Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് ആരോഗ്യ അടിയന്തിരാവസ്ഥ, അനിവാര്യം - ഐ.എം.എ. ഇന്ത്യയിലെ പുത്തൻ പ്രതിഭകൾക്ക് ആഗോള വേദിയൊരുക്കി ഇൻഡിവുഡ് ടാലന്റ് ട്രാന്‍സ്ജെന്‍ഡര്‍ കവയിത്രി വിജയരാജ മല്ലികയ്ക്ക് യുവ പ്രതിഭാ പുരസ്‌കാരം പുരി ജഗന്നാഥക്ഷേത്രത്തിലെ നാനൂറോളം ജീവനക്കാര്‍ക്ക് കോവിഡ് സെപ്തംബര്‍ 29 ലോക ഹൃദയാരോഗ്യ ദിനം

അറിയിപ്പുകള്‍

കൂടുതല്‍ 

സ്‌നേഹപൂർവ്വം പദ്ധതിയിൽ 15 വരെ അപേക്ഷിക്കാം

29/11/2019

തിരു: കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന, അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണടഞ്ഞതും നിർദ്ധന കുടുബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളി ൽ ബിരുദം/പ്രൊഫഷണൽ ബിരുദം, ഐ.ടി.ഐ/ പോളിടെക്‌നിക്ക് പഠിക്കുന്ന വിദ്യാർഥികൾക്കു ളള വാർഷിക ധനസഹായ പദ്ധതിയായ സ്‌നേഹപൂർവ്വത്തിലേക്ക് അപേക്ഷിക്കാം. ഈപദ്ധതിപ്രകാ രമുളള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുളള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകൾഓൺലൈൻആയിഅപ്‌ലോ ഡ് ചെയ്യണം. അവസാന തിയതി ഡിസംബർ 15 വരെ നീട്ടിയിട്ടുണ്ട്. സ്ഥാപന മേധാവികൾ മുഖേ നയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. ഇതു സംബന്ധിച്ചവിവരങ്ങൾwww.social securitymission.gov.in ലും ടോൾഫ്രീ നമ്പറായ 1800-120-1001 ലും ലഭിക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സ്ത്രീകളെ അധിക്ഷേപിച്ച് വിജയ് പി.നായര്‍ പോസ്റ്റ് ചെയ്ത വീഡിയോകള്‍ യു ട്യൂബ് നീക്കം ചെയ്തു

തിരു: സ്ത്രീകളെ അധിക്ഷേപിച്ച് വിജയ് പി.നായര്‍ പോസ്റ്റ് ചെയ്ത വീഡിയോകള്‍ യു ട്യൂബ് നീക്കം ചെയ്തു. പോലീസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വീഡി യോകള്‍ നീക്കിയത്. സ്ത്രീകളെ അധിക്ഷേപിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പോലീസ് യു ട്യൂബിനു പരാതി നല്‍കിയത്. ...തുട൪ന്ന് വായിക്കുക


പുരി ജഗന്നാഥക്ഷേത്രത്തിലെ നാനൂറോളം ജീവനക്കാര്‍ക്ക് കോവിഡ്

പുരി: ജഗന്നാഥക്ഷേത്രത്തിലെ നാനൂറോളം ജീവനക്കാര്‍ക്ക് കോവിഡ്-19. ക്ഷേത്രം ഭക്തജനങ്ങള്‍ ക്കായി തുറന്നു കൊടുക്കണമെന്ന ആവശ്യം ഉയരുന്നിതിനിടയിലാണ് ക്ഷേത്രത്തിലെ പൂജാകര്‍മ ങ്ങള്‍ നിര്‍വഹിക്കുന്ന സേവകര്‍ അടക്കമുള്ളവര്‍ക്കു കോവിഡ് സ്ഥിരീകരിച്ചത്....തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1392 കേസുകള്‍; 533 അറസ്റ്റ്; പിടിച്ചെടുത്തത് 53 വാഹനങ്ങള്‍

തിരു : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1392 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 533 പേരാണ്. 53 വാഹനങ്ങളും പിടിച്ചെടുത്തു.മാസ്ക് ധ...തുട൪ന്ന് വായിക്കുക


ആര്‍സി ശ്രേണിയില്‍ പുതിയ നിറങ്ങളുമായി കെടിഎം

കൊച്ചി: ഇന്ത്യയില്‍ അതിവേഗം വളരുന്ന പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ കെടിഎം ആര്‍സി ശ്രേണിയില്‍ പുതിയ നിറങ്ങള്‍ അവതരിപ്പിച്ചു.കെടിഎം ആര്‍സി 125ന് ഡാര്‍ക്ക് ഗാല്‍ വാനോ നിറവും ആര്‍സി 200ന് ഇലക്ട്രോണിക് ഓറഞ്ച് നിറവും ആര്‍സി 390ക്ക് മെറ്റാലിക് സില്...തുട൪ന്ന് വായിക്കുക


മെഡിക്കല്‍ പ്രവേശനം: ഇഎസ്‌ഐ ക്വാട്ട നിഷേധിച്ച നടപടി റദ്ദാക്കണം-മന്ത്രി ടി പി രാമകൃഷ്ണന്‍

തിരു: ഇഎസ്‌ഐ കോര്‍പറേഷന്‍ മെഡിക്കല്‍ കോളേജുകളിലും ദന്തല്‍ കോളേജുകളിലും ഇഎസ്‌ഐ ഗുണഭോക്താക്കളായ തൊഴിലാളികളുടെ മക്കള്‍ക്ക് എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തില്‍ നിലവിലുളള സംവരണം നിഷേധിച്ച കോര്‍പറേഷന്‍ ഉത്തരവ് റദ്ദാക്കണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത...തുട൪ന്ന് വായിക്കുക


വ്യവസായ ലൈസന്‍സ് പുതുക്കാം ഓണ്‍ലൈനില്‍

തിരു: കേരളത്തെ കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കുന്നതിന് പരിഷ്‌ക്കാര നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നാലിന പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തി.ഏകജാലകസംവി ധാനമായ കെ.സ്വിഫ്റ്റിന്റെ പുതിയ പതിപ്പ്, സംരംഭകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക...തുട൪ന്ന് വായിക്കുക


പാലാരിവട്ടം മേൽപ്പാലം പൊളിക്കൽ നടപടി ആരംഭിച്ചു

കൊച്ചി: നിർമാണ പ്രവൃത്തിയിലെ അപാകതമൂലം ഗതാഗതയോഗ്യമല്ലാത്തപാലാരിവട്ടംമേൽപ്പാലം പൊളിക്കൽ നടപടി ആരംഭിച്ചു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പൊളിക്കൽ കരാറെടുത്തിരിക്കുന്നത്. പാലം പുനർനിർമിക്കുന്...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളജിൽ കോവിഡ് ബാധിതൻ പുഴുവരിച്ച നിലയിൽ

തിരു: മെഡിക്കൽ കോളജിൽ കോവിഡ് ബാധിതൻ പുഴുവരിച്ച നിലയിൽ . ഓഗസ്റ്റ് 21 ന് പണി കഴിഞ്ഞ് മടങ്ങിവരും വഴി തെന്നി വീണ് അനിൽകുമാറിന് പരുക്കേറ്റിരുന്നു. ആദ്യം പേരൂർക്കട ആശുപത്രിയിലെത്തിച്ച അനിൽകുമാറിനെ 22 ന് പുലർച്ചെ മെഡിക്കൽ കോളജ് ആശുപത്രിയി ലേക്ക് മാറ്റി. ...തുട൪ന്ന് വായിക്കുക


ഇപ്പോള്‍ ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ല :മന്ത്രി എംഎം മണി

ഇടുക്കി: ഡാം തുറക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് വൈദ്യുതിവകുപ്പ് മന്ത്രി എംഎം.മണി പറഞ്ഞു. മഴ കൂടിയാല്‍ ഡാം തുറന്നു വിടാനുള്ള നടപടി കള്‍ സ്വീകരിക്കും. എന്നാല്‍ മുന്‍കൂട്ടി അറിയിപ്പ് നല്‍കിയതിന് ശേഷം മാത്രമേ ഡാം തുറക്കുകയുള്ളു. ഇടുക്കി- ചെറുതോണി...തുട൪ന്ന് വായിക്കുക


മത്സ്യകൃഷിയില്‍ അനന്ത സാധ്യതകളാണ് ഇടുക്കി ജില്ലയിലുള്ളത് : മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

ഇടുക്കി : മത്സ്യകൃഷി രംഗത്ത് അനന്ത സാധ്യതകളാണ് ഇടുക്കി ജില്ലയിലുള്ളതെന്ന് ഫിഷറീസ് & ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പൈനാവിലേയ്ക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ച ജില്ലാഫിഷറീസ് കാര്യാലയത്തിന്റെ ഔപചാരിക ഉദ്ഘാടനംഓണ...തുട൪ന്ന് വായിക്കുക


ഗാന്ധിജയന്തി:ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന പാത ശുചീകരിക്കും

തൊടുപുഴ : ഗാന്ധി ജയന്തി ദിനത്തില്‍ തൊടുപുഴ - മുട്ടം സംസ്ഥാന പാതയില്‍ വിവിധ വകുപ്പു കള്‍ സംയുക്തമായി സേവനനിരതരാകും. ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. അപകട രഹിത - മാലിന്യ രഹിത - സുരക്ഷിത യാത്ര ഉറപ്...തുട൪ന്ന് വായിക്കുക


കൗശലചാര്യ അവാർഡിന് കേരളത്തിൽ രണ്ടുപേർ

തിരു: രാജ്യത്തെ ഐടിഐകളിൽ പരിശീലനം നൽകുന്ന മികച്ച ഇൻസ്ട്രക്ടർമാർക്ക് കേന്ദ്രസർക്കാർ നൽകുന്ന 2019 വർഷത്തെ കൗശലചാര്യ അവാർഡ് കേരളത്തിൽ നിന്നുംഎൻജിനിയറിങ് ട്രേഡിൽ, സർക്കാർ ഐടിഐ അരീക്കോടിലെ സീനിയർ ഇൻസ്ട്രക്ടർ എം.പ്രകാശിനും നോൺ എൻജിനിയ റിംങ് ട്രേഡിൽ കൊല്ലം ...തുട൪ന്ന് വായിക്കുക


ഈ വർഷത്തെ ശബരിമല മണ്ഡല മകര വിളക്ക് തീർത്ഥാടനം പരിമിതമായ തീർത്ഥാടകരെ കൊണ്ട് നടത്തും

തിരു: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ശബരി മല മണ്ഡല മകര വിളക്ക് തീർത്ഥാടനം പരിമിതമായ എണ്ണം തീർത്ഥാടകരെ അനുവദിച്ചുകൊണ്ട് നടത്തും. മകര വിളക്കിനനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ചു നടത്തും.മുഖ്യ മന്...തുട൪ന്ന് വായിക്കുക


ഓൺലൈൻ അധിക്ഷേപങ്ങൾക്കെതിരെ കവിതയിലൂടെ പ്രതിഷേധിച്ച് സോഹൻ റോയ്

സൈബർ ആക്രമണങ്ങളും ഓൺലൈൻ അധിക്ഷേപങ്ങളും ഈ കോവിഡ് കാലഘട്ടത്തിലും ദിനംപ്രതി വർദ്ധിച്ചു വരുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. സൈബർ ഇടങ്ങളിൽ സ്ത്രീകൾ ക്കെതിരെയുള്ള കുറ്റകൃത്യങ്ങൾക്ക്‌ അറുതിവരുത്താൻ പര്യാപ്തമായ നിയമ വ്യവസ്ഥ നിലവിലില്ല എന്ന ആക്ഷേപവും വളരെ ശ...തുട൪ന്ന് വായിക്കുക


കയര്‍ വ്യവസായ മേഖലയെ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിക്കുക ലക്ഷ്യം: മന്ത്രി ടി എം തോമസ് ഐസക്ക്

കണ്ണൂര്‍ : കേരളത്തിലെ കയര്‍ വ്യവസായ മേഖലയെ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിക്കു കയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഈ ശ്രമങ്ങള്‍ക്ക് തൊഴിലാളികളുടെ ഭാഗത്തുനിന്നും സഹകരണ സംഘങ്ങളുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണങ്ങള്‍ ഉണ്ടായി വരുന്നുണ്ടെന്നും ധനകാര്യ കയര...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.