Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു മലപ്പുറം ജില്ലയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന വയ്‌ബോയെ സ്റ്റാര്‍ട്ട്അപ്പ്ആക്‌സിലറേറ്റര്‍ പരിപാടിയിലേക്ക് ചേര്‍ത്ത് എയര്‍ടെല്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ മാരുടെ പരിചരണത്തില്‍ 27 പ്രസവങ്ങള്‍ കോഴിക്കോട് പാളയം മാര്‍ക്കറ്റ് ഒരാഴ്ച അടച്ചിടും

അറിയിപ്പുകള്‍

കൂടുതല്‍ 

അടുക്കള മാലിന്യ സംസ്‌ക്കരണ രംഗത്ത് പുതിയ പരീക്ഷണം നടത്താനൊരുങ്ങുന്ന അടിമാലി ഗ്രാമപഞ്ചായത്ത്

8/11/2019

അടിമാലി: അടുക്കള മാലിന്യ സംസ്‌ക്കരണ രംഗത്ത് പുതിയ പരീക്ഷണംനടത്താനൊരുങ്ങുകയാണ് അടിമാലി ഗ്രാമപഞ്ചായത്ത്. വീടുകളുടെ അടുക്കളയില്‍ കിച്ചന്‍ ബിന്നുകള്‍ സ്ഥാപിച്ചും ചിലവു കുറഞ്ഞ രീതിയില്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചും അളുക്കളമാലിന്യം ഫലപ്രദമായി സംസ്‌ക്കാരി ക്കാനാണ് പഞ്ചായത്ത് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.പദ്ധതിക്കാവശ്യമായ കിച്ചന്‍ബിന്‍, ബയോഗ്യാസ് എന്നിവയുടെ പരിചയപ്പെടുത്തല്‍ ഗ്രാമപഞ്ചായത്തോഡിറ്റോറിയത്തില്‍ നടന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്ഥലപരിമതി യുള്ള വീടുകള്‍ ഫ്‌ളാറ്റുകളിലെ താമസക്കാര്‍,ടൗണ്‍ നിവാസികള്‍ തുടങ്ങിയവരെ ആദ്യഘട്ടത്തില്‍ സബ്‌സ്ഡി ഇനത്തില്‍ പദ്ധതിയുടെ ഗുണഭോക്താക്കളാക്കനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരു മാനം.ഇതിനാവശ്യമായി വരുന്ന കിച്ചന്‍ ബിന്നിന്റെയും ബോയോഗ്യാസ് പ്ലാന്റിന്റെയും ഉപയോഗരീതി കുടുംബങ്ങളെ പരിചയപ്പെടുത്തി.കൃത്യമായി സജ്ജമാക്കിയാല്‍ ദുര്‍ഗന്ധമുണ്ടാകാത്ത വിധം മാലി ന്യം അടുക്കളയില്‍ തന്നെ സംസ്‌ക്കരിക്കാന്‍ സാധിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെഎന്‍ സഹജന്‍ പറഞ്ഞു.

പൊതുഇടങ്ങളിലെ മാലിന്യസംസ്‌ക്കരണ രംഗത്ത് മാതൃകാപരമായ ഇടപെടല്‍ നടത്തി മുന്നേറുന്ന അടിമാലി ഗ്രാമപഞ്ചായത്തിന്റെ പുതിയ ആശയമാണ് ഗ്രാമപഞ്ചായത്ത് ടൗണ്‍ഹാളില്‍ അവതരിപ്പി ക്കപ്പെട്ടത്.സംസ്ഥാനത്തലത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനാണ് പദ്ധതി ആദ്യമായി പരീക്ഷി ച്ചത്. മറ്റ് ഗ്രാമപഞ്ചായത്തംഗങ്ങള്‍,ജില്ലാ ശുചിത്വമിഷന്‍ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിപേര്‍ പരി പാടിയില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വധുവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് പരിചരണ കേന്ദ്രം വിവാഹാ ഘോഷങ്ങൾക്ക് വേദിയായി

മട്ടാഞ്ചേരി : വധുവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് പരിചരണ കേന്ദ്രം വിവാഹാ ഘോഷങ്ങൾക്ക് വേദിയായി.മട്ടാഞ്ചേരി പുതിയ റോഡ് നാസറിന്റെ മകൻ നിയാസിന്റേയും ഫോർട്ട് കൊച്ചി കുന്നുംപുറം പള്ളിപറമ്പിൽ പരേതനായ ലുക്ക്മാന്റെ മകൾ ഫായിസയുടേയും വിവാഹം വ്യാഴാഴ്ചയാണ് നി...തുട൪ന്ന് വായിക്കുക


ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത ഭിന്നശേഷി വിദ്യാര്‍ത്ഥിനിക്ക് ടെലിവിഷന്‍ കൈമാറി

മലപ്പുറം :ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത നിര്‍ധനനായ ഭിന്നശേഷി വിദ്യാര്‍ത്ഥിനിക്ക് ടെലിവിഷനുമായി കോട്ടയ്ക്കല്‍ ട്രോമ കെയര്‍ സ്റ്റേഷന്‍ യൂനിറ്റ്. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ഒതുക്കുങ്ങല്‍ സ്വദേശിനിയായ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ജില്ലാ കല...തുട൪ന്ന് വായിക്കുക


പാറ്റൂർ കുടിവെള്ള പദ്ധതി : ചുനക്കരയിലേക്കുള്ള ജലവിതരണ പൈപ്പ് ലൈനുകൾ സ്ഥാപിക്കൽ പൂർത്തിയായി

ആലപ്പുഴ: പാറ്റൂർ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ചുനക്കര പഞ്ചായത്തിലേക്കുള്ള പ്രധാന പൈപ്പ് ലൈനുകൾ സ്ഥാപിച്ചു. ജലവിതരണ പൈപ്പ് ലൈനുകൾ സ്ഥാപിക്കൽ പൂർത്തീകരണ പ്രഖ്യാപനം ആർ. രാജേഷ് എംഎൽഎ നിർവഹിച്ചു. രണ്ടു കോടിയിലധികം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്...തുട൪ന്ന് വായിക്കുക


എം ശിവശങ്കറിനെ എട്ട് മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

കൊച്ചി : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്ക റിനെ എട്ട് മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സ്വർണക്കടത്ത് കേസ് പ്രതിസ്വപ്‌ന സുരേഷിനൊപ്പം ഇരുത്തിയാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്.മൂന്നാം തവണയാണ് എൻഐഎ ശിവശ...തുട൪ന്ന് വായിക്കുക


മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു

പാലക്കാട് : മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു.പുരസ്‌കാരംനേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം.മന്ത്രി എകെ ബാലന്‍ കുമാരനെല്ലൂരിലെ വീട്ടിലെത്തി ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു. പുരസ്‌കാരദാനത്തിന്റെ ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രി പിണ...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1582 കേസുകള്‍; 506 അറസ്റ്റ്; പിടിച്ചെടുത്തത് 46 വാഹനങ്ങള്‍

തിരു : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന്1582 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 506 പേരാണ്. 46 വാഹനങ്ങളും പിടിച്ചെടുത്തു.മാസ്ക് ധരിക്കാത...തുട൪ന്ന് വായിക്കുക


ആദ്യത്തെ മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിന് മുഖ്യമന്ത്രി തറക്കല്ലിട്ടു

തിരു: കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിന് മുഖ്യമന്ത്രി തറക്കല്ലിട്ടു. സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ (കെ എസ് ഐ ഡി സി) തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് മെഡിക്കല്‍ ഡിവൈസസ് പാര്‍ക്ക് നിര്‍മ്മിക്കു ന്നത്. വ്യവ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വയ്‌ബോയെ സ്റ്റാര്‍ട്ട്അപ്പ്ആക്‌സിലറേറ്റര്‍ പരിപാടിയിലേക്ക് ചേര്‍ത്ത് എയര്‍ടെല്‍

ന്യൂഡല്‍ഹി: എയര്‍ടെല്‍ സ്റ്റാര്‍ട്ട്അപ്പ് ആക്‌സിലറേറ്റര്‍ പരിപാടിയുടെ ഭാഗമായിഭാരതിഎയര്‍ടെല്‍ ടെക് സ്റ്റാര്‍ട്ട്അപ്പായ വയ്‌ബോയുടെ നിര്‍ണായക പങ്കാളിത്തം ഏറ്റെടുത്തു. ക്ലൗഡ് ടെലിഫോണിക്കായി എഐ അധിഷ്ഠിത അനാലിറ്റിക്‌സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തിരു...തുട൪ന്ന് വായിക്കുക


സേവന മികവിന്റെ ഒരു വര്‍ഷവുമായി കനിവ് 108: എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ മാരുടെ പരിചരണത്തില്‍ 27 പ്രസവങ്ങള്‍

തിരു: സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ കനിവ്108 (Kerala Ambulance Network for Injured Victims) പ്രവര്‍ത്തന സജ്ജമായിട്ട് ഒരുവര്‍ഷ മായി. ഈ കോവിഡ് കാലത്തും കനിവ് 108ന്റെ സേവനം വളരെ വിലപ്പെട്ടതാണെന്ന് ആരോഗ്യ വകുപ്പ് മന്...തുട൪ന്ന് വായിക്കുക


സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമ നടപടിക്കു നീക്കം

തിരു: സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായിബന്ധപ്പെട്ട് വ്യാജവാർത്തനൽകിയ മാധ്യമങ്ങൾക്കെ തിരെ സർക്കാർ നിയമ നടപടിക്കൊരുങ്ങുന്നു. തീപിടുത്തം ആസൂത്രിതമാണെന്ന വാർത്ത നൽകി യവർക്കെതിരെയാണ് നീക്കം. സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലുണ്ടായ തീപിടുത്തത്തെ അട്ട...തുട൪ന്ന് വായിക്കുക


പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലൈഫ് മിഷനിലെ സ്ഥാനം രാജി വച്ചു

തിരു: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലൈഫ് മിഷനിലെ സ്ഥാനം ഒഴിഞ്ഞു. ലൈഫ് മിഷൻ ടാസ്‌ക് ഫോഴ്‌സ് പ്രത്യേക ക്ഷണിതാവ് സ്ഥാനത്ത് നിന്നാണ് ചെന്നിത്തല രാജി വച്ചത്.പദ്ധ തിയുമായി ബന്ധപ്പെട്ട രേഖകൾ നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് രാജി.പദ്ധതി യുമായി ബന...തുട൪ന്ന് വായിക്കുക


അണുബാധയെ തുടര്‍ന്നുള്ള രോഗങ്ങളില്‍ നടത്തുന്ന ഫെല്ലോഷിപ്പ് പ്രോഗ്രാമിലേക്ക് ആസ്റ്റര്‍ മെഡ്‌സിറ്റി അപേക്ഷ ക്ഷണിച്ചു

കൊച്ചി: അണുബാധയെ തുടര്‍ന്നുള്ള രോഗങ്ങളില്‍ നടത്തുന്ന ഫെല്ലോഷിപ്പ് പ്രോഗ്രാമിലേക്ക് ആസ്റ്റര്‍ മെഡ്‌സിറ്റി അപേക്ഷ ക്ഷണിച്ചു. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്‍ഫെക്ഷ്യസ് ഡിസീസസ് ആന്‍ഡ് ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ഫ...തുട൪ന്ന് വായിക്കുക


കോവിഡാനന്തര കാലത്ത് ഐറ്റി മേഖല ഒരുക്കുന്ന തൊഴില്‍ സാധ്യതകള്‍: സന്തോഷ് ചന്ദ്രശേഖരകുറുപ്പ്

കോവിഡാനന്തര കാലത്ത് ഐറ്റി മേഖല ഒരുക്കുന്ന തൊഴില്‍ സാധ്യതകള്‍: സന്തോഷ് ചന്ദ്രശേഖരകുറുപ്പ് ( സി.ഇ.ഒ, ഐസിറ്റി അക്കാദമി ഓഫ് കേരള) ലോകം കോവിഡ് മഹാമാരിയെ നേരിടുമ്പോഴും ജീവിതംസാധാരണഗതിയി ലെത്തിക്കാന്‍ മനുഷ്യ സമൂഹം പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന കാഴ്ച്...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1270 കേസുകള്‍; 551 അറസ്റ്റ്; പിടിച്ചെടുത്തത് 41 വാഹനങ്ങള്‍

തിരു :ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1270 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 551 പേരാണ്. 41 വാഹനങ്ങളും പിടിച്ചെടുത്തു.മാസ്ക് ധരിക്കാത്ത 6143 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന...തുട൪ന്ന് വായിക്കുക


കേരളത്തിലെ ആദ്യ മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ പാര്‍ക്ക് ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിക്കും

തിരു: കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിന് സെപ്തംബര്‍ 24ന് മുഖ്യ മന്ത്രി തറക്കല്ലിടും. സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ (കെ എസ് ഐ ഡി സി) തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് മെഡിക്കല്‍ ഡിവൈസസ് പാര്‍ക്ക് ഒരുങ്ങുന്നത...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.