Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് ആരോഗ്യ അടിയന്തിരാവസ്ഥ, അനിവാര്യം - ഐ.എം.എ. ഇന്ത്യയിലെ പുത്തൻ പ്രതിഭകൾക്ക് ആഗോള വേദിയൊരുക്കി ഇൻഡിവുഡ് ടാലന്റ് ട്രാന്‍സ്ജെന്‍ഡര്‍ കവയിത്രി വിജയരാജ മല്ലികയ്ക്ക് യുവ പ്രതിഭാ പുരസ്‌കാരം പുരി ജഗന്നാഥക്ഷേത്രത്തിലെ നാനൂറോളം ജീവനക്കാര്‍ക്ക് കോവിഡ് സെപ്തംബര്‍ 29 ലോക ഹൃദയാരോഗ്യ ദിനം

ആരോഗ്യം

കൂടുതല്‍ 

ഹൃദയാഘാതം പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടുപിടിച്ച് ജീവന്‍ രക്ഷിക്കാം

25/11/2019

തിരു: ഹൃദയാഘാതത്തിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ ഇ.സി.ജി.യില്‍ മാറ്റങ്ങള്‍ വരുന്നതിന് മുമ്പു തന്നെ ഹൃദയാഘാതം കണ്ടെത്താന്‍ സാധിക്കുന്ന ട്രോപ്പ് റ്റി അനലൈസര്‍ 28 ആശുപത്രികളില്‍ പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 1.5 ലക്ഷം രൂപ വിലയുള്ള ഈ ഉപകരണത്തിന്റെ സഹായത്തോടെ ഹൃദയാഘാതം കണ്ടെത്തുന്നതി നും ചികിത്സിക്കുന്നതിനും സഹായകരമാകുന്നതാണ്. 2019-20ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെ ടുത്തിയും അമൃതം ആരോഗ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുമാണ് ട്രോപ്പ് റ്റി അനലൈസറുകള്‍ വാങ്ങുന്നതിന് നടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്ന ത്. അതില്‍ ഹൃദയ സംബന്ധമായ രോഗങ്ങള്‍ കാരണമാണ് 32% ത്തോളം മരണനിരക്ക് കേരള ത്തില്‍ സംഭവിക്കുന്നത്. അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, ലഹരിയോടുള്ള ആസക്തി, മാനസികപിരിമുറുക്കം തുടങ്ങിയ കാരണങ്ങളാലാണ് ഈ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നത്. അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് ആന്റ് സ്റ്റഡീസ് സെന്ററും സംസ്ഥാന ആരോ ഗ്യവകുപ്പുമായി നടത്തിയ പഠനത്തില്‍ നമ്മുടെ ജനസംഖ്യയില്‍ മൂന്നില്‍ ഒരാള്‍ക്ക് രക്താതിമര്‍ദ്ദ വും അഞ്ചില്‍ ഒരാള്‍ക്ക് പ്രമേഹവുമുണ്ടെന്ന വെളിപ്പെടുത്തലുണ്ടായി. ഉയര്‍ന്നരക്തസമ്മര്‍ദ്ദവും തെറ്റായ ജീവിതശൈലിയും ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.

ഈയൊരു പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ ചികിത്സിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് വളരെ പ്രാധാന്യമാണ് നല്‍കുന്നത്. ജീവിതശൈലീ രോഗനിര്‍ണയ പദ്ധതിയുടെ കീഴില്‍ ജില്ലാ ആശുപത്രികളില്‍ കൊറോണറി കെയര്‍ യൂണിറ്റുകള്‍ സ്ഥാപിച്ചുവരി കയും മറ്റ് ആശുപത്രികളില്‍ ഹൃദയ സംബന്ധമായ രോഗനിര്‍ണയം നടത്തുന്നതിനുള്ള മറ്റ് സംവി ധാനങ്ങള്‍ ഏര്‍പ്പെടുത്തിവരികയും ചെയ്യുന്നതായി മന്ത്രി വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസെപ്തംബര്‍ 29 ലോക ഹൃദയാരോഗ്യ ദിനം

സെപ്തംബര്‍ 29 ലോക ഹൃദയാരോഗ്യ ദിനം. കൊവിഡ് മഹാമാരിയുടെ മുന്നില്‍ പകച്ചു നില്‍ക്കുന്ന സമയത്താണ് ഈ വര്‍ഷം ലോക ഹൃദയദിനം ആചരിക്കുന്നത്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗവും രക്തധമനി രോഗവും മാറി കഴിഞ്ഞു. ആരോഗ്യകരമായ ജീ...തുട൪ന്ന് വായിക്കുക


നെടുമങ്ങാട് ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തത്: മന്ത്രി ശൈലജ ടീച്ചര്‍

തിരു: നാലര വര്‍ഷം കൊണ്ടു സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളാണു നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നടന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.ജനോപകാ രപ്രദമായ രീതിയില്‍ ആശുപത്രിയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെ ന്നും മന്ത്രി ...തുട൪ന്ന് വായിക്കുക


ഇന്ന് 7354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 3420 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ള വര്‍ 61,791; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,24,688

തിരു: കേരളത്തില്‍ ഇന്ന് 7354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859, കോഴിക്കോട് 837, കൊല്ലം 583, ആലപ്പുഴ 524, തൃശൂര്‍ 484, കാസര്‍ഗോഡ് 453, കണ്ണൂര്‍ 432,പാലക്കാട് 374,കോ...തുട൪ന്ന് വായിക്കുക


ന്യൂട്രി ഗാര്‍ഡന്‍, തേന്‍കണം, പാരന്റിംഗ് ക്ലിനിക്കുകള്‍ എന്നിവയ്ക്ക് 1.84 കോടി അനുവദിച്ചു

തിരു: സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന ന്യൂട്ടി ഗാര്‍ഡന്‍, തേന്‍കണം, പാരന്റിംഗ് എന്നീ പദ്ധതികള്‍ക്കായി 1.84 കോടി രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഈ പദ്ധത...തുട൪ന്ന് വായിക്കുക


കോവിഡ് മഹാമാരി നിയന്ത്രണത്തിന് ഐ.എം.എ. പോലെയുള്ള പ്രൊഫഷണല്‍ സംഘടനകളെ ഉള്‍പ്പെടുത്തി ഒരു കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കണം

തിരു: കോവിഡ് മഹാമാരി നിയന്ത്രണത്തിന് ഐ.എം.എ. പോലെയുള്ള പ്രൊഫഷണല്‍ സംഘടന കളെ ഉള്‍പ്പെടുത്തി ഒരു കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച് ശാസ്ത്രീയ അഭിപ്രായ സമന്വയത്തി ലൂടെ മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ഐ എം എ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ഏകോപനത്തിലെ ...തുട൪ന്ന് വായിക്കുക


ഹോം ഐസോലേഷന്‍ :രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത പോസിറ്റിവ് രോഗികളുടെ ദൈനംദിന വൈദ്യ സഹായം ഉറപ്പുവരുത്തണം

തിരു:രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത പോസിറ്റിവ് രോഗികളുടെ ദൈനംദിന വൈദ്യസഹായം ഉറപ്പു വരുത്തണമെന്ന് ഐ എം എ മുന്നറിയിപ്പ് നൽകിയിരിക്കുന്നു.രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത പോസി റ്റിവ് രോഗികളെ വീടുകളില്‍ ഐസോലേറ്റ് ചെയ്യാം.രോഗം പ്രവചിക്കാന്‍ പറ്റാത്ത തലങ്ങളിലേക്ക് പോകാന...തുട൪ന്ന് വായിക്കുക


ഓഫീസുകളിലും മറ്റു ജോലി സ്ഥലങ്ങളിലും മുഴുവന്‍ പേരും വരേണ്ട ആവശ്യമില്ല: ഐ എം എ മുന്നറിയിപ്പ്

തിരു: ഓഫീസുകളിലും മറ്റു ജോലി സ്ഥലങ്ങളിലും മുഴുവന്‍ പേരും വരേണ്ട ആവശ്യമില്ല. അന്‍ പതു ശതമാനമോ അതില്‍കുറവോ മതിയെന്ന് ഐ എം എ മുന്നറിയിപ്പ് നൽകിയിരിക്കുന്നു.ഓഫീ സുകളിലും മറ്റു ജോലി സ്ഥലങ്ങളിലും ഹാജരാവുന്നവരുടെ എണ്ണത്തില്‍ വീണ്ടും നിയന്ത്രണം കൊ ണ്ടുവരണം....തുട൪ന്ന് വായിക്കുക


ജോലി സ്ഥലത്ത് പോകാനും അവശ്യസാധനങ്ങള്‍ വാങ്ങാനും മാത്രമേ വീടിന് പുറത്ത് ഇറങ്ങാവൂ:ഐ എം എ

തിരു: ജോലി സ്ഥലത്ത് പോകാനും അവശ്യ സാധനങ്ങള്‍ വാങ്ങാനും മാത്രമേ വീടിന് പുറത്ത് ഇറങ്ങാവൂവെന്ന്ഐ എം എ അറിയിക്കുന്നു. അല്ലാത്ത യാത്രകള്‍ ഒഴിവാക്കുക. സുഹൃത്, ബന്ധു സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക. നാം ഓരോരുത്തരും വൈറസ് ബധിതരാവാനും മറ്റുള്ളവരിലേക്ക് രോഗം പരത്തു...തുട൪ന്ന് വായിക്കുക


ടെസ്റ്റുകള്‍ വര്‍ദ്ധിപ്പിക്കുക :ഐ എം എ

തിരു: ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് രോഗബാധിതരെ ഐസോലേറ്റ് ചെയ്യുക മാത്രമാണ് സമ്പര്‍ ക്കവ്യാപനം നിയന്ത്രിക്കാനുള്ള ഏക മാര്‍ഗ്ഗമെന്ന് ഐ എം എമുന്നറിയിപ്പ് നൽകിയിരിക്കുന്നു.ദിനം പ്രതി ഒരു ലക്ഷം ടെസ്റ്റുകള്‍ എങ്കിലും ആവശ്യമാണ്. സാക്ഷരതയും ആരോഗ്യ സാ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ആരോഗ്യ അടിയന്തിരാവസ്ഥ,കര്‍ശന നിയന്ത്രണങ്ങള്‍ അനിവാര്യം - ഐ.എം.എ.

തിരു: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ ഗുരുതര സാഹചര്യത്തെ ആരോഗ്യഅടിയന്തി രാവസ്ഥയായി പരിഗണിച്ച് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ കൂടുതല്‍ കര്‍ ശന നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്ന് ഐ എം എ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ശാരീരി...തുട൪ന്ന് വായിക്കുക


കണ്ണൂർ ജില്ലയിലെ 37 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു

കണ്ണൂർ : ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 37 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാ പിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ അഞ്ചരക്കണ്ടി 7, ചെങ്ങളാ...തുട൪ന്ന് വായിക്കുക


കോട്ടയം ജില്ലയില്‍ 213 പേര്‍ക്കു കൂടി കോവിഡ്

കോട്ടയം: ജില്ലയില്‍ പുതിയതായി ലഭിച്ച 3327 കോവിഡ് പരിശോധനാ ഫലങ്ങളില്‍ 213 എണ്ണം പോസിറ്റീവ്. 209 പേര്‍ക്ക് സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ നാലു പേര്‍ മറ്റു ജില്ല ക്കാരാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകയും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പ...തുട൪ന്ന് വായിക്കുക


ലോക പേവിഷബാധ ദിനാചരണം നടത്തി

ഇടുക്കി : ലോക പേവിഷ ബാധാ ദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീ സിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തില്‍ ലോകപേവിഷബാധാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ എന്‍. നിര്‍വ്വഹിച്ചു. തദവസരത്തില്‍ ...തുട൪ന്ന് വായിക്കുക


നവമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുന്നത് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്: മുഖ്യമന്ത്രി

തിരു: നവ മാധ്യമ സങ്കേതങ്ങൾ ഉപയോഗിച്ച് സ്ത്രീകൾക്കെതിരെ ഹീനമായ ആക്രമണം നടത്തുന്ന സംഭവങ്ങൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറ ഞ്ഞു. സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് 225 ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ

തിരു: സംസ്ഥാനത്താകമാനം 225 കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ഇപ്പോൾ പ്രവർ ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗലക്ഷണം കുറഞ്ഞതോ, ഇല്ലാ ത്തതോ ആയ രോഗികളെ പരിചരിക്കുന്നതിനാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ഇത്രയും സി എഫ് എൽ ട...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.