Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അനന്ത് യൂണിവേഴ്സിറ്റിയുടെ പത്താമത് കോവിഡ് രോഗമുക്തി കേന്ദ്രം തിരുവനന്തപുരത്ത് വനിതാ വികസന കോര്‍പ്പറേഷനില്‍ ശമ്പള പരിഷ്‌ക്കരണം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ചികിത്സയില്‍ കഴിയുന്ന 23 മാസം പ്രായമുള്ള കുഞ്ഞിന് 15 കോടി വിലവരുന്ന മരുന്ന് സൗജന്യമായിലഭിച്ചു ടൈറ്റന്‍ രാഗയുടെ മൊമന്‍റ്സ് ഓഫ് ജോയ് വാച്ചുകള്‍ വിപണിയില്‍ കേരളത്തില്‍ തിങ്കളാഴ്ച 5022 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ആരോഗ്യം

കൂടുതല്‍ 

കുളത്തൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് യൂസഫലിയുടെ 50 ലക്ഷം രൂപയുടെ സഹായം

17/9/2020

കഴക്കൂട്ടം: നിയോജക മണ്ഡലത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രമാവുന്ന കുളത്തൂർ ഗവ. ഹയർസെന്ററി സ്‌കൂളിന് പ്രമുഖ വ്യവസായി എം.എ യൂസഫലി 50 ലക്ഷം രൂപയുടെ സഹായധനം നൽകി. കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ എം.എൽ.എ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അഭ്യർത്ഥന പ്രകാരമാണ് കുളത്തൂർ ഉൾപ്പടെ കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ 3 സ്‌കൂളുകൾക്ക് 50 ലക്ഷം രൂപയുടെ വീതം സഹായം നൽകുന്നത്. കുളത്തൂർ സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഓൺലൈനായാണ് അദ്ദേഹം പങ്കെടുത്തത്.

5 കോടിയുടെ അടിസ്ഥാന സൗകര്യ വികസനം നടന്നുവരുന്ന സ്‌കൂളിൽ അത്യാധുനിക രീതിയി ലുള്ള ലാബ് സൗകര്യങ്ങൾ ഈ തുക ഉപയോഗിച്ച് ഒരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എം.എൽ.എ ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ഓപ്പൺ സ്റ്റേജ് ഉദ്‌ഘാടനത്തിന് ഒരുങ്ങികഴിഞ്ഞു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിൽ പത്മശ്രീ യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജി യണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ തുക സ്‌കൂൾ അധികൃതർക്ക് കൈമാറി. ചടങ്ങിൽ മേയർ കെ.ശ്രീകുമാർ, കൗൺസിലർമാരായ മേടയിൽ വിക്രമൻ, സുനിച്ചന്ദ്രൻ, എസ്.ശിവദത്ത്, പ്രിൻസി പ്പൽ ദീപ.എ.പി, വൈസ് പ്രിൻസിപ്പൽ കലാദേവി തുടങ്ങിയവർ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ചൊവ്വാഴ്ച 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 7375 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 91,922; ഇതുവരെ രോഗമുക്തി നേടിയവര്‍ 2,60,243

തിരു: കേരളത്തില്‍ ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403, ക...തുട൪ന്ന് വായിക്കുക


എസ് എം എ ചികിത്സയില്‍ നിര്‍ണ്ണായക വഴിത്തിരിവ്; കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ചികിത്സയില്‍ കഴിയുന്ന 23 മാസം പ്രായമുള്ള കുഞ്ഞിന് 15 കോടി വിലവരുന്ന മരുന്ന് സൗജന്യമായി ലഭ്യമാക്കി

കോഴിക്കോട് : സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്. എം. എ) എന്ന സുഷുമ്‌നാഡികളുടെ കോശങ്ങളെ ബാധിക്കുന്ന അപൂര്‍വ്വ ജനിതക രോഗ ചികിത്സയില്‍ നിര്‍ണ്ണായകമായമാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് നൂതനവും ഫലപ്രദവുമായ ജീന്‍തെറാപ്പി മരുന്ന് കോഴിക്കോട് ആസ്റ്റര്‍ മി...തുട൪ന്ന് വായിക്കുക


വായു മലിനീകരണം കൊവിഡ് പകരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് വിദഗ്ധര്‍

വായു മലിനീകരണം കൊവിഡ് പകരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് വിദഗ്ധര്‍. ഇത് ആളു കളെ കൊവിഡ് 19 ലേക്ക് കൂടുതല്‍ ഇരയാക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കൊവിഡ് വന്ന് ഭേദ മായവര്‍ക്കും പുതിയ വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. മ...തുട൪ന്ന് വായിക്കുക


തിരു. മെഡിക്കല്‍ കോളേജില്‍ അത്യാധുനിക പരിശോധന സംവിധാനങ്ങള്‍:ഡി.എസ്.എ., ഡിജിറ്റല്‍ ഫ്‌ളൂറോസ്‌കോപ്പി, ഡിജിറ്റല്‍ മാമ്മോഗ്രാം:ചൊവ്വാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും

തിരു: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ പ്രവര്‍ ത്തനസജ്ജമായ ഡി.എസ്.എ., ഡിജിറ്റല്‍ ഫ്‌ളൂറോസ്‌കോപ്പി, ഡിജിറ്റല്‍ മാമ്മോഗ്രാം എന്നീ മെഷീനുകളുടെ ഉദ്ഘാടനം ഒക്‌ടോ. 20-ാം തീയതിരാവിലെ 10 മണിക്ക് മുഖ്യമന്ത്രിപിണറായി വിജയന്‍ നിര്‍വ...തുട൪ന്ന് വായിക്കുക


കേരളത്തില്‍ തിങ്കളാഴ്ച 5022 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 7469 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 92,731

തിരു: കേരളത്തില്‍ തിങ്കളാഴ്ച 5022 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായിമുഖ്യമന്ത്രി പിണ റായി വിജയന്‍ അറിയിച്ചു. മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം 598, തൃശൂര്‍ 533, തിരുവനന്തപുരം 516, കൊല്ലം 378, ആലപ്പുഴ 340, കണ്ണൂര്‍ 293, പാലക്കാട് 271, കോട്ടയം ...തുട൪ന്ന് വായിക്കുക


ഗ്ലെന്‍മാര്‍ക്ക് ഇന്ത്യയില്‍ പള്‍മോണറി ഫൈബ്രോസിസ് ചികിത്സയ്ക്കായി മിതമായ നിരക്കില്‍ നിന്‍ഡാനിബ് പുറത്തിറക്കുന്നു

കൊച്ചി: ഗവേഷണാധിഷ്ഠിത ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂ ട്ടിക്കല്‍സ് പള്‍മണറി ഫൈബ്രോസിസ് ചികിത്സയ്ക്കായി ഇന്ത്യയില്‍ നിന്‍ഡാനിബ് (നിന്റെഡാ നിബ് 100, 150 മില്ലിഗ്രാം കാപ്സ്യൂളുകള്‍) പുറത്തിറക്കി. ശ്വാസകോശരോഗ ചികിത്സയിലെ...തുട൪ന്ന് വായിക്കുക


തലവേദനയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങള്‍

സമ്മര്‍ദ്ദം, വിശ്രമമില്ലാതെ ജോലിചെയ്യുക, സൈനസ് പ്രശ്‌നങ്ങള്‍, മൈഗ്രേയ്ന്‍, ഉറക്കക്കുറവ്, ശരീരത്തിലെ ജലാംശം കുറയുക തുടങ്ങിയവയാണ് തലവേദനയ്ക്ക് പിന്നിലെ പ്രധാന കാരണ ങ്ങള്‍. ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന തലവേദനയുടെ മുഖ്യകാരണങ്ങളിലൊന്നാണ് മൈഗ്രേയ്ന്‍. സ്...തുട൪ന്ന് വായിക്കുക


ഞായറാഴ്ച 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 8410 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ള വര്‍ 95,200; ഇതുവരെ രോഗമുക്തി നേടിയവര്‍ 2,45,399

തിരു: കേരളത്തില്‍ ഞായറാഴ്ച 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 8410 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ള വര്‍ 95,200; ഇതുവരെ രോഗമുക്തി നേടിയവര്‍ 2,45,399 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച...തുട൪ന്ന് വായിക്കുക


കൊല്ലം ജില്ലയില്‍ രോഗമുക്തി 718, കോവിഡ് 656

കൊല്ലം ജില്ലയില്‍ 718 പേര്‍ രോഗമുക്തരായി. 656 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 651 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍...തുട൪ന്ന് വായിക്കുക


കൊല്ലം ജില്ലയില്‍ മാസ്‌ക് ധരിക്കാത്തതിന് 592 പേര്‍ക്കെതിരെ കേസ്

കൊല്ലം: ജില്ലയില്‍ സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ ഒക്‌ടോബര്‍ 17 ന് നടത്തിയ പരിശോധനയില്‍ മാസ്‌ക് ധരിക്കാത്ത 592 പേര്‍ക്ക് എതിരെ കേസ് എടുത്തു. സന്ദര്‍ശക ഡയറി സൂക്ഷിക്കാതെ 777 വ്യാപാര സ്ഥാപനങ്ങള്‍ക്കും കോവിഡ് മാനദണ്ഡം ലംഘിച്ചതിന് 26 പേര്‍ക്കേതിരെയും കേസെ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രോട്ടോക്കോൾ ലംഘനം; 1475 പേർക്കെതിരെ നടപടി;21 കടകൾ താത്കാലികമായി അടപ്പിച്ചു;സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പരിശോധന തുടരുന്നു

തിരു: ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പരിശോധന കർശന മാക്കിയതോടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെടുന്നു. പ്രതിദിനം ആയിരത്തിനുമേൽ കോവിഡ് ബാധിച്ചിരുന്ന സാഹചര്യത്തിന് മാറ്റമുണ്ടായത് സെക്ട റൽ മജിസ്‌ട്രേറ്...തുട൪ന്ന് വായിക്കുക


ശനിയാഴ്ച 9016 പേർക്ക് കൂടി കോവിഡ്, 7991 പേർക്ക് രോഗമുക്തി: ചികിത്സയിലുള്ളവർ 96,004

തിരു : കേരളത്തിൽ ശനിയാഴ്ച 9016 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം 1519, തൃശൂർ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848, പാലക്കാട് 688, കൊല്ലം 656, ആലപ്പുഴ 629, കണ്ണൂർ 464, കോട്...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 848 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരു: ജില്ലയിൽ ഇന്ന്(17 ഒക്ടോബർ) 848 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 569 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 259 പേരുടെ ഉറവിടം വ്യക്തമല്ല. ആറുപേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. രണ്ടുപേർവിദേശത്തു നിന്നും അഞ്ചുപേർ അന്യസംസ്ഥാനങ്ങ ളിൽ നി...തുട൪ന്ന് വായിക്കുക


കോവിഡ് ; കേന്ദ്രസംഘമെത്തി

തിരു: കോവിഡുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും വേണ്ട മാര്‍ഗനിര്‍ദേശ ങ്ങൾ നല്‍കുന്നതിനുമായി കേന്ദ്രസംഘം ജില്ലയിലെത്തി. ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി യ സംഘം വട്ടിയൂര്‍ക്കാവ് ഷൂ...തുട൪ന്ന് വായിക്കുക


കേള്‍വി തീരെ ഇല്ലാത്തവരെ ജോലികളില്‍ നിന്നും ഒഴിവാക്കിയിട്ടില്ല: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: കേള്‍വി തീരെ ഇല്ലാത്തവര്‍ക്ക് ഇനി സര്‍ക്കാര്‍ ജോലിയില്ല എന്നത് അടിസ്ഥാന രഹിത മായ വാര്‍ത്തയാണെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറി യിച്ചു. ഒരിക്കലും സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല. വിദഗ്ധ സമിതിയുടെ നിര്...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.