Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് ആരോഗ്യ അടിയന്തിരാവസ്ഥ, അനിവാര്യം - ഐ.എം.എ. ഇന്ത്യയിലെ പുത്തൻ പ്രതിഭകൾക്ക് ആഗോള വേദിയൊരുക്കി ഇൻഡിവുഡ് ടാലന്റ് ട്രാന്‍സ്ജെന്‍ഡര്‍ കവയിത്രി വിജയരാജ മല്ലികയ്ക്ക് യുവ പ്രതിഭാ പുരസ്‌കാരം പുരി ജഗന്നാഥക്ഷേത്രത്തിലെ നാനൂറോളം ജീവനക്കാര്‍ക്ക് കോവിഡ് സെപ്തംബര്‍ 29 ലോക ഹൃദയാരോഗ്യ ദിനം

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

കർശന പരിശോധന നടപ്പിലാക്കിതിരു.ആഭ്യന്തര വിമാനത്താവളം

22/3/2020

തിരു : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കർശന പരിശോധന നടപ്പിലാക്കി തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളം. കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്നും മറ്റ് രാജ്യ ങ്ങളിൽ നിന്നും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുമായി വിമാനത്തിൽ ഇവിടെ എത്തുന്ന മുഴുവൻ പേരെയും സ്‌ക്രീനിംഗിന് വിധേയരാക്കുന്നുണ്ട്. ജനുവരി 31 ന് ആരംഭിച്ചനിരീക്ഷണവും പരിശോധനയും കൂടുതൽ കർശനമാക്കിയത് മാർച്ച് 13 മുതലാണ്. മുഴുവൻയാത്രക്കാരെയുംതെർ മൽ സ്‌ക്രീനിംഗിന് വിധേയരാക്കുന്നുണ്ട്. ജനുവരി 31 മുതൽ മാർച്ച് 22 ഉച്ചയ്ക്ക് രണ്ട് മണിവരെ യുള്ള കണക്കനുസരിച്ച് തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിൽ 3530 പേരെസ്‌ക്രീനിം ഗിന് വിധേയരാക്കുകയും 37 പേരെ വിദഗ്ധ പരിശോധനയ്ക്കായി ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു.

ഫ്‌ളാഷ് തെർമോമീറ്റർ ഉപയോഗിച്ചാണ് ടെംപറേച്ചർ പരിശോധിക്കുന്നത്. ഡോക്ടർമാരുടെയും ആരോഗ്യ വകുപ്പ് ജീവനക്കാരുടെയും നേതൃത്വത്തിൽ യാത്രക്കാർക്ക് ബോധവൽക്കരണം നൽകു കയും വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്യുന്നു.ബ്രേ ക്ക് ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി യാത്രക്കാർ എത്തിച്ചേരുന്ന ഭാഗത്ത് ഹാൻഡ് സാനിറ്റൈ സറുകൾ വെച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ഹെൽത്ത് സർവീസിലെ ഡോക്ടർമാർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, നാഷണൽ ഹെൽത്ത് മിഷൻ സ്റ്റാഫ്,സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്,കേരള പോലീസ് എന്നിവർ അടങ്ങുന്ന സംഘം രാവിലെ ഏഴു മണി മുതൽ രാത്രി അവസാന വിമാനം കണ്ണൂരിൽ നിന്നെത്തുന്നതുവരെ ഇവിടെ കർമനിരതരാണ്.രണ്ട് ഹെൽപ് ഡെസ്‌കുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്.

യാത്രാവിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് റിപ്പോർട്ടിങ് ഫോം,ഹോം ക്വാറന്റയിൻ നിർദേശിച്ചിട്ടുള്ളവർ പൂരിപ്പിക്കേണ്ട സമ്മതപത്രം എന്നിവ ഹെല്പ് ഡെസ്‌ക് മുഖേന വിതരണം ചെയ്യുന്നു.ഇവ പൂരിപ്പിച്ച ശേഷം ഹെൽപ് ഡെസ്‌കിൽ തിരികെ ഏൽപ്പിക്കണം. രോഗലക്ഷണ ങ്ങൾ പ്രകടിപ്പിക്കുന്നവർക്ക് അനുയോജ്യമായ നടപടി ഡോക്ടർമാരും ആരോഗ്യ വകുപ്പ് ജീവന ക്കാരും സ്വീകരിച്ചു വരുന്നു.രോഗലക്ഷണങ്ങൾ ഉള്ളവരുടെ പേരും വിലാസവും ഇന്റഗ്രേറ്റഡ് ഡിസീസ് സർവെയ്ലൻസ് പ്രോഗ്രാമിൽ(ഐ.ഡി.എസ്.പി) റിപ്പോർട്ട് ചെയ്യും. വിദഗ്ദ്ധ പരിശോധ ആവശ്യമുള്ളവരെ 108 ആംബുലൻസിലും സ്വകാര്യ ആംബുലൻസുകളിലുമായാണ് ആശുപത്രി യിൽ എത്തിക്കുന്നത്. ഇവരെ ആശുപത്രിയിൽ എത്തിക്കുന്നതിനായി നിയോഗിക്കുന്ന ആംബു ലൻസ് ജീവനക്കാർ വ്യക്തിഗത പരിരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നു


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തിരുവനന്തപുരത്ത് 935 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരു: ജില്ലയില്‍ ഇന്ന്(29 സെപ്റ്റംബര്‍) 935 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 767 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 131 പേരുടെ ഉറവിടം വ്യക്തമല്ല. 30 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. നാലുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത...തുട൪ന്ന് വായിക്കുക


30 സെപ്റ്റംബര്‍ : നറുക്കെടുപ്പു നടക്കുന്ന പഞ്ചായത്തുകള്‍

തിരു: രാവിലെ 10ന് കരകുളം, അരുവിക്കര(10:15), വെമ്പായം(10:30), ആനാട്(10:45), പനവൂര്‍ (11:00), വാമനപുരം(11:15), മാണിക്കല്‍(11:30), നെല്ലനാട്(11:45), പുല്ലമ്പാറ(12:00), നന്ദിയോട് (12:15), പെരിങ്ങമ്മല(12:30), കല്ലറ(12:45), പാങ്ങോട്(1:00), അതിയന്നൂര്‍(2:...തുട൪ന്ന് വായിക്കുക


തദ്ദേശ തെരഞ്ഞെടുപ്പ് : സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു

തിരു: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തെരഞ്ഞെടുപ്പിനായി ജില്ലയിലെ ഗ്രാമപഞ്ചായ ത്തുകളിലെ സംവരണവാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. പെരുങ്കടവിള, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തു പരിധിയിലുളള 13 ഗ്രാമപഞ്ചായത്തുകളിലെ സംവരണവാര്‍ഡുകളാണ് (സെ പ്റ്...തുട൪ന്ന് വായിക്കുക


നിര്‍മാണോദ്ഘാടനം നടന്നു

തിരു: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതി പ്രകാരം കരവാരം പഞ്ചായത്തില്‍ നവീ കരിക്കുന്ന രണ്ട് റോഡുകളുടെ നിര്‍മാണോദ്ഘാടനം ബി.സത്യന്‍ എം.എല്‍.എ നിര്‍വഹിച്ചു.കുന്ന ത്ത് വാതുക്കല്‍ - അപ്പൂപ്പന്‍ നട റോഡ്, പാവല്ല -പല്ലാല റോഡുകളാണ് പുനര്‍നിര്‍മിക്കുന്നത...തുട൪ന്ന് വായിക്കുക


ട്രാന്‍സ്ജെന്‍ഡര്‍ കവയിത്രി വിജയരാജ മല്ലികയ്ക്ക് യുവ പ്രതിഭാ പുരസ്‌കാരം

തിരു: ലിംഗ അനീതിയുടെ കാണാപ്പുറങ്ങളും അതിജീവന പാഠങ്ങളും 32 വര്‍ഷത്തെ അനുഭവ ങ്ങളിലൂടെ വിവരിച്ച ട്രാന്‍സ്ജെന്‍ഡര്‍ കവയിത്രി വിജയരാജ മല്ലികയ്ക്ക് കേരള സംസ്ഥാന യുവ ജനക്ഷേമ ബോര്‍ഡിന്റെ അംഗീകാരം. മല്ലികാ വസന്തം എന്ന ആത്മകഥയ്ക്ക് സാഹിത്യ വിഭാഗ ത്തില്‍ 2019 ല...തുട൪ന്ന് വായിക്കുക


കാരേട്ടിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് നാല് പേർ മരിച്ചു

തിരു: കിളിമാനൂർ കാരേട്ടിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് നാല് പേർ മരിച്ചു. വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളായ ഷമീർ, സുൽഫി, ലാൽ, നജീബ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ യാണ് അപകടമുണ്ടായത്. കലുങ്കിലിടിച്ച് നിയന്ത്രണംവിട്ട കാർ തലകീഴായി മറിയുകയായിരുന...തുട൪ന്ന് വായിക്കുക


സ്ത്രീകളെ യു ട്യൂബിലൂടെ അധിക്ഷേപിച്ച വിജയ് പി. നായര്‍ കസ്റ്റഡിയില്‍

തിരു: സ്ത്രീകളെ യു ട്യൂബിലൂടെ അധിക്ഷേപിച്ച വിജയ് പി. നായര്‍ കസ്റ്റഡിയില്‍. കല്ലിയൂരിലെ വീട്ടില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. തിരു. ഗാന്ധാരിയമ്മന്‍ കോവിലിലെ ലോഡ്ജില്‍ ഇയാള്‍ ക്കായി പൊലീസ് പരിശോധന നടത്തിയിരുന്നു.തുടര്‍ന്നു കല്ലിയൂരിലെ വീട്ടിലെത്ത...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 486 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരു: ജില്ലയില്‍ ഇന്ന്(28 സെപ്റ്റംബര്‍) 486 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 404 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 59 പേരുടെ ഉറവിടം വ്യക്തമല്ല. 16 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. മൂന്നുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെ...തുട൪ന്ന് വായിക്കുക


തദ്ദേശ തെരഞ്ഞെടുപ്പ്; സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് തുടങ്ങി

തിരു: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള ജില്ലയിലെ സംവരണ വാര്‍ ഡുകളുടെ നറുക്കെടുപ്പ് തുടങ്ങി. പാറശ്ശാല, വര്‍ക്കല, നേമം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന 20 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പാണ് 28 സെപ്റ്റംബര്...തുട൪ന്ന് വായിക്കുക


കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു

തിരു: തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തൊളിക്കോട് ടൗണ്‍,ആനപ്പെട്ടി വാര്‍ഡ്(പാമ്പാടി,തേവന്‍ പാറ, കണ്ണങ്കര പ്രദേശങ്ങള്‍ മാത്രം),തേവന്‍പാറ വാര്‍ഡ്(തേക്കുമ്മൂട്, ഉണ്ടപ്പാറ,കാവുംമൂല പ്രദേശ ങ്ങള്‍ മാത്രം, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ചാവര്‍കോട്, ഒറ്റശേഖരമംഗല...തുട൪ന്ന് വായിക്കുക


കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു

തിരു: രോഗം കുറയുന്ന പശ്ചാത്തലത്തില്‍ മുടക്കല്‍ ഗ്രാമപഞ്ചായത്തിലെ പള്ളിയറ വാര്‍ഡ്, നെല്ല നാട് ഗ്രാമപഞ്ചായത്തിലെ മണ്ഡപക്കുന്ന് വാര്‍ഡ്, മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ കട്ടയ്ക്കാല്‍ വാര്‍ഡ്, കാരോട് ഗ്രാമപഞ്ചായത്തിലെ മാറടി, കുന്നിയോട്, കാക്കവിള,പുതുശ്ശേരി,...തുട൪ന്ന് വായിക്കുക


വൈദ്യുതി മുടങ്ങും

തിരു: തൈക്കാട് ഇലക്ട്രിക്കല്‍ സെക്ഷനില്‍ തളിയല്‍, സത്യാനഗര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ 29 സെപ്റ്റംബര്‍ രാവിലെ 09 മുതല്‍ വൈകുന്നേരം 05 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്. ഇ.ബി അറിയിച്ചു. ...തുട൪ന്ന് വായിക്കുക


വട്ടിയൂര്‍ക്കാവ് രോഗിയുടെ പരാതി: അന്വേഷണത്തിന് നിര്‍ദേശം നല്‍കി

തിരു: മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ വട്ടിയൂര്‍ക്കാവ് സ്വദേശിഅനില്‍കുമാറിന്റെ ഭാര്യ നല്‍കിയ പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജടീച്ചര്‍ ...തുട൪ന്ന് വായിക്കുക


ഭാഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തിരു: സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ച ഡോ.വിജയ് പി.നായരെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്ത്. വിജയ് പി നായരുടെ പരാതിയില്‍ തമ്പാനൂര്‍ പൊലീസാണ് ഭ...തുട൪ന്ന് വായിക്കുക


സി.എഫ്. തോമസിന്റെ നിര്യാണത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുശോചനം രേഖപ്പെടുത്തി

തിരു; കേരള കോൺഗ്രസ് നേതാവും മുൻമന്ത്രിയും ചങ്ങനാശ്ശേരി എം.എൽ.എയുമായ സി.എഫ്. തോമസിന്റെ നിര്യാണത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുശോചനം രേഖപ്പെടുത്തി. അധ്യാ പന രംഗത്ത് നിന്നും രാഷ്ട്രീയത്തിലേക്കെത്തിയ സിഎഫ് തോമസുമായി വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായി...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.