Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അനന്ത് യൂണിവേഴ്സിറ്റിയുടെ പത്താമത് കോവിഡ് രോഗമുക്തി കേന്ദ്രം തിരുവനന്തപുരത്ത് വനിതാ വികസന കോര്‍പ്പറേഷനില്‍ ശമ്പള പരിഷ്‌ക്കരണം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ചികിത്സയില്‍ കഴിയുന്ന 23 മാസം പ്രായമുള്ള കുഞ്ഞിന് 15 കോടി വിലവരുന്ന മരുന്ന് സൗജന്യമായിലഭിച്ചു ടൈറ്റന്‍ രാഗയുടെ മൊമന്‍റ്സ് ഓഫ് ജോയ് വാച്ചുകള്‍ വിപണിയില്‍ കേരളത്തില്‍ തിങ്കളാഴ്ച 5022 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

തിരു.കളക്ടറേറ്റിൽ പ്രവേശനം നിരോധിച്ചിട്ടില്ല: ജില്ലാ കളകടർ

26/9/2020

തിരു: കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഓഫീസുകളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസ അറിയിച്ചു.വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരെ തെർമൽ സ്കാനിംഗ് നടത്തിയ ശേഷം പ്രവേശിപ്പിക്കും.കളക്ടറേ റ്റിലെത്തുന്നവർ മാസ്ക്, സാനറ്റൈസ ർ, സാമൂഹ്യ അകലം അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിക്കണമെന്നും കളക്ടർ അറിയിച്ചു


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് മന്ദിരം നാടിനു സമർപ്പിച്ചു

വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ നവീകരിച്ച ഓഫിസ് മന്ദിരോദ്ഘാടനം സഹകരണം, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന്റെ മീറ്റിങ് ഹാളായ ഇ.എം.എസ് ഹാൾ ബി. സത്യൻ എം.എൽ.എയും കോൺഫറൻസ് ഹാളായ ഇ.കെ.നായനാർ ഹാൾ വി....തുട൪ന്ന് വായിക്കുക


കോവിഡ് പ്രോട്ടോക്കോൾ ലംഘനം; തിരുവനന്തപുരത്ത് ഇതുവരെ 4,290 പേർക്കെതിരേ നടപടി

തിരു : കോവിഡ് പ്രോട്ടോക്കോൾ ലംഘനം; തിരുവനന്തപുരത്ത് ഒക്ടോബർ നാലു മുതലാണ് സെക്ട റൽ മജിസ്ട്രേറ്റുമാരുടെ പ്രത്യേക സംഘം കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതു സംബന്ധിച്ച പരിശോധന തുടങ്ങിയത്. ഇന്ന് (20 ഒക്ടോബർ )വരെയുള്ള കണക്കനുസരിച്ച് 4,290 പേർക്കതിരേ നടപടിയ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രോട്ടോക്കോൾ ലംഘനം; തിരുവനന്തപുരത്ത് 484 പേർക്കെതിരേ നടപടി

തിരു: ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് (20 ഒക്ടോബർ 2020) 484 പേർക്കെതിരേ നടപടിയെടുത്തതായി ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ അറിയിച്ചു. സി.ആർ.പി.സി. 144 ന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയ ന്ത്രണങ്ങൾ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 470 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 360 പേർക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (20 ഒക്ടോബർ 2020) 470 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 360 പേർ രോഗമുക്തരായി. നിലവിൽ 9,307 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽകഴിയുന്നത്. ജില്ലയിൽ അഞ്ചു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശ...തുട൪ന്ന് വായിക്കുക


വർക്കലയുടെ ടൂറിസം ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

തിരു: വർക്കലയുടെ ടൂറിസം ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങൾക്ക് പാപ നാശം ബീച്ചിൽ തുടക്കം. സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം നിർവഹിച്ചു. വർക്കല വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി ഇത്രയധികം പ്രവർത്തനങ്ങ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 516 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 1,670 പേർക്കു രോഗമുക്തി

തിരു: ഇന്ന് (19 ഒക്ടോബർ 2020) 516 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1,670 പേർ രോഗ മുക്തരായി. ജില്ലയിൽ മൂന്നു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ഇടവ സ്വദേശിനി രമഭായ് (54), കാഞ്ഞിരംപാറ സ്വദേശിനി ഇന്ദിരദേവി (66), പുന്നയ്ക്കാമുഗൾ സ്വദേശ...തുട൪ന്ന് വായിക്കുക


പാളയം മാർക്കറ്റിന് ആധുനികതയുടെ പുതിയ മുഖം: പുനർനിർമിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു

തിരു: നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന പാളയം മാർക്കറ്റിനെ ശാസ്ത്രീയമായി പുനർനിർമിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. തിരു വനന്തപുരം നഗരത്തിന്റെ വർച്ചയിൽ പാളയം മാർക്കറ്റ് വലിയ പങ്കുവഹിച്ചതായി മന്ത്രി പറഞ്ഞ...തുട൪ന്ന് വായിക്കുക


കേരളത്തിന്റെ ഇ-ഓട്ടോ നേപ്പാളിലേക്ക്

തിരു: പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മ്മിച്ച ഇല ക്ട്രിക് ഓട്ടോ കേരള നീം ജി അതിരുകള്‍ കടന്ന് നേപ്പാളിലേക്ക്. എല്‍5 വിഭാഗത്തില്‍പ്പെട്ട 25 ഇ-ഓട്ടോകള്‍ 20 ന് പുറപ്പെടും. റോഡ്മാര്‍ഗo നീം ജീ നേപ്പാളിലെത്തിക്കുo. യാത്രയുടെ ഫ്...തുട൪ന്ന് വായിക്കുക


വര്‍ക്കല: ടൂറിസം വികസന പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും

വര്‍ക്കല: ടൂറിസം വികസന പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ഒക്ടോബര്‍ 20 വൈകിട്ട് നാലിന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. പാപനാശം മുതല്‍തിരുവമ്പാടി വരെയുള്ള കടല്‍ത്തീരത്ത് 10 കോടിയുടെ വികസനപ്രവര്‍ത്തനങ്ങൾപദ്ധതിയുടെഭാഗമായിനടക്കുo...തുട൪ന്ന് വായിക്കുക


കാട്ടാക്കട താലൂക്കിലെ അദാലത്ത് നവംബര്‍ 9ന്

കാട്ടാക്കട : താലൂക്കിലെ പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി നവംബര്‍ 9ന് ജില്ലാ കളക്ടര്‍ ഡോ.നവജ്യോത് ഖോസ ഓണ്‍ലൈന്‍ പൊതുജന പരാതിപരിഹാര അദാലത്ത് നടത്തുo. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 20 മുതല്‍30വ...തുട൪ന്ന് വായിക്കുക


ഡോക്ടര്‍മാരെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

തിരു: ജില്ലാ മെഡിക്കല്‍ ഓഫിസിനു(ആരോഗ്യം) കീഴിലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ അഡ്‌ ഹോക്ക് വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് ഒക്ടോബര്‍ 23ന് തൈക്കാട് എസ്. എച്ച്. ആര്‍.സി.(സ്‌റ്റേറ്റ് ഹെല്‍ത്ത് റിസോഴ്‌സസ് സെന്റര്‍) കോണ്‍ഫറന്‍സ് ഹാളില്‍ വാക്ക് ഇ...തുട൪ന്ന് വായിക്കുക


ടെണ്ടര്‍ ക്ഷണിച്ചു

തിരു: ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തി ല്‍ കാര്‍/ജീപ്പ് നല്‍കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ക്ഷണിച്ചു. പ്രതിമാസം 30,000 രൂപ വാടക (1,500 കിലോമീറ്റര്‍) ലഭിക്കും. വാഹനത്തിന്...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് രോഗവ്യാപനം കുറഞ്ഞു, രോഗമുക്തി 79% :കനത്ത ജാഗ്രത തുടരണമെന്ന് കളക്ടര്‍

തിരു : കോവിഡ് 19ന്റെ അതിരൂക്ഷമായ സമൂഹ വ്യാപനത്തില്‍നിന്നു തലസ്ഥാന ജില്ല കരയേ റുന്നു. ഈ മാസം ആദ്യം മുതല്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ ഫലംകാണുന്നതിന്റെ സൂചനയായി കഴിഞ്ഞ ഒരാഴ്ചയിലേറെയായി തിരുവനന്തപുരത്ത് ആയിരത്തിനു താഴെയാണു പ്രതിദിന രോ...തുട൪ന്ന് വായിക്കുക


കുറഞ്ഞ കാലംകൊണ്ട് പരമാവധി വികസനമെത്തിക്കാനായി: വി.കെ പ്രശാന്ത് എം.എല്‍.എ

തിരു: വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കുറഞ്ഞകാലം കൊണ്ട് പരമാവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞതായി വി.കെ പ്രശാന്ത് എം.എല്‍.എ. പറഞ്ഞു ജീവനി പദ്ധതിയുടെ ഭാഗമായി വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ കര്‍ഷകര്‍ക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണംചെയ്യുന്ന ചടങ്ങ...തുട൪ന്ന് വായിക്കുക


കരകൗശല ഉല്‍പ്പന്നങ്ങള്‍ക്കായി തലസ്ഥനത്ത് സ്ഥിരം പ്രദര്‍ശന വേദി

തിരു: കരകൗശല ഉല്‍പ്പന്നങ്ങള്‍ക്കായി അന്താരാഷ്ട്ര നിലവാരമുള്ള പ്രമേയാധിഷ്ഠിത ഷോറൂമും സ്ഥിരം പ്രദര്‍ശന വിപണന വേദിയും തിരുവനന്തപുരത്ത് ഒരുങ്ങി. എസ്.എം.എസ്.എം ഇന്‍സ്റ്റി റ്റ്യൂട്ടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച സെന്റിനറി കെട്ടിടത്തിലാണ് കേരള കരകൗശല വികസന കോ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.