Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അതിശക്തമായ ഒരു പൊതുബോധം ഈ സ്ത്രീധന സമ്പ്രദായത്തിനെതിരെ ഉണ്ടാകണo : മന്ത്രി വീണാ ജോര്‍ജ് ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയവർക്ക് അഞ്ചു ലക്ഷം പൊതുമേഖലയ്ക്കായി മികവിന്റെ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തും: മന്ത്രി പി. രാജീവ് അനര്‍ഹമായ റേഷന്‍കാര്‍ഡ് 30നകം സറണ്ടര്‍ ചെയ്യണം നിലമേലിലെ പെണ്‍കുട്ടിയുടെ മരണം : ഐ.ജി ഹര്‍ഷിത അത്തല്ലൂരിക്ക് കേസന്വേഷണത്തിന്‍റെ മേല്‍നോട്ടം

വാണിജ്യം

കൂടുതല്‍ 

അവലാര ഇ-ഇന്‍വോയ്‌സ് സൊല്യൂഷന്‍ പുറത്തിറക്കി

17/9/2020

തിരു: എല്ലാ തരത്തിലുമുള്ള ബിസിനസ്സുകള്‍ക്കും ക്ലൗഡ് അടിസ്ഥാനമാക്കി ടാക്‌സ് ഓട്ടോമേഷന്‍ നല്‍കുന്നതില്‍ മുന്‍നിര ദാതാവായ അവലാരാ ഇന്ന് അവലാരാ ഇന്ത്യ ജിഎസ്ടി ഇ- ഇന്‍വോയ്സിങ്ങ് പുറത്തിറക്കി. ഇത് ഇന്ത്യയിലെ ഇ-ഇന്‍വോയിസിങ് പരിഷ്‌ക്കാരങ്ങള്‍ക്ക് വിധേയമായുള്ളതും കമ്പ നികളുടെ ഇ-ഇന്‍വോയ്‌സിങ് ആവശ്യകതകള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നതുമായുള്ള ഒരു സമഗ്രമായ മാര്‍ഗമാണ്. ഇത് സാധന സേവന നികുതിയ്ക്ക്(ജി എസ് ടി)വിധേയമായി ഇന്‍വോ യ്‌സുകള്‍ അവലോകനം ചെയ്യുകയും സംഭരിക്കുകയും കൈകാര്യം ചെയ്യുകയും ജി എസ് ടി റിട്ടേ ണുകള്‍, ഇ-വേ ബില്ലുകള്‍ എന്നിവ ഓട്ടോമേറ്റ് ചെയ്യാനുള്ള സൗകര്യവും നല്‍കും.

ഇന്ത്യയില്‍ പുതിയ ഇ-ഇന്‍വോയ്‌സിങ് നിര്‍ബന്ധമാക്കിയത് ബിസിനസ്സില്‍ അധികമായ വെല്ലുവിളി കള്‍ സൃഷ്ടിക്കുന്നുണ്ട്. 2020 ഒക്ടോബര്‍1 നു നടത്തിയ ഇ -ഇന്‍വോയ്‌സിങ് സംബന്ധിച്ചുള്ള ഏറ്റവും പുതിയ പ്രഖ്യാപനം, പുതിയ നിയമ പരിഷ്‌കരണവുമായി യോജിപ്പിക്കുന്നതിനുള്ള ആവശ്യകത വര്‍ധിപ്പിച്ചിരുന്നു.

അവലാരാ ഇന്ത്യ ജിഎസ്ടി ഇ-ഇന്‍വോയ്‌സിങ്, ജിഎസ്ടി കണക്കാക്കാന്‍, ജിഎസ്ടി റിട്ടേണുകള്‍ ഫയല്‍ചെയ്യല്‍, ഇന്‍വോയ്‌സ് റീകൗസിലേഷന്‍ കൂടാതെ ഇ-വേ ബില്ലുകള്‍എന്നിവ പിന്തുണയ്ക്കു ന്ന കൃത്യതയുള്ള ജിഎസ്ടി പ്ലാറ്റ്‌ഫോം പ്രദാനം ചെയ്യുന്നു, ഇത് ബിസിനസുകളെ കുറഞ്ഞമാനുഷിക അധ്വാനത്തില്‍ കൂടുതല്‍ ക്ഷമത പ്രാപ്തമാക്കാന്‍ സഹായിക്കുന്നുവെന്ന് അവലാരയിലെ മുഖ്യ ഉല്പാ ദന ഓഫീസറായ സഞ്ജയ് പാര്‍ത്ഥസാരഥി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഒപ്പോയുടെ എഫ് ശ്രേണിക്ക് 10 ദശ ലക്ഷം ഉപയോക്താക്കള്‍

ന്യൂഡൽഹി : പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോയുടെ എഫ് ശ്രേണിക്ക് 10 ദശ ലക്ഷം ഉപയോക്താക്കള്‍. തിളക്കമാര്‍ന്ന ഈ നേട്ടത്തിന്റെ ആഘോഷമായി എഫ്19 പ്രോ, എഫ്19 എന്നിവ കമ്പനി അവതരിപ്പിച്ചു. പര്‍പ്പിള്‍,സ്‌പേസ് സില്‍വര്‍ എന്നീ നിറങ്ങളില്‍ലഭ്യമാണ്.ആ...തുട൪ന്ന് വായിക്കുക


പുതിയതായി വില്‍ക്കുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്‍കുന്ന സംവിധാനം ഉടന്‍ നടപ്പാക്കും

തിരു: പുതിയതായി വില്‍ക്കുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്‍ കുന്ന സംവിധാനം ഉടന്‍ നടപ്പാക്കും. ഹാള്‍മാര്‍ക്ക് സെന്ററുകളില്‍ ഇതിന്റെ സോഫ്‌റ്റ്വെയര്‍ ട്രയല്‍ നിര്‍ബന്ധമാക്കി ബ്യൂറോ ഓഫ് ഇന്ത്യന്‍സ്റ്റാന്‍ഡേഡ്സ്. ആഭരണങ്ങള്‍ക്ക്...തുട൪ന്ന് വായിക്കുക


ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ - 74.14, പൗണ്ട് - 102.40, യൂറോ - 87.97, സ്വിസ് ഫ്രാങ്ക് - 80.33, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.47, ബഹറിന്‍ ദിനാര്‍ - 196.72, കുവൈത്ത് ദിനാര്‍ -246.09, ഒമാനി റിയാല്‍ - 192.62, സൗദി റിയാല്‍ - 19.77, യു.എ.ഇ ദിര്‍ഹം - 20.19, ഖത്തര്‍ റിയാല്‍ - 20.36, ...തുട൪ന്ന് വായിക്കുക


ശനിയാഴ്ച പവന്റെ വില 200 രൂപ കുറഞ്ഞ് 35,200 രൂപയിലെത്തി

തിരു : സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. ശനിയാഴ്ച പവന്റെ വില 200 രൂപ കുറഞ്ഞ് 35,200 രൂപ യിലെത്തി. ഗ്രാമിന് 25 രൂപ താഴ്ന്ന് 4400 രൂപയുമായി. 35,400 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില. മൂന്നു ദിവസം കൊണ്ട് ആയിരത്തിലേറെ രൂപയുടെ ഇടിവാണുണ്ടായത്. ആഗോള വിപണി യ...തുട൪ന്ന് വായിക്കുക


ഇന്ത്യയില്‍ ആദ്യമായി ബിസിനസ് ഉപഭോക്താക്കള്‍ക്കായി പൂര്‍ണ്ണമായും നിയന്ത്രിത വോയ്സ് സേവനം അവതരിപ്പിച്ച് വി

കൊച്ചി: വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ (വിഐഎല്‍) എന്റര്‍പ്രൈസ് വിഭാഗമായ വി ബിസിനസ്, രാജ്യത്തെ ബിസിനസ് ഉപഭോക്താക്കള്‍ക്കായി പൂര്‍ണമായും നിയന്ത്രിത വോയ്‌സ് സേവനം അവതരിപ്പിച്ചു. ഇതോടെ ഇന്ത്യയില്‍ നിയന്ത്രിത എസ്‌ഐപി സേവനം നല്‍കുന്ന ആദ്യ ടെലികോം ഓപ്പറേറ്ററായ...തുട൪ന്ന് വായിക്കുക


2021 ഗോള്‍ഡ് വിങ് ടൂര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഹോണ്ട

കൊച്ചി: 2021 ഗോള്‍ഡ് വിങ് ടൂര്‍ മോഡല്‍ ഇന്ത്യയില്‍അവതരിപ്പിച്ച് ഹോണ്ടമോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ആഡംബര ടൂറിങിന്റെ പര്യായമായ പുതിയമോഡല്‍ പൂര്‍ണമായും ജപ്പാനില്‍ നിര്‍മിച്ചാണ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത്. എക...തുട൪ന്ന് വായിക്കുക


ആംവേ ഇന്ത്യ ന്യൂട്രിലൈറ്റ് വിറ്റാമിന്‍ സി ചെറി പ്ലസ് പുറത്തിറക്കി: 2021 അവസാനo 50 കോടി വരുമാനം ലക്ഷ്യം

കൊച്ചി : പ്രതിരോധശേഷി കുറവുള്ള വ്യക്തികള്‍ക്കായി ആംവേ ഇന്ത്യ ന്യൂട്രിലൈറ്റ് വിറ്റാമിന്‍ സി ചെറി പ്ലസ് പുറത്തിറക്കി. ഇതോടെ ആംവേ ഇന്ത്യ രാജ്യത്തെ അവരുടെ ന്യുട്രീഷന്‍ആന്‍ഡ് ഇമ്യൂണിറ്റി പോര്‍ട്ട്‌ഫോളിയോ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ന്യൂട്രിലൈറ്റ് വിറ്റാ...തുട൪ന്ന് വായിക്കുക


മൊബൈല്‍ കാലിബ്രേഷന്‍ ലാബ് സര്‍വീസുമായി ഗോദ്റെജ് ആന്‍ഡ് ബോയ്സ്

കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സ്, രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ മൊബൈല്‍ കാലിബ്രേഷന്‍ ലാബ് സര്‍വീസ് ആരംഭിക്കുന്നു. ഓട്ടോ മൊബൈല്‍, എയ്റോസ്പേസ്, മാനുഫാക്ചറിങ് തുടങ്ങിയ വ്യവസായങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഓണ്‍...തുട൪ന്ന് വായിക്കുക


എനര്‍ജി & മൊബിലിറ്റി സ്ട്രാറ്റജി പ്രഖ്യാപിച്ച് അമര രാജ ബാറ്ററീസ്

കൊച്ചി: വളര്‍ന്നു വരുന്ന പുതിയ അവസരങ്ങളില്‍ നിന്നും നേട്ടമുണ്ടാക്കി വളര്‍ച്ച ത്വരിതപ്പെടു ത്താനും ഓഹരി ഉടമകളുടെ മൂല്യം വര്‍ധിപ്പിക്കാനുമായി അമര രാജ ബാറ്ററീസ് ലിമിറ്റഡ് തന്ത്ര പ്രധാനമായ നിരവധി ദൗത്യങ്ങളിലൂടെ പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമിടുന്നു.എനര്‍ജ...തുട൪ന്ന് വായിക്കുക


കോവിഡ് വൈറസ് നിര്‍വീര്യമാക്കുന്ന വാഷിങ് മെഷീന്‍ ശ്രേണിയുമായി ഗോദ്റെജ്

തിരു: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, കോവിഡ് 19 വൈറസിനെ 99.99% നിര്‍ വീര്യമാക്കുന്ന വാഷിങ് മെഷീന്‍ അവതരിപ്പിച്ച് ഗോദ്റെജ് അപ്ലയന്‍സസ്.15-20 മിനുറ്റുകള്‍ക്കു ള്ളില്‍ 99.99% കോവിഡ് 19 വൈറസിനെ നിര്‍വീര്യമാക്കാന്‍ ഈ ഗോദ്റെജ് വാഷിങ് മെഷീനുകള്‍ ക്ക് ക...തുട൪ന്ന് വായിക്കുക


കോവിഡ് വൈറസ് നിര്‍വീര്യമാക്കുന്ന വാഷിങ് മെഷീന്‍ ശ്രേണിയുമായി ഗോദ്റെജ്

കൊച്ചി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, കോവിഡ് 19 വൈറസിനെ 99.99% നിര്‍വീര്യമാക്കുന്ന വാഷിങ് മെഷീന്‍ അവതരിപ്പിച്ച് ഗോദ്റെജ് അപ്ലയന്‍സസ്.15-20 മിനുറ്റുകള്‍ ക്കുള്ളില്‍ 99.99% കോവിഡ് 19 വൈറസിനെ നിര്‍വീര്യമാക്കാന്‍ ഈ ഗോദ്റെജ് വാഷിങ് മെഷീനു കള്‍ക്ക് ...തുട൪ന്ന് വായിക്കുക


മൂന്നില്‍ രണ്ട് പുതിയ മൊബൈല്‍ ഉപഭോക്താക്കളുംഎയര്‍ടെല്‍ തെരഞ്ഞെടുക്കുന്നുവെന്ന് ട്രായ്

ന്യൂഡല്‍ഹി: 2020 സെപ്റ്റംബര്‍ മുതല്‍ 2021 ഫെബ്രുവരിവരെയുള്ള കാലയളവില്‍ മൂന്നില്‍ രണ്ട് ഉപഭോക്താക്കളും തെരഞ്ഞെടുത്തത് എയര്‍ടെല്‍ നെറ്റ്‌വര്‍ക്കാണെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഡാറ്റ. ഈ കാലയളവില്‍ 25 ദശലക്ഷം വരിക്കാര്‍ പുതി...തുട൪ന്ന് വായിക്കുക


സുരക്ഷയില്‍ ആഗോള എന്‍സിഎപി അംഗീകാരവുമായി റെനോ ഇന്ത്യ

ന്യൂഡല്‍ഹി: ആഗോള കാര്‍ സുരക്ഷാ പരിശോധന ഏജന്‍സിയായ എന്‍സിഎപി റെനോ ഇന്ത്യ യുടെ വിശാലമായ, അള്‍ട്രാ മോഡുലാര്‍ കാര്‍ ട്രൈബറിന് മുതിര്‍ന്നവരുടെ സുരക്ഷയ്ക്ക് ഫോര്‍ സ്റ്റാര്‍ റേറ്റിങും കുട്ടികളുടെ കാര്യത്തില്‍ ത്രീ സ്റ്റാര്‍ റേറ്റിങും നല്‍കി. 2019 ഓഗസ്റ്റില്...തുട൪ന്ന് വായിക്കുക


മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായം 23 ശതമാനം വര്‍ധിച്ച് 3,722 കോടി രൂപയിലെത്തി

കൊച്ചി: വായ്പകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ പണയ സ്ഥാപന മായ മുത്തൂറ്റ് ഫിനാന്‍സ് 2021 സാമ്പത്തിക വര്‍ഷത്തില്‍ 3,722 കോടി രൂപ അറ്റാദായം കൈ വരിച്ചു. മുന്‍വര്‍ഷത്തെ 3,018 കോടി രൂപയെ അപേക്ഷിച്ച് 23 ശതമാനംവര്‍ധനവാണിത്.കമ്പനി യുടെ വായ...തുട൪ന്ന് വായിക്കുക


ടാറ്റ ഹൗസിംഗ് ദക്ഷിണമേഖലയ്ക്കായി പ്രത്യേക പ്രചാരണമൊരുക്കുന്നു

കൊച്ചി: പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡവലപ്മെന്‍റ് കമ്പനിയായ ടാറ്റ ഹൗസിംഗ് ഡവലപ്മെന്‍റ് കമ്പനി ഈ സാമ്പത്തികവര്‍ഷത്തില്‍ ദക്ഷിണ മേഖലയ്ക്കായി ആദ്യ പ്രചാരണത്തിന് തുടക്കം കുറിച്ചു. മഹാമാരിയുടെ രണ്ടാം തരംഗത്തിനിടെ വീട് വാങ്ങുന്നവര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.