Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അതിശക്തമായ ഒരു പൊതുബോധം ഈ സ്ത്രീധന സമ്പ്രദായത്തിനെതിരെ ഉണ്ടാകണo : മന്ത്രി വീണാ ജോര്‍ജ് ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയവർക്ക് അഞ്ചു ലക്ഷം പൊതുമേഖലയ്ക്കായി മികവിന്റെ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തും: മന്ത്രി പി. രാജീവ് അനര്‍ഹമായ റേഷന്‍കാര്‍ഡ് 30നകം സറണ്ടര്‍ ചെയ്യണം നിലമേലിലെ പെണ്‍കുട്ടിയുടെ മരണം : ഐ.ജി ഹര്‍ഷിത അത്തല്ലൂരിക്ക് കേസന്വേഷണത്തിന്‍റെ മേല്‍നോട്ടം

അറിയിപ്പുകള്‍

കൂടുതല്‍ 

ഇന്ത്യന്‍ സമ്പദ് രംഗത്തെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ടൈറ്റന്‍റെ ലെറ്റ്സ്ഗെറ്റ്ഇന്ത്യടിക്കിംഗ്

19/8/2020

കൊച്ചി: കോവിഡ് മഹാമാരി ജീവിതങ്ങളെയും ജീവിതമാര്‍ഗങ്ങളെയും ബാധിക്കുകയും ഇന്ത്യ യെമ്പാടുമുള്ള വ്യാപാരരംഗങ്ങളെ തകര്‍ത്തുകളയുകയും ചെയ്തു. ഉപയോക്താക്കള്‍ പല മേഖല കളിലും പണം ചെലവഴിക്കുന്നത് ചുരുക്കി. ഇതിന്‍റെ ഫലമായി പല കടകളിലും വ്യാപാരം ഇല്ലാ തായി. വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ വരെ ഈ തകര്‍ച്ച ബാധിച്ചപ്പോള്‍ സാധാരണ ചെറു കിട കച്ചവടക്കാരെ ഇത് തികച്ചും തകര്‍ത്തുകളഞ്ഞു.

ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ സമ്പദ് രംഗത്തെ വീണ്ടും ചലനാത്മകമാക്കാന്‍ ടൈറ്റന്‍ കമ്പനി ലിമിറ്റഡ് നവീനമായ ലെറ്റ്സ്ഗെറ്റ്ഇന്ത്യടിക്കിംഗ് എന്ന പേരില്‍ ഒരു കാമ്പയിന് തുടക്കം കുറിച്ചു. സമ്പദ് രംഗത്തിന്‍റെ ഓരോ പല്‍ച്ചക്രവും ചലിച്ചാല്‍ മാത്രമേ പഴയ രീതിയിലേയ്ക്ക് മടങ്ങിവരാ നാകൂ എന്ന ആശയം പ്രചരിപ്പിക്കുന്ന ഫിലിം ഈ പ്രചാരണത്തിന്‍റെ ഭാഗമായിപുറത്തിറക്കി.മുന്‍ കാലത്തെ സാധാരണ ജീവിതങ്ങളിലേയ്ക്ക് സുരക്ഷിതമായി തിരിച്ചുവരവ് നടത്താന്‍ പ്രേരിപ്പി ക്കുന്നതാണ് ഈ ചിത്രം.

ലോക്ക്ഡൗണിനുശേഷം ആദ്യമായി ഒരു ചെറിയ പെണ്‍കുട്ടിയും അമ്മയും ഷോറൂമില്‍ എത്തുന്ന തോടെയാണ് ചിത്രം തുടങ്ങുന്നത്. പെണ്‍കുട്ടി അവളുടെ ജന്മദിനസമ്മാനമായി ഒരു വാച്ച് തെര ഞ്ഞെടുക്കുന്നു. ഈ വാച്ച് വാങ്ങുന്നതിലൂടെ തുടര്‍ച്ചയായി എത്രയെത്ര ജീവിതങ്ങളിലേയ്ക്കാണ് അതിന്‍റെ ഗുണം എത്തുന്നതെന്ന് ചിത്രം കാണിച്ചുതരുന്നു. സമ്പദ് രംഗത്തിന്‍റെ സംഗീതത്തേയും കാഴ്ചകളേയും ശബ്ദങ്ങളേയും ഈ ചിത്രം ചേര്‍ത്തുവയ്ക്കുന്നു.

സമ്പദ് രംഗത്തെ ഡിമാന്‍ഡ് തിരികെ കൊണ്ടുവരേണ്ടതിനെക്കുറിച്ച് ഒട്ടേറെ വിദഗ്ധര്‍ സംസാരി ക്കുന്നുണ്ടെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് വാച്ചസ് ആന്‍ഡ് വെയറബിള്‍സ് ഡിവിഷന്‍ ചീഫ് എക്സി ക്യൂട്ടീവ് ഓഫീസര്‍ സുപര്‍ണ മിത്ര ചൂണ്ടിക്കാട്ടി. സമ്പദ് രംഗത്തെ ഉറക്കത്തില്‍ നിന്ന് വിളിച്ചു ണര്‍ത്താന്‍ ഓരോ വ്യക്തിയും ചെയ്യേണ്ട കാര്യങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കേണ്ടതുണ്ട്. ഈ ആശയത്തിന്‍റെ വിത്ത് മുളച്ചതാണ് ലെറ്റ്സ്ഗെറ്റ്ഇന്ത്യടിക്കിംഗ് എന്ന പ്രചാരണം.

ഒരേമനസുള്ള വ്യക്തികളും സ്ഥാപനങ്ങളും ലെറ്റ്സ്ഗെറ്റ്ഇന്ത്യടിക്കിംഗ് എന്ന പ്രസ്ഥാനവുമായി www. letsgetindiaticking.com എന്ന വെബ്സൈറ്റിലൂടെ കൈകോര്‍ക്കാനും ഇന്ത്യയെ മുന്നോട്ടു നയിക്കു മെന്ന് പ്രതിജ്ഞ ചെയ്യാനും ടൈറ്റന്‍ ആഹ്വാനം ചെയ്യുന്നു. ഈ പ്രതിജ്ഞയിലൂടെ ജനങ്ങള്‍സാമ്പ ത്തിക ഇടപാടുകള്‍ പുനരാരംഭിക്കാനും ഈ പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിനായി മറ്റുള്ള വരെ നോമിനേറ്റ് ചെയ്യാനും എത്ര ചെറുതാണെങ്കില്‍പോലും ഏതെങ്കിലും സാധനങ്ങള്‍ വാങ്ങു ന്നതിനും പ്രേരിപ്പിക്കും. നിലവിലുള്ള വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ നേരിടാനാണ് ലെറ്റ്സ്ഗെറ്റ്ഇന്ത്യടിക്കിംഗ് എന്ന പ്രസ്ഥാനം.

ടൈറ്റന്‍ കമ്പനിയുടെ ഓഫ് ലൈന്‍, ഓണ്‍ലൈന്‍ ചാനലുകളില്‍ ലെറ്റ്സ്ഗെറ്റ്ഇന്ത്യടിക്കിംഗ് പ്രദര്‍ ശിപ്പിക്കും. ചിത്രം കാണുന്നതിനുള്ള ലിങ്ക്: https://youtu.be/14YsjDA4lwM


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംവ്യാഴാഴ്ച മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ പുതിയ ക്രമീകരണം

തിരു: തദ്ദേശസ്ഥാപനങ്ങളിലെ പുതിയ വിഭാഗീകരണം അനുസരിച്ചായിരിക്കും വ്യാഴാഴ്ച മുതൽ കോവിഡ് നിയന്ത്രണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളെ എ വിഭാഗത്തിലും എട്ടിനും...തുട൪ന്ന് വായിക്കുക


അതിശക്തമായ ഒരു പൊതുബോധം ഈ സ്ത്രീധന സമ്പ്രദായത്തിനെതിരെ ഉണ്ടാകണo : മന്ത്രി വീണാ ജോര്‍ജ്

(വിസ്മയയുടെ വീട് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു) തിരു: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ അതീവ ഗൗരവത്തോടെയു മാണ് സര്‍ക്കാര്‍ കാണു ന്നതെന്ന് ആരോഗ്യ,വനിതശിശുവികസനവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വളരെ വേദനാജനകമായ സംഭവമാണിത്. വളര്‍ത്തി വലുതാക്കി...തുട൪ന്ന് വായിക്കുക


പുതിയ ബിഎസ്4 കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ് നിരയുമായി മഹീന്ദ്ര

കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ബിഎസ്4 കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റുളുടെ പുതിയ ശ്രേണി അവതരിപ്പിച്ചു. മോട്ടോര്‍ ഗ്രേഡര്‍-മഹീന്ദ്ര റോഡ് മാസ്റ്റര്‍ ജി9075, ജി9595, ബാക്ക്ഹോ ലോഡര്‍-മഹീന്ദ്ര എര്‍ത്ത് മാസ്റ്റര്‍ എസ്...തുട൪ന്ന് വായിക്കുക


സ്ത്രീധനം സാമൂഹ്യ വിപത്ത്: കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുo: മുഖ്യമന്ത്രി

തിരു: സ്ത്രീധനമെന്നത് സാമൂഹ്യ വിപത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ചില മരണങ്ങൾ നമ്മെയാകെ ഉത്കണ്ഠപ്പെടുത്തു ന്നതാണ്. സ്ത്രീധന പീഡനത്തിന്റെ ഫലമായി പെൺകുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ നമ്മുടെ നാട്ടില...തുട൪ന്ന് വായിക്കുക


ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയവർക്ക് അഞ്ചു ലക്ഷം

തിരു: ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയ മലയാളി കായികതാരങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ അനുവദിച്ചു. ഒളിമ്പിക്‌സ് യോഗ്യത നേടിയ 10 പേർക്കും പാരാ ലിമ്പിക്‌സിന് യോഗ്യത നേടിയ സിദ്ധാർത്ഥ ബാബുവിനുമായി ആകെ 55 ലക്ഷം രൂപയാണ് അനു വദിച്ചത്. പരിശീ...തുട൪ന്ന് വായിക്കുക


കോവിൻ സൈറ്റിൽ വാക്‌സിൻ സ്ലോട്ട് കിട്ടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുവോ ?

കോവിൻ സൈറ്റിൽ വാക്‌സിൻ സ്ലോട്ട് കിട്ടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുവോ ? എങ്കിൽ vaccinefind.in വെബ്‌സൈറ്റിന് നിങ്ങളെ സഹായിക്കും. ലാപ്ടോപ്പിലും മൊബൈൽഫോണി ലുംവാക്‌സിൻ സ്ലോട്ട് തിരയുന്നത് ഇത് നിങ്ങൾക്ക് വളരെ സഹായകരമാണ്. ഒട്ടുമിയ്ക്ക വെബ്സൈ റ്റുകളും ആപ...തുട൪ന്ന് വായിക്കുക


ഇന്‍ഫോപാര്‍ക്കില്‍ മാസ് വാക്‌സിനേഷന്‍ ക്യാമ്പ് തുടങ്ങി

കൊച്ചി: അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന പ്രത്യേക മാസ് വാക്‌സിനേഷന്‍ ക്യാമ്പിന് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ തുടക്കമായി. പി.ടി തോമസ് എംഎല്‍എ ഉല്‍ഘാടനം ചെയ്തു. ഐടി കമ്പനി കളിലെ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി ഇന്‍ഫോപാര്‍ക്ക് നേരിട്ട് സംഘടി...തുട൪ന്ന് വായിക്കുക


അസിസ്റ്റന്റ് മോട്ടോർ വെഹിക്കൾ ഇൻസെപ്ക്ടർ കിരൺ കുമാറിനെ സസ്‌പെന്റ് ചെയ്തു

കൊല്ലം : ശാസ്താംകോട്ടയിൽ വിസ്മയ ഭർതൃഗൃഹത്തിൽ മരണമടഞ്ഞ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് കൊല്ലം എൻഫോഴ്‌സ്‌മെന്റിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കിരൺ കുമാറിനെ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്തതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറി യിച്ചു...തുട൪ന്ന് വായിക്കുക


കോഴിക്കോട് രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു

കോഴിക്കോട് : രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. ബൊലേറോയും സിമന്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പാലക്കാട് പട്ടാമ്പി കാവുംകുളം മുഹമ്മദ് ഷഹീര്‍, ചെര്‍പ്പുളശ്ശേരി താഹിര്‍, മുളയന്‍കാവ് വടക്കേതില്‍ നാസര്‍, മുളയന്‍കാവ് ചെമ്മക്കുഴി ഇടും...തുട൪ന്ന് വായിക്കുക


രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി

കവരത്തി : രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയോട് നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കി. രാവിലെ 10.30ന് കവരത്തി പൊലീസ് സ്റ്റേഷനില്‍ ഹാജ രാകാനാണ് നോട്ടീസ്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത് വിട്ടയച്ച ഐഷയോട് മൂന്ന് ദിവസംദ്വീപില്‍ തുടര...തുട൪ന്ന് വായിക്കുക


ശരീരത്തിനും മനസിനും ആരോഗ്യം പകരുന്ന യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കണം: മുഖ്യമന്ത്രി

തിരു: ശരീരത്തിനും മനസിനും ആരോഗ്യം പകരുന്ന യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കണമെ ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു. ആത്മീയതയുമായോ ഏതെങ്കിലും മതവുമായോ ബന്ധപ്പെടുത്ത...തുട൪ന്ന് വായിക്കുക


സ്ത്രീധന പീഡനo: യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

ശാസ്താംകോട്ട : ശാസ്താംനടയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നിലമേല്‍ കൈതത്തോട് സ്വദേശി വിസ്മയ(24)യെ യാണ് തിങ്കളാഴ്ച രാവിലെ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ വീട്ടില്‍ മരിച്ചനില യില്‍ കണ്ടെത്തിയത്. അതേസമയം, സംഭവം സ്ത്രീധന പീഡനത്...തുട൪ന്ന് വായിക്കുക


വൈപ്പിനിലേക്കുള്ള കെഎസ്ആർടിസി ബസ് ട്രിപ്പ് മുടങ്ങി; യാത്രക്കാരിയുടെ ഫോൺ പരാതിയിൽ പരിഹാരമുണ്ടാക്കി എംഎൽഎ

എറണാകുളം : സാങ്കേതിക കാരണങ്ങളാൽ കെ എസ് ആർ ടി സി ട്രിപ്പ് മുടങ്ങിയതിനെത്തുടർന്ന് വൈപ്പിനിലേക്കുള്ള യാത്രാക്ലേശം യാത്രക്കാരിയുടെ ഫോണിലൂടെയുള്ള പരാതിയെത്തുടർന്ന് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ഇടപെട്ട് പരിഹരിച്ചു. ബദൽ കെഎസ്ആർടിസി സർവ്വീസ് ഒരുക്കി യാണ് പ്രശനപരി...തുട൪ന്ന് വായിക്കുക


ദേവസ്വത്തിന്റെ സി ഡി ഗ്രേഡിലുള്ള ക്ഷേത്രങ്ങളും മറ്റു ചെറു ക്ഷേത്രങ്ങളും ദർശനത്തിന് അനുവദിക്കണം

മലപ്പുറം : ദേവസ്വത്തിന്റെ സി ഡി ഗ്രേഡിലുള്ള ക്ഷേത്രങ്ങളും മറ്റു ചെറു ക്ഷേത്രങ്ങളും ദർശ നത്തിന് അനുവദിക്കണം. അഞ്ചു പേർ ജോലി ചെയ്യുന്ന സി ഡി ഗ്രേഡ് ഉള്ള ക്ഷേത്രങ്ങൾ മറ്റു ചെറു ക്ഷേത്രങ്ങൾ, കുടുംബ ക്ഷേത്രങ്ങൾ എന്നിവ ഉപാധികളോടെ ദർശനത്തിന് അനുമതികൊട...തുട൪ന്ന് വായിക്കുക


രാജ്യദ്രോഹ കേസില്‍ സംവിധായക ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചു

കവരത്തി : രാജ്യദ്രോഹ കേസില്‍ സംവിധായക ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചു. മൂന്നരമണിക്കൂര്‍ നേരമാണ് കവരത്തിയില്‍ വെച്ച് അന്വേഷണ സംഘം മൊഴിയെടുത്തത്. മൂന്ന് ദിവസം കൂടി ദ്വീപില്‍ തുടരാനും നിര്‍ദേശിച്ചിട്ടുണ്ട്. വൈകിട്ട് നാല് മണിയോടെയാണ് കവരത്തി യി...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.