Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഡിസംബര്‍ 8, ചൊവ്വാഴ്ച ഭാരത് ബന്ദ് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുൻകരുതൽ വേണം: കേന്ദ്ര കാലാവസ്ഥ വകുപ്പ് ന്യൂനമര്‍ദം: കടലില്‍ പോകരുത്, ജാഗ്രത തുടരണമെന്നു തിരു.ജില്ലാ കളക്ടര്‍ ഡിസംബര്‍ ആറ് വൈകിട്ട് ആറുമുതല്‍ 48 മണിക്കൂര്‍ തിരു.ജില്ലയില്‍ മദ്യനിരോധനം വോട്ടെടുപ്പ് ദിനമായ ഡിസംബര്‍ എട്ടിന് തിരു.ജില്ലയില്‍ പൊതു അവധി

ധനകാര്യം

കൂടുതല്‍ 

ബജറ്റ് രാജ്യത്തെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി

1/2/2020

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് രാജ്യത്തെ തൊഴിലവ സരങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റിലെ ബജറ്റ് അവ തരണത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായി രുന്നു പ്രധാനമന്ത്രി.

ബജറ്റ് നിര്‍ദേശങ്ങള്‍ രാജ്യത്തെ സമ്ബദ് വ്യവസ്ഥയ്ക്ക് ഉത്തേജനമാകുമെന്നും നൈപുണ്യ വികസനത്തിന് പ്രാധാന്യം നല്‍കുന്ന ബജറ്റാണിതെന്നും മോദി വ്യക്തമാക്കി. ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ 100 വിമാനത്താവളങ്ങള്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഇതുവഴി രാജ്യത്തെ ടൂറിസം മേഖല യില്‍ കൂടുതല്‍ അവസരങ്ങളുണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബജറ്റ് ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്നത് വിദ്യാര്‍ഥികള്‍ക്കാണ്. കൃഷി, അടിസ്ഥാന സൗകര്യം, തുണിത്തരം, സാങ്കേതികവിദ്യ എന്നിവയാണ് രാജ്യ ത്തെ പ്രധാന തൊഴില്‍ മേഖലകള്‍. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ നാല് മേഖലയ്ക്കും ബജറ്റില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. ബജറ്റ് വിദേശത്തേക്കുള്ള കയറ്റുമതിക്ക് ആക്കം കൂട്ടുമെന്നും മോദി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയില്‍ അസ്വാഭാവികയില്ലെന്ന് മുഖ്യമന്ത്രി

തിരു :കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയില്‍ അസ്വാഭാവികയില്ലെന്ന് മുഖ്യമന്ത്രി. വിജിലന്‍സ് ഡയറക്ടറുടെ അനുമതിയോടെയാണ് തിരഞ്ഞെടുത്ത 40 ശാഖകളില്‍ പരിശോധന നട ത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിജിലന്‍സിന് അവരുടേതായ പരിശോധനാ രീതികള്‍ ഉണ്ടെ ന്നും അദ്ദേഹം...തുട൪ന്ന് വായിക്കുക


കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം അധ്യാപക സര്‍വീസ് സംഘടനാ സമരസമിതി

മലപ്പുറം :കേന്ദ്ര ഗവണ്‍മെന്റിന്റെ കര്‍ഷകവിരുദ്ധ നയത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ഡെല്‍ഹി യില്‍ വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ നടത്തിവരുന്ന മഹാ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ 140 കേന്ദ്രങ്ങളില്‍ അധ്യാപക സര്‍വീസ് സംഘടനസമരസമി...തുട൪ന്ന് വായിക്കുക


2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

തിരു: സംസ്ഥാന വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ഡിസംബർ ഒന്നിന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ചവിജ്ഞാപനത്തിനും(നമ്പർ: എസ്.എസ്-1/314/2...തുട൪ന്ന് വായിക്കുക


കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഗൂഗിള്‍ കമ്പനിയുടെ ഇന്ത്യയിലെ വരുമാനം 34.8 ശതമാനം ഉയര്‍ന്നു

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഗൂഗിള്‍ കമ്പനിയുടെ ഇന്ത്യയിലെ വരുമാനം 34.8 ശതമാനം ഉയര്‍ന്നു. ലാഭം 24 ശതമാനവും ഉയര്‍ന്നു. റെഗുലേറ്ററി ഫയലിങിലാണ് കമ്പനി ഇക്കാര്യം പറഞ്ഞത്. 2019 മാര്‍ച്ച് 31 ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഗൂഗിളിന്റെ ഇന...തുട൪ന്ന് വായിക്കുക


കേന്ദ്രധനമന്ത്രി നിർമലസീതാരാമൻ മൂന്നാം സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാ പിച്ചു

ന്യൂഡൽഹി : കേന്ദ്രധനമന്ത്രി നിർമലസീതാരാമൻ മൂന്നാം സാമ്പത്തികഉത്തേജനപാക്കേജ് പ്രഖ്യാ പിച്ചു. കൊവിഡ് മഹാമാരിയുടെ ക്ഷീണത്തിൽ നിന്നും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെകരകയറ്റാൻ വേണ്ടിയാണ് മൂന്നാം ഉത്തേജക പാക്കേജ് കേന്ദ്രം ഒരുക്കുന്നത്. രാജ്യത്തെ 10 മേഖലകളിൽ ഉത്പാ...തുട൪ന്ന് വായിക്കുക


ആഗോള തലത്തിലെ സ്വര്‍ണ നിക്ഷേപത്തില്‍ വര്‍ധനവ്

കൊച്ചി: സ്വര്‍ണത്തിനായുള്ള ആവശ്യം ആഗോള തലത്തില്‍ 19 ശതമാനം ഇടിഞ്ഞ് 892 ടണ്‍ ആയെന്ന് ഈ വര്‍ഷത്തെ മൂന്നാം ത്രൈമാസ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2009 മൂന്നാംത്രൈമാസ ത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയാണിത്. ഇങ്ങനെ മൊത്തത്തിലുള്ള ആവശ്യംകുറയു മ്പോഴും നിക്...തുട൪ന്ന് വായിക്കുക


കേരള ബാങ്ക് ജീവനക്കാരുടെ കേഡർ സംയോജനം: ചരിത്രപരമായ ദൗത്യം പൂർത്തീകരിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: കേരള ബാങ്കിന്റെ മുന്നോട്ടുള്ള നടപടികളിൽ ഏറ്റവും ശ്രമകരമായ ദൗത്യമായ സംസ്ഥാന-ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ കേഡർ സംയോജനം ഇന്ന് ജീവനക്കാരുടെ സംഘടനക ളുമായി നടന്നചർച്ചയോടെ പൂർത്തീകരിച്ചതായിസഹകരണമന്ത്രികടകംപള്ളിസുരേന്ദ്രന്‍പറഞ്ഞു. കേരള സംസ്ഥാന സ...തുട൪ന്ന് വായിക്കുക


സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുന്നതിനായി ധനമന്ത്രി നിർമ്മല സീതാരാമൻ പുതിയ നടപടികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി : കൊവിഡ് -19 ബാധിച്ച സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നൽ കുന്നതിനായി ഉപഭോക്തൃ ആവശ്യകത ഉയർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ പുതിയ നടപടികൾ പ്രഖ്യാപിച്ചു രാജ്യത്തെ ഉപഭോ​ഗം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ജീവനക്കാ...തുട൪ന്ന് വായിക്കുക


സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ രണ്ടാംഘട്ട പട്ടിക സ്വിറ്റ്‌സര്‍ലാന്‍ഡ് കേന്ദ്ര സര്‍ക്കാരിന് കൈമാറി

ന്യൂഡൽഹി : സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ രണ്ടാംഘട്ട പട്ടിക സ്വിറ്റ്‌സര്‍ലാന്‍ഡ് കേന്ദ്ര സര്‍ക്കാരിന് കൈമാറി. ഓട്ടോമാറ്റിക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍ കരാറിന്റെ ഭാഗ മായാണ് വിവരങ്ങള്‍ ലഭിച്ചത്.വിദേശത്തു ള്ള കള്ളപ്പണം നിയന്ത്രിക്ക...തുട൪ന്ന് വായിക്കുക


കേരള ബാങ്കിന്റെ ആദ്യ ബാലന്‍സ് ഷീറ്റ് പ്രസിദ്ധീകരിച്ചു:കേരള ബാങ്കിന് ലാഭം 374.75 കോടി:മൊത്തം ബിസിനസ്സ് 101194 കോടി:മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: കേരള സംസ്ഥാന സഹകരണ ബാങ്കും 13 ജില്ലാ സഹകരണ ബാങ്കുകളും ലയിച്ചതിനുശേ ഷമുള്ള കേരള ബാങ്കിന്റെ ആദ്യബാലന്‍സ് ഷീറ്റ് പ്രസിദ്ധീകരിച്ചു. 29.11.2019 ന് ലയനസമയത്ത് സഞ്ചിത നഷ്ടം 1150.75 കോടിയായിരുന്നു. കേരളബാങ്ക് രൂപീകരണത്തിന് ശേഷം 374.75 കോടി ലാഭം നേടിയ...തുട൪ന്ന് വായിക്കുക


പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികൾക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികൾക്കായി പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിൽ പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. 10 ദിവസത്തേക്ക് കസ്റ്റഡി അപേക്ഷ നൽകിയത്. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ റിമാന്റിൽ കഴിയുന്ന റോയ് ഡാന...തുട൪ന്ന് വായിക്കുക


ആര്‍ക്കും സമ്മാനിക്കാവുന്ന അപകട ഇന്‍ഷുറന്‍സ് പോളിസി -ഷാഗുണ്‍- അവതരിപ്പിച്ച് എസ്ബിഐ ജനറല്‍

മുംബൈ: രാജ്യത്തെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ജനറല്‍ഇന്‍ഷുറന്‍സ് -ഷാഗുണ്‍-ഇന്‍ഷുറന്‍സ് സമ്മാനിക്കുക- എന്ന നൂതനമായൊരു വ്യക്തിഗത അപകട പോളിസിഅവ തരിപ്പിക്കുന്നു. ഇന്‍ഷുറന്‍സ് റഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (ഐആര്‍ഡിഎ)ചട്ടങ്ങള്‍ ക്കന...തുട൪ന്ന് വായിക്കുക


കൊല്ലം ജില്ലയിലെ സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ബാങ്കുകളില്‍ നിയന്ത്രണം തുടരും

കൊല്ലം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊല്ലം ജില്ലയിലെ സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുത്തിയ സമയക്രമീകരണങ്ങള്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇടപാടുകാര്‍ക്ക് അവരുടെ അക്കൗണ്ട് നമ്പരിന്റെ ...തുട൪ന്ന് വായിക്കുക


ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി നീട്ടി

ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി നീട്ടി. 2018-19 വർഷ ത്തിലെ ഐടിആർ സമർപ്പിക്കാനുള്ള തിയതിയാണ് നീട്ടിയിരിക്കുന്നത്. സെപ്തംബർ 30 ആണ് അവസാന തിയതി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നികുതിദായകർക്കായി രണ്ട് മാസം കൂടി തിയതി നീട...തുട൪ന്ന് വായിക്കുക


ബാങ്കുകളുടെ സ്വകാര്യവൽകരണം വായ്പകൾ സാധാരണക്കാർക്ക് കിട്ടാക്കനിയാക്കുമെന്ന് ആൾ ഇൻഡ്യാ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ

തിരു; ബാങ്കുകളുടെ സ്വകാര്യവൽകരണം വായ്പകൾ സാധാരണക്കാർക്ക് കിട്ടാക്കനിയാക്കുമെന്ന് ആൾ ഇൻഡ്യാ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ, ആൾ ഇൻഡ്യാ ബാങ്ക് റിട്ടയറീസ് ആന്റ് പെൻഷനേഴ്സ് കോൺഫെഡറേഷൻ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ ബാങ്ക് ദേശസാൽക്ക രണ ദിനത്തിൽ സംഘടിപ്പിച്ച...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.