Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മഴ സാധ്യത: അലർട്ടുകൾ പ്രഖ്യാപിച്ചു മറഡോണയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സോഹൻ റോയിയുടെ കവിത വിവാഹ സീസണിനായി റിവാ ആശീര്‍വാദ് പര്‍ച്ചേസ് പ്ലാനുമായി തനിഷ്ക് വനിതാ കമ്മിഷന്‍ മെഗാ അദാലത്ത് 2-ന് തിരു.ജവഹര്‍ ബാലഭവനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 949 പേര്‍ക്കെതിരെ കേസെടുത്തു

അറിയിപ്പുകള്‍

കൂടുതല്‍ 

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലാബ് - സ്കാൻ റിപ്പോർട്ടുകൾക്ക് പുതിയ കൗണ്ടറുകൾ

20/5/2020

(ചിത്രം: സാമൂഹിക അകലം പാലിച്ച് വിവിധ റിപ്പോർട്ടുകൾ ലഭ്യമാക്കാൻ സജ്ജീകരിച്ച വിവിധ കൗണ്ടറുകൾ) തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്നവർ വർധിക്കുന്നതോടെകോവി ഡ് 19- ന്റെ ഭാഗമായി ആശുപത്രിയുടെ നിശ്ചിത പ്രതിരോധ സംവിധാനങ്ങളെബാധിക്കാതിരിക്കാൻ സമാന്തര നടപടികളും തയ്യാറായി. രണ്ടു മാസക്കാലമായി നാമമാത്രമായ രോഗികൾ മാത്രമാണ് ആശുപത്രിയിലെത്തിയിരുന്നത്. ഈ കാലയളവിൽ രോഗികൾ കൂടുതലായി ആശുപത്രിയിലെത്തു ന്നതു തടയാൻ ടെലി കൺസൾട്ടേഷൻ ഉൾപ്പെടെയുള്ള പദ്ധതികൾ അധികൃതർ നടപ്പാക്കിയത് അത്യാവശ്യ ചികിത്സ ആവശ്യമില്ലാത്ത രോഗികൾക്ക് ഏറെ പ്രയോജനപ്രദമാകുകയും ചെയ്തു.

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി അത്യാഹിത വിഭാഗത്തിലും ഒ പി യിലുമെല്ലാം ഓരോ രോഗിയുടെയും വിവരങ്ങൾ ശേഖരിച്ച ശേഷം ഒ പി ടിക്കറ്റ് നൽകാൻ സംവിധാനമേർപ്പെടു ത്തിയതും സാമൂഹിക അകലം പാലിക്കാൻ നടപടി സ്വീകരിച്ചതും ഫലപ്രദമായ പ്രതിരോധ മാർ ഗമായി മാറി. അതേ സമയം ലോക്ക് ഡൗണിൽ ഇളവു വരുമ്പോഴുള്ള സാഹചര്യവും മുൻകൂട്ടിവില യിരുത്തി സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും അധികൃതർ നടപടിയെടുത്തിരുന്നു. ജന ത്തിരക്ക് വർദ്ധിക്കാൻ സാധ്യതയുള്ള മറ്റൊരിടമാണ് ബ്ലഡ് ബാങ്ക് സമുച്ചയം. ബ്ലഡ് ബാങ്ക്, വിവിധ ലാബുകൾ, എം ആർ ഐ സ്കാൻ എന്നിവ ഉൾപ്പെടെ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വലിയ തിര ക്കാണ് ദിവസം മുഴുവനും അനുഭവപ്പെടുന്നത്. സ്കാൻ റിപ്പോർട്ടുകൾ, മൈക്രോബയോളജി റിപ്പോർ ട്ടുകൾ, ക്ലിപ്പ് ലാബ് റിപ്പോർട്ടുകൾ എന്നിവ വാങ്ങാൻ സാധാരണ നിലയിൽ തിരക്കേറുന്നത് പതി വു കാഴ്ചയാണ്. സാമൂഹിക അകലം പാലിച്ചും നിയന്ത്രണങ്ങൾക്ക് വിധേയമായുംതിരക്കൊഴിവാക്കി റിപ്പോർട്ടുകൾ ലഭ്യമാക്കാൻ ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദിന്റെനേതൃത്വത്തിൽആശു പത്രി അധികൃതർ പ്രത്യേകം സംവിധാനമൊരുക്കി. പ്രത്യേകം പ്രത്യേകം കൗണ്ടറുകൾ സജ്ജീകരി ച്ചാണ് തിരക്കില്ലാതെ റിപ്പോർട്ടുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംനിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 981 കേസുകള്‍; മാസ്ക് ധരിക്കാത്തത് 4429 പേര്‍

തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 981 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 362 പേരാണ്. 40 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 4429 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച...തുട൪ന്ന് വായിക്കുക


ശബരിമല: ദര്‍ശനത്തിന് കൂടുതല്‍ തീര്‍ഥാടകര്‍ക്ക് അനുമതിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

തിരു : ശബരിമല ദര്‍ശനത്തിന് കൂടുതല്‍ തീര്‍ഥാടകര്‍ക്ക് അനുമതി നല്‍കുവാന്‍തീരുമാനിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ആ‍ഴ്ചയിലെ ആദ്യ 5 ദിവസങ്ങളില്‍ 2000 പേര്‍ക്ക് വീതവും ശനി, ഞായര്‍ ദിവസങ്ങളില്‍ 3000 പേര്‍ക്ക് വീതവുo ഇനി ദര...തുട൪ന്ന് വായിക്കുക


വെറ്ററിനറി സർജൻ ഇന്റർവ്യൂ: ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് 28 ലേക്ക് മാറ്റി

തിരു : കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഡിസംബർ മൂന്നിന് നടത്താനിരുന്ന ഗുരുവായൂർ ദേവസ്വത്തിലെ വെറ്ററിനറി സർജൻ (കാറ്റഗറി നമ്പർ 16/2020) തസ്തികയുടെ ഇന്റർവ്യൂ സംസ്ഥാന ത്തെ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ഡിസംബർ 28 ലേക്ക് മാറ്റി. ഉദ്യോഗാർത്ഥി...തുട൪ന്ന് വായിക്കുക


സോഷ്യൽ മീഡയയിലൂടെ വ്യക്തിഹത്യ നടത്തിയാൽ ശക്തമായ നടപടി:തിരഞ്ഞെുപ്പ് കമ്മീഷണർ

കാസർഗോഡ് : തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ സോഷ്യൽ മീഡയയിലൂടെ സ്ഥാനാർത്ഥികൾ ക്കും മറ്റും എതിരെ അപകീർത്തികരമായ പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ ന...തുട൪ന്ന് വായിക്കുക


വൈദ്യുതി റഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് 9 ന്

തിരു: 2020 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന തിനും വാങ്ങുന്നതിനും കെ.എസ്.ഇ.ബിക്കുണ്ടായ അധിക ചെലവ് ഇന്ധന സർചാർജ്ജായി ഉപ ഭോക്താക്കളിൽ നിന്നും ഈടാക്കുന്നതിനുള്ള അപേക്ഷയിൽ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഡിസംബർ 9 ന് രാവിലെ 11ന...തുട൪ന്ന് വായിക്കുക


ഡ്യൂട്ടിക്ക് ഹാജരാവാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി:എറണാകുളം കളക്ടർ

എറണാകുളം : കോവിഡ് പോസിറ്റീവ് ആയവർക്കും നിരീക്ഷണത്തിൽകഴിയുന്നവർക്കുംസ്പെഷ്യൽ ബാലറ്റ് പേപ്പർ വഴി വോട്ട് ചെയ്യുന്നതിനായി ഇലക്ഷൻ കമ്മീഷൻ ജില്ലയിൽ നിയമിച്ച സ്പെഷ്യൽ പോളിങ് ഓഫീസര്മാരും പോളിങ് അസിസ്റ്റന്റ്മാരും ബുധനാഴ്ച രാവിലെ 10 മണിക്ക് തന്നെ അതാത് ബ്ലോക്ക...തുട൪ന്ന് വായിക്കുക


ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മഴ സാധ്യത: അലർട്ടുകൾ പ്രഖ്യാപിച്ചു

തിരു : കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. സിസ്റ്റത്തിന്റെ സ്വാധീനം മൂലം കേരളത്തിൽ അതിതീവ്ര മഴക...തുട൪ന്ന് വായിക്കുക


എക്‌സിക്യൂട്ടീവ് ഓഫീസർ ഗ്രേഡ് 4 തസ്തികമാറ്റം അഭിമുഖം

തിരു : കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത മലബാർ ദേവസ്വംബോർഡിലെ എക്‌സിക്യൂട്ടീവ് ഓഫീസർ ഗ്രേഡ് 4 തസ്തികയിലേക്ക് തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് അപേ ക്ഷിച്ച ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ഡിസംബർ 23, 24, 29, 30തീയതികളിൽഎറണാകുളം, ആലുവ ...തുട൪ന്ന് വായിക്കുക


എറണാകുളം ജില്ലയിൽ ടാങ്കറുകളിൽ കുടിവെള്ളം വിതരണം ചെയ്യുന്നവർ ഭക്ഷ്യ സുരക്ഷ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണo

എറണാകുളം: ജില്ലയിൽ ടാങ്കറുകളിൽ കുടിവെള്ളം വിതരണം ചെയ്യുന്നവർ ഭക്ഷ്യ സുരക്ഷ നിർ ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മിഷണർ ജില്ല യിൽ ടാങ്കറുകളിൽ കുടിവെള്ളം വിതരണം ചെയ്യുന്നവർ ഭക്ഷ്യ സുരക്ഷ നിർദേശങ്ങൾ പാലിക്കു...തുട൪ന്ന് വായിക്കുക


കര്‍ഷകരുമായി ഉപാധികളില്ലാതെ ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി : കര്‍ഷകരുമായി ഉപാധികളില്ലാതെ ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സമരരംഗ ത്തുള്ള പഞ്ചാബിലെ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ജോഗീന്ദര്‍ സിങ് ഉള്‍പ്പെടെയുള്ളനേതാ ക്കളെ ആഭ്യന്തരമന്ത്രി അമിത് ഷാ ഫോണില്‍ വിളിച്ച് ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് വ്...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 949 കേസുകള്‍; മാസ്ക് ധരിക്കാത്തത് 4629 പേര്‍

തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 949 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 370 പേരാണ്. 30 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 4629 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച...തുട൪ന്ന് വായിക്കുക


ചേരമാൻ ജുമാ മസ്ജിദ് പുനർ നിർമ്മാണത്തിന് എം എ യൂസഫലി 5 കോടി രൂപ നൽകും,ആദ്യ ഗഡു രണ്ട് കോടി രൂപ കൈമാറി

(കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിന്റെ പുനർ നിർമ്മാണത്തിന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലി പ്രഖ്യാപിച്ച 5കോടി രൂപയിലെ ആദ്യ ഗഡുവായി 2 കോടി രൂപയുടെ ചെക്ക് ചേരമാൻ ജുമാ മസ്ജിദ് മഹല്ല് കമ്മറ്റി ഭാരവാഹികൾക്ക് ഇ.എ.ഹാരീസ് കൈമാറുന്നു) ...തുട൪ന്ന് വായിക്കുക


ബൂത്തുകളിലേക്കുള്ള സാനിറ്റൈസര്‍ നിര്‍മ്മിച്ചത് കെ.എസ്.ഡി.പി

തിരു: തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തികളിലേക്ക് ആവശ്യമായ സാനിറ്റൈസറുകള്‍ തയ്യാറാക്കിയത് കേരള സ്റ്റേറ്റ് ഡ്രഗ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് (കെ.എസ്.ഡി.പി.). 2.5 ലക്ഷം ലിറ്റര്‍ സാനിറ്റൈസറാണ് കെഎസ്ഡിപിയുടെ കലവൂരിലെ ഫാക്ടറിയില്‍ നിര്‍മ്മിച്...തുട൪ന്ന് വായിക്കുക


കുട്ടികളുമായി ടേക്ക് ഓഫ്; സംവാദം

വയനാട് : ജില്ലാഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ നട ത്തിയ ടേക്ക് ഓഫ് സംവാദ പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാപോലീസ് മോധാവി ജി. പൂങ്കുഴലി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍.രേണുക തുടങ്ങിയവര്‍ കുട്ടിക...തുട൪ന്ന് വായിക്കുക


പാലക്കാട് മാസ്ക് ധരിക്കാത്ത 61 പേർക്കെതിരെ കേസ്

പാലക്കാട് : മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 61 പേർക്കെതി രെ പോലീസ് ഇന്ന് (നവംബർ 30) കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെആവ ശ്യകത ബോധ്യപ്പെടുത്തികോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ട യച്ചു. ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.