ന് വായിക്കുക


സോളാര്‍ ലാന്റേണ്‍ വിതരണത്തിന് സജ്ജമായി

തിരു; അനെര്‍ട്ട് നിര്‍മിച്ച സോളാര്‍ ലാന്റേണ്‍ (സൗരസുവിധ കിറ്റുകള്‍) വിതരണത്തിന് സജ്ജമായി. മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് സൗകര്യമുള്ള ഒരു സോളാര്‍ ലാന്‍ഡ് ലാന്റര്‍ണും എഫ്. എം റേഡി യോയും അടങ്ങിയ സൗരസുവിധ കിറ്റിന് 3490 രൂപയാണ് വില. കിറ്റിന് രണ്ടു വര്‍ഷവും ബാറ്...തുട൪ന്ന് വായിക്കുക


വാക്ക് ഇന്‍ ഇന്റര്‍വ്യു

തിരു; സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ പഞ്ചകര്‍മ്മ വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. പഞ്ചകര്‍മ്മയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്ര...തുട൪ന്ന് വായിക്കുക


ആറ്റിങ്ങൽ ഗവ. എഞ്ചിനീയറിങ് കോളജിന് പുതിയ കെട്ടിടം

തിരു; ഉന്നത വിദ്യാഭ്യാസരംഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായിആറ്റി ങ്ങൽ ഗവ. എഞ്ചിനീയറിങ് കോളജിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. കോളജ് ഓഫ് എൻജിനീയറിങ്ങിന്റെ അഡ്മിനി സിട്രേറ്...തുട൪ന്ന് വായിക്കുക


പോലീസിന്‍റെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പണം തടസമല്ലെന്ന് മുഖ്യമന്ത്രി

തിരു; പോലീസിന്‍റെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പണം തടസമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ നാലര വര്‍ഷത്തിനുളളില്‍ പോലീസിന്‍റെ അടിസ്ഥാനസൗകര്യവികസനത്തിന് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കിവരുന്നത്. അതോടൊപ്പം സാങ്കേ...തുട൪ന്ന് വായിക്കുക


ചിറയിൻകീഴിൽ പ്രേംനസീർ സ്മാരക സാംസ്‌കാരിക സമുച്ചയ നിർമാണത്തിന് തുടക്കം

തിരു: പ്രേംനസീറിന്റെ സ്മരണയ്ക്കായി ഉയരുന്ന സ്മാരകമന്ദിരം അദ്ദേഹത്തിന്റെ ഓർമകളുംസംഭാ വനകളും വരുംതലമുറയ്ക്ക് മുന്നിൽ കാഴ്ചവെക്കുന്നതിന് സഹായകരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയാളത്തിലെ നിത്യഹരിതനായകനായ പ്രേംനസീറിന് ജന്മനാ ടായ ചിറയിൻകീഴിൽ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രോട്ടോക്കോൾ ലംഘനം; തിരുവനന്തപുരത്ത് ഒക്ടോബർ നാലു മുതൽ 26 ഒക്ടോബർ വരെ 11,076 പേർക്കെതിരേ നടപടി

തിരു: ഒക്ടോബർ നാലു മുതലാണ് സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രത്യേകസംഘംജില്ലയിൽകോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതു സംബന്ധിച്ച പരിശോധന തുടങ്ങിയത്. ഇന്ന് (26 ഒക്ടോബർ)വരെ യുള്ള കണക്കനുസരിച്ച് 11,076 പേർക്കതിരേ നടപടിയെടുത്തിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണിൽ ചന്ത...തുട൪ന്ന് വായിക്കുക


കോവിഡ് പ്രോട്ടോക്കോൾ ലംഘനം; തിരുവനന്തപുരത്ത് 592 പേർക്കെതിരേ നടപടി:(26 ഒക്ടോ. വൈകിട്ട് 6 വരെയുള്ള കണക്ക്)

തിരു: ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് (26 ഒക്ടോബർ 2020) 592 പേർക്കെതിരേ നടപടിയെടുത്തതായി ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ അറിയിച്ചു. സി.ആർ.പി.സി. 144 ന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്ര ണങ്ങൾ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 513 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 747 പേർക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (26 ഒക്ടോബർ 2020) 513 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 747 പേർ രോഗമുക്തരായി. നിലവിൽ 8,835 പേർ രോഗംസ്ഥിരീ കരിച്ചു ചികിത്സയിൽ കഴിയുന്നു. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 359 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗ ബാധയുണ്ടായത്. ഇതിൽ ...തുട൪ന്ന് വായിക്കുക


വിതുര താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ്

തിരു: ജില്ലാ പഞ്ചായത്ത് 45 ലക്ഷം രൂപ ചെലവിട്ട് വിതുര താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ച പുതിയ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ വി.കെ.മധു ഉദ്ഘാ ടനം ചെയ്തു. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ജില്ലയിലെ ഗ്രാമീണ ആരോഗ്യ മേഖലയിൽ വലിയ മാറ്...തുട൪ന്ന് വായിക്കുക


പാങ്ങോട് പഞ്ചായത്തിലെ മൂന്നു റോഡുകളുടെ നിർമാണം തുടങ്ങി

തിരു: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം നിർമിക്കുന്ന പാങ്ങോട് പഞ്ചായത്തിലെ പൂലോട്-എക്‌സ് സർവ്വീസ്മെൻ കോളനി റോഡ്, കല്ലറ പഞ്ചായത്തിലെ ചെറു വാളം-പരപ്പിൽ റോഡ്, താപസഗിരി-കല്ലറ റോഡ് എന്നിവയുടെ പുനരുദ്ധാരണത്തിന്റെ നിർമാ ണോദ്ഘാടനം ഡി....തുട൪ന്ന് വായിക്കുക


ആത്മഹത്യയ്ക്കു ശ്രമിച്ച കോവിഡ് വിമുക്തൻ ആശുപത്രിയിൽ മരിച്ചു

തിരു: കോവിഡ് വിമുക്തനായി ഡിസ്ചാർജ് ചെയ്യാനിരുന്നയാൾ ആശുപത്രിയിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു.ഗുരുതരാ വസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.സഹോദരൻ മരണ പ്പെട്ടതിൻ്റെ മനോവിഷമത്തിലായിരുന്നു ഇയാളെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.അതിനാൽ മനോരോഗ വിദഗ്ധ...തുട൪ന്ന് വായിക്കുക


മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

തിരു: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആര്യങ്കോട് പഞ്ചായത്തിൽ 14-ാം വാർഡ്, കള്ളിക്കാട് പഞ്ചായത്ത് 11-ാം വാർഡിൽ മംഗാരമുട്ടം ഭാഗം, കിളിമാനൂർ പഞ്ചായത്ത് 10-ാം വാർഡ്, വിളവൂർക്കൽ പഞ്ചായത്ത് അഞ്ചാം വാർഡിൽ ചിറക്കോണം ഭാഗം, 17-ാം വാർ ഡിൽ തൈവിള ഭ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.