Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു മലപ്പുറം ജില്ലയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന വയ്‌ബോയെ സ്റ്റാര്‍ട്ട്അപ്പ്ആക്‌സിലറേറ്റര്‍ പരിപാടിയിലേക്ക് ചേര്‍ത്ത് എയര്‍ടെല്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ മാരുടെ പരിചരണത്തില്‍ 27 പ്രസവങ്ങള്‍ കോഴിക്കോട് പാളയം മാര്‍ക്കറ്റ് ഒരാഴ്ച അടച്ചിടും

അറിയിപ്പുകള്‍

കൂടുതല്‍ 

ചെല്ലാനം പഞ്ചായത്തിൽ ഭക്ഷ്യ കിറ്റ് വിതരണം ജില്ലാ കളക്ടർ എസ്. സുഹാസ് നിർവഹിച്ചു

20/5/2020

എറണാകുളം : കോവിഡ് ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിന്റെയും രാജഗിരി കോളേജ് ഔട്ട്‌ റീച്ചിന്റെയുംആഭിമുഖ്യത്തിൽചെല്ലാനംപഞ്ചാ യത്തിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. ഇന്ന് രാവിലെ 11.30 ന് കമ്പനിപ്പടിയിൽ ജില്ലാ കളക്ടർ എസ്.സുഹാസ് വിതരണോൽഘാടനം നിർവഹിച്ചു.

പഞ്ചായത്തിലെ 220 പേർക്കാണ് ഭക്ഷ്യ കിറ്റുകൾ ലഭിച്ചത്. രാജഗിരി കോളേജ് മാനേജ്മെന്റ്, വിദ്യാർ ത്ഥികൾ,പൂർവവിദ്യാർത്ഥികൾ തുടങ്ങിയവരുടെ കൂട്ടായ്മയാണ് ഭക്ഷണ കിറ്റുകൾ തയ്യാറാക്കിയത്.

ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സിജോസി, വൈസ് പ്രസിഡന്റ് കെ ഡി പ്രസാദ്, വാർഡ് മെമ്പർ അനിത ബാബു , പഞ്ചായത്ത് സെക്രട്ടറി പി പി ഷീല , കൊച്ചി തഹസിൽദാർ എ ജെ തോമസ്, ചെല്ലാനം വില്ലേജ് ഓഫീസർ സുജാത സുധാകരൻ, രാജഗിരി കോളേജ് മാനേജ്മെന്റ് പ്രതിനിധി ഫാ. ഷിന്റോ ജോസഫ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സാലറി കട്ട് ഒഴിവാക്കുക, ലീവ് സറണ്ടർ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെജിഎംഒഎ സമരത്തിലേക്ക്

തിരു : സാലറി കട്ട് ഒഴിവാക്കുക, ലീവ് സറണ്ടർ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ സമരത്തിലേക്ക്. ഒക്ടോബർ രണ്ടിന് ഭാര വാഹികൾ സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസം നടത്തും. ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചി ല്ലെങ്കിൽ നി...തുട൪ന്ന് വായിക്കുക


വധുവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് പരിചരണ കേന്ദ്രം വിവാഹാ ഘോഷങ്ങൾക്ക് വേദിയായി

മട്ടാഞ്ചേരി : വധുവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് പരിചരണ കേന്ദ്രം വിവാഹാ ഘോഷങ്ങൾക്ക് വേദിയായി.മട്ടാഞ്ചേരി പുതിയ റോഡ് നാസറിന്റെ മകൻ നിയാസിന്റേയും ഫോർട്ട് കൊച്ചി കുന്നുംപുറം പള്ളിപറമ്പിൽ പരേതനായ ലുക്ക്മാന്റെ മകൾ ഫായിസയുടേയും വിവാഹം വ്യാഴാഴ്ചയാണ് നി...തുട൪ന്ന് വായിക്കുക


ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത ഭിന്നശേഷി വിദ്യാര്‍ത്ഥിനിക്ക് ടെലിവിഷന്‍ കൈമാറി

മലപ്പുറം :ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത നിര്‍ധനനായ ഭിന്നശേഷി വിദ്യാര്‍ത്ഥിനിക്ക് ടെലിവിഷനുമായി കോട്ടയ്ക്കല്‍ ട്രോമ കെയര്‍ സ്റ്റേഷന്‍ യൂനിറ്റ്. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ഒതുക്കുങ്ങല്‍ സ്വദേശിനിയായ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ജില്ലാ കല...തുട൪ന്ന് വായിക്കുക


പാറ്റൂർ കുടിവെള്ള പദ്ധതി : ചുനക്കരയിലേക്കുള്ള ജലവിതരണ പൈപ്പ് ലൈനുകൾ സ്ഥാപിക്കൽ പൂർത്തിയായി

ആലപ്പുഴ: പാറ്റൂർ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ചുനക്കര പഞ്ചായത്തിലേക്കുള്ള പ്രധാന പൈപ്പ് ലൈനുകൾ സ്ഥാപിച്ചു. ജലവിതരണ പൈപ്പ് ലൈനുകൾ സ്ഥാപിക്കൽ പൂർത്തീകരണ പ്രഖ്യാപനം ആർ. രാജേഷ് എംഎൽഎ നിർവഹിച്ചു. രണ്ടു കോടിയിലധികം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്...തുട൪ന്ന് വായിക്കുക


എം ശിവശങ്കറിനെ എട്ട് മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

കൊച്ചി : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്ക റിനെ എട്ട് മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സ്വർണക്കടത്ത് കേസ് പ്രതിസ്വപ്‌ന സുരേഷിനൊപ്പം ഇരുത്തിയാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്.മൂന്നാം തവണയാണ് എൻഐഎ ശിവശ...തുട൪ന്ന് വായിക്കുക


മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു

പാലക്കാട് : മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു.പുരസ്‌കാരംനേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം.മന്ത്രി എകെ ബാലന്‍ കുമാരനെല്ലൂരിലെ വീട്ടിലെത്തി ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു. പുരസ്‌കാരദാനത്തിന്റെ ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രി പിണ...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1582 കേസുകള്‍; 506 അറസ്റ്റ്; പിടിച്ചെടുത്തത് 46 വാഹനങ്ങള്‍

തിരു : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന്1582 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 506 പേരാണ്. 46 വാഹനങ്ങളും പിടിച്ചെടുത്തു.മാസ്ക് ധരിക്കാത...തുട൪ന്ന് വായിക്കുക


ആദ്യത്തെ മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിന് മുഖ്യമന്ത്രി തറക്കല്ലിട്ടു

തിരു: കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിന് മുഖ്യമന്ത്രി തറക്കല്ലിട്ടു. സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ (കെ എസ് ഐ ഡി സി) തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് മെഡിക്കല്‍ ഡിവൈസസ് പാര്‍ക്ക് നിര്‍മ്മിക്കു ന്നത്. വ്യവ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വയ്‌ബോയെ സ്റ്റാര്‍ട്ട്അപ്പ്ആക്‌സിലറേറ്റര്‍ പരിപാടിയിലേക്ക് ചേര്‍ത്ത് എയര്‍ടെല്‍

ന്യൂഡല്‍ഹി: എയര്‍ടെല്‍ സ്റ്റാര്‍ട്ട്അപ്പ് ആക്‌സിലറേറ്റര്‍ പരിപാടിയുടെ ഭാഗമായിഭാരതിഎയര്‍ടെല്‍ ടെക് സ്റ്റാര്‍ട്ട്അപ്പായ വയ്‌ബോയുടെ നിര്‍ണായക പങ്കാളിത്തം ഏറ്റെടുത്തു. ക്ലൗഡ് ടെലിഫോണിക്കായി എഐ അധിഷ്ഠിത അനാലിറ്റിക്‌സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തിരു...തുട൪ന്ന് വായിക്കുക


സേവന മികവിന്റെ ഒരു വര്‍ഷവുമായി കനിവ് 108: എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ മാരുടെ പരിചരണത്തില്‍ 27 പ്രസവങ്ങള്‍

തിരു: സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ കനിവ്108 (Kerala Ambulance Network for Injured Victims) പ്രവര്‍ത്തന സജ്ജമായിട്ട് ഒരുവര്‍ഷ മായി. ഈ കോവിഡ് കാലത്തും കനിവ് 108ന്റെ സേവനം വളരെ വിലപ്പെട്ടതാണെന്ന് ആരോഗ്യ വകുപ്പ് മന്...തുട൪ന്ന് വായിക്കുക


സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമ നടപടിക്കു നീക്കം

തിരു: സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായിബന്ധപ്പെട്ട് വ്യാജവാർത്തനൽകിയ മാധ്യമങ്ങൾക്കെ തിരെ സർക്കാർ നിയമ നടപടിക്കൊരുങ്ങുന്നു. തീപിടുത്തം ആസൂത്രിതമാണെന്ന വാർത്ത നൽകി യവർക്കെതിരെയാണ് നീക്കം. സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലുണ്ടായ തീപിടുത്തത്തെ അട്ട...തുട൪ന്ന് വായിക്കുക


പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലൈഫ് മിഷനിലെ സ്ഥാനം രാജി വച്ചു

തിരു: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലൈഫ് മിഷനിലെ സ്ഥാനം ഒഴിഞ്ഞു. ലൈഫ് മിഷൻ ടാസ്‌ക് ഫോഴ്‌സ് പ്രത്യേക ക്ഷണിതാവ് സ്ഥാനത്ത് നിന്നാണ് ചെന്നിത്തല രാജി വച്ചത്.പദ്ധ തിയുമായി ബന്ധപ്പെട്ട രേഖകൾ നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് രാജി.പദ്ധതി യുമായി ബന...തുട൪ന്ന് വായിക്കുക


അണുബാധയെ തുടര്‍ന്നുള്ള രോഗങ്ങളില്‍ നടത്തുന്ന ഫെല്ലോഷിപ്പ് പ്രോഗ്രാമിലേക്ക് ആസ്റ്റര്‍ മെഡ്‌സിറ്റി അപേക്ഷ ക്ഷണിച്ചു

കൊച്ചി: അണുബാധയെ തുടര്‍ന്നുള്ള രോഗങ്ങളില്‍ നടത്തുന്ന ഫെല്ലോഷിപ്പ് പ്രോഗ്രാമിലേക്ക് ആസ്റ്റര്‍ മെഡ്‌സിറ്റി അപേക്ഷ ക്ഷണിച്ചു. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്‍ഫെക്ഷ്യസ് ഡിസീസസ് ആന്‍ഡ് ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ഫ...തുട൪ന്ന് വായിക്കുക


കോവിഡാനന്തര കാലത്ത് ഐറ്റി മേഖല ഒരുക്കുന്ന തൊഴില്‍ സാധ്യതകള്‍: സന്തോഷ് ചന്ദ്രശേഖരകുറുപ്പ്

കോവിഡാനന്തര കാലത്ത് ഐറ്റി മേഖല ഒരുക്കുന്ന തൊഴില്‍ സാധ്യതകള്‍: സന്തോഷ് ചന്ദ്രശേഖരകുറുപ്പ് ( സി.ഇ.ഒ, ഐസിറ്റി അക്കാദമി ഓഫ് കേരള) ലോകം കോവിഡ് മഹാമാരിയെ നേരിടുമ്പോഴും ജീവിതംസാധാരണഗതിയി ലെത്തിക്കാന്‍ മനുഷ്യ സമൂഹം പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന കാഴ്ച്...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1270 കേസുകള്‍; 551 അറസ്റ്റ്; പിടിച്ചെടുത്തത് 41 വാഹനങ്ങള്‍

തിരു :ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1270 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 551 പേരാണ്. 41 വാഹനങ്ങളും പിടിച്ചെടുത്തു.മാസ്ക് ധരിക്കാത്ത 6143 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.