Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തിരു.മെഡിക്കല്‍ കോളേജില്‍ നൂതന കാഷ്വാലിറ്റി സംവിധാനം മോട്ടറോളയുടെ ഗൃഹോപകരണങ്ങള്‍ ആദ്യമായി ഫ്ളിപ്കാര്‍ട്ടിലൂടെ അവലാര ഇ-ഇന്‍വോയ്‌സ് സൊല്യൂഷന്‍ പുറത്തിറക്കി പോത്തന്‍കോട് ആയുര്‍വേദ ആശുപത്രി നാടിനു സമര്‍പ്പിച്ചു കുളത്തൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് യൂസഫലിയുടെ 50 ലക്ഷം രൂപയുടെ സഹായം

അറിയിപ്പുകള്‍

കൂടുതല്‍ 

കരിപ്പൂർ വിമാനാപകടം: പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ചു

7/8/2020

കരിപ്പൂർ : പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി കരിപ്പൂർ വിമാനാപ കടം സംബന്ധിച്ച കാര്യങ്ങൾ ടെലിഫോണിൽ സംസാരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടർ മാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും ഐ ജി അശോക് യാദവും എയർപോർട്ടിൽ എത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.

പൈലറ്റ് അടക്കം ചിലർ മരണമടഞ്ഞിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത വിവരം ലഭ്യമായിട്ടുണ്ട്. നിര വധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർക്ക് ചികിത്സ നൽകാനും മറ്റെല്ലാ സൗകര്യങ്ങളും ഏർപ്പെടു ത്താനും സംസ്ഥാന ഗവൺമെന്റ് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെഅറി യിച്ചു. കേന്ദ്ര സർക്കാരിന്റെ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. അടിയന്തര സാഹ ചര്യം നേരിടാൻ സംസ്ഥാന സർക്കാരിന്റെ സർവ്വ സംവിധാനങ്ങളും ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ആംബുലന്‍സിലെ പീഡനം: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി

പത്തനംതിട്ട : ആംബുലന്‍സില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് കസ്റ്റഡി യില്‍ വാങ്ങിയതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. ഈ മാസം 20 വരെ യാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയത്. കൊട്ടാരക്കര സബ് ജയിലില്‍ കഴിഞ്ഞുവന്ന പ്രതി യുടെ കോ...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1658 കേസുകള്‍; 656 അറസ്റ്റ്; പിടിച്ചെടുത്തത് 59 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1658 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 656 പേരാണ്. 59 വാഹനങ്ങളും പിടിച്ചെടുത്തു.മാസ്ക്...തുട൪ന്ന് വായിക്കുക


കോവിഡ്-19 കാലത്തെ മികച്ച സിഇഒ മാരുടെ ആഗോള പട്ടികയിൽ യു‌എസ്‌ടി ഗ്ലോബൽ സി‌ഇ‌ഒ കൃഷ്ണ സുധീന്ദ്ര

തിരു: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ കമ്പനിയായ യുഎസ്ടി ഗ്ലോബലിൻ്റെ സിഇഒ കൃഷ്ണ സുധീന്ദ്രയ്ക്ക് ഗ്ലാസ്ഡോറിൻ്റെ ആഗോള അംഗീകാരം. കോവിഡ്-19 പ്രതിസന്ധി ഘട്ടത്തിൽ ഏറ്റവും മികച്ച റേറ്റിങ്ങുള്ള 25 സിഇഒമാരുടെ ഗ്ലാസ്ഡോർ പട്ടികയിലാണ് കൃഷ്ണസുധീന്ദ്ര ഇടം പി...തുട൪ന്ന് വായിക്കുക


വെർച്വൽ രംഗത്ത് പുതു തരംഗം സൃഷ്ടിച്ച് കൊക്കൂൺ 13 എഡിഷൻ ആരംഭിച്ചു

തിരു: കൊവിഡ് മഹാമാരിക്ക് പോലും തടുക്കാനാകാത്ത വിധം ജനപിൻതുന്തണ കൊണ്ട് ശ്രദ്ധേ യമായ കേരള പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കൊക്കൂൺ വെർച്വൽസൈബർ കോൺഫറൻസിന് വ്യത്യസ്തമായ തുടക്കം. കഴിഞ്ഞ 12 എഡിഷനുകളിൽ നിന്നും വ്യത്യസ്തമായി കൊവിഡിന്റെ പശ്ചാത്തലത്ത...തുട൪ന്ന് വായിക്കുക


ഏറ്റവും വലിയ വെർച്വൽ മത്സരവേദിയുമായി ഇൻഡിവുഡ് ടാലന്റ് ഹണ്ട് ഇന്റർനാഷണൽ 2020

യുവ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള രാജ്യാന്തര പോരാട്ട വേദിയായ ഇൻഡിവുഡ് ടാലന്റ് ഹണ്ട് ഇന്റർനാഷണൽ 2020 ഈ വർഷം വെർച്ച്വലായി നടത്തും. കലാമത്സരങ്ങളുടെ ചരിത്ര ത്തിൽ തന്നെ ആദ്യമായാണ് ഒരു വെർച്ച്വൽ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് ഇത്രയും വിശാലമായ ആഗോളമ...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കല്‍ കോളേജില്‍ 33 കോടിയുടെ എമര്‍ജന്‍സി കെയര്‍ &ട്രോമകെയര്‍; ആര്‍സിസി യില്‍ ഒരു കോടിയുടെ നൂതന കാഷ്വാലിറ്റി സര്‍വീസ് കേന്ദ്രം:ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹി ക്കുo

തിരു: തലസ്ഥാന നഗരിയിലെ ഏറ്റവും അധികം ശ്രദ്ധാകേന്ദ്രമായ രണ്ട് അത്യാഹിതവിഭാഗങ്ങള്‍ ശനിയാഴ്ച നാടിന് സമര്‍പ്പിക്കുകയാണ്. തിരുവനന്തപുരത്തേയും സമീപ ജില്ലകളിലേയും കന്യാ കുമാരിയിലേയും ജനങ്ങളുടെ അവസാന ആശ്രയ കേന്ദ്രമായ തിരുവനന്തപുരം സര്‍ക്കാര്‍ മെഡി ക്കല്‍ കോള...തുട൪ന്ന് വായിക്കുക


കടലിൽ ഇറങ്ങിയ നാല് പേരെ കാണാതായി

തിരു: കടലിൽ ഇറങ്ങിയ നാല് പേരെ കാണാതായി. വൈകിട്ട് 5.30തോടെയാണ് സംഭവമുണ്ടായത്. മനു, ജോൺസൺ, സന്തോഷ്, സാബു എന്നിവരെയാണ് കാണാതായത്. വിഴിഞ്ഞം പുല്ലുവിള കൊച്ചുപള്ളി സ്വദേശികളാണ്. പത്ത് പേർ അടങ്ങിയ സംഘത്തിൽ കുളിക്കാനായി ആറ് പേരാണ് കടലിൽ ഇറങ്ങിയത്. എന്നാൽ ...തുട൪ന്ന് വായിക്കുക


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപതാം ജന്മദിനത്തിൽ ആശംസകൾ അർപ്പിച്ച് ലോകനേതാക്കൾ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപതാം ജന്മദിനത്തിൽ റഷ്യൻ പ്രസിഡന്റ് വഌദി മർ പുടിൻ, നേപ്പാൾ പ്രധാനമന്ത്രി കെ.പി.ഒലി എന്നിവർ ജന്മദിനാശംസകൾ നേർന്നു.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1496 കേസുകള്‍; 685 അറസ്റ്റ്; പിടിച്ചെടുത്തത് 57 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1496 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 685 പേരാണ്. 57 വാഹനങ്ങളും പിടിച്ചെടുത്തു....തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധത്തില്‍ പോഷകാഹാരത്തിന്റെ പങ്ക്: വെബിനാര്‍ സംഘടിപ്പിച്ചു

വയനാട് : കോവിഡ് പ്രതിരോധത്തില്‍ പോഷകാഹാരത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ ജില്ലാ സാമൂഹിക നീതി വകുപ്പുമായി സഹകരിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ വയനാട് ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ വെബിനാര്‍ സംഘടിപ്പിച്ചു. പോഷകമാസാചരണത്തി ന്...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1632 കേസുകള്‍; 726 അറസ്റ്റ്; പിടിച്ചെടുത്തത് 27 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1632 പേര്‍ക്കെതി രെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 726 പേരാണ്. 27 വാഹനങ്ങളും പിടിച്ചെടുത്തു.മാസ്ക് ധരിക്കാത്ത 6063 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈ...തുട൪ന്ന് വായിക്കുക


ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്വപ്‌നയെയും റമീസിനെയും ഡിസ്ചാര്‍ജ് ചെയ്തു

വിയ്യൂര്‍ : അസുഖംമൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്വപ്‌നയെയും റമീസിനെയും ഡിസ്ചാര്‍ജ് ചെയ്തു. രണ്ടുപേര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ അറിയി പ്പ്. ഇരുവരെയും വിയ്യൂര്‍ ജയിലില്‍ തിരികെയെത്തിച്ചു. വയറുവേദനമൂലം റമീസിനെയ...തുട൪ന്ന് വായിക്കുക


ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അമ്പതു വര്‍ഷം

തിരു: നിയമസഭയില്‍ അമ്പതു വര്‍ഷം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നാളെ നിയമസഭാംഗത്വ ത്തിന്റെ അഞ്ചു പതിറ്റാണ്ടു പൂര്‍ത്തിയാകുകയാണ്. 1970 മുതല്‍ എന്നും കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയില്‍സജീവ സാന്നിധ്യമായി ഉമ്മന്‍ചാണ്ടിയുണ്ട്. കഠിനാധ്വാനിയായ സ്ഥിരോ...തുട൪ന്ന് വായിക്കുക


സര്‍ക്കാര്‍ ജിവനക്കാരുടെ പിടിച്ചുവച്ച ശമ്പളം പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കും

തിരു: സര്‍ക്കാര്‍ ജിവനക്കാരുടെ പിടിച്ചുവച്ച ശമ്പളം പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കും. ഒമ്പതു ശതമാനം പലിശ സഹിതം പണം നല്‍കാനാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ശമ്പളം പിടിച്ചുവച്ചത്. ...തുട൪ന്ന് വായിക്കുക


തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് കോവിഡ് രോഗികള്‍ക്കും കിടപ്പു രോഗികള്‍ക്കും തപാല്‍ വോട്ടു ചെയ്യാം

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് കോവിഡ് രോഗികള്‍ക്കും കിടപ്പു രോഗികള്‍ക്കും തപാല്‍ വോട്ടു ചെയ്യാം. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍ സിന് അംഗീകാരം. വോട്ടെടുപ്പിനു തലേന്ന് രോഗം സ്ഥിരീകരിക്കുന്നവരുടെ വോട്ടുകാര്യം തെരഞ്ഞെടുപ്പു കമ്മീഷനു തീരുമാനിക്കാം...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.