Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തിരു.മെഡിക്കല്‍ കോളേജില്‍ നൂതന കാഷ്വാലിറ്റി സംവിധാനം മോട്ടറോളയുടെ ഗൃഹോപകരണങ്ങള്‍ ആദ്യമായി ഫ്ളിപ്കാര്‍ട്ടിലൂടെ അവലാര ഇ-ഇന്‍വോയ്‌സ് സൊല്യൂഷന്‍ പുറത്തിറക്കി പോത്തന്‍കോട് ആയുര്‍വേദ ആശുപത്രി നാടിനു സമര്‍പ്പിച്ചു കുളത്തൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് യൂസഫലിയുടെ 50 ലക്ഷം രൂപയുടെ സഹായം

നിയമകാരൃം

കൂടുതല്‍ 

എക്സൈസ് ഗാര്‍ഡുകളെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് മൂന്ന് മാസം തടവ്

6/2/2020

പാലക്കാട് : അനധികൃതമായി വിദേശമദ്യം വില്‍ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കെത്തിയ എക്സൈസ് ഗാര്‍ഡുകളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ വണ്ടിത്താ വളം കൈതറവ് സതീശന്‍(37),വണ്ടിത്താവളം അയ്യപ്പന്‍കാവ് കണ്ണന്‍(40) എന്നിവര്‍ക്ക് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു. ചിറ്റൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കെ.പി പ്രിയയാണ് ശിക്ഷവിധി ച്ചത്. 2012 ഏപ്രില്‍ 25 ന് ചിറ്റൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജയനിവാസന്റെ നേതൃത്വത്തില്‍ എക്സൈസ് സംഘം വണ്ടിത്താവളം പാറമേട് ഭാഗത്ത് വ്യാജമദ്യവില്‍പ്പന പരിശോധിക്കാന്‍ എത്തിയ പ്പോഴാണ് എക്സൈസ് ഗാര്‍ഡുമാരായ കെ.ബഷീര്‍കുട്ടി, ആര്‍.പ്രദീപ് എന്നിവരെ പ്രതികള്‍ ആക്രമി ക്കുകയും ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിന് തടസം വരുത്തുകയും ചെയ്തത്. പുതുനഗരം പോലീസ് അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷനുവേണ്ടി ചിറ്റൂര്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.ബിസി ഹാജരായി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ലോകായുക്ത പ്രത്യേക സിറ്റിംഗ് 22നും 23 നും

തിരു: കേരള ലോകായുക്തയുടെ പ്രത്യേക സിറ്റിംഗ് ഗൂഗിൾ മീറ്റ് സംവിധാനത്തിലൂടെ 22നും 23നും നടക്കും. കോവിഡ് പശ്ചാത്തലത്തിൽ സ്ഥിരം സിറ്റിംഗുകൾ റദ്ദാക്കിയിട്ടുണ്ട്. പ്രത്യേക സിറ്റിംഗിൽ പരിഗണിക്കുന്ന കേസ് സംബന്ധിച്ച വിവരങ്ങൾ(19.09.2020) വൈകിട്ട് അഞ്ചിന് വെബ്‌സ...തുട൪ന്ന് വായിക്കുക


എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസുകളിലെ വിചാരണ വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസുകളിലെ വിചാരണ വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കാണ് ജസ്റ്റിസ് എന്‍. വി.രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് നിര്‍ദേശം നല്‍കിയത്. ...തുട൪ന്ന് വായിക്കുക


പമ്പാ മണല്‍ക്കടത്തിലെ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി :പമ്പാ മണല്‍ക്കടത്തിലെ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ.തിരുവ നന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി രണ്ടു മാസത്തേക്കു സ്റ്റേചെയ്തത്....തുട൪ന്ന് വായിക്കുക


ആറാട്ടുപുഴയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം: വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

കായംകുളം: ആറാട്ടുപുഴ പെരുമ്പിള്ളില്‍ സ്വദേശിയായ അര്‍ച്ചന എന്ന യുവതി ആത്മഹത്യ ചെയ്യാ നിടയായ സംഭവത്തില്‍ വനിതാകമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ചന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആലപ്പുഴ പോലീസ് സൂപ്രണ്ടിന് വനിതാകമ്മിഷന...തുട൪ന്ന് വായിക്കുക


കോടതിയലക്ഷ്യ കേസില്‍ അഡ്വ.പ്രശാന്ത് ഭൂഷണ്‍ ഒരു രൂപ പിഴ അടച്ചു

ന്യൂഡൽഹി: കോടതിയലക്ഷ്യ കേസില്‍ അഡ്വ.പ്രശാന്ത് ഭൂഷണ്‍ ഒരു രൂപ പിഴ അടച്ചു. പിഴ അടച്ചതുകൊണ്ട് കോടതി വിധി അംഗീകരിക്കുന്നുവെന്ന് അര്‍ഥമില്ലെന്ന് അദ്ദേഹം പറഞ്ഞു. പിഴ അടയ്ക്കാന്‍ ലഭിച്ച സംഭാവനകള്‍ ഉപയോഗപ്പെടുത്തി ഒരു ട്രൂത്ത് ഫണ്ട് രൂപീകരിക്കും. അഭിപ്രായ പ്...തുട൪ന്ന് വായിക്കുക


സ്വർണ കടത്ത് കേസിൽ എൻഐഎ അഞ്ച് പേരെ കൂടി പ്രതി ചേർത്തു

കൊച്ചി: സ്വർണ കടത്ത് കേസിൽ എൻഐഎ അഞ്ച് പേരെ കൂടി പ്രതി ചേർത്തു. സ്വർണക്കട ത്തിൽ ഇടനിലക്കാരായി പ്രവർത്തിച്ചവരെയാണ് പ്രതിചേർത്തത്.ഇതോടെ പ്രതികളുടെ എണ്ണം 30 ആയി. കുന്നമംഗലം സ്വദേശി മുസ്തഫ, ഐക്കരപടി സ്വദേശി അബ്ദുൾ അസീസ്, കോയമ്പത്തൂർ സ്വദേശി നന്ദകുമാർ,...തുട൪ന്ന് വായിക്കുക


സ്വര്‍ണകടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി: സ്വര്‍ണകടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്ത് വിട്ടയച്ചു. 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ബിനീഷ് കോടിയേരിയെ വിട്ടയച്ചത്. ആദ്യ ഘട്ട ചോദ്യം ചെയ്യലിലെ മൊഴികള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിശദമായി വിലയിരുത്തും. ഒരാഴ്ചയ്ക്ക് ശേഷംബിനീഷ...തുട൪ന്ന് വായിക്കുക


പന്തീരാങ്കാവ് യുഎപിഎ കേസിൽ അലനും താഹയ്ക്കും ജാമ്യം

പന്തീരാങ്കാവ്: യുഎപിഎ കേസിൽ അലൻ ശുഹൈബ്, താഹ ഫസൽ എന്നിവർക്ക് ജാമ്യം. ഇരു വരും സമർപ്പിച്ച ജാമ്യഹർജി പരിഗണിച്ചാണ് കൊച്ചി എൻഐഎ കോടതി കടുത്ത ഉപാധികളോടെ ഉത്തരവ് പുറപ്പെടുവിച്ചത്. ഇരുവർക്കും ജാമ്യം ലഭിച്ചത് അറസ്റ്റിലായി പത്ത് മാസങ്ങൾക്ക് ശേഷമാണ്. സിപി...തുട൪ന്ന് വായിക്കുക


ലോക് അദാലത്ത് ഒക്ടോബര്‍ 17ന് ഇ-അദാലത്തായി നടത്തും

ആലപ്പുഴ: സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിവന്നിരുന്ന ലോക് അദാലത്തുകള്‍ നിലവിലുള്ള കോവിഡ്- 19 സാംക്രമിക രോഗത്തിന്റെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 17ന് ഇ-അദാലത്ത് മുഖേന നടത്തും. സംസ്ഥാനത്തുള്ള ഹൈക്കോടതിയിലും ജില്ലാ കോടതി,...തുട൪ന്ന് വായിക്കുക


മൊറട്ടോറിയം ഹര്‍ജികളില്‍ അന്തിമ തീര്‍പ്പുണ്ടാകും വരെ അക്കൗണ്ടുകളെ കിട്ടാ ക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രിംകോടതി

ന്യൂഡൽഹി : മൊറട്ടോറിയം ഹര്‍ജികളില്‍ അന്തിമ തീര്‍പ്പുണ്ടാകും വരെ അക്കൗണ്ടുകളെ കിട്ടാ ക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. ഓഗസ്റ്റ് 31 വരെ കിട്ടാ ക്കടമായി പ്രഖ്യാപിക്കാത്ത അക്കൗണ്ടുകള്‍ക്കാണ് ഉത്തരവ് ബാധകം.വായ്പ കുടിശികയുള്ളവ...തുട൪ന്ന് വായിക്കുക


വെഞ്ഞാറമൂട്ടിലെ കൊലപാതകം: റിമാന്‍ഡ് റിപ്പോര്‍ട്ട് സമർപ്പിച്ചു

വെഞ്ഞാറമൂട്ടിലെ കൊലപാതകവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുടെ തുടക്കം പാര്‍ലമെന്റ് തെരഞ്ഞെടുപ്പെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതികളും കൊല്ലപ്പെട്ടവരും തമ്മില്‍ തേമ്പാമൂട് വച്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടായി. പ്രതികളായ സജീവ്, അജിത്ത്, ഷജ...തുട൪ന്ന് വായിക്കുക


മത്തായി മരിച്ച കേസിൽ സിബി ഐ എഫ്‌ഐആർ സമർപ്പിച്ചു

തിരു: പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മത്തായി മരിച്ച കേസിൽ സിബി ഐ എഫ്‌ഐആർ സമർപ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് എഫ്‌ഐആർ സമർ പ്പിച്ചത്. ജൂലൈ 28 ന് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ വീടിന് സമീപമുള്ള കിണറ്റിൽ ദുരൂഹ ...തുട൪ന്ന് വായിക്കുക


മൊറട്ടോറിയം കാലയളവിലെ പലിശയും പിഴപലിശയും ഒഴിവാക്കണമെന്ന ഹര്‍ജി; ഓഗസ്റ്റ് 31 ഓടെ നിലപാട് വ്യക്തമാക്കണം: കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി

മൊറട്ടോറിയം കാലയളവിലെ പലിശയും പിഴപലിശയും ഒഴിവാക്കണമെന്ന ഹര്‍ജി; ഓഗസ്റ്റ് 31 ഓടെ നിലപാട് വ്യക്തമാക്കണം: കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടിരിക്കുന്നു. മൊറട്ടോറിയം കാലയളവിലെ പലിശയും പിഴപലിശയും ഒഴിവാക്കണമെന്ന ഹര്‍ജികള്‍ പരിഗണി ക്കവേ, കേന്ദ...തുട൪ന്ന് വായിക്കുക


പ്രതിപക്ഷ ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരു: പ്രതിപക്ഷ ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ആരോപണങ്ങൾക്ക് മറുപടി നൽകിയില്ല. മുഖ്യമന്ത്രി ജനങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ്. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം ഗവർണറുടെ നയപ്രഖ്യാപനം പോലെയാ ണെന...തുട൪ന്ന് വായിക്കുക


കൊവിഡ് രോഗികളുടെ ഫോൺ രേഖകൾ ആവശ്യമില്ലെന്ന് പൊലീസ് ഹൈക്കോടതിയി ൽ.

കൊച്ചി: കൊവിഡ് രോഗികളുടെ ഫോൺ രേഖകൾ ആവശ്യമില്ലെന്ന് പൊലീസ് ഹൈക്കോടതിയി ൽ. ടവർ ലൊക്കേഷൻ മാത്രം മതിയെന്നും സമ്പർക്കം കണ്ടെത്താൻ വേണ്ടിയാണിതെന്നും പൊലീ സ് കോടതിയെ അറിയിച്ചു. ടവർ ലൊക്കേഷൻ മാത്രമെങ്കിൽ പ്രശ്‌നമില്ലെന്നും കൂടുതൽ എന്തെങ്കി ലും ഉണ്ടെങ്കിൽ വെള...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.