Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് ആരോഗ്യ അടിയന്തിരാവസ്ഥ, അനിവാര്യം - ഐ.എം.എ. ഇന്ത്യയിലെ പുത്തൻ പ്രതിഭകൾക്ക് ആഗോള വേദിയൊരുക്കി ഇൻഡിവുഡ് ടാലന്റ് ട്രാന്‍സ്ജെന്‍ഡര്‍ കവയിത്രി വിജയരാജ മല്ലികയ്ക്ക് യുവ പ്രതിഭാ പുരസ്‌കാരം പുരി ജഗന്നാഥക്ഷേത്രത്തിലെ നാനൂറോളം ജീവനക്കാര്‍ക്ക് കോവിഡ് സെപ്തംബര്‍ 29 ലോക ഹൃദയാരോഗ്യ ദിനം

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

കൊവിഡ് 19 : ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് അടിയന്തര സര്‍ക്കുലര്‍ പുറത്തിറക്കി

24/3/2020

തിരു: സംസ്ഥാന സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാന ത്തില്‍ ഫാക്ടറി നിയമ ത്തിന്റെയും ഫാക്ടറി ചട്ടങ്ങളുടെയും പരിധിയില്‍ വരുന്ന കണ്ടിന്യൂവസ് പ്രോസസ് ഇന്‍ഡസ്ട്രീസ് ഒഴികെയുള്ള മറ്റ് ഫാക്ടറി കളുടെ പ്രവര്‍ത്തനം മാര്‍ച്ച് 31 വരെ നിര്‍ത്തിവച്ചുകൊണ്ട് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഡയറക്ടര്‍ പി.പ്രമോദ് സര്‍ക്കുലര്‍ പുറത്തിറക്കി.

ഫാക്ടറിയിലെ കോണ്‍ട്രാക്റ്റ്, ദിവസവേതനം, അതിഥി തൊഴിലാളികളുള്‍ പ്പെടെയുള്ള എല്ലാ തൊഴിലാളികള്‍ക്കും ശമ്പളത്തോടെയുള്ള അവധി നല്‍ക ണമെന്ന് സര്‍ക്കുലറില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. കെമിക്കല്‍ പ്രോസസ് പ്ലാന്റ്, ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ്, പെട്രോളിയം, പെട്രോ കെമിക്കല്‍ പ്ലാന്റു കള്‍,എല്‍പിജി ബോട്ടിലിംഗ് പ്ലാന്റുകള്‍, ഫ്യുവല്‍ ഡിസ്ട്രിബ്യൂഷന്‍ ഡിപ്പോ കള്‍,അവശ്യ വസ്തു നിര്‍മാണമേഖല, ഭക്ഷ്യവസ്തുക്കള്‍,മൃഗങ്ങള്‍ക്ക് തീറ്റയുല്‍ പ്പാദിപ്പിക്കുകയും നിര്‍മിക്കുകയും ചെയ്യുന്ന ഫാക്ടറികള്‍ മുതലായവകള്‍ക്ക് വ്യവസ്ഥകളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മിനിമംതൊഴി ലാളികളെ മാത്രമേ ഇത്തരം സ്ഥാപനങ്ങളില്‍ ജോലിചെയ്യിക്കാനാകുകയുള്ളു.

സ്ഥാപനങ്ങള്‍ ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പിന്റെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുള്ളമാന ദണ്ഡങ്ങള്‍ പാലിക്കണം. അപകടകരമായ കെമി ക്കലുകള്‍, സ്റ്റോറേജുകള്‍ എന്നിവയ്ക്ക് പ്രത്യേകം സുരക്ഷിതത്വം ഉറപ്പാക്ക ണം. ഇത് കൈകാര്യം ചെയ്യുന്നതിന് വേണ്ട വിദഗ്ധ തൊഴിലാളികളെസജ്ജീ കരിക്കണം.രോഗ്യവ്യാപനമുണ്ടാകുന്ന പക്ഷം അടിയന്തരമായി ഫാക്ടറീസ് വകുപ്പിനെ അറിയിക്കു കയും സുരക്ഷിതത്വമുറപ്പാക്കി സ്ഥാപനം ഷട്ട് ഡൗണ്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംബസ് ഓണ്‍ ഡിമാന്റ് സര്‍വീസിന് തുടക്കം

തിരു: കാരേറ്റില്‍ ആരംഭിച്ച കെ.എസ്.ആര്‍.ടി.സിയുടെ ബോണ്ട് (ബസ് ഓണ്‍ ഡിമാന്റ്) സര്‍വ്വീസ് ബി.സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രാവിലെ ഒന്‍പതു മണിക്ക് കാരേറ്റില്‍ നിന്നും ആരം ഭിച്ച് സെക്രട്ടറിയേറ്റ്, യുണിവേഴ്സിറ്റി, ഏ.ജി.എസ്, നിയമസഭ, പി.എം.ജി തുടങ്ങിയ സ...തുട൪ന്ന് വായിക്കുക


ശാന്തികുടിരം ഒക്ടോബര്‍ ഒന്നിന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാടിനു സമര്‍പ്പിക്കും

തിരു: ജില്ലാ പഞ്ചായത്ത് പാലോട് കരുമണ്‍കോട് നിര്‍മിച്ച ആധുനികരീതിയിയിലുള്ള പൊതുശ്മശാ നമായ ശാന്തികുടിരത്തിന്റെ ഉദ്ഘാടനം( 01 ഒക്ടോബര്‍) വൈകിട്ട് അഞ്ചിന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. മൂന്നുകോടി രൂപ ചെലവഴിച്ചാണ് പൊതുശ്മശാനത്ത...തുട൪ന്ന് വായിക്കുക


കാപ്പില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ബഹുനില മന്ദിരം

കാപ്പില്‍: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം വി.ജോയ് എം.എല്‍.എയും സി.സി.ടി.വി ക്യാമറകളുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. രഞ്ജിത്തും നിര്‍വഹിച്ചു. 67 ലക്ഷം രൂപചെലവഴിച...തുട൪ന്ന് വായിക്കുക


ഒക്ടോബര്‍ 01 ന് നറുക്കടുപ്പ് നടക്കുന്ന പഞ്ചായത്തുകള്‍

തിരു: രാവിലെ 10ന് കാട്ടാക്കട, വെള്ളനാട്(10:15), പൂവച്ചല്‍(10:30), ആര്യനാട് (10:45), വിതുര (11:00), കുറ്റിച്ചല്‍(11:15), ഉഴമലയ്ക്കല്‍(11:30), തൊളിക്കോട്(11:45), പുളിമാത്ത്(12:00),കരവാരം (12:15), നഗരൂര്‍(12:30), പഴയകുന്നുമ്മേല്‍(12:45),കിളിമാനൂര്‍(1:00...തുട൪ന്ന് വായിക്കുക


തദ്ദേശ തെരഞ്ഞെടുപ്പ് :തിരു.ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു

തിരു : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തെരഞ്ഞെടുപ്പിനായി തിരു.ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. നെടുമങ്ങാട്, വാമന പുരം, അതിയന്നൂര്‍ ബ്ലോക്ക് പരിധിയിലുള്ള പഞ്ചായത്തുകളിലെ നറുക്കെടുപ്പാണ് ഇന്നലെ (30 ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 935 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരു: ജില്ലയില്‍ ഇന്ന്(29 സെപ്റ്റംബര്‍) 935 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 767 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 131 പേരുടെ ഉറവിടം വ്യക്തമല്ല. 30 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. നാലുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത...തുട൪ന്ന് വായിക്കുക


30 സെപ്റ്റംബര്‍ : നറുക്കെടുപ്പു നടക്കുന്ന പഞ്ചായത്തുകള്‍

തിരു: രാവിലെ 10ന് കരകുളം, അരുവിക്കര(10:15), വെമ്പായം(10:30), ആനാട്(10:45), പനവൂര്‍ (11:00), വാമനപുരം(11:15), മാണിക്കല്‍(11:30), നെല്ലനാട്(11:45), പുല്ലമ്പാറ(12:00), നന്ദിയോട് (12:15), പെരിങ്ങമ്മല(12:30), കല്ലറ(12:45), പാങ്ങോട്(1:00), അതിയന്നൂര്‍(2:...തുട൪ന്ന് വായിക്കുക


തദ്ദേശ തെരഞ്ഞെടുപ്പ് : സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു

തിരു: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തെരഞ്ഞെടുപ്പിനായി ജില്ലയിലെ ഗ്രാമപഞ്ചായ ത്തുകളിലെ സംവരണവാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. പെരുങ്കടവിള, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തു പരിധിയിലുളള 13 ഗ്രാമപഞ്ചായത്തുകളിലെ സംവരണവാര്‍ഡുകളാണ് (സെ പ്റ്...തുട൪ന്ന് വായിക്കുക


നിര്‍മാണോദ്ഘാടനം നടന്നു

തിരു: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതി പ്രകാരം കരവാരം പഞ്ചായത്തില്‍ നവീ കരിക്കുന്ന രണ്ട് റോഡുകളുടെ നിര്‍മാണോദ്ഘാടനം ബി.സത്യന്‍ എം.എല്‍.എ നിര്‍വഹിച്ചു.കുന്ന ത്ത് വാതുക്കല്‍ - അപ്പൂപ്പന്‍ നട റോഡ്, പാവല്ല -പല്ലാല റോഡുകളാണ് പുനര്‍നിര്‍മിക്കുന്നത...തുട൪ന്ന് വായിക്കുക


ട്രാന്‍സ്ജെന്‍ഡര്‍ കവയിത്രി വിജയരാജ മല്ലികയ്ക്ക് യുവ പ്രതിഭാ പുരസ്‌കാരം

തിരു: ലിംഗ അനീതിയുടെ കാണാപ്പുറങ്ങളും അതിജീവന പാഠങ്ങളും 32 വര്‍ഷത്തെ അനുഭവ ങ്ങളിലൂടെ വിവരിച്ച ട്രാന്‍സ്ജെന്‍ഡര്‍ കവയിത്രി വിജയരാജ മല്ലികയ്ക്ക് കേരള സംസ്ഥാന യുവ ജനക്ഷേമ ബോര്‍ഡിന്റെ അംഗീകാരം. മല്ലികാ വസന്തം എന്ന ആത്മകഥയ്ക്ക് സാഹിത്യ വിഭാഗ ത്തില്‍ 2019 ല...തുട൪ന്ന് വായിക്കുക


കാരേട്ടിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് നാല് പേർ മരിച്ചു

തിരു: കിളിമാനൂർ കാരേട്ടിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് നാല് പേർ മരിച്ചു. വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളായ ഷമീർ, സുൽഫി, ലാൽ, നജീബ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ യാണ് അപകടമുണ്ടായത്. കലുങ്കിലിടിച്ച് നിയന്ത്രണംവിട്ട കാർ തലകീഴായി മറിയുകയായിരുന...തുട൪ന്ന് വായിക്കുക


സ്ത്രീകളെ യു ട്യൂബിലൂടെ അധിക്ഷേപിച്ച വിജയ് പി. നായര്‍ കസ്റ്റഡിയില്‍

തിരു: സ്ത്രീകളെ യു ട്യൂബിലൂടെ അധിക്ഷേപിച്ച വിജയ് പി. നായര്‍ കസ്റ്റഡിയില്‍. കല്ലിയൂരിലെ വീട്ടില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. തിരു. ഗാന്ധാരിയമ്മന്‍ കോവിലിലെ ലോഡ്ജില്‍ ഇയാള്‍ ക്കായി പൊലീസ് പരിശോധന നടത്തിയിരുന്നു.തുടര്‍ന്നു കല്ലിയൂരിലെ വീട്ടിലെത്ത...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 486 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരു: ജില്ലയില്‍ ഇന്ന്(28 സെപ്റ്റംബര്‍) 486 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 404 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 59 പേരുടെ ഉറവിടം വ്യക്തമല്ല. 16 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. മൂന്നുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെ...തുട൪ന്ന് വായിക്കുക


തദ്ദേശ തെരഞ്ഞെടുപ്പ്; സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് തുടങ്ങി

തിരു: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള ജില്ലയിലെ സംവരണ വാര്‍ ഡുകളുടെ നറുക്കെടുപ്പ് തുടങ്ങി. പാറശ്ശാല, വര്‍ക്കല, നേമം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന 20 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പാണ് 28 സെപ്റ്റംബര്...തുട൪ന്ന് വായിക്കുക


കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു

തിരു: തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തൊളിക്കോട് ടൗണ്‍,ആനപ്പെട്ടി വാര്‍ഡ്(പാമ്പാടി,തേവന്‍ പാറ, കണ്ണങ്കര പ്രദേശങ്ങള്‍ മാത്രം),തേവന്‍പാറ വാര്‍ഡ്(തേക്കുമ്മൂട്, ഉണ്ടപ്പാറ,കാവുംമൂല പ്രദേശ ങ്ങള്‍ മാത്രം, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ചാവര്‍കോട്, ഒറ്റശേഖരമംഗല...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.