Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മഴ സാധ്യത: അലർട്ടുകൾ പ്രഖ്യാപിച്ചു മറഡോണയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സോഹൻ റോയിയുടെ കവിത വിവാഹ സീസണിനായി റിവാ ആശീര്‍വാദ് പര്‍ച്ചേസ് പ്ലാനുമായി തനിഷ്ക് വനിതാ കമ്മിഷന്‍ മെഗാ അദാലത്ത് 2-ന് തിരു.ജവഹര്‍ ബാലഭവനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 949 പേര്‍ക്കെതിരെ കേസെടുത്തു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമേകാന്‍ സാന്ത്വനയാത്ര സംഘടിപ്പിച്ചു

19/9/2019

തിരു: ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമേ കാന്‍ സാന്ത്വനയാത്ര നടത്തി. പ്രസിഡന്റ് ആര്‍.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം അവരെ വീട്ടിലെത്തി കണ്ടു. ആറു ഗ്രാമ പഞ്ചായത്തുകളിലെയും കിടപ്പ് രോഗികളെ നേരിട്ട് കണ്ട് അവ രുടെ ബുദ്ധിമുട്ടുകളും ആവശ്യങ്ങളും മനസിലാക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം. രണ്ട് ദിവ സത്തെ സാന്ത്വന യാത്രയില്‍ 166 രോഗികളെ് സംഘം സന്ദര്‍ശിച്ചു. ഇവര്‍ക്കാവശ്യമായ വസ്ത്രം, ഭക്ഷ്യകിറ്റ് എന്നിവ സംഘം വിതരണം ചെയ്തു.

നിലവില്‍ മാസത്തില്‍ ഒരുതവണ പാലിയേറ്റിവ് നേഴ്‌സ്മാരുടെ സേവനം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. കൂടാതെ അത്യാസന്ന നിലയിലുള്ള രോഗികളെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ ത്തിക്കുന്ന പാലിയേറ്റിവ് വാര്‍ഡിലേക്ക് മാറ്റി വിദഗ്ധ ചികിത്സയും നല്‍കുന്നു.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഞ്ചുതെങ്ങ് സുരേ ന്ദ്രന്‍, ജോയിന്റ് ബി.ഡി.ഒ ആര്‍.എസ്.രാജീവ്, ചിറയിന്‍കീഴ് താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ശബ്‌ന ഡി.എസ്, മെഡിക്കല്‍ സംഘം എന്നിവര്‍ സംഘത്തിനൊപ്പമുണ്ടായിരുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംബി.ടെക്ക് സ്‌പോട്ട് അഡ്മിഷൻ 4ന്

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ബി.ടെക്ക് കോഴ്‌സിൽ ഡിസംബർ 4ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 9ന് കോളേജിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: www.cet.ac.in. ...തുട൪ന്ന് വായിക്കുക


ഡിപ്പാർട്മെന്റൽ പരീക്ഷയ്ക്ക് ഓൺലൈൻ പരിശീലനം

തിരു : സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഡിപ്പാർട്മെന്റൽ പരീക്ഷയ്ക്ക് പട്ടിക ജാതി - പട്ടിക വർഗ്ഗ വിഭാഗങ്ങളിൽപെട്ട സർക്കാർ ഉദ്യോഗസ്ഥർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ഇൻ ഗവണ്മെന്റ് (ഐ. എം. ജി) സൗജന്യ ഓൺലൈൻ പരിശീലനം നടത്തുന്നു. പരിശീലനം ജ...തുട൪ന്ന് വായിക്കുക


വനിതകൾക്ക് പൂൾ ലൈഫ് ഗാർഡ് പരിശീലനം

തിരു : പട്ടികജാതി - പട്ടികവർഗ വിഭാഗത്തിൽപ്പെട്ട നീന്തൽ അറിയാവുന്ന 20നും 45നും മദ്ധ്യേ പ്രായമുളള സ്ത്രീകൾക്ക് ആറു ദിവസം നിണ്ടു നിൽക്കുന്ന പൂൾ ലൈഫ് ഗാർഡ് പരിശീലനകോഴ്‌സി ലേക്ക് അപേക്ഷിക്കാം. ആദ്യം അപേക്ഷിക്കുന്ന 125 പേർക്കാണ് പരിശീലനം. അപേക്ഷിക്കാനുള്...തുട൪ന്ന് വായിക്കുക


പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിംഗ്: പ്രവേശന പരീക്ഷ അഞ്ചിന്

തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ഗവൺമെന്റ് നഴ്‌സിംഗ് കോളേജുകളിലേക്ക് 2020 വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിംഗ് കോഴ്‌സിലേക്കുള്ള പ്രവേശനപരീക്ഷ തിരുവനന്തപുരം കേന്ദ്രത്തിൽ ഡിസംബർ 5 ന് നടക്കും. അപേക്ഷകർക്ക് പ്രവേശനപരീക്ഷയ്ക്കു ള്ള ഹ...തുട൪ന്ന് വായിക്കുക


വനിതാ കമ്മിഷന്‍ മെഗാ അദാലത്ത് 2-ന് തിരു.ജവഹര്‍ ബാലഭവനില്‍

തിരു : കേരള വനിതാകമ്മിഷന്റെ തിരുവനന്തപുരം ജില്ലയിലെ മെഗാ അദാലത്ത് രണ്ടിന് രാവിലെ 10.30 മുതല്‍ തിരുവനന്തപുരം കവടിയാര്‍ ജവഹര്‍ ബാലഭവനില്‍ നടക്കും. കമ്മിഷനില്‍ ലഭിച്ച ജില്ലയിലെ 60 പരാതികളാണ് പരിഗണിക്കുന്നത്. അദാലത്തിന്റെ വിവരം പരാതിക്കാരെയും എതിര്‍ കക്ഷ...തുട൪ന്ന് വായിക്കുക


ദുരന്തനിവാരണ അതോറിറ്റി യോഗം ഡിസംബര്‍ 1 രാവിലെ 11.30ന് കളക്ടറേറ്റില്‍

തിരു: ഡിസംബര്‍ മൂന്നിന് ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ജില്ലയിലെസാഹ ചര്യം വിലയിരുത്തുന്നതിനായി കളക്ടര്‍ ഡോ. നവജ്യോത് ഖോസയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 1 രാവിലെ 11.30ന് കളക്ടറേറ്റില്‍ ദുരന്തനിവാരണ അതോറിറ്റി യോഗം ചേരും. ഡെപ്യൂട്ട...തുട൪ന്ന് വായിക്കുക


സ്‌പെഷ്യൽ തപാൽ വോട്ട് :തിരു.ജില്ലയിൽ ആദ്യ ദിനം പട്ടികയിൽ 8,197 പേർ

തിരു: കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും സ്‌പെഷ്യൽ തപാൽ ബാലറ്റ് നൽകുന്നതിനു തയാറാക്കുന്ന സർട്ടിഫൈഡ് ലിസ്റ്റിൽ ആദ്യദിനം 8,197 പേർ. ഇവർക്ക് സ്‌പെഷ്യൽ പോളിങ് ഓഫിസർമാർ ബാലറ്റ് പേപ്പർ നൽകും. നവംബർ 29ന് ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫിസർ തയാറാക്കി...തുട൪ന്ന് വായിക്കുക


വകുപ്പുതല പരീക്ഷകൾ പി.എസ്.സി മാറ്റിവച്ചു

തിരു: വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ജോലിക്കായുളള പരിശീലനത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്നതിനാൽ നവംബർ 30, ഡിസംബർ മൂന്ന് തീയതി കളിൽ നടത്താനിരുന്ന വകുപ്പുതല പരീക്ഷകൾ പി.എസ്.സി മാറ്റിവച്ചു....തുട൪ന്ന് വായിക്കുക


എച്ച്.ഡി.സി ആന്റ് ബി.എം പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

തിരു : സംസ്ഥാന സഹകരണ യൂണിയൻ സെപ്റ്റംബർ, ഒക്‌ടോബർ മാസങ്ങളിൽ നടത്തിയ എച്ച്. ഡി.സി ആന്റ് ബി.എം ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. നോർത്ത് പറവൂർ സഹകരണ പരിശീലന കോളേജിലെ നവീന.സി.എസ് ഒന്നാം റാങ്കും, തിരുവനന്തപുരംസഹകരണ പരിശീലന കോളേജിലെ ദൃശ്...തുട൪ന്ന് വായിക്കുക


ബി.ടെക് ഈവനിംഗ് കോഴ്‌സ് സീറ്റൊഴിവ്: സ്‌പോട്ട് അഡ്മിഷൻ 30ന്

തിരു: എൻജിനിയറിങ് കോളേജിൽ ഈവനിംഗ് ഡിഗ്രി കോഴ്‌സിൽ 2020-2021 അദ്ധ്യായന വർഷ ത്തേക്ക് ബി.ടെക് ഈവനിംഗ് കോഴ്‌സുകളിൽ സിവിൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജി നിയറിങ്, ഇല്കട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോ ണിക്‌സ് എൻജിന...തുട൪ന്ന് വായിക്കുക


ജി.എൻ.എം ഡിപ്ലോമ: ഇന്റർവ്യൂ ഡിസംബർ രണ്ടിന്

തിരു: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് 2020-21 ലേക്കുളള പട്ടിക ജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായിപ്രവേ ശന നടപടികൾക്കുളള ഇന്റർവ്യൂ ഡിസംബർ രണ്ടിന് രാവിലെ പത്ത് മണി മുതൽ തിരുവനന്തപുരം ഗവൺമെ...തുട൪ന്ന് വായിക്കുക


സ്‌പെഷ്യൽ പോസ്റ്റൽ വോട്ട്: ചരിത്രത്തിൽ ഇടംനേടുന്ന നടപടിയെന്ന് തിരു. കളക്ടർ

(സ്‌പെഷ്യൽ പോളിങ് ഓഫിസർമാർക്കായി സംഘടിപ്പിച്ച പരിശീലന പരി പാടിയിൽ ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ സംസാരിക്കുന്നു. എ.ഡി. എം. വി.ആർ. വിനോദ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജോൺ വി. സാമുവൽ എന്നിവർ സമീപം.) തിരു: തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കും ക്വാ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിൽ നിയമം ലംഘിച്ചു സ്ഥാപിച്ച 5,657 പ്രചാരണ സാമഗ്രികൾ നീക്കി

തിരു: ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് ജില്ലയിൽ നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ചു സ്ഥാപിച്ച 5657 പ്രചാരണ സാമഗ്രികൾ നീക്കി. ഏഴു സ്‌ക്വാഡുകളാണ് ജില്ലയിൽ പ്രവർത്തിക്കു ന്നത്.5,101 പോസ്റ്ററുകൾ, 336 ബോർഡുകൾ, 220 കൊടികൾ എന്നിവയാണു സ്‌ക്വാഡ് ഇതുവരെ നീക്കം ചെയ്...തുട൪ന്ന് വായിക്കുക


എറണാകുളം ജില്ലാ കളക്ടർ നേരിട്ടിറങ്ങി; അനധികൃത ബോർഡുകൾ നീക്കം ചെയ്തു

എറണാകുളം: ചട്ടവിരുദ്ധമായി സ്ഥാപിച്ച തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ ജില്ലാ കളക്ടർ എസ്.സുഹാസ് നേരിട്ട് എത്തി നീക്കം ചെയ്തു. പാലാരിവട്ടം സൗത്ത് ജനത റോഡിൽ അനധികൃത മായി സ്ഥാപിച്ച ബോർഡുകളാണ് കളക്ടറുടെ നിർദ്ദേശപ്രകാരം നീക്കിയത്. ബന്ധപ്പെട്ടവരിൽ നിന്ന് പിഴയീട...തുട൪ന്ന് വായിക്കുക


ഡയറി വില നിശ്ചയിച്ച് ഉത്തരവായി

തിരു: 2021 ലെ സർക്കാർ ഡയറി, ദിന സ്മരണ എന്നിവയുടെ വില നിശ്ചയിച്ച് ഉത്തരവായി. ജി. എസ്.ടി, പ്രളയ സെസ് എന്നിവ ഉൾപ്പെടെ സർക്കാർ ഡയറിക്ക് (ഓർഡിനറി) 215 രൂപയും ദിന സ്മരണയ്ക്ക് 140 രൂപയുമാണ് വില....തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.