Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ പോസ്റ്റ്: കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ- ഗവെര്‍ണന്‍സ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പുതിയ സോഫ്റ്റ് വെയര്‍ ചികിത്സയിലിരിക്കെ മരണം: ചടങ്ങില്‍ പങ്കെടുത്തവർ നിരീക്ഷണത്തിൽ പോകണം തൃശൂർ പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെൻ്റ് ലിസ്റ്റ് പ്രസിദ്ധികരിച്ചു ഇ- ഗവെര്‍ണന്‍സ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പുതിയ സോഫ്റ്റ് വെയര്‍

സിനിമ

കൂടുതല്‍ 

ഏരീസ് പ്ലക്സിൽ ലൂസിഫറിനെ വെട്ടി തണ്ണീർമത്തൻ ദിനങ്ങൾ

13/8/2019

കേരളത്തിൽ അപ്രതീക്ഷിത തരംഗം സൃഷ്ടിച്ച് തണ്ണീർമത്തൻ ദിനങ്ങൾ വിജയകരമായി പ്രദർശനം തുടരുകയാണ്. വലിയ താരനിര ഇല്ലാതിരുന്നിട്ടും വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്ന തെന്ന്ഏരീസ് പ്ലക്സ് തീയേറ്ററിലെ റിപ്പോർട്ടുകൾ. അതിനിടെ ചിത്രത്തിന്റെ പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് സിനിമ 10 കോടിക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കിയതായുളള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. 10 ദിവസങ്ങള്‍കൊണ്ട് സിനി മ 11 കോടി രൂപയ്ക്ക് അടുത്താണ് കളക്ഷന്‍ നേടിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍സൂചിപ്പിക്കുന്നു.

എന്നാൽ വെറും 17 ദിവസങ്ങൾകൊണ്ട് ഏരീസ് പ്ലക്സിൽ നിന്നു മാത്രം ചിത്രം നേടിയത് 50 ലക്ഷം രൂപയാണ്. 18 ദിവസങ്ങൾകൊണ്ട് 50 ലക്ഷം രൂപ എന്ന ലൂസിഫറിന്റെ കളക്ഷൻ റെക്കോർഡാണ് തണ്ണീർമത്തൻ ദിനങ്ങൾ തകർത്തിരിക്കുന്നത്. ഏരീസ് പ്ലക്സിൽ മാത്രം ദിനംപ്രതി 5 പ്രദർശനങ്ങ ളാണുള്ളത്. കുറഞ്ഞ ബഡ്ജറ്റില്‍ ഒരുക്കിയ സിനിമ തിയ്യേറ്ററുകളില്‍ നിന്നുളള വിഹിതമായി നിര്‍ മ്മാതാക്കളിലേക്ക് എത്തിച്ചിട്ടുളളത് 5 കോടി രൂപയ്ക്ക് മുകളില്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പുതുമുഖങ്ങളെ അണിനിരത്തി ഗിരീഷ് എഡി സംവിധാനം ചെയ്ത സിനിമയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ജോമോന്‍ ടി ജോണ്‍ ആണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ക്യാമറ കൈകാര്യം ചെയ്തത്. കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയനായ മാത്യൂ തോമസ് നായകനും, ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അനശ്വര രാജനാണ് കേന്ദ്രകഥാപാത്രം ചെയ്തിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്ലസ്ടു കാലഘട്ട ത്തില്‍ ഉണ്ടാവുന്ന പ്രണയവും സൗഹൃദവും സംഘര്‍ഷങ്ങളുമെല്ലാമാണ് സിനിമയുടെ പ്രമേയം.

ആദ്യ ദിനങ്ങളില്‍ തന്നെ ഏരീസ് പ്ലക്സിൽ പ്രേക്ഷകരിൽനിന്നും ചിത്രത്തിന് വൻ സ്വീകാര്യത ലഭി ച്ചിരുന്നു. എല്ലാ പ്രദർശനങ്ങളിലും കുടുംബ പ്രേക്ഷകരുടെ സാനിധ്യവും ശ്രദ്ധേയമാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



51-മത് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം (ഐഎഫ്എഫ്‌ഐ) ഗോവയില്‍ 2021 ജനുവരി 16 മുതല്‍ 24വരെ

ന്യൂഡല്‍ഹി: ഇന്ത്യയുടെ 51-മത് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം (ഐഎഫ്എഫ്‌ഐ) ഗോവയില്‍ 2021 ജനുവരി 16 മുതല്‍ 24വരെ നടക്കും. 2020 നവംബര്‍ 20 മുതല്‍ 28 വരെ നടത്താനുള്ള മുന്‍ തീരുമാനം കോവിഡിന്റെ പശ്ചാത്തലത്തിലാണ് മാറ്റിയത്. പുതിയ സാഹചര്യത്തില്‍ ചലച്ചിത്രേ...തുട൪ന്ന് വായിക്കുക


പ്രഭാസിന്റെ 21-ാം ചിത്രത്തിന് മാര്‍ഗദര്‍ശിയായി പ്രമുഖ സംവിധായകന്‍ സിംഗീതം ശ്രീനിവാസ റാവു എത്തുന്നു

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന തെന്നിന്ത്യന്‍ താരം പ്രഭാസിന്റെ 21-ാം ചിത്രത്തിന് മാര്‍ഗദര്‍ ശിയായി ദേശിയ അവാര്‍ഡ് ജോതാവും മുതിര്‍ന്ന സംവിധായകനുമായ സിംഗീതംശ്രീനിവാസറാവു എത്തുന്നു. അദ്ദേഹത്തിന്റെ 89-ാം ജ്‌നമദിന വേളയില്‍ ചിത്രത്തിന്റെ നിര്‍മ്മാണം നിര...തുട൪ന്ന് വായിക്കുക


ഇരുള്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഇരുള്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചിത്രീകരണം ആരംഭിച്ചിരി ക്കു...തുട൪ന്ന് വായിക്കുക


മോഹന്‍ലാല്‍ ജന്മാഷ്ടമി ദിനത്തില്‍ ലോഞ്ച് ചെയ്ത ഗാനം

രഘുനാഥ് ഗുരുവായൂരിന്റെ രചനയില്‍ രഞ്ജിത് മേലേപ്പാട്ട് സംഗീതം നല്‍കിയ - ആനന്ദ സാഗരം- എന്ന കൃഷ്ണ ഭക്തിഗാനം ശ്രദ്ധേയമാവുകയാണ്. കെ എസ് ഹരിശങ്കറിന്റെ മാന്ത്രിക ശബ്ദം ഗാനത്തി ന്റെ മറ്റൊരു തലത്തില്‍ എത്തിക്കുന്നു. മോഹന്‍ലാല്‍ ജന്മാഷ്ടമി ദിനത്തില്‍ ലോഞ്ച് ചെ...തുട൪ന്ന് വായിക്കുക


മഞ്ജു വാര്യര്‍ക്കൊപ്പം സൗബിന്‍ ഷാഹിര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം വരുന്നു

മഞ്ജു വാര്യര്‍ക്കൊപ്പം സൗബിന്‍ ഷാഹിര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നചിത്രംവരുന്നു. രസകരമായ ഫസ്റ്റ് ലുക്ക് അടക്കം മഞ്ജു വാര്യരാണ് ഫേസ്ബുക്ക് പേജിലൂടെ ചിത്രം പ്രഖ്യാപിച്ചത്. പരസ്യമേഖലയില്‍ നിന്ന് വരുന്ന മഹേഷ് വെട്ടിയാര്‍ ആണ് സംവിധാനം. കുടുംബപശ്ച...തുട൪ന്ന് വായിക്കുക


ഒരൊറ്റ കഥാപാത്രം, ഒരൊറ്റ ലൊക്കേഷന്‍, ഒറ്റ രാത്രിയിലുള്ള ചിത്രീകരണം അണ്‍യൂഷ്വല്‍ ടൈം- ത്രില്ലടിപ്പിക്കുന്ന ഹ്രസ്വചിത്രം

ഒരൊറ്റ കഥാപാത്രത്തെ മാത്രം ഉപയോഗപ്പെടുത്തി ആദ്യാവസാനം വരെ ആകാംക്ഷയില്‍ നിര്‍ത്തു ന്നൊരു ത്രില്ലര്‍ സിനിമ സാദ്ധ്യമാണോ? എന്നാല്‍ ഏക കഥാപാത്രം എന്ന വെല്ലുവിളി മാത്രമല്ല, ഒരൊറ്റ ലൊക്കേഷനും നെടുനീളന്‍ സിഗിള്‍ ഷോട്ടും ഉള്‍പ്പെടുത്തി വേറിട്ടൊരു ഡാര്‍ക്ക് ത്...തുട൪ന്ന് വായിക്കുക


കങ്കണ റണാവത്തിന്റെ കെട്ടിടം പൊളിക്കുന്നത് മുംബൈ ഹൈക്കോടതി തടഞ്ഞു

മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ കെട്ടിടം പൊളിക്കുന്നത് മുംബൈ ഹൈക്കോടതി തടഞ്ഞു. അനധികൃത നിര്‍മ്മാണമെന്ന് പറഞ്ഞാണ് മണികര്‍ണ്ണികാ സിനിമാകമ്പനിയുടെ കെട്ടിടം കോര്‍പറേഷന് പൊളിക്കുന്നത്. എന്നാല്‍ ഇത് രാഷ്ട്രീയവൈര്യം തീര്‍ക്കലാണെന്ന് കങ്കണ ആരോപിച്ചു....തുട൪ന്ന് വായിക്കുക


നടി കങ്കണ റണാവത്തിന്റെ മുംബൈയിലെ കെട്ടിടം പൊളിക്കുമെന്ന് മുംബൈ കോര്‍പറേഷന്റെ നോട്ടീസ്

മുംബൈ : ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ മുംബൈയിലെ കെട്ടിടം പൊളിക്കുമെന്ന് മുംബൈ കോര്‍പറേഷന്റെ നോട്ടീസ്. നിയമവിരുദ്ധമായാണു കെട്ടിടം നിര്‍മിച്ചതെന്ന് ആാരോപി ച്ചാണു നോട്ടീസ് നല്‍കിയത്. 24 മണിക്കൂറിനകം മറുപടി നല്‍കണമെന്നാണ് ആവശ്യം. എന്നാല്‍ ഇത് രാഷ്ട്രീയ...തുട൪ന്ന് വായിക്കുക


എമ്പുരാന്‍ താമസമില്ലാതെ ചിത്രീകരണം ആരംഭിക്കുമെന്ന് നിര്‍മാതാവ്

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ താമസമില്ലാതെ തന്നെ ചിത്രീകരണം ആരംഭിക്കുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ പണിപ്പുരയിലാണ്. പൃഥ്വിരാജും മുരളി ചേട്ടനുമൊക്കെ ചിത്രവുമായി ബന്ധപ്പെട...തുട൪ന്ന് വായിക്കുക


മിഷന്‍ കൊങ്കണ്‍

മിഷന്‍ കൊങ്കണ്‍എന്ന പേരില്‍ അറിയപ്പെടുന്ന മാപ്പിള ഖലാസികളുടെ സാഹസിക കഥ ഒരേ സമയം ബോളിവുഡിലും മലയാളമടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളിലും സിനിമയാകുന്നു. ഒടി യനു ശേഷം വി എ ശ്രീകുമാര്‍ എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസിന്റെ ബാനറില്‍ സംവിധാനംചെയ്യു ന്ന ഈ ബിഗ് ബജ...തുട൪ന്ന് വായിക്കുക


പ്രഭാസ് ചിത്രം ആദിപുരുഷില്‍ രാവണനായി ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍

രാമായണകഥയെ പ്രമേയമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രമായ ആദിപുരുഷില്‍ ബോളി വുഡ് താരം സെയ്ഫ് അലി ഖാന്‍ രാവണനായി എത്തുന്നു. ഇതാദ്യമായാണ് പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്നത്. പ്രഭാസ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ...തുട൪ന്ന് വായിക്കുക


ശരത്ത് അപ്പാനി നായകനാകുന്ന പുതിയ ചിത്രമാണ് ചാരം

ശരത്ത് അപ്പാനി നായകനാകുന്ന പുതിയ ചിത്രമാണ് ചാരം. ശരത് അപ്പാനി തന്നെ കഥയും തിരക്ക ഥയും രചിക്കുന്ന ത്രില്ലർ സ്വഭാവമുള്ള സിനിമ സംവി ധാനം ചെയ്യുന്നത് നവാഗതനായ ജോമിജോസ ഫ് ആണ്. സെന്റ്മരിയ പ്രൊഡ ക്ഷൻസിന്റെ ബാനറിൽ ജോമി ജോസഫ് തന്നെയാണ് ചിത്രംനിർമ്മി ക്കുന്നത്...തുട൪ന്ന് വായിക്കുക


വട്ടവട ഡയറീസ്ന്‍റെ ആദ്യ എപ്പിസോഡുകളുടെ ചിത്രീകരണം പൂര്‍ത്തിയായി

സസ്പെന്‍സും ത്രില്ലും നിറഞ്ഞ ജീവിത മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കുന്ന മലയാളത്തിലെപുതിയ വെബ് സീരീസ് വട്ടവട ഡയറീസ്ന്‍റെ ആദ്യ എപ്പിസോഡുകളുടെ ചിത്രീകരണം പൂര്‍ത്തിയായി. ആരോണ്‍ എന്‍റര്‍ടൈമെന്‍റ്സിന്‍റെ ബാനറില്‍ അനി തോമസ് നിര്‍മ്മിക്കുന്ന വട്ടവട ഡയറീസിന്‍റെ ...തുട൪ന്ന് വായിക്കുക


സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രഭാസിന്റെ ത്രിഡി ചിത്രം ആദിപുരുഷിന്റെ പോസ്റ്റര്‍; ആദ്യദിനം പോസ്റ്റര്‍ കണ്ടത് 13 ലക്ഷത്തോളം പേര്‍

ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയുമായി എത്തുന്ന പ്രഭാസിന്റെ ത്രിഡി ചിത്രംആദിപുരുഷിന്റെപോസ്റ്റ റിന് മികച്ച പ്രതികരണം. പ്രഭാസ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറക്കിയ പോസ്റ്റര്‍ 24 മണിക്കൂറിനകം കണ്ടത് 13 ലക്ഷത്തോളം ആളുകളാണ്. ഇന്ത്യന്‍ ഇതിഹാസം പ്രമേയമാകുന...തുട൪ന്ന് വായിക്കുക


ടിക്ടോക് വീഡിയോകള്‍ കൊണ്ടൊരു സിനിമ

പൂര്‍ണമായും ടിക്ടോക് വീഡിയോകള്‍ കൊണ്ടൊരു സിനിമ. ടി.കെ.എം.എന്‍ജിനീയറിങ് കോള ജിലെ 1995 ബാച്ച് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് പൂര്‍വ വിദ്യാര്‍ഥികളാണ് രസകരമായ ആശയവുമായി എത്തിയത്.കൊറോണ മൂലം നഷ്ടപ്പെട്ട ഇവരുടെ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന് പകരമായ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.