Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ പോസ്റ്റ്: കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ- ഗവെര്‍ണന്‍സ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പുതിയ സോഫ്റ്റ് വെയര്‍ ചികിത്സയിലിരിക്കെ മരണം: ചടങ്ങില്‍ പങ്കെടുത്തവർ നിരീക്ഷണത്തിൽ പോകണം തൃശൂർ പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെൻ്റ് ലിസ്റ്റ് പ്രസിദ്ധികരിച്ചു ഇ- ഗവെര്‍ണന്‍സ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പുതിയ സോഫ്റ്റ് വെയര്‍

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

മാധ്യമ വിദ്യാര്‍ത്ഥികള്‍ക്ക് ശില്‍പശാല

23/1/2020

തിരു: ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് മാധ്യമ ദിനാചരണത്തിന്റെ ഭാഗമായി ജനു വരി 29,30 തീയതികളില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മാധ്യമ ശില്‍പശാലയില്‍ മാധ്യമ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഇന്ത്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ശില്‍പ ശാലയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. വിവിധ വിഷയങ്ങളില്‍ പ്രഗത്ഭര്‍ സംവദിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുമായി ആശയ വിനി മയത്തിന് അവസരം ലഭിക്കുകയും ചെയ്യും. താത്പര്യമുള്ളവര്‍ ജനുവരി 25ന് വൈകിട്ട് അഞ്ച് മണി ക്കകം 9895394630, 9744764171 എന്ന നമ്പറുകളിലൊന്നില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തിരുവനന്തപുരത്ത് 486 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരു: ജില്ലയില്‍ ഇന്ന്(28 സെപ്റ്റംബര്‍) 486 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 404 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 59 പേരുടെ ഉറവിടം വ്യക്തമല്ല. 16 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. മൂന്നുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെ...തുട൪ന്ന് വായിക്കുക


തദ്ദേശ തെരഞ്ഞെടുപ്പ്; സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് തുടങ്ങി

തിരു: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള ജില്ലയിലെ സംവരണ വാര്‍ ഡുകളുടെ നറുക്കെടുപ്പ് തുടങ്ങി. പാറശ്ശാല, വര്‍ക്കല, നേമം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന 20 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പാണ് 28 സെപ്റ്റംബര്...തുട൪ന്ന് വായിക്കുക


കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു

തിരു: തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തൊളിക്കോട് ടൗണ്‍,ആനപ്പെട്ടി വാര്‍ഡ്(പാമ്പാടി,തേവന്‍ പാറ, കണ്ണങ്കര പ്രദേശങ്ങള്‍ മാത്രം),തേവന്‍പാറ വാര്‍ഡ്(തേക്കുമ്മൂട്, ഉണ്ടപ്പാറ,കാവുംമൂല പ്രദേശ ങ്ങള്‍ മാത്രം, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ചാവര്‍കോട്, ഒറ്റശേഖരമംഗല...തുട൪ന്ന് വായിക്കുക


കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു

തിരു: രോഗം കുറയുന്ന പശ്ചാത്തലത്തില്‍ മുടക്കല്‍ ഗ്രാമപഞ്ചായത്തിലെ പള്ളിയറ വാര്‍ഡ്, നെല്ല നാട് ഗ്രാമപഞ്ചായത്തിലെ മണ്ഡപക്കുന്ന് വാര്‍ഡ്, മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ കട്ടയ്ക്കാല്‍ വാര്‍ഡ്, കാരോട് ഗ്രാമപഞ്ചായത്തിലെ മാറടി, കുന്നിയോട്, കാക്കവിള,പുതുശ്ശേരി,...തുട൪ന്ന് വായിക്കുക


വൈദ്യുതി മുടങ്ങും

തിരു: തൈക്കാട് ഇലക്ട്രിക്കല്‍ സെക്ഷനില്‍ തളിയല്‍, സത്യാനഗര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ 29 സെപ്റ്റംബര്‍ രാവിലെ 09 മുതല്‍ വൈകുന്നേരം 05 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്. ഇ.ബി അറിയിച്ചു. ...തുട൪ന്ന് വായിക്കുക


വട്ടിയൂര്‍ക്കാവ് രോഗിയുടെ പരാതി: അന്വേഷണത്തിന് നിര്‍ദേശം നല്‍കി

തിരു: മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ വട്ടിയൂര്‍ക്കാവ് സ്വദേശിഅനില്‍കുമാറിന്റെ ഭാര്യ നല്‍കിയ പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജടീച്ചര്‍ ...തുട൪ന്ന് വായിക്കുക


ഭാഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തിരു: സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ച ഡോ.വിജയ് പി.നായരെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്ത്. വിജയ് പി നായരുടെ പരാതിയില്‍ തമ്പാനൂര്‍ പൊലീസാണ് ഭ...തുട൪ന്ന് വായിക്കുക


സി.എഫ്. തോമസിന്റെ നിര്യാണത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുശോചനം രേഖപ്പെടുത്തി

തിരു; കേരള കോൺഗ്രസ് നേതാവും മുൻമന്ത്രിയും ചങ്ങനാശ്ശേരി എം.എൽ.എയുമായ സി.എഫ്. തോമസിന്റെ നിര്യാണത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുശോചനം രേഖപ്പെടുത്തി. അധ്യാ പന രംഗത്ത് നിന്നും രാഷ്ട്രീയത്തിലേക്കെത്തിയ സിഎഫ് തോമസുമായി വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായി...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 853 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരു: ജില്ലയില്‍ ഇന്ന്(27 സെപ്റ്റംബര്‍) 853 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 651 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 171 പേരുടെ ഉറവിടം വ്യക്തമല്ല. 19 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. ആറുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്...തുട൪ന്ന് വായിക്കുക


തദ്ദേശ തെരഞ്ഞെടുപ്പ്: സംവരണ വാർഡ് നറുക്കെടുപ്പ് 28 സെപ്റ്റംബർ മുതൽ

തിരു; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായിജില്ലയിലെഗ്രാമബ്ലോക്ക്- ജില്ലാ പഞ്ചായത്ത് സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് 28 സെപ്റ്റംബർ തുടങ്ങും. ഒക്‌ടോബർ ഒന്നു വരെ ഗ്രാമ പഞ്ചായത്തുകളുടേയും ഒക്ടോബർ അഞ്ചിനു ബ്ലോക്ക്, ജില്...തുട൪ന്ന് വായിക്കുക


സ്ത്രീകൾക്കെതിരെ അശ്ലീല പ്രചാരണം നടത്തിയ ഡോ.വിജയ് പി നായർക്കെതിരെ പ്രതിഷേധം

തിരു: സ്ത്രീകൾക്കെതിരെ അശ്ലീല പ്രചാരണം നടത്തിയ ഡോ.വിജയ് പി.നായർക്കെതിരെ പ്രതി ഷേധം. ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. മലയാള സിനിമയിലെ ഡബിംഗ് ആർട്ടിസ്റ്റായ സ്ത്രീയെ കുറിച്ചായിരുന്നു വിജയ് പി നായരുടെ പരാ മർശം. ഭാഗ്യലക്ഷ്മിയുടെ ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 1,050 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരു: ജില്ലയില്‍ ഇന്ന്(26 സെപ്റ്റംബര്‍) 1,050 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതാദ്യമാ യാണ് തിരുവനന്തപുരം ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. ഇതില്‍ 871 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 152 പേരുടെ ഉറവിടം വ്യക്തമ...തുട൪ന്ന് വായിക്കുക


തിരു.കളക്ടറേറ്റിൽ പ്രവേശനം നിരോധിച്ചിട്ടില്ല: ജില്ലാ കളകടർ

തിരു: കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഓഫീസുകളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസ അറിയിച്ചു.വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരെ തെർമൽ സ്കാനിംഗ് നടത്തിയ ശേഷം പ്രവേശിപ്പിക്കും.കളക്ടറേ റ്റിലെത്...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മുത്തൂറ്റ് പാപ്പച്ചൻ ഫൗണ്ടേഷൻ എട്ടര ലക്ഷത്തോളം രൂപ വിലവരുന്ന മിനി ട്രക്ക് സംഭാവന ചെയ്തു

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മുത്തൂറ്റ് പാപ്പച്ചൻ ഫൗണ്ടേഷൻ എട്ടര ലക്ഷത്തോളം രൂപ വിലവരുന്ന മിനി ട്രക്ക് സംഭാവന ചെയ്തു. ആശുപത്രിയുടെ വിവിധ ആവശ്യങ്ങൾക്കായിട്രക്ക് വാടകയ്ക്കെടുക്കുകയാണ് പതിവ്. കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുവേണ്ടിയുംനിരന്തര...തുട൪ന്ന് വായിക്കുക


ചെമ്മരുതി പഞ്ചായത്തിലെ ഡിജിറ്റല്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു

തിരു : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റല്‍ ലൈബ്രറി ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ തോക്കാട് സാംസ്‌കാരിക നിലയത്തില്‍ വി. ജോയ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മികവുറ്റ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ചെമ്മരുതി പഞ്ചാ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.