Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മ് മ് മ് എന്ന സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തുവിട്ട് ജയസൂര്യ ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എം ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ജാഗ്രത പാലിക്കണം

ധനകാര്യം

കൂടുതല്‍ 

കൽക്കരി,ധാതു, വ്യോമയാനം, പ്രതിരോധ ഉത്പാദനം, വൈദ്യുതി വിതരണം തുടങ്ങിയ മേഖലകളിൽ സ്വകാര്യ പങ്കാളിത്തം

16/5/2020

ന്യൂഡൽഹി : കൽക്കരി മേഖലയെ സ്വകാര്യവത്കരിക്കുമെന്നും ഖനന മേഖലയിൽമത്സരം,സുതാ ര്യത, സ്വകാര്യമേഖല പങ്കാളിത്തം എന്നിവ കൊണ്ടുവരുമെന്നും പ്രത്യേക സാമ്പത്തിക പാക്കേ ജിന്റെ നാലാം ഘട്ട വിശദീകരണം നടത്തവെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വെളിപ്പെ ടുത്തി.

നിലവിൽ പൂർണമായും സർക്കാർ ഉടമസ്ഥതയിലാണ് കൽക്കരി ഖനനം. ഈ നിയന്ത്രണം എടു ത്തു കളയും. വരുമാനം പങ്കുവെക്കൽ നയത്തിലാണ് സ്വകാര്യ കമ്പനികളെ ഖനനത്തിന് അനു വദിക്കുക. കൽക്കരിയുടെ ഖനനം കൂടുമ്പോൾ സ്വാഭാവികമായും അതിന്റെ വിലയും ഉയരുമെ ന്ന് ധനമന്ത്രി അറിയിച്ചു.

നിശ്ചയിച്ച സമയപരിധിക്കുള്ളിൽ ഖനനം പൂർത്തിയാക്കി കൽക്കരി എടുക്കുന്നവർക്ക് ആനൂ കൂല്യങ്ങൾ നൽകും. ഇന്ത്യയിൽ ആവശ്യത്തിന് കൽക്കരി നിക്ഷേപമുണ്ടെങ്കിലും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇതു ഒഴിവാക്കുന്നതിന് വേണ്ടിയാണ് നിയന്ത്രണം ഒഴിവാക്കുന്നത്.

സ്വയം പര്യാപ്തതക്കായി എട്ട് മേഖലകളിലാണ് ഊന്നൽ നൽകുന്നത്. കൂടുതൽ നിക്ഷേപം, കൂടു തൽ ഉത്പാദനം, കൂടുതൽ തൊഴിൽ എന്നിവയാണ് ലക്ഷ്യം. കൽക്കരി, ധാതു, വ്യോമയാനം, പ്രതിരോധ ഉത്പാദനം, വൈദ്യുതി വിതരണം തുടങ്ങിയ മേഖലകളിൽ ഇന്നത്തെ പ്രഖ്യാപനം ഊന്നൽ നൽകി.

ബഹിരാകാശ രംഗത്തേക്കും സ്വകാര്യ മേഖലയെ ക്ഷണിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ഐ എസ്ആർഒ സൗകര്യങ്ങൾ ഉപയോഗിക്കാൻ സ്വകാര്യ മേഖലയെ അനുവദിക്കും. ഭാവിയിലെ പര്യവേക്ഷണം, ബഹിരാകാശ യാത്ര തുടങ്ങിയവക്കായി സ്വകാര്യ മേഖലക്ക് വാതിൽ തുറന്നു കൊടുക്കും.വൈദ്യുതി വിതരണ കമ്പനികൾ സ്വകാര്യ മേഖലക്ക് നൽകും. സർക്കാർ കമ്പനി കളാണ് നിലവിൽ വിതരണം നടത്തുന്നത്. സ്വകാര്യ മേഖല വന്നാൽ മത്സരം വർധിക്കും. ലാഭമുണ്ടാകുമെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ആഗോള തലത്തിലെ സ്വര്‍ണ നിക്ഷേപത്തില്‍ വര്‍ധനവ്

കൊച്ചി: സ്വര്‍ണത്തിനായുള്ള ആവശ്യം ആഗോള തലത്തില്‍ 19 ശതമാനം ഇടിഞ്ഞ് 892 ടണ്‍ ആയെന്ന് ഈ വര്‍ഷത്തെ മൂന്നാം ത്രൈമാസ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2009 മൂന്നാംത്രൈമാസ ത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയാണിത്. ഇങ്ങനെ മൊത്തത്തിലുള്ള ആവശ്യംകുറയു മ്പോഴും നിക്...തുട൪ന്ന് വായിക്കുക


കേരള ബാങ്ക് ജീവനക്കാരുടെ കേഡർ സംയോജനം: ചരിത്രപരമായ ദൗത്യം പൂർത്തീകരിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: കേരള ബാങ്കിന്റെ മുന്നോട്ടുള്ള നടപടികളിൽ ഏറ്റവും ശ്രമകരമായ ദൗത്യമായ സംസ്ഥാന-ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ കേഡർ സംയോജനം ഇന്ന് ജീവനക്കാരുടെ സംഘടനക ളുമായി നടന്നചർച്ചയോടെ പൂർത്തീകരിച്ചതായിസഹകരണമന്ത്രികടകംപള്ളിസുരേന്ദ്രന്‍പറഞ്ഞു. കേരള സംസ്ഥാന സ...തുട൪ന്ന് വായിക്കുക


സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുന്നതിനായി ധനമന്ത്രി നിർമ്മല സീതാരാമൻ പുതിയ നടപടികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി : കൊവിഡ് -19 ബാധിച്ച സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നൽ കുന്നതിനായി ഉപഭോക്തൃ ആവശ്യകത ഉയർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ പുതിയ നടപടികൾ പ്രഖ്യാപിച്ചു രാജ്യത്തെ ഉപഭോ​ഗം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ജീവനക്കാ...തുട൪ന്ന് വായിക്കുക


സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ രണ്ടാംഘട്ട പട്ടിക സ്വിറ്റ്‌സര്‍ലാന്‍ഡ് കേന്ദ്ര സര്‍ക്കാരിന് കൈമാറി

ന്യൂഡൽഹി : സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ രണ്ടാംഘട്ട പട്ടിക സ്വിറ്റ്‌സര്‍ലാന്‍ഡ് കേന്ദ്ര സര്‍ക്കാരിന് കൈമാറി. ഓട്ടോമാറ്റിക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍ കരാറിന്റെ ഭാഗ മായാണ് വിവരങ്ങള്‍ ലഭിച്ചത്.വിദേശത്തു ള്ള കള്ളപ്പണം നിയന്ത്രിക്ക...തുട൪ന്ന് വായിക്കുക


കേരള ബാങ്കിന്റെ ആദ്യ ബാലന്‍സ് ഷീറ്റ് പ്രസിദ്ധീകരിച്ചു:കേരള ബാങ്കിന് ലാഭം 374.75 കോടി:മൊത്തം ബിസിനസ്സ് 101194 കോടി:മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: കേരള സംസ്ഥാന സഹകരണ ബാങ്കും 13 ജില്ലാ സഹകരണ ബാങ്കുകളും ലയിച്ചതിനുശേ ഷമുള്ള കേരള ബാങ്കിന്റെ ആദ്യബാലന്‍സ് ഷീറ്റ് പ്രസിദ്ധീകരിച്ചു. 29.11.2019 ന് ലയനസമയത്ത് സഞ്ചിത നഷ്ടം 1150.75 കോടിയായിരുന്നു. കേരളബാങ്ക് രൂപീകരണത്തിന് ശേഷം 374.75 കോടി ലാഭം നേടിയ...തുട൪ന്ന് വായിക്കുക


പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികൾക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികൾക്കായി പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിൽ പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. 10 ദിവസത്തേക്ക് കസ്റ്റഡി അപേക്ഷ നൽകിയത്. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ റിമാന്റിൽ കഴിയുന്ന റോയ് ഡാന...തുട൪ന്ന് വായിക്കുക


ആര്‍ക്കും സമ്മാനിക്കാവുന്ന അപകട ഇന്‍ഷുറന്‍സ് പോളിസി -ഷാഗുണ്‍- അവതരിപ്പിച്ച് എസ്ബിഐ ജനറല്‍

മുംബൈ: രാജ്യത്തെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ജനറല്‍ഇന്‍ഷുറന്‍സ് -ഷാഗുണ്‍-ഇന്‍ഷുറന്‍സ് സമ്മാനിക്കുക- എന്ന നൂതനമായൊരു വ്യക്തിഗത അപകട പോളിസിഅവ തരിപ്പിക്കുന്നു. ഇന്‍ഷുറന്‍സ് റഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (ഐആര്‍ഡിഎ)ചട്ടങ്ങള്‍ ക്കന...തുട൪ന്ന് വായിക്കുക


കൊല്ലം ജില്ലയിലെ സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ബാങ്കുകളില്‍ നിയന്ത്രണം തുടരും

കൊല്ലം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊല്ലം ജില്ലയിലെ സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുത്തിയ സമയക്രമീകരണങ്ങള്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇടപാടുകാര്‍ക്ക് അവരുടെ അക്കൗണ്ട് നമ്പരിന്റെ ...തുട൪ന്ന് വായിക്കുക


ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി നീട്ടി

ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി നീട്ടി. 2018-19 വർഷ ത്തിലെ ഐടിആർ സമർപ്പിക്കാനുള്ള തിയതിയാണ് നീട്ടിയിരിക്കുന്നത്. സെപ്തംബർ 30 ആണ് അവസാന തിയതി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നികുതിദായകർക്കായി രണ്ട് മാസം കൂടി തിയതി നീട...തുട൪ന്ന് വായിക്കുക


ബാങ്കുകളുടെ സ്വകാര്യവൽകരണം വായ്പകൾ സാധാരണക്കാർക്ക് കിട്ടാക്കനിയാക്കുമെന്ന് ആൾ ഇൻഡ്യാ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ

തിരു; ബാങ്കുകളുടെ സ്വകാര്യവൽകരണം വായ്പകൾ സാധാരണക്കാർക്ക് കിട്ടാക്കനിയാക്കുമെന്ന് ആൾ ഇൻഡ്യാ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ, ആൾ ഇൻഡ്യാ ബാങ്ക് റിട്ടയറീസ് ആന്റ് പെൻഷനേഴ്സ് കോൺഫെഡറേഷൻ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ ബാങ്ക് ദേശസാൽക്ക രണ ദിനത്തിൽ സംഘടിപ്പിച്ച...തുട൪ന്ന് വായിക്കുക


500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

തിരു: സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം 500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ജൂൺ 30ന് റിസർവ് ബാങ്കിന്റെ മുംബൈഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ...തുട൪ന്ന് വായിക്കുക


ആലപ്പുഴയിലെ നിക്ഷേപ വായ്പാ അനുപാതം അഞ്ച് ശതമാനം ഉയര്‍ന്നു

ആലപ്പുഴ: ജില്ല ബാങ്കിംഗ് അവലോകന യോഗം ജില്ല കളക്ടർ എ അലക്‌സാണ്ടറിന്റെ അധ്യക്ഷ തയിൽ ആസൂത്രണ സമിതി ഹാളിൽ നടന്നു. അഡ്വ. എ എം ആരിഫ് എംപിമുഖ്യാതിഥിയായി. കഴിഞ്ഞ സാമ്പത്തികവർഷം മാത്രം ജില്ലയിലെ ബാങ്കുകൾ 9718.91 കോടിരൂപവായ്‌പ ഇനത്തിൽ നൽകി. ഇത് 2019 മാർച്ച് 31...തുട൪ന്ന് വായിക്കുക


സിഎസ്ബി ബാങ്കിന് 2019-20 ധനകാര്യ വര്‍ഷത്തില്‍ 13 കോടി രൂപ അറ്റാദായം

കൊച്ചി: രാജ്യത്തെ ഏറ്റവും പഴക്കമുള്ള സ്വകാര്യ ബാങ്കുകളിലൊന്നായ സിഎസ്ബി ബാങ്ക് 2019-20 ധനകാര്യ വര്‍ഷത്തില്‍ 13 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷമിതേ കാലയളവില്‍ 197 കോടി രൂപ നഷ്ടം കാണിച്ച സ്ഥാനത്താണ് ഈ നേട്ടം. ബാങ്കിന്‍റെ നികുതിക്കുമുമ്പുള്ള ലാഭം 13...തുട൪ന്ന് വായിക്കുക


ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ രണ്ടാം ഘട്ട പ്രഖ്യാപനവുമായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍

ന്യൂഡല്‍ഹി:ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ രണ്ടാം ഘട്ട പ്രഖ്യാപനവുമായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍.രണ്ടാ ഘട്ട പ്രഖ്യാപനത്തില്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌ന ത്തിനും ഗ്രാമീണ സമ്പദ് വ്യവസ്ഥയിലും ഊന്നല്‍ നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞ...തുട൪ന്ന് വായിക്കുക


ചെറുകിട നാമമാത്ര വ്യവസായങ്ങള്‍ക്ക് മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ നല്‍കും

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികട ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിപാക്കേജ് വിശ ദീകരിച്ച് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. സ്വയം പര്യാപ്തമായ ഇന്ത്യ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രധാന...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.