Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആദ്യമെഡിക്കല്‍ ഉപകരണ നിര്‍മ്മാണ പാര്‍ക്ക് തോന്നക്കലില്‍ നിയമ സഭയിലെ കൈയാങ്കളി കേസ് അവസാനിപ്പിക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി ആരോഗ്യ ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു കേരള സെറാമിക്‌സ് നവീകരിച്ച പ്ലാന്റുകള്‍ ഉദ്ഘാടനം ചെയ്തു പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയണമെന്നു സുപ്രിംകോടതി

അറിയിപ്പുകള്‍

കൂടുതല്‍ 

ഭരണഭാഷയിലെ സാങ്കേതിക പദങ്ങളിലെ നിഗൂഢതകള്‍നീക്കി മലയാളത്തെ ലളിതവത്കരിക്കണമെന്ന് പ്രഫ. ഹരികുമാര്‍ ചങ്ങമ്പുഴ

8/11/2019

കൊല്ലം: ഭരണഭാഷയിലെ സാങ്കേതിക പദങ്ങളിലെ നിഗൂഢതകള്‍നീക്കി മലയാളത്തെ ലളിതവത്ക രിക്കണമെന്ന് പ്രഫ.ഹരികുമാര്‍ ചങ്ങമ്പുഴ പറഞ്ഞു.കൊല്ലം ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേ ഷന്‍ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച ഭരണഭാഷാ വാരാഘോഷത്തിന്റെ സമാപന സമ്മേ ളനം ഫാത്തിമ മാതാ നാഷണല്‍ കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരന് ലഭിക്കുന്ന സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റും കോടതിവിധി പകര്‍പ്പുകളും അവന്റെ ഭാഷ യില്‍ വ്യക്തമായി മനസിലാക്കാന്‍ അവകാശമുണ്ട്. പദങ്ങള്‍ അല്ല ഭാഷയെന്ന അറിവില്ലാത്തതാണ് ചില വാക്കുകളുടെ മലയാളം ഉണ്ടോ എന്ന് പരിതപിക്കുന്നത്. വൈജ്ഞാനിക രംഗത്തേക്ക് മലയാ ളം സന്നിവേശിപ്പിക്കപ്പെടുമ്പോള്‍ മാത്രമാണ് ഭാഷാവികാസം സാധ്യമാകുന്നത്. ഇതിന് കൂട്ടായ പരി ശ്രമത്തിന്റെ ആവശ്യമുണ്ട്. ഓരോ വിജ്ഞാന മേഖലകളില്‍ നില്‍ക്കുന്നവര്‍ അതത് മേഖലയിലെ സങ്കേതങ്ങളുടെ മലയാളം കണ്ടെത്താനും പരിപോഷിപ്പിക്കാനും ശ്രമം നടത്തണം.സ്വാതന്ത്ര്യത്തിന് ശേഷം ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ഹീബ്രൂഭാഷ നിര്‍ബന്ധമാക്കിയ ഇസ്രായേല്‍ നേടിയമേല്‍ കൈ നമ്മള്‍ കണ്ടുപഠിക്കേണ്ടതാണ്. ലോകഭാഷയെന്ന നിലയില്‍ ഇംഗ്ലീഷ് പഠിക്കുന്നത് നല്ലതാണെ ങ്കിലും നമ്മള്‍ പഠിക്കുന്നതെല്ലാം ഇംഗ്ലീഷില്‍ പഠിക്കണം എന്ന് വാശിപിടിക്കുന്നത് മൗഠ്യമാണ്. ഒരു വ്യക്തിയുടെ ബോധതലം ശക്തമാകുന്നത് മാതൃഭാഷയിലൂടെ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം നഗരസഭ ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് അധ്യക്ഷയായി. ജില്ലാഇന്‍ഫര്‍മേഷന്‍ഓഫീ സര്‍ സി.അജോയ്, ഫാത്തിമമാതാ നാഷണല്‍കോളജ് വൈസ് പ്രിന്‍സിപ്പല്‍ഡോ.എം.ആര്‍.ഷെല്ലി, മലയാള വിഭാഗം മേധാവി ഡോ.സി.മേരി, മലയാളവിഭാഗം അധ്യാപിക ആശാ സ്റ്റീഫന്‍ എന്നിവര്‍ സംസാരിച്ചു. പ്രവാസി എഴുത്തുകാരന്‍ എഡ്വേര്‍ഡ് നസ്രത്ത്, സാക്ഷരത മിഷന്‍ ജില്ലാ കോര്‍ഡി നേറ്റര്‍ സി.കെ.പ്രദീപ് കുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മലയാളവിഭാഗം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി ഫാ.ബെന്‍സന്‍ കൃതജ്ഞത പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഅടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1270 കേസുകള്‍; 551 അറസ്റ്റ്; പിടിച്ചെടുത്തത് 41 വാഹനങ്ങള്‍

തിരു :ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1270 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 551 പേരാണ്. 41 വാഹനങ്ങളും പിടിച്ചെടുത്തു.മാസ്ക് ധരിക്കാത്ത 6143 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന...തുട൪ന്ന് വായിക്കുക


കേരളത്തിലെ ആദ്യ മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ പാര്‍ക്ക് ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിക്കും

തിരു: കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിന് സെപ്തംബര്‍ 24ന് മുഖ്യ മന്ത്രി തറക്കല്ലിടും. സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ (കെ എസ് ഐ ഡി സി) തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് മെഡിക്കല്‍ ഡിവൈസസ് പാര്‍ക്ക് ഒരുങ്ങുന്നത...തുട൪ന്ന് വായിക്കുക


സൂം മെച്ചപ്പെട്ട സുരക്ഷക്കായി അവതരിപ്പിക്കുന്നു 2 ഫാക്ടര്‍ ഓഥന്റിക്കേഷന്‍

കൊച്ചി : സൂം വീഡിയോ കമ്മ്യൂണിക്കേഷന്‍സ് മെച്ചപ്പെട്ട സുരക്ഷക്കായി ടുഫാക്ടര്‍ ഓഥന്റിക്കേ ഷന്‍ സംവിധാനം ആരംഭിച്ചു. ഇത് അഡ്മിനുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവരുടെ ഉപയോക്താ ക്കളെ പരിരക്ഷിക്കുന്നതും സുരക്ഷാ ലംഘനങ്ങള്‍ തടയുന്നതും എളുപ്പമാക്കുന്നു. രണ്ടോ ...തുട൪ന്ന് വായിക്കുക


ബ്ലൂഡാര്‍ട്ട് എക്‌സ്പ്രസ് നിരക്കുകള്‍ 2021 ജനുവരി മുതല്‍ വര്‍ധിക്കുo: 2020 ഡിസംബര്‍ 31വരെ ബുക്ക് ചെയ്യുന്നവര്‍ക്ക് വര്‍ധന ബാധകമാകില്ല

മുംബൈ: ദക്ഷിണേഷ്യയിലെ പ്രീമിയര്‍ എക്‌സ്പ്രസ് എയറും സംയോജിത ട്രാന്‍സ്‌പോര്‍ട്ടേഷന്‍,വിത രണ, ലോജിസ്റ്റിക്‌സ് കമ്പനിയുമായ ബ്ലൂഡാര്‍ട്ട് എക്‌സ്പ്രസ് 2021 ജനുവരി ഒന്നു മുതല്‍പൊതു നിര ക്കുകള്‍ വര്‍ധിപ്പിക്കുന്നു. 2020നെ അപേക്ഷിച്ച് ശരാശരി കയറ്റുമതി നിരക്...തുട൪ന്ന് വായിക്കുക


എസ്ബിഐ കാര്‍ഡ്, ഗൂഗിള്‍ പേ സഹകരണത്തില്‍ പേയ്‌മെന്റ് സൗകര്യം

ന്യൂഡല്‍ഹി: എസ്ബിഐ ഗൂഗിളുമായി സഹകരിച്ച് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഗൂഗിള്‍ പേയി ലൂടെ ഇടപാടു നടത്താനുള്ള സൗകര്യം ഒരുക്കുന്നു. കാര്‍ഡ് ഉടമകള്‍ക്ക് ഗൂഗിള്‍ പേയിലൂടെ കൂടുതല്‍ സുരക്ഷിതമായി മൂന്നു രീതികളില്‍ പേയ്‌മെന്റുകള്‍ നടത്താം. എന്‍എഫ്‌സിസാധ്യമായ ...തുട൪ന്ന് വായിക്കുക


കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

കരിപ്പൂർ: വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കിലോ 850 ഗ്രാം സ്വർണo പിടി കൂടി. സ്വർണം കടത്തിയ മലപ്പുറം സ്വദേശി അബ്ദുൾ അസീസ് അറസ്റ്റിലായി. മലപ്പുറം ചെറുവായൂർ സ്വദേശിയായ അബ്ദുൽ അസീസ് എയർ അറേബ്യ വിമാനത്തിൽ ഇന്ന് രാവി ലെയാണ് കരിപ്പൂരിലെത്തുന്നത്.മിക്‌...തുട൪ന്ന് വായിക്കുക


വീടിനുള്ളിൽ കയറി വോട്ട് ചോദിക്കരുത്: തദ്ദേശ തെരഞ്ഞെടുപ്പിൽ കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരു: വോട്ടഭ്യർത്ഥിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ കയറി വോട്ട് ചോദിക്കാൻ പാടില്ല.പുറത്ത് നിന്ന് അകലം പാലിക്കണം. വോട്ടർസ്ലിപ്പ് കൈയ്യിൽ കൊടുക്കുന്നതിന് പകരം പുറത്ത് വയ്ക്കണം. പൊതു പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ 5 പേരിൽ കൂടുതലാവാൻ പാടില്ല. പോളിംഗ്...തുട൪ന്ന് വായിക്കുക


മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് സി ആപ്റ്റിൽ എൻഐഎ പരിശോധന നടത്തി

തിരു: യുഎഇ കോൺസുലേറ്റിൽ നിന്നെത്തിച്ച മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് സി ആപ്റ്റിൽ എൻഐഎ പരിശോധന നടത്തി. തിരുവനന്തപുരം വട്ടിയൂർക്കാവിലെ സി ആപ്റ്റി ന്റെ ഓഫീസിലാണ് പരിശോധന നടത്തിയത്. കസ്റ്റംസും നേരത്തെ സി ആപ്റ്റിൽ പരിശോധന നടത്തിയിരുന്നു.ന...തുട൪ന്ന് വായിക്കുക


അലഞ്ഞുനടന്ന വയോധികയ്ക്ക് ജനമൈത്രി പോലീസ് തുണയായി

ഇലവുംതിട്ട : ആരും തുണയില്ലാതെ അലഞ്ഞുതിരിഞ്ഞു നടന്ന വയോധികയ്ക്ക് ജനമൈത്രി പോലീസ് സംരക്ഷകരായി. പ്രക്കാനം തൊട്ടുപുറം പ്ലാന്തോട്ടത്തില്‍ കോളനിയില്‍ ബന്ധുക്കള്‍ ആരുമില്ലാതെ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ കഴിഞ്ഞിരുന്ന 70 വയലുള്ള അന്നാമ്മയെ ഇലവുംതിട്ട ജനമൈത്ര...തുട൪ന്ന് വായിക്കുക


സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവര്‍ രജിസ്ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യണം

കോഴിക്കോട് : നഗരകാര്യ വകുപ്പില്‍ നിന്നും കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരം രജിസ്ട്രേഷന്‍ നേടിയിട്ടുളള എഞ്ചിനീയര്‍/ആര്‍ക്കിടെക്റ്റ്/സൂപ്പര്‍വൈസര്‍ എന്നിവര്‍ സര്‍ ക്കാര്‍ സര്‍വ്വീസിലോ അനുബന്ധ സര്‍വ്വീസുകളിലോ സേവനത്തില്‍ പ്രവേശ...തുട൪ന്ന് വായിക്കുക


കോവിഡാനന്തര കാലത്ത് ഐറ്റി മേഖല ഒരുക്കുന്ന തൊഴില്‍ സാധ്യതകള്‍

കോവിഡാനന്തര കാലത്ത് ഐറ്റി മേഖല ഒരുക്കുന്ന തൊഴില്‍ സാധ്യതകള്‍: സന്തോഷ് ചന്ദ്രശേഖരകുറുപ്പ് ( സി.ഇ.ഒ, ഐസിറ്റി അക്കാദമി ഓഫ് കേരള) ലോകം കോവിഡ് മഹാമാരിയെ നേരിടുമ്പോഴും ജീവിതംസാധാരണഗതിയി ലെത്തി ക്കാന്‍മനുഷ്യ സമൂഹം പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന കാഴ്ച...തുട൪ന്ന് വായിക്കുക


കേരള സെറാമിക്‌സ് നവീകരിച്ച പ്ലാന്റുകള്‍ ഉദ്ഘാടനം ചെയ്തു

തിരു: കൊല്ലം കുണ്ടറയിലെ കേരള സെറാമിക്‌സിന്റെ സമഗ്രപുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെ ടുത്തി നവീകരിച്ച പ്ലാന്റുകളുടെയും പുതുതായി സ്ഥാപിച്ച എല്‍ എന്‍ ജി പ്ലാന്റിന്റെയുംഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ബ്ലഞ്ചര്‍, റിഫൈനിംഗ്, ഫില്‍ട്ടര്‍...തുട൪ന്ന് വായിക്കുക


ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾക്ക് സാർവദേശീയ പ്രസക്തിയുണ്ട്: മുഖ്യമന്ത്രി

തിരു : ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾക്ക് സാർവദേശീയ പ്രസക്തിയു ണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നമുക്ക് ജാതിയില്ല വിളം ബര ശതാബ്ദി സ്മാരകമായി തിരുവനന്തപുരത്ത് സ്ഥാപിച്ച ശ്രീനാരായണ ഗുരു വിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു...തുട൪ന്ന് വായിക്കുക


തിരുവോണ ബമ്പർ അടിച്ച ഭാഗ്യവാനെ കണ്ടെത്തി

എറണാകുളo: തിരുവോണ ബമ്പർ അടിച്ച ഭാഗ്യവാനെ കണ്ടെത്തി. ഇടുക്കി സ്വദേശി അനന്തു വിജയനെന്ന 24 കാരനെയാണ് ഭാഗ്യം കടാക്ഷിച്ചിരിക്കുന്ന ത്. എറണാകുളത്ത് ജോലി ചെയ്യുന്ന അനന്തുവിന് 10 ശതമാനം ഏജൻസി കമ്മീഷനും, 30 ശതമാനം ആദായനികുതിയും കഴിഞ്ഞ് 7.56 കോടി രൂപ ലഭിക്കുo...തുട൪ന്ന് വായിക്കുക


ഇടുക്കി അടിമാലി കുറത്തിക്കുടിയില്‍ ചാങ്ങാടത്തില്‍ പുഴ മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട ഒമ്പതു പേരെ രക്ഷപ്പെടുത്തി

(ഒഴുക്കില്‍പ്പെട്ട ഒമ്പത് പേരെ ആദിവാസികള്‍ രക്ഷപെടുത്തി) ഇടുക്കി: അടിമാലി കുറത്തിക്കുടിയില്‍ ചാങ്ങാടത്തില്‍ പുഴ മുറിച്ചു കടക്കുന്ന തിനിടെ ഒഴുക്കില്‍ പ്പെട്ട ഒമ്പതു പേരെ രക്ഷപ്പെടുത്തി.വനവിഭവങ്ങള്‍ ശേഖരി ക്കാന്‍ പോയ ആദിവാസികളാണ് ഒഴു ക്കില്‍പ്പെട്ട...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.