Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു മലപ്പുറം ജില്ലയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന വയ്‌ബോയെ സ്റ്റാര്‍ട്ട്അപ്പ്ആക്‌സിലറേറ്റര്‍ പരിപാടിയിലേക്ക് ചേര്‍ത്ത് എയര്‍ടെല്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ മാരുടെ പരിചരണത്തില്‍ 27 പ്രസവങ്ങള്‍ കോഴിക്കോട് പാളയം മാര്‍ക്കറ്റ് ഒരാഴ്ച അടച്ചിടും

സിനിമ

കൂടുതല്‍ 

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രഭാസ് തിരികെ വന്നത് വെറുതെ പോകാനല്ല; 10 ദിവസം കൊണ്ട് സാഹോ നേടിയത് 400 കോടി

9/9/2019

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രഭാസ് വെള്ളിത്തിരയിലേക്ക് വന്നത് വെറുതെയല്ലെന്ന് തെളിയിക്കുന്നതാണ് സാഹോയുടെ ഏറ്റവും ഒടുവിലെ കളക്ഷന്‍ റിപ്പോര്‍ട്ട്.ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുന്ന സാഹോ 400 കോടി ക്ലബില്‍ ഇടംനേടി; അതും വെറും പത്ത് ദിവസത്തിനുള്ളില്‍. പ്രഭാസിന്റെ താരമൂല്യം ഒരിക്കല്‍കൂടിവ്യക്തമാക്കിയ സാഹോ പത്ത് ദിവസം കൊണ്ട് നാനൂറ് കോടി ക്ലബില്‍ ഇടംനേടിയെങ്കില്‍ അത് പ്രഭാസ് എഫക്ട് ഒന്നു കൊണ്ട് മാത്രമാണ്. ബോളിവുഡില്‍ ഉള്‍പ്പെടെ വന്‍ കളക്ഷന്‍ വേട്ട തുടരുന്ന സാഹോ ഇനി തകര്‍ക്കാനിരിക്കുന്ന റെക്കോ ഡേതെന്ന ചിന്തയിലാണ് ആരാധകര്‍. ഇന്ത്യന്‍ സിനിമാ രംഗത്ത് പകരം വെക്കാനില്ലാത്ത അഭിനേതാവായി പ്രഭാസ് മാറുകയാണ് ഹിറ്റ് ചിത്രമായ സാഹോയി ലൂടെ. ബോക്‌സ് ഓഫീസിലെ കളക്ഷന്‍ വേട്ടയില്‍ താരത്തിന്റെ ആരാധകരെയും ഏറെ സന്തോ ഷിപ്പിക്കുന്നുണ്ട്.

ചിത്രം പ്രഖ്യാപിച്ച നാള്‍ മുതല്‍ ഏറെ ശ്രദ്ധ നേടിയ ചിത്രത്തിന്റെ കളക്ഷന്‍ റെക്കോഡുകളാണ് ഇപ്പോഴത്തെ ചൂടേറിയ സംസാര വിഷയം. പ്രഭാസ് എന്ന പകരം വെക്കാനാകാത്ത നടന്റെ അഭി നയ മികവിന്റെ ഏറ്റവും വലിയ ഉദാഹ രണമാണ് ചിത്രം സ്വന്തമാക്കിയ കളക്ഷന്‍ റെക്കോഡ്. ബോളിവുഡില്‍ നൂറു കോടി ക്ലബില്‍ ഇടംനേടുന്ന ചിത്രങ്ങളുടെ കൂട്ടത്തില്‍ ഇനി സാഹോയുംഉണ്ടാ കും.മറ്റു ഭാഷകളിലും ഓവര്‍സീസിലും പ്രഭാസിന്റെ സ്വന്തം സാഹോ മികച്ച മുന്നേറ്റമാണ് കാഴ്ച്ച വെക്കുന്നത്.

രണ്ടുദിവസം കൊണ്ട് പുഷ്പം പോലെ 205 കോടി കരസ്ഥമാക്കിയ ചിത്രമാണ് സാഹോ. എന്തിനേ റെ പറയണം റിലീസ് ദിവസം ഏറ്റവും കൂടുതല്‍ കള ക്ഷന്‍ നേടുന്ന മൂന്നാം ചിത്രമെന്ന റെക്കോ ഡും പ്രഭാസിന്റെ സാഹോ സ്വന്ത മാക്കി. സുജീത്ത് സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രം വന്‍ ഹിറ്റായതില്‍ പ്രധന പങ്ക് വഹിച്ചത് പ്രഭാസിന്റെ താരമൂല്യംഒന്നുമാത്രമാണെന്നാണ് സിനിമാ നിരൂപകരുടെ അഭിപ്രായം.ഒരു കിടുക്കാച്ചി എന്‍ട്രിയിലൂടെയുള്ളതാരത്തിന്റെ ആ വരവ് ബോക്സ് ഓഫീസിലും പ്രതിഫലിച്ചുവെന്ന് പറയാം. ആക്ഷന്‍സിനിമ യെന്ന ഖ്യാതിയോടെയെത്തിയ സഹോയുടെ പ്രശസ്ത ആക്ഷന്‍ കൊറിയോ ഗ്രാഫര്‍ ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സാണ് . ബിഗ് ബജറ്റ് ചിത്രത്തിന്റെ സാങ്കേതിക മികവും എടുത്തുപറയേണ്ട കാര്യ മാണ്. കോടികള്‍ മുടക്കി നിര്‍മ്മിച്ച ചിത്രത്തിനായി കൂടുതല്‍ തുകയും ചെലവഴിച്ചത് സാങ്കേ തിക മികവിനാണ്.

റെക്കോഡുകള്‍ വാരിക്കൂട്ടിയ പ്രഭാസിന്റെ ആദ്യചിത്രമായ ബാഹുബലിയില്‍ കണ്ട പ്രഭാസിനെ യല്ല ആരാധകര്‍ സാഹോയില്‍ കണ്ടതെന്ന് നിസംശയം പറയാം. തികച്ചും വ്യത്യസ്തമായ മാറ്റ ങ്ങളോടെയാണ് പ്രഭാസ് ആക്ഷന്‍ത്രില്ലര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. വ്യത്യസ്തമയ ഭാവമാറ്റ ങ്ങളോടെയായിരുന്നുതാര ത്തിന്റെ അഭിനയം. ആരാധകരെ നിരാശരാക്കാതെ സസ്‌പെന്‍സ്, ആക്ഷന്‍, ട്വിസ്റ്റ് എല്ലാം കൂട്ടിയിണക്കിയ അത്യുഗ്രന്‍ പ്രഭാസ് ചിത്രം.തിയറ്ററിലെത്തിയ വരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന മാസ് ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈ ലൈറ്റ് . ബാഹുബലിയെ അപേക്ഷിച്ച്് ഏറെ കായികക്ഷമത ആവശ്യമുളള ചിത്രത്തിനായി പ്രഭാസ് നടത്തിയ കഠിനാധ്വാ നവും ചിത്രത്തില്‍ പ്രതിഫലി ച്ചിട്ടുണ്ട്. കഥാപാത്രത്തിന്റെ മികവിന് വേണ്ടിഎന്ത് ത്യാഗവുംസഹിക്കാന്‍തയാ റുള്ള താരമാണ് പ്രഭാസെന്നതിനുള്ള ഉദാഹരണമാണ് സാഹോ.

നഗരത്തില്‍ നടക്കുന്ന വലിയ സ്വര്‍ണക്കവര്‍ച്ചയെ തുടര്‍ന്ന് നടക്കുന്ന അന്വേ ഷണമാണ് ചിത്ര ത്തിന്റെ പ്രമേയം.ചിത്രത്തില്‍ ഇന്റലിജന്‍ന്‍സ് അണ്ടര്‍ കവര്‍ പോലീസ് ഓഫീസര്‍ വേഷത്തില്‍ പ്രഭാസും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥയായി ശ്രദ്ധ കപൂറും പ്രത്യക്ഷപ്പെടുന്നു. അഭിനേതാക്കള്‍ തങ്ങള്‍ക്ക് ലഭിച്ച വേഷം മനോഹരമായി കൈകാര്യം ചെയ്ത ആക്ഷന്‍ ചിത്രത്തിന്റെ മറ്റൊരു പ്രധാന ഘടകം പ്രഭാസ്- ശ്രദ്ധ കപൂര്‍ താരജോഡികളുടെ കെമിസ്ട്രിയാണ്.

റൊമാന്റിക് നായിക യില്‍ നിന്നും ആക്ഷന്‍ നായികയിലേക്കുള്ള മാറ്റം ശ്രദ്ധ കപൂര്‍ വളരെ ഭദ്രമായി ചെയ്തപ്പോള്‍ പ്രഭാസ്- ശ്രദ്ധാ കപൂര്‍ കൂട്ടുകെട്ട് ചിത്ര ത്തിന്റെ പ്രധാന വിജയഘടകമായി.ആക്ഷന്‍ പോലെ തന്നെ പ്രണയ രംഗങ്ങ ളിലും ഈ കെമിസ്ട്രി വര്‍ക്ക്ഔട്ട് ചെയ്യ്തിട്ടുണ്ട്. സാഹോയിലൂടെ മികച്ച നായിക-നായക കഥാപാത്രങ്ങളായി മാറുകയാണ് പ്രഭാസും ശ്രദ്ധ കപൂറുമെ ന്നാണ് ആരാധകരുടെ വിലയിരുത്തല്‍.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പ്രഭാസിന്റെ 21-ാം ചിത്രത്തിന് മാര്‍ഗദര്‍ശിയായി പ്രമുഖ സംവിധായകന്‍ സിംഗീതം ശ്രീനിവാസ റാവു എത്തുന്നു

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന തെന്നിന്ത്യന്‍ താരം പ്രഭാസിന്റെ 21-ാം ചിത്രത്തിന് മാര്‍ഗദര്‍ ശിയായി ദേശിയ അവാര്‍ഡ് ജോതാവും മുതിര്‍ന്ന സംവിധായകനുമായ സിംഗീതംശ്രീനിവാസറാവു എത്തുന്നു. അദ്ദേഹത്തിന്റെ 89-ാം ജ്‌നമദിന വേളയില്‍ ചിത്രത്തിന്റെ നിര്‍മ്മാണം നിര...തുട൪ന്ന് വായിക്കുക


ഇരുള്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഇരുള്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചിത്രീകരണം ആരംഭിച്ചിരി ക്കു...തുട൪ന്ന് വായിക്കുക


മോഹന്‍ലാല്‍ ജന്മാഷ്ടമി ദിനത്തില്‍ ലോഞ്ച് ചെയ്ത ഗാനം

രഘുനാഥ് ഗുരുവായൂരിന്റെ രചനയില്‍ രഞ്ജിത് മേലേപ്പാട്ട് സംഗീതം നല്‍കിയ - ആനന്ദ സാഗരം- എന്ന കൃഷ്ണ ഭക്തിഗാനം ശ്രദ്ധേയമാവുകയാണ്. കെ എസ് ഹരിശങ്കറിന്റെ മാന്ത്രിക ശബ്ദം ഗാനത്തി ന്റെ മറ്റൊരു തലത്തില്‍ എത്തിക്കുന്നു. മോഹന്‍ലാല്‍ ജന്മാഷ്ടമി ദിനത്തില്‍ ലോഞ്ച് ചെ...തുട൪ന്ന് വായിക്കുക


മഞ്ജു വാര്യര്‍ക്കൊപ്പം സൗബിന്‍ ഷാഹിര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം വരുന്നു

മഞ്ജു വാര്യര്‍ക്കൊപ്പം സൗബിന്‍ ഷാഹിര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നചിത്രംവരുന്നു. രസകരമായ ഫസ്റ്റ് ലുക്ക് അടക്കം മഞ്ജു വാര്യരാണ് ഫേസ്ബുക്ക് പേജിലൂടെ ചിത്രം പ്രഖ്യാപിച്ചത്. പരസ്യമേഖലയില്‍ നിന്ന് വരുന്ന മഹേഷ് വെട്ടിയാര്‍ ആണ് സംവിധാനം. കുടുംബപശ്ച...തുട൪ന്ന് വായിക്കുക


ഒരൊറ്റ കഥാപാത്രം, ഒരൊറ്റ ലൊക്കേഷന്‍, ഒറ്റ രാത്രിയിലുള്ള ചിത്രീകരണം അണ്‍യൂഷ്വല്‍ ടൈം- ത്രില്ലടിപ്പിക്കുന്ന ഹ്രസ്വചിത്രം

ഒരൊറ്റ കഥാപാത്രത്തെ മാത്രം ഉപയോഗപ്പെടുത്തി ആദ്യാവസാനം വരെ ആകാംക്ഷയില്‍ നിര്‍ത്തു ന്നൊരു ത്രില്ലര്‍ സിനിമ സാദ്ധ്യമാണോ? എന്നാല്‍ ഏക കഥാപാത്രം എന്ന വെല്ലുവിളി മാത്രമല്ല, ഒരൊറ്റ ലൊക്കേഷനും നെടുനീളന്‍ സിഗിള്‍ ഷോട്ടും ഉള്‍പ്പെടുത്തി വേറിട്ടൊരു ഡാര്‍ക്ക് ത്...തുട൪ന്ന് വായിക്കുക


കങ്കണ റണാവത്തിന്റെ കെട്ടിടം പൊളിക്കുന്നത് മുംബൈ ഹൈക്കോടതി തടഞ്ഞു

മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ കെട്ടിടം പൊളിക്കുന്നത് മുംബൈ ഹൈക്കോടതി തടഞ്ഞു. അനധികൃത നിര്‍മ്മാണമെന്ന് പറഞ്ഞാണ് മണികര്‍ണ്ണികാ സിനിമാകമ്പനിയുടെ കെട്ടിടം കോര്‍പറേഷന് പൊളിക്കുന്നത്. എന്നാല്‍ ഇത് രാഷ്ട്രീയവൈര്യം തീര്‍ക്കലാണെന്ന് കങ്കണ ആരോപിച്ചു....തുട൪ന്ന് വായിക്കുക


നടി കങ്കണ റണാവത്തിന്റെ മുംബൈയിലെ കെട്ടിടം പൊളിക്കുമെന്ന് മുംബൈ കോര്‍പറേഷന്റെ നോട്ടീസ്

മുംബൈ : ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ മുംബൈയിലെ കെട്ടിടം പൊളിക്കുമെന്ന് മുംബൈ കോര്‍പറേഷന്റെ നോട്ടീസ്. നിയമവിരുദ്ധമായാണു കെട്ടിടം നിര്‍മിച്ചതെന്ന് ആാരോപി ച്ചാണു നോട്ടീസ് നല്‍കിയത്. 24 മണിക്കൂറിനകം മറുപടി നല്‍കണമെന്നാണ് ആവശ്യം. എന്നാല്‍ ഇത് രാഷ്ട്രീയ...തുട൪ന്ന് വായിക്കുക


എമ്പുരാന്‍ താമസമില്ലാതെ ചിത്രീകരണം ആരംഭിക്കുമെന്ന് നിര്‍മാതാവ്

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ താമസമില്ലാതെ തന്നെ ചിത്രീകരണം ആരംഭിക്കുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ പണിപ്പുരയിലാണ്. പൃഥ്വിരാജും മുരളി ചേട്ടനുമൊക്കെ ചിത്രവുമായി ബന്ധപ്പെട...തുട൪ന്ന് വായിക്കുക


മിഷന്‍ കൊങ്കണ്‍

മിഷന്‍ കൊങ്കണ്‍എന്ന പേരില്‍ അറിയപ്പെടുന്ന മാപ്പിള ഖലാസികളുടെ സാഹസിക കഥ ഒരേ സമയം ബോളിവുഡിലും മലയാളമടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളിലും സിനിമയാകുന്നു. ഒടി യനു ശേഷം വി എ ശ്രീകുമാര്‍ എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസിന്റെ ബാനറില്‍ സംവിധാനംചെയ്യു ന്ന ഈ ബിഗ് ബജ...തുട൪ന്ന് വായിക്കുക


പ്രഭാസ് ചിത്രം ആദിപുരുഷില്‍ രാവണനായി ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍

രാമായണകഥയെ പ്രമേയമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രമായ ആദിപുരുഷില്‍ ബോളി വുഡ് താരം സെയ്ഫ് അലി ഖാന്‍ രാവണനായി എത്തുന്നു. ഇതാദ്യമായാണ് പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്നത്. പ്രഭാസ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ...തുട൪ന്ന് വായിക്കുക


ശരത്ത് അപ്പാനി നായകനാകുന്ന പുതിയ ചിത്രമാണ് ചാരം

ശരത്ത് അപ്പാനി നായകനാകുന്ന പുതിയ ചിത്രമാണ് ചാരം. ശരത് അപ്പാനി തന്നെ കഥയും തിരക്ക ഥയും രചിക്കുന്ന ത്രില്ലർ സ്വഭാവമുള്ള സിനിമ സംവി ധാനം ചെയ്യുന്നത് നവാഗതനായ ജോമിജോസ ഫ് ആണ്. സെന്റ്മരിയ പ്രൊഡ ക്ഷൻസിന്റെ ബാനറിൽ ജോമി ജോസഫ് തന്നെയാണ് ചിത്രംനിർമ്മി ക്കുന്നത്...തുട൪ന്ന് വായിക്കുക


വട്ടവട ഡയറീസ്ന്‍റെ ആദ്യ എപ്പിസോഡുകളുടെ ചിത്രീകരണം പൂര്‍ത്തിയായി

സസ്പെന്‍സും ത്രില്ലും നിറഞ്ഞ ജീവിത മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കുന്ന മലയാളത്തിലെപുതിയ വെബ് സീരീസ് വട്ടവട ഡയറീസ്ന്‍റെ ആദ്യ എപ്പിസോഡുകളുടെ ചിത്രീകരണം പൂര്‍ത്തിയായി. ആരോണ്‍ എന്‍റര്‍ടൈമെന്‍റ്സിന്‍റെ ബാനറില്‍ അനി തോമസ് നിര്‍മ്മിക്കുന്ന വട്ടവട ഡയറീസിന്‍റെ ...തുട൪ന്ന് വായിക്കുക


സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രഭാസിന്റെ ത്രിഡി ചിത്രം ആദിപുരുഷിന്റെ പോസ്റ്റര്‍; ആദ്യദിനം പോസ്റ്റര്‍ കണ്ടത് 13 ലക്ഷത്തോളം പേര്‍

ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയുമായി എത്തുന്ന പ്രഭാസിന്റെ ത്രിഡി ചിത്രംആദിപുരുഷിന്റെപോസ്റ്റ റിന് മികച്ച പ്രതികരണം. പ്രഭാസ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറക്കിയ പോസ്റ്റര്‍ 24 മണിക്കൂറിനകം കണ്ടത് 13 ലക്ഷത്തോളം ആളുകളാണ്. ഇന്ത്യന്‍ ഇതിഹാസം പ്രമേയമാകുന...തുട൪ന്ന് വായിക്കുക


ടിക്ടോക് വീഡിയോകള്‍ കൊണ്ടൊരു സിനിമ

പൂര്‍ണമായും ടിക്ടോക് വീഡിയോകള്‍ കൊണ്ടൊരു സിനിമ. ടി.കെ.എം.എന്‍ജിനീയറിങ് കോള ജിലെ 1995 ബാച്ച് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് പൂര്‍വ വിദ്യാര്‍ഥികളാണ് രസകരമായ ആശയവുമായി എത്തിയത്.കൊറോണ മൂലം നഷ്ടപ്പെട്ട ഇവരുടെ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന് പകരമായ...തുട൪ന്ന് വായിക്കുക


ടാറ്റ ടീ പ്രീമിയം കരകൗശല സമൂഹത്തിന് പിന്തുണ നല്കാന്‍ കുല്‍ഹദ് ശേഖരമൊരുക്കുന്നു

കൊച്ചി: ഇന്ത്യയിലെ കരകൗശലസമൂഹത്തിന് ഏറ്റവുധികം തൊഴില്‍ നല്കുന്നത് കൈത്തൊഴില്‍ മേഖലയിലാണ്. അപ്രതീക്ഷിതമായ പ്രശ്നങ്ങള്‍ ഈ മേഖലയെ വളരെ ഗുരുതരമായി ബാധിച്ചിരിക്കു കയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ കരകൗശലവിദഗ്ധരെ പ്രചോദിപ്പിക്കുന്നതിനുവേണ്ടി ടാറ്റ ടീ പ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.