Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഡിസംബര്‍ 8, ചൊവ്വാഴ്ച ഭാരത് ബന്ദ് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുൻകരുതൽ വേണം: കേന്ദ്ര കാലാവസ്ഥ വകുപ്പ് ന്യൂനമര്‍ദം: കടലില്‍ പോകരുത്, ജാഗ്രത തുടരണമെന്നു തിരു.ജില്ലാ കളക്ടര്‍ ഡിസംബര്‍ ആറ് വൈകിട്ട് ആറുമുതല്‍ 48 മണിക്കൂര്‍ തിരു.ജില്ലയില്‍ മദ്യനിരോധനം വോട്ടെടുപ്പ് ദിനമായ ഡിസംബര്‍ എട്ടിന് തിരു.ജില്ലയില്‍ പൊതു അവധി

വാണിജ്യം

കൂടുതല്‍ 

പരിധിയില്ലാത്ത വിനോദത്തിന് എക്‌സ്ട്രീം ബണ്ടില്‍ ബ്രോഡ്ബാന്‍ഡുമായി എയര്‍ടെല്‍

7/9/2020

ന്യൂഡല്‍ഹി: വിനോദത്തെ എന്നന്നേക്കുമായി മാറ്റി മറിച്ചുകൊണ്ട് എയര്‍ടെല്‍അവതരിപ്പിക്കുന്നു എയര്‍ടെല്‍ എക്‌സ്ട്രീം ബണ്ടില്‍. എയര്‍ടെല്‍ എക്‌സ്ട്രീം ബണ്ടില്‍, എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബ റിന്റെ ശക്തിയെ 1ജിബിപിഎസ് വേഗം, പരിധിയില്ലാത്ത ഡാറ്റ, എയര്‍ടെല്‍ എക്‌സ്ട്രീം ആന്‍ഡ്രോ യിഡ് 4കെ ടിവി ബോക്‌സ് എന്നിവയുമായി സംയോജിപ്പിച്ച് എല്ലാ ഒടിടി കണ്ടന്റുംലഭ്യമാക്കുന്നു.

എല്ലാ എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബര്‍ പ്ലാനുകളും ഇനി എയര്‍ടെല്‍ എക്‌സ്ട്രീം ബോക്‌സ് ഉള്‍പ്പെ ട്ടതായിരിക്കും. 3999 രൂപയുടെ ബോക്‌സ് എതു ടിവിയെയും സ്മാര്‍ട്ട് ടിവിയാക്കും. വരിക്കാര്‍ക്ക് എല്ലാ ലൈവ് ചാനലുകളും ലഭ്യമാകും. കൂടാതെ വീട്ടില്‍ ഒരുപാട് വിനോദ ഉപകരണങ്ങള്‍ ഉപ യോഗിക്കേണ്ടി വരുന്നതും ഒഴിവാക്കും. ആന്‍ഡ്രോയിഡ് 9.0യുടെ കരുത്തില്‍ വരുന്ന സ്മാര്‍ട്ട് ബോക്‌സിന് ഗൂഗിള്‍ അസിസ്റ്റന്റ് സഹായത്തോടെ ശബ്ദത്താല്‍ തിരച്ചില്‍ നടത്താനാകുന്ന റിമോ ട്ടുമുണ്ട്. ഇത് പ്ലേസ്റ്റോറിലെ ആയിരക്കണക്കിന് ആപ്പുകളും ഗെയിമുകളും എളുപ്പം ലഭ്യമാക്കുന്ന തിന് സഹായിക്കും.

എയര്‍ടെല്‍ എക്‌സ്ട്രീം ആന്‍ഡ്രോയിഡ് 4കെ ടിവി ബോക്‌സ് 550 ടിവി ചാനലുകള്‍ വാഗ്ദാനം ചെയ്യുന്നു. എയര്‍ടെല്‍ എക്‌സ്ട്രീം ആപ്പില്‍ നിന്നും ഒടിടി കണ്ടന്റുകളും ലഭ്യമാകും.എഴ് ഒടിടി ആപ്പുകളിലെയും 5 സ്റ്റുഡിയോകളിലെയും 10,000ത്തോളം സിനിമകളും ഷോകളും ഉള്‍പ്പെടുന്ന താണ് ഇത്.

എയര്‍ടെല്‍ എക്‌സ്ട്രീം ബണ്ടില്‍ പ്രമുഖ വീഡിയോ സ്ട്രീമിങ് ആപ്പുകളും കോംപ്ലിമെന്റായി വാഗ്ദാ നം ചെയ്യുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍, ആമസോണ്‍ പ്രൈം വീഡിയോ, സീ5 തുടങ്ങിയവ എയര്‍ടെല്‍ എക്‌സ്ട്രീം ബോക്‌സിലൂടെ ലഭിക്കും.

എല്ലാ എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബര്‍ പ്ലാനുകളും പരിധിയില്ലാത്ത ഡാറ്റാ ആനൂകൂല്യങ്ങളുമാ യാണ് വരുന്നത്. ഉന്നത നിലവാരത്തിലുള്ള ഡിജിറ്റല്‍ ഉള്ളടക്കം ഡാറ്റ പരിധി കഴിയുമെന്നആശ ങ്കയില്ലാതെ കാണാം.

ഇന്ത്യയില്‍ ബ്രോഡ്ബാന്‍ഡ് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എയര്‍ടെല്‍ മിതമായ നിരക്കുകളി ലാണ് ലഭ്യമാക്കുന്നത്. എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബര്‍ പ്ലാനുകള്‍ 499 രൂപ മുതല്‍ ലഭ്യമാണ്. വിശ്വസനീയമായ നെറ്റ്‌വര്‍ക്ക്, മികച്ച ഉപഭോക്തൃ സേവനം എന്നിവയെല്ലാം എയര്‍ടെല്‍ ലഭ്യമാ ക്കുന്നുണ്ട്. എയര്‍ടെല്‍ എക്‌സ്ട്രീം സെപ്റ്റംബര്‍ ഏഴു മുതല്‍ ലഭ്യമാണ്. പഠനമായാലും ജോലിയായാലും വിനോദമായാലും ഉപഭോക്താക്കള്‍ ഇപ്പോള്‍ കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ചെലവിടുന്നുണ്ടെന്നും വിനോദ രംഗത്ത് തങ്ങള്‍ ആവേശകരമായ അവസരങ്ങള്‍ കാണുന്നുവെന്നും ഈ വിഭാഗത്തില്‍ ഏറ്റവും മുന്തിയ പ്ലാറ്റ്‌ഫോമാണ് എയര്‍ടെല്‍എക്‌സ്ട്രീമെന്നും ഭാരതി എയര്‍ടെല്‍ ഹോംസ് ഡയറക്ടര്‍ സുനില്‍ തല്‍ദാര്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വിവാഹ സീസണിനായി റിവാ ആശീര്‍വാദ് പര്‍ച്ചേസ് പ്ലാനുമായി തനിഷ്ക്

(വിവാഹാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കായി പര്‍ച്ചേസ് പ്ലാനിനൊപ്പം പണിക്കൂലിയില്‍ ആകര്‍ഷക മായ ഡിസ്ക്കൗണ്ടുകളും) കൊച്ചി: വിവാഹങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും ആഭരണങ്ങള്‍ വാങ്ങുന്ന ഉപയോക്താക്കള്‍ ക്കായി ടൈറ്റന്‍റെ ആഭരണവിഭാഗമായ തനിഷ്ക് റിവാ ആശീര്‍വാദ് എന...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു.പവന് 120 രൂപയാണ് വെള്ളിയാഴ്ചകുറഞ്ഞത്. 36,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 4545 രൂപയാണ്ഗ്രാമിന്റെ വില. ചൊവ്വാഴ്ച പവന് 720 രൂപയും ബുധനാഴ്ച 480 രൂപയും കുറഞ്ഞിരുന്നു. പല രാജ്യങ്ങളിലും കോവിഡ് വാക്സിന...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം

തിരു: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ശനിയാഴ്ച പവന് 200 രൂപകൂടി 37,680 രൂപയായി. ഗ്രാമിന്റെ വില 4710 രൂപ. രണ്ടുദിവസം പവന്റെ വില 37,480 രൂപയില്‍ തുടര്‍ന്നശേഷ മാണ് വിലവര്‍ധന. അന്താരാഷ്ട്ര വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1,878...തുട൪ന്ന് വായിക്കുക


വോള്‍ട്ടാസിന്‍റെ മഹാ അഡ്ജസ്റ്റബിള്‍ പ്യുര്‍എയര്‍ എസി വിപണിയില്‍

കൊച്ചി: ഇന്ത്യയിലെ എയര്‍ കണ്ടീഷണര്‍ പ്രമുഖരായ വോള്‍ട്ടാസ് യുവി അടിസ്ഥാനമാക്കിയുള്ള സ്പ്ലിറ്റ് ഇന്‍വര്‍ട്ടര്‍ എയര്‍ കണ്ടീഷണര്‍ അവതരിപ്പിക്കുന്നു. ടാറ്റായില്‍നിന്നുള്ള ഒന്നാം നമ്പര്‍ എസി ബ്രാന്‍ഡ് ആയ വോള്‍ട്ടാസിന്‍റെ പുതിയ മഹാ അഡ്ജസ്റ്റബിള്‍ പ്യുര്‍എയര...തുട൪ന്ന് വായിക്കുക


ദീപാവലിക്ക് ആകര്‍ഷകമായ ഓഫറുകളുമായി തനിഷ്ക് : പണിക്കൂലിയിലും ഡയമണ്ട് ആഭരണങ്ങളുടെ വിലയിലും 25 ശതമാനം വരെ ഇളവ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡായ തനിഷ്ക് ഉത്സവസീസണില്‍ ആകര്‍ ഷകമായ ഓഫറുകള്‍ അതരിപ്പിക്കുന്നു. ഇതനുസരിച്ച് സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയിലും ഡയമണ്ട് ആഭരണങ്ങളുടെ വിലയിലും 25 ശതമാനം വരെ ഇളവ് ലഭിക്കും. കുറഞ്ഞ കാലയള വിലേയ്ക്ക് മാത്രമാണ് ഈ ഓ...തുട൪ന്ന് വായിക്കുക


ടൈറ്റന്‍ രാഗയുടെ മൊമന്‍റ്സ് ഓഫ് ജോയ് വാച്ചുകള്‍ വിപണിയില്‍

കൊച്ചി: വനിതകളുടെ വ്യക്തിത്വവും ശക്തിയും വ്യക്തമാക്കുന്ന വാച്ച് ബ്രാന്‍ഡായ ടൈറ്റന്‍ രാഗ ഏറ്റവും ആധുനികമായ മൊമന്‍റ്സ് ഓഫ് ജോയ് വാച്ചുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. സവിശേഷമായ രൂപകല്‍പ്പനയോടെ ഉപയോക്താക്കളുടെ മനസില്‍ സന്തോഷംനിറയ്ക്കുന്നതാണ് ഈ വാച്ച് ശേഖര...തുട൪ന്ന് വായിക്കുക


മിയ ബൈ തനിഷ്കിന്‍റെ ഉത്സവകാല ശേഖരം ലിയാന വിപണിയില്‍

കൊച്ചി: ഫാഷന്‍ ആഭരണ ബ്രാന്‍ഡായ മിയ ബൈ തനിഷ്ക് ദീപാവലി ആഘോഷത്തിന്‍റെ ഭാഗ മായി പരമ്പരാഗതവും ആധുനികവുമായ ആഭരണശേഖരമായ ലിയാന പുറത്തിറക്കി. പരമ്പരാ ഗത മൂല്യങ്ങളില്‍ അടിയുറച്ചതും ഉത്സവങ്ങള്‍ സ്വന്തമായ രീതികളില്‍ ആഘോഷിക്കാന്‍ ഇഷ്ട പ്പെടുന്നവരുമായ ആധുനിക ഇന്ത...തുട൪ന്ന് വായിക്കുക


ഇസുസു ഡി-മാക്സ് ബിഎസ്6 മോഡല്‍ അവതരിപ്പിച്ചു

കൊച്ചി: ഇസുസു മോട്ടോഴ്സ് ഇന്ത്യ ബിഎസ്6 നിലവാരമുള്ള ഡി-മാക്‌സ് റെഗുലര്‍ ക്യാബ്, ഡി-മാക്‌സ് എസ്-ക്യാബ് എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഗുഡ്സ്വാഹന ശ്രേണി വിപുലീകരി ക്കുന്നതിന്റെ ഭാഗമായി അവതരിപ്പിച്ച ഡി-മാക്സ് സൂപ്പര്‍ സ്ട്രോംഗിന് 1,710 കിലോഗ്രാം പേ...തുട൪ന്ന് വായിക്കുക


ക്രെറ്റ നിരത്തിലിറങ്ങി ഏഴ് മാസം ആകുമ്പോഴേക്കും ബുക്കിങ്ങ് 1.15 ലക്ഷത്തിലേക്ക്

കൊച്ചി : ഹ്യുണ്ടായിയുടെ പുതുതലമുറ ക്രെറ്റ നിരത്തിലിറങ്ങി ഏഴ് മാസം ആകുമ്പോഴേക്കും ബുക്കിങ്ങ് 1.15 ലക്ഷത്തിലേക്ക് എത്തിയതായി റിപ്പോര്‍ട്ട്. 2020 സെപ്റ്റംബറില്‍ 12325 യൂണിറ്റ് ക്രെറ്റകളാണ് വിറ്റതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യയില്‍ ഏറ്റവും അധികം വില...തുട൪ന്ന് വായിക്കുക


ദീപാവലി ആഘോഷത്തിനായി വോള്‍ട്ടാസ് ബെക്കോയുടെ പോര്‍ട്ടബിള്‍ കൗണ്ടര്‍ടോപ് ഡിഷ് വാഷര്‍ വിപണിയില്‍

കൊച്ചി: ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് വോള്‍ട്ടാസ് ബെക്കോ നൂതനവും ആകര്‍ഷക വുമായ പോര്‍ട്ടബിള്‍ കൗണ്ടര്‍ടോപ് ഡിഷ് വാഷര്‍ വിപണിയില്‍ അവതരിപ്പിച്ചു. ഉത്സവകാലത്ത് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സമ്മാനമായി നല്‍കാന്‍ സാധിക്കുന്ന ഉത്പന്നമാണ് പുതി...തുട൪ന്ന് വായിക്കുക


പ്രൗഢമായ ഏകത്വം ഉത്സവകാല ആഭരണശേഖരവുമായി തനിഷ്ക്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിപുലവും ജനപ്രിയവുമായ ആഭരണ ബ്രാന്‍ഡായ തനിഷ്ക് ഉത്സവ കാലത്തിനായി ഏകത്വം എന്ന പേരില്‍ സവിശേഷമായ ആഭരണ ശേഖരം വിപണിയില്‍ അവത രിപ്പിച്ചു. വണ്‍നസ് എന്ന പ്രമേയത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച കലാരൂപങ്ങളുടെസംഗമമൊ ക്കുകയാണ് ഈ പ്രൗഢമ...തുട൪ന്ന് വായിക്കുക


ഉത്സവകാല പ്രീബുക്ക് ഓഫറുമായി തനിഷ്ക് :ആഭരണവിലയുടെ 25 ശതമാനം മുന്‍കൂട്ടി അടച്ച് സ്വര്‍ണത്തിന്‍റെ നിരക്ക് സുരക്ഷിതമാക്കാം

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്നആഭരണബ്രാന്‍ഡായതനിഷ്ക് സ്വര്‍ണത്തിന്‍റെ നിരക്ക് സുരക്ഷിതമാക്കുന്നതിനായുള്ള വിപുലമായഎക്സ്ക്ലൂ സീവ് പ്രീബുക്ക് ഓഫര്‍അവതരി പ്പിച്ചു. ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള തനിഷ്ക് ഉത്സ വസീസണ് മുന്നോടിയായാണ് പുതിയ പദ്ധതിക...തുട൪ന്ന് വായിക്കുക


ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ റാപ്പിഡ് ആക്‌സസ് ചെസ്റ്റ് പെയിന്‍ എമര്‍ജന്‍സി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: നെഞ്ച് വേദനയുണ്ടായാല്‍ അടിയന്തര മെഡിക്കല്‍ സഹായം ലഭ്യാമാക്കാന്‍ ലക്ഷ്യമിട്ട് ലോക ഹൃദയദിനത്തില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍റാപ്പിഡ് ആക്‌സസ് ചെസ്റ്റ് പെയിന്‍എമര്‍ജന്‍സി ക്ലിനിക്ക് (ആര്‍എസിപിസി) പ്രവര്‍ത്തനം ആരംഭിച്ചു. ഇസിജി, സ്‌പെഷ്യലിസ്റ്റ് നേ...തുട൪ന്ന് വായിക്കുക


കുന്നംകുളം നഗരസഭയിലെ കച്ചവട സ്ഥാപനങ്ങളുടെ ലൈസൻസ് ഫീസ് സെപ്റ്റം.30 വരെ പിഴ കൂടാതെ അടയ്ക്കാം

കുന്നംകുളം: കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യാപാര, തൊഴിൽ മേഖല കളിൽ മാന്ദ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ കുന്നംകുളം നഗരസഭയിലെ കച്ചവട സ്ഥാപനങ്ങ ളുടെ ലൈസൻസ് ഫീസ് പിഴകൂടാതെ അടയ്ക്കുന്നതിന് 2020 സെപ്തംബർ 30 വരെ സമയം അനുവ ദിച്ചു. ലൈസൻസ് ഫീസ് ഇ...തുട൪ന്ന് വായിക്കുക


അവലാര ഇ-ഇന്‍വോയ്‌സ് സൊല്യൂഷന്‍ പുറത്തിറക്കി

തിരു: എല്ലാ തരത്തിലുമുള്ള ബിസിനസ്സുകള്‍ക്കും ക്ലൗഡ് അടിസ്ഥാനമാക്കി ടാക്‌സ് ഓട്ടോമേഷന്‍ നല്‍കുന്നതില്‍ മുന്‍നിര ദാതാവായ അവലാരാ ഇന്ന് അവലാരാ ഇന്ത്യ ജിഎസ്ടി ഇ- ഇന്‍വോയ്സിങ്ങ് പുറത്തിറക്കി. ഇത് ഇന്ത്യയിലെ ഇ-ഇന്‍വോയിസിങ് പരിഷ്‌ക്കാരങ്ങള്‍ക്ക് വിധേയമായുള്ള...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.