Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആദ്യമെഡിക്കല്‍ ഉപകരണ നിര്‍മ്മാണ പാര്‍ക്ക് തോന്നക്കലില്‍ നിയമ സഭയിലെ കൈയാങ്കളി കേസ് അവസാനിപ്പിക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി ആരോഗ്യ ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു കേരള സെറാമിക്‌സ് നവീകരിച്ച പ്ലാന്റുകള്‍ ഉദ്ഘാടനം ചെയ്തു പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയണമെന്നു സുപ്രിംകോടതി

നിയമകാരൃം

കൂടുതല്‍ 

കർണാടകത്തിലെ മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ഡി കെ ശിവകുമാർ അറസ്‌റ്റിൽ

3/9/2019

ന്യൂഡൽഹി: കർണാടകത്തിലെ മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ഡി കെ ശിവകുമാർ അറസ്‌റ്റിൽ. കള്ളപ്പണകേസിലാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. നാല്‌ ദിവസമായി തുടർന്ന ചോദ്യം ചെയ്യ ലിനെത്തുടർന്ന്‌ ചൊവാഴ്‌ച രാത്രിയാണ്‌ എൻഫോഴ്‌മെന്റ്‌ ഡയരക്ടറേറ്റ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. നികുതി വെട്ടിപ്പും കോടികളുടെ ഹവാല ഇടപാടും ആരോപിച്ച്‌ ആദായ നികുതി വകുപ്പ്‌ നൽകിയ പരാതി യുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം സെപ്തംബറലിൽ രജിസ്റ്റർ ചെയ്‌ത കേസിലാണ്‌ നടപടി.

വ്യാഴാഴ്ച കർണാടക ഹെെക്കോടതി മുൻകൂർ ജ്യാമാപേക്ഷ തള്ളിയതിനു പിന്നാലെ ചോദ്യംചെയ്യാ നായി ഇഡി ഡൽഹിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച ‌ആരംഭിച്ച ചോദ്യംചെയ്യൽ രാത്രിവരെ നീണ്ടു. ശനിയാഴ്ചയും തിങ്കാഴ്ചയും ചോദ്യംചെയ്യൽ തുടർന്നു. തിങ്കളാഴ്ച ​ഗണേശചതുർഥി ദിനത്തിൽ പ്രാർഥനയ്‌ക്ക്‌ സമയം ചോദിച്ചെങ്കിലും ഉദ്യോ​ഗസ്ഥർ അനുവദിച്ചില്ല.

ശിവകുമാർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന്‌ ഇഡി ആരോപിച്ചു. എൻഫോഴ്‌സ്‌മെന്റ്‌ ഓഫീസിനുമുന്നിൽ കോൺഗ്രസ്‌ പ്രതിഷേധിച്ചു. അറസ്‌റ്റ്‌ ചെയ്‌തുകൊണ്ടുപോകുന്ന വാഹനം പ്രവർത്തകർ തടഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



നിയമ സഭയിലെ കൈയാങ്കളി കേസ് അവസാനിപ്പിക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി

തിരു:നിയമ സഭയിലെ കൈയാങ്കളി കേസ് അവസാനിപ്പിക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. തിരുനന്തപുരം സിജെഎം കോടതിയാണ് സർക്കാരിന്റെ ആവശ്യം തള്ളിയുള്ള ഉത്തരവ് പു റപ്പെടുവിച്ചത്.കഴിഞ്ഞ ദിവസം കോടതി പരിഗണനയ്‌ക്കെടുത്ത കേസ് വിധി പറയാൻ ഇന്നത്തേ ക്ക് മാറ്റി. കേസ് പി...തുട൪ന്ന് വായിക്കുക


പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയാൻ സുപ്രിംകോടതി ഉത്തരവ്

ന്യൂഡൽഹി : പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയാൻ സുപ്രിംകോടതി ഉത്തരവ്. സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചു. ജസ്റ്റിസ് ആർ.എസ് നരിമാൻ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ...തുട൪ന്ന് വായിക്കുക


റോഡ് യാത്ര സുഗമമാക്കാന്‍ ഇടുക്കി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി

തൊടുപുഴ - മുട്ടം സ്റ്റേറ്റ് ഹൈവേയില്‍ അപകട രഹിത - മാലിന്യ രഹിത - സുരക്ഷിത യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഇടുക്കി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നേതൃത്വ ത്തില്‍ യോഗം തൊടുപുഴ ലയണ്‍സ് ഹാളില്‍ ചേര്‍ന്നു. ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അ...തുട൪ന്ന് വായിക്കുക


ലോകായുക്ത പ്രത്യേക സിറ്റിംഗ് 22നും 23 നും

തിരു: കേരള ലോകായുക്തയുടെ പ്രത്യേക സിറ്റിംഗ് ഗൂഗിൾ മീറ്റ് സംവിധാനത്തിലൂടെ 22നും 23നും നടക്കും. കോവിഡ് പശ്ചാത്തലത്തിൽ സ്ഥിരം സിറ്റിംഗുകൾ റദ്ദാക്കിയിട്ടുണ്ട്. പ്രത്യേക സിറ്റിംഗിൽ പരിഗണിക്കുന്ന കേസ് സംബന്ധിച്ച വിവരങ്ങൾ(19.09.2020) വൈകിട്ട് അഞ്ചിന് വെബ്‌സ...തുട൪ന്ന് വായിക്കുക


എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസുകളിലെ വിചാരണ വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസുകളിലെ വിചാരണ വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കാണ് ജസ്റ്റിസ് എന്‍. വി.രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് നിര്‍ദേശം നല്‍കിയത്. ...തുട൪ന്ന് വായിക്കുക


പമ്പാ മണല്‍ക്കടത്തിലെ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി :പമ്പാ മണല്‍ക്കടത്തിലെ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ.തിരുവ നന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി രണ്ടു മാസത്തേക്കു സ്റ്റേചെയ്തത്....തുട൪ന്ന് വായിക്കുക


ആറാട്ടുപുഴയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം: വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

കായംകുളം: ആറാട്ടുപുഴ പെരുമ്പിള്ളില്‍ സ്വദേശിയായ അര്‍ച്ചന എന്ന യുവതി ആത്മഹത്യ ചെയ്യാ നിടയായ സംഭവത്തില്‍ വനിതാകമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ചന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആലപ്പുഴ പോലീസ് സൂപ്രണ്ടിന് വനിതാകമ്മിഷന...തുട൪ന്ന് വായിക്കുക


കോടതിയലക്ഷ്യ കേസില്‍ അഡ്വ.പ്രശാന്ത് ഭൂഷണ്‍ ഒരു രൂപ പിഴ അടച്ചു

ന്യൂഡൽഹി: കോടതിയലക്ഷ്യ കേസില്‍ അഡ്വ.പ്രശാന്ത് ഭൂഷണ്‍ ഒരു രൂപ പിഴ അടച്ചു. പിഴ അടച്ചതുകൊണ്ട് കോടതി വിധി അംഗീകരിക്കുന്നുവെന്ന് അര്‍ഥമില്ലെന്ന് അദ്ദേഹം പറഞ്ഞു. പിഴ അടയ്ക്കാന്‍ ലഭിച്ച സംഭാവനകള്‍ ഉപയോഗപ്പെടുത്തി ഒരു ട്രൂത്ത് ഫണ്ട് രൂപീകരിക്കും. അഭിപ്രായ പ്...തുട൪ന്ന് വായിക്കുക


സ്വർണ കടത്ത് കേസിൽ എൻഐഎ അഞ്ച് പേരെ കൂടി പ്രതി ചേർത്തു

കൊച്ചി: സ്വർണ കടത്ത് കേസിൽ എൻഐഎ അഞ്ച് പേരെ കൂടി പ്രതി ചേർത്തു. സ്വർണക്കട ത്തിൽ ഇടനിലക്കാരായി പ്രവർത്തിച്ചവരെയാണ് പ്രതിചേർത്തത്.ഇതോടെ പ്രതികളുടെ എണ്ണം 30 ആയി. കുന്നമംഗലം സ്വദേശി മുസ്തഫ, ഐക്കരപടി സ്വദേശി അബ്ദുൾ അസീസ്, കോയമ്പത്തൂർ സ്വദേശി നന്ദകുമാർ,...തുട൪ന്ന് വായിക്കുക


സ്വര്‍ണകടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി: സ്വര്‍ണകടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്ത് വിട്ടയച്ചു. 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ബിനീഷ് കോടിയേരിയെ വിട്ടയച്ചത്. ആദ്യ ഘട്ട ചോദ്യം ചെയ്യലിലെ മൊഴികള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിശദമായി വിലയിരുത്തും. ഒരാഴ്ചയ്ക്ക് ശേഷംബിനീഷ...തുട൪ന്ന് വായിക്കുക


പന്തീരാങ്കാവ് യുഎപിഎ കേസിൽ അലനും താഹയ്ക്കും ജാമ്യം

പന്തീരാങ്കാവ്: യുഎപിഎ കേസിൽ അലൻ ശുഹൈബ്, താഹ ഫസൽ എന്നിവർക്ക് ജാമ്യം. ഇരു വരും സമർപ്പിച്ച ജാമ്യഹർജി പരിഗണിച്ചാണ് കൊച്ചി എൻഐഎ കോടതി കടുത്ത ഉപാധികളോടെ ഉത്തരവ് പുറപ്പെടുവിച്ചത്. ഇരുവർക്കും ജാമ്യം ലഭിച്ചത് അറസ്റ്റിലായി പത്ത് മാസങ്ങൾക്ക് ശേഷമാണ്. സിപി...തുട൪ന്ന് വായിക്കുക


ലോക് അദാലത്ത് ഒക്ടോബര്‍ 17ന് ഇ-അദാലത്തായി നടത്തും

ആലപ്പുഴ: സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിവന്നിരുന്ന ലോക് അദാലത്തുകള്‍ നിലവിലുള്ള കോവിഡ്- 19 സാംക്രമിക രോഗത്തിന്റെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 17ന് ഇ-അദാലത്ത് മുഖേന നടത്തും. സംസ്ഥാനത്തുള്ള ഹൈക്കോടതിയിലും ജില്ലാ കോടതി,...തുട൪ന്ന് വായിക്കുക


മൊറട്ടോറിയം ഹര്‍ജികളില്‍ അന്തിമ തീര്‍പ്പുണ്ടാകും വരെ അക്കൗണ്ടുകളെ കിട്ടാ ക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രിംകോടതി

ന്യൂഡൽഹി : മൊറട്ടോറിയം ഹര്‍ജികളില്‍ അന്തിമ തീര്‍പ്പുണ്ടാകും വരെ അക്കൗണ്ടുകളെ കിട്ടാ ക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. ഓഗസ്റ്റ് 31 വരെ കിട്ടാ ക്കടമായി പ്രഖ്യാപിക്കാത്ത അക്കൗണ്ടുകള്‍ക്കാണ് ഉത്തരവ് ബാധകം.വായ്പ കുടിശികയുള്ളവ...തുട൪ന്ന് വായിക്കുക


വെഞ്ഞാറമൂട്ടിലെ കൊലപാതകം: റിമാന്‍ഡ് റിപ്പോര്‍ട്ട് സമർപ്പിച്ചു

വെഞ്ഞാറമൂട്ടിലെ കൊലപാതകവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുടെ തുടക്കം പാര്‍ലമെന്റ് തെരഞ്ഞെടുപ്പെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതികളും കൊല്ലപ്പെട്ടവരും തമ്മില്‍ തേമ്പാമൂട് വച്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടായി. പ്രതികളായ സജീവ്, അജിത്ത്, ഷജ...തുട൪ന്ന് വായിക്കുക


മത്തായി മരിച്ച കേസിൽ സിബി ഐ എഫ്‌ഐആർ സമർപ്പിച്ചു

തിരു: പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മത്തായി മരിച്ച കേസിൽ സിബി ഐ എഫ്‌ഐആർ സമർപ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് എഫ്‌ഐആർ സമർ പ്പിച്ചത്. ജൂലൈ 28 ന് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ വീടിന് സമീപമുള്ള കിണറ്റിൽ ദുരൂഹ ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.