Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു മലപ്പുറം ജില്ലയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന വയ്‌ബോയെ സ്റ്റാര്‍ട്ട്അപ്പ്ആക്‌സിലറേറ്റര്‍ പരിപാടിയിലേക്ക് ചേര്‍ത്ത് എയര്‍ടെല്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ മാരുടെ പരിചരണത്തില്‍ 27 പ്രസവങ്ങള്‍ കോഴിക്കോട് പാളയം മാര്‍ക്കറ്റ് ഒരാഴ്ച അടച്ചിടും

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ഭക്ഷ്യ-പൊതുവിതരണ രംഗത്തുണ്ടായത് വിപ്ലവകരമായ മാറ്റം: മന്ത്രി പി. തിലോത്തമന്‍

6/12/2019

തിരു: ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകും വിധമുള്ള വിപ്ലവകരമായ മാറ്റങ്ങള്‍ കേരളത്തിന്റെ പൊതുവിതരണ രംഗത്തുണ്ടായെന്ന് ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രിപി.തിലോത്തമന്‍പറഞ്ഞു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച മാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ ഭദ്രതാ നിയമം വളരെ ഫലപ്രദമായി നടപ്പാക്കാന്‍ സംസ്ഥാനത്തിനായി.

മുന്‍ കാലങ്ങളെ അപേക്ഷിച്ച് റേഷന്‍കടകളുടെ പ്രവര്‍ത്തനം സുതാര്യമാണ്. ഇ-പോസ് വഴിയുള്ള റേഷന്‍ വിതരണം, ഗിവ് അപ്പ് സ്‌കീം എന്നിവ ഭക്ഷ്യ-പൊതുവിതരണ രംഗത്തുണ്ടാക്കിയത് വിപ്ല വകരമായ മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി അധ്യക്ഷത വഹിച്ചു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഡയറക്ടര്‍ നരസിംഹുഗാരി റെഡി റ്റി.എല്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ജലജ ജി.എസ്. റാണി, തിരു.ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്.എസ്.അരുണ്‍ എന്നിവര്‍ സംബന്ധിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഅഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരു: അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് കാണാതായ മോസസ് ആൽബിയുടെ ( 55)മൃതദേഹംകണ്ടെത്തി. മത്സ്യബന്ധനത്തിന് പോയി തിരികെ വരുമ്പോഴാ യിരുന്നു അപകടം.ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. ഒപ്പ മുണ്ടായിരുന്ന മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. നേരത്തെ സംഭവിച...തുട൪ന്ന് വായിക്കുക


കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു

തിരു : പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ പട്ടക്കുളം(വാര്‍ഡ് നം.10), കിഴുവില്ലം ഗ്രാമപഞ്ചായത്തി ലെ കാട്ടുംപുറം(വാര്‍ഡ് നം.03), വെള്ളോര്‍കോണം(വാര്‍ഡ് നം. 04), കോട്ടുകല്‍ ഗ്രാമപഞ്ചായ ത്തിലെ ഓഫീസ് വാര്‍ഡ്(വാര്‍ഡ് നം. 15), തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ പൂ...തുട൪ന്ന് വായിക്കുക


കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു

തിരു: ലരാമപുരം ഗ്രാമപഞ്ചായത്തിലെ ഓഫീസ് വാര്‍ഡ്(വാര്‍ഡ് നം.20), തിരുവനന്തപുരംകോര്‍പ്പ റേഷനു കീഴിലെ തോപ്പില്‍ പ്രദേശം(തമ്പാനൂര്‍ വാര്‍ഡ്) എന്നിവയെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു...തുട൪ന്ന് വായിക്കുക


പൊതുവിതരണ രംഗത്തുണ്ടായത് വിപ്ലവകരമായ മാറ്റം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഭക്ഷ്യ-പൊതുവിതരണ രംഗത്ത് വിപ്ലവകര മായ മാറ്റങ്ങളാണുണ്ടായതെന്നു സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും വരുന്ന നാലുമാസത്തേക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് നല...തുട൪ന്ന് വായിക്കുക


ഐ.എച്ച്.ആര്‍.ഡി കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

തിരു: ഒക്ടോബറില്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോ ഴ്സസ് ഡെവലപ്മെന്റ് (ഐ.എച്ച്.ആര്‍.ഡി.) അപേക്ഷ ക്ഷണിച്ചു.അപേക്ഷാഫാറവും കോഴ്സുകള്‍ സംബന്ധിച്ച വിശദവിവരങ്ങളും www.ihrd.ac.in എന്ന വിലാസത്തില്‍ ലഭിക്കും. പട്ടികജാത...തുട൪ന്ന് വായിക്കുക


അപേക്ഷ ക്ഷണിച്ചു

തിരു: പ്രധാന്‍മന്ത്രി സമ്പദ് യോജന പദ്ധതി പ്രകാരം ആര്‍.എ.എസ് യൂണിറ്റ്, ബയോഫ്ളോക് എന്നീ ഘടകപദ്ധതികള്‍ ചെയ്യുവാന്‍ താത്പര്യമുള്ളകര്‍ഷകരില്‍ നിന്ന് ഫിഷറീസ് വകുപ്പ് അപേക്ഷക്ഷണി ച്ചു. താത്പര്യമുള്ളവര്‍ വെള്ള കടലാസില്‍ അപേക്ഷ തയ്യാറാക്കി കമലേശ്വരത്തു പ്രവര്...തുട൪ന്ന് വായിക്കുക


ചരിത്ര പുരുഷനെ കുറിച്ച് ബാലസാഹിത്യ കൃതി:കുട്ടികളുടെ സി.എച്ച് :പ്രകാശനം 28 ന്

തിരു: മുൻ മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയുടെ വിയോഗത്തിന് മൂന്നര പതിറ്റാണ്ട് പിന്നിടു മ്പോൾ സിഎച്ചിന്റെ ജീവിതത്തെ ആസ്പദമാക്കി വേറിട്ട രചനയുമായി മാധ്യമപ്രവർത്തകൻ ഫിർ ദൗസ് കായൽപ്പുറം. സിഎച്ചിന്റെ ജീവിതത്തിന് ബാലസാഹിത്യ രൂപം നൽകുകയാണ് കുട്ടികളു ടെ സി...തുട൪ന്ന് വായിക്കുക


ആറു തീരദേശ റോഡുകള്‍ ഗതാഗതത്തിനു തുറന്നു

തിരു: വര്‍ക്കല നിയോജക മണ്ഡലത്തിലെ ഒന്‍പത് തീരദേശ റോഡുകളുടെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ഇടവ, ഇലകമണ്‍, വെട്ടൂര്‍ പഞ്ചായത്തുകളിലെ നവീകരിച്ച ആറു റോഡുകളുടെ ഉദ്ഘാടനവും മൂന്നു റോഡുകളുടെ നിര്‍മാണോദ്ഘ...തുട൪ന്ന് വായിക്കുക


കണ്‍സീലിയേഷന്‍ ഓഫീസര്‍മാരുടെ പാനല്‍ പുനഃസംഘടിപ്പിക്കുന്നു

തിരു: രക്ഷാകര്‍ത്താക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമാ യുള്ള കണ്‍സീലിയേഷന്‍ ഓഫിസര്‍മാരുടെ പാനല്‍ പുനഃസംഘടിപ്പിക്കുന്നു. തിരുവനന്തപുരം, നെയ്യാറ്റിന്‍കര, വര്‍ക്കല, ചിറയിന്‍കീഴ് താലൂക്കുകളിലെ സന്നദ്ധസേവനതല്‍പരരായവര്‍ക്ക് അപ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയുടെ തീരപ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കി

തിരു: ജില്ലയുടെ തീരപ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കിയതായി ജില്ലാ കള ക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു. ഇന്ന് (23 സെപ്റ്റംബര്‍) അര്‍ദ്ധരാത്രി മുതലാണ് നിയന്ത്ര ണങ്ങള്‍ പിന്‍വലിക്കുന്നത്. രോഗവ്യാപനം രൂക്ഷമായതിനെത്തുടര്‍ന്നു ജില്ലയുട...തുട൪ന്ന് വായിക്കുക


എങ്ങും നിര്‍ത്തും വണ്ടി സര്‍വീസ് ആരംഭിച്ചു

തിരു: പാറശ്ശാല കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും എങ്ങും നിര്‍ത്തും വണ്ടി സര്‍വീസ് ആരംഭിച്ചു. വണ്ടികളുടെ പ്രവര്‍ത്തന ഫ്‌ളാഗ് ഓഫ് സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. യാത്രക്കാരുടെ ഇഷ്ടാനുസരണം ഏത് സ്റ്റോപ്പിലും വാഹനംനിര്‍ത്തുമെന്നതാണ് സര്‍വീസി...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 852 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരു: ജില്ലയില്‍ ഇന്ന്(23 സെപ്റ്റംബര്‍) 852 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 640 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 184 പേരുടെ ഉറവിടം വ്യക്തമല്ല. 23 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. ഒരാള്‍ അന്യസംസ്ഥാനത്തു നിന്നുമെത്തിയതാ...തുട൪ന്ന് വായിക്കുക


വര്‍ക്കല സിവില്‍ സ്റ്റേഷന്റെ രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനം 24 സെപ്റ്റംബര്‍ വൈകിട്ട് 3.30 ന്

വര്‍ക്കല: സിവില്‍ സ്റ്റേഷന്റെ രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനം സെപ്റ്റംബര്‍ 24 വൈകിട്ട് 3.30 ന് പൊതുമരാമത്ത് - രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. പൊതുമരാമത്തു വകുപ്പ് അനുവദിച്ച 4.41 കോടി രൂപ ചെലവഴിച്ചാണ് ...തുട൪ന്ന് വായിക്കുക


ലൈഫ് ഭവനസമുച്ചയങ്ങളുടെ നിര്‍മാണോദ്ഘാടനം 24 സെപ്റ്റം. രാവിലെ 11.30ന് മുഖ്യമന്ത്രി നിര്‍വഹിക്കും

തിരു: ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഉള്‍പെടുത്തി ഭവനരഹിതര്‍ക്കായി അഴൂര്‍, മടവൂര്‍ എന്നിവിടങ്ങളില്‍ നിര്‍മ്മിച്ചു നല്‍കുന്ന പാര്‍പ്പിട സമുച്ചയങ്ങളുടെ നിര്‍മ്മാണോദ്ഘാടനം24സെപ്റ്റം ബര്‍ രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ...തുട൪ന്ന് വായിക്കുക


സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം; ജില്ലാതല ഉദ്ഘാടനം 24 ന്

തിരു: സംസ്ഥാന സർക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നാലുമാസത്തേക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കുന്നതിന്റെ ജില്ലാതല വിതരണോദ്ഘാടനം 24 സെപ്റ്റം ബര്‍ രാവിലെ 11-ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്ക...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.