Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ പോസ്റ്റ്: കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ- ഗവെര്‍ണന്‍സ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പുതിയ സോഫ്റ്റ് വെയര്‍ ചികിത്സയിലിരിക്കെ മരണം: ചടങ്ങില്‍ പങ്കെടുത്തവർ നിരീക്ഷണത്തിൽ പോകണം തൃശൂർ പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെൻ്റ് ലിസ്റ്റ് പ്രസിദ്ധികരിച്ചു ഇ- ഗവെര്‍ണന്‍സ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പുതിയ സോഫ്റ്റ് വെയര്‍

രാഷ്ട്രീയം

കൂടുതല്‍ 

ലോക‌്സഭാ ജനവിധി വ്യാഴാഴ‌്ച അറിയാo

21/5/2019

തിരു: ഒരുമാസത്തെ കാത്തിരിപ്പിന‌് വിരാമം കുറിച്ച‌് ലോക‌്സഭാ ജനവിധി വ്യാഴാഴ‌്ച അറിയാo. കേരള ത്തിൽ 140 കേന്ദ്രത്തിലാണ‌് വോട്ടെണ്ണൽ. എക‌്സിറ്റ‌്പോൾ പ്രവചനങ്ങളുടെ കുഴഞ്ഞുമറിഞ്ഞ അന്തരീ ക്ഷത്തിലും യഥാർഥ ജനവിധി അറിയാനുള്ള ആകാംക്ഷയിലാണ‌് കേരളം. രാവിലെ എട്ടിന‌് തപാ ൽ വോട്ടുകൾ ആദ്യം എണ്ണുo. ഒപ്പം സർവീസ‌് വോട്ടുകളുടെ സ‌്കാനിങ‌് ആരംഭിക്കും. രാവിലെഎട്ടര യോടെ വോട്ടിങ‌് യന്ത്രത്തിലെ എണ്ണൽ ആരംഭിക്കും. യന്ത്രങ്ങളിലെ എണ്ണൽ തുടങ്ങുന്നതോടെ സൂചനകൾ പുറത്തുവരും. ഉച്ചയോടെ എണ്ണിക്കഴിയുമെങ്കിലും വിവി പാറ്റിലെ രസീതുകൾ കൂടി എണ്ണിയ ശേഷമേ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കൂ. 22,640 പൊലീസ‌് ഉദ്യോഗസ്ഥരെ വോട്ടെണ്ണൽ ദിവസം സുരക്ഷയ‌്ക്കായി നിയോഗിക്കും. വ്യാഴാഴ്ച സംസ്ഥാനത്ത‌് മദ്യശാലകൾ തുറക്കില്ല.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകെ.പി.സി.സി പ്രചരണസമിതി അധ്യക്ഷസ്ഥാനം കെ.മുരളീധരന്‍ രാജിവെച്ചു

തിരു; കെ.പി.സി.സി പ്രചരണസമിതി അധ്യക്ഷസ്ഥാനം കെ.മുരളീധരന്‍ രാജിവെച്ചു. സ്ഥാന മൊഴിയുന്ന കാര്യം സോണിയ ഗാന്ധിയെ കത്തിലൂടെ കെ മുരളീധരന്‍ അറിയിച്ചിട്ടുണ്ട്. കെപിസി സി അധ്യക്ഷന്‍, പ്രതിപക്ഷനേതാവ്, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളെ അ...തുട൪ന്ന് വായിക്കുക


യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ തൽസ്ഥാനം ഒഴിയുന്നു

സംസ്ഥാന യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ എംപി തൽസ്ഥാനം ഒഴിയുന്നു. രാജിക്കത്ത് ഉടനെ നൽകും. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി ബെന്നി ബെഹ്നാൻ അറിയിച്ചു. കൺവീനർ സ്ഥാനവുമായി ബന്ധപ്പെട്ട മാധ്യമവാർത്തകൾ തന്നെ വേദനിപ്പിച്ചുവെന്ന് ബെന്നി ബെഹ്നാൻ പറഞ്ഞു...തുട൪ന്ന് വായിക്കുക


ലൈഫ് മിഷനിലെ സിബിഐ അന്വേഷണം സദുദ്ദേശപരമല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

തിരു : ലൈഫ് മിഷനിലെ സിബിഐ അന്വേഷണം സദുദ്ദേശപരമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അങ്ങനെയാണെങ്കിൽ സർക്കാരിനെ അറിയിക്കാ മായിരുന്നുവെന്നും കോടിയേരി കൂട്ടിച്ചേർത്തു. സിബിഐയെ കാണിച്ചു സിപിഎമ്മിനെ വിരട്ടേണ്ട എന്നും ബിജെപിയുടെ...തുട൪ന്ന് വായിക്കുക


ബി.ജെ.പി. പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു: എ.പി.അബ്ദുല്ലക്കുട്ടി ദേശീയ ഉപാധ്യക്ഷൻ

ന്യൂഡൽഹി:ബി.ജെ.പി. പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും എ.പി.അബ്ദുല്ലക്കുട്ടി ദേശീയ ഉപാധ്യക്ഷ പട്ടികയിലാണ്. 12 ഉപാധ്യക്ഷന്മാര്‍, 8 ജനറല്‍ സെക്രട്ട റിമാര്‍ എന്നിവരെ പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. ടോം വടക്കന്‍ ബിജെപി ദേശീയവക്താവ...തുട൪ന്ന് വായിക്കുക


അനിൽ അക്കര എംഎൽഎക്ക് പൊലീസ് സുരക്ഷ വേണമെന്ന് ടി.എൻ. പ്രതാപൻ എം പി

തൃശൂർ :അനിൽ അക്കര എംഎൽഎക്ക് പൊലീസ് സുരക്ഷ വേണമെന്ന് ചൂണ്ടിക്കാട്ടി ടി.എൻ. പ്രതാപൻ എം പി. ആഭ്യന്തര വകുപ്പ് സെക്രട്ടറി,ഡിജിപി എന്നിവർക്ക് കത്ത് നൽകി.ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി രേഖകൾ അനിൽ അക്കര പുറത്തുകൊണ്ടു വന്നി രുന്നു. ഇതിന് പിന്നാലെ ...തുട൪ന്ന് വായിക്കുക


മന്ത്രി കെ.ടി ജലീൽ ചോദ്യം ചെയ്യലിന് ഒളിച്ചുപോകേണ്ട കാര്യമില്ലായിരുന്നുവെന്ന് കാനം രാജേന്ദ്രൻ

തിരു : മന്ത്രി കെ.ടി ജലീൽ കേന്ദ്ര അന്വേഷണ ഏജൻസിയുടെ ചോദ്യം ചെയ്യലിന് ഒളിച്ചു പോ കേണ്ട കാര്യമില്ലായിരുന്നുവെന്ന് സി പിഐ സംസ്ഥാന സെക്രട്ടറികാനംരാജേന്ദ്രൻഅഭിപ്രായപ്പെട്ടു. മന്ത്രി ഔദ്യോഗിക വാഹനത്തിൽ തന്നെ പോകണമായിരുന്നു. അന്വേഷണ ഏജൻസികൾ സെക്ര ട്ടേറിയറ...തുട൪ന്ന് വായിക്കുക


താനൊഴിച്ച് നാട്ടിലുള്ളവര്‍ക്കെല്ലാം പ്രത്യേക മാനസികാവസ്ഥയെന്ന് ഒരാള്‍ പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥമെന്താണെന്ന്‌ പ്രതിപക്ഷ നേതാവ്

തിരു : താനൊഴിച്ച് നാട്ടിലുള്ളവര്‍ക്കെല്ലാം പ്രത്യേക മാനസികാവസ്ഥയെന്ന് ഒരാള്‍ പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥമെന്താണെന്ന്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ജനങ്ങള്‍ എന്താ ണു മനസിലാക്കുകയെന്നും ചെന്നിത്തല ചോദിച്ചു. അഴിമതിയെക്കുറിച്ച് ഞാന്‍ ചോദിച്ച...തുട൪ന്ന് വായിക്കുക


കെ കെ രാഗേഷ്, എളമരം കരീം എന്നിവരടക്കം എട്ട് എംപിമാർക്ക് സസ്‌പെൻഷൻ

ന്യൂഡൽഹി: രാജ്യസഭയില്‍ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിന് എട്ട് എംപിമാര്‍ക്ക് സസ് ‌പെന്‍ഷന്‍. കേരളത്തില്‍ നിന്നുള്ള സിപിഎം എംപിമാരായ കെ കെ രാഗേഷ്, എളമരം കരീം എന്നിവരടക്കം എട്ട് പേരെ രാജ്യസഭയില്‍ നിന്ന് പുറത്താക്കി. ഒരാഴ്‌ചത്തേക്കാണ് സസ്‌പെന്‍ഷന്‍...തുട൪ന്ന് വായിക്കുക


മന്ത്രി കെ.ടി.ജലീൽ രാജി വയ്‌ക്കേണ്ട കാര്യമില്ലെന്ന് കാനം രാജേന്ദ്രൻ

തിരു: മന്ത്രി കെ.ടി.ജലീൽ രാജി വയ്‌ക്കേണ്ട കാര്യമില്ലെന്ന് സിപിഐ സംസ്ഥാനസെക്രട്ടറികാനം രാജേന്ദ്രൻ പറഞ്ഞു. കോടതി പരാമർശം വന്നപ്പോൾ മുൻപ് മന്ത്രിമാർ മാറി നിന്നിട്ടുണ്ട്. ജുഡീ ഷ്യൽ കമ്മീഷൻ വന്നിട്ടും മാറി നിൽക്കാതെയുള്ള കീഴ്‌വഴക്കം ഉമ്മൻ ചാണ്ടിയാണ് തുടങ്...തുട൪ന്ന് വായിക്കുക


മതഗ്രന്ഥത്തെ മറയാക്കിയുള്ള കോടിയേരി ബാലകൃഷ്ണന്റെ നീക്കം കേസ് അട്ടിമറിക്കാനെന്ന് പ്രതിപക്ഷ നേതാവ്

തിരു: മതഗ്രന്ഥത്തെ മറയാക്കിയുള്ള കോടിയേരി ബാലകൃഷ്ണന്റെ നീക്കം കേസ് അട്ടിമറിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പച്ചക്ക് വർഗീയത പറയുന്ന പാർട്ടിയായി സിപിഎം അധഃപതിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വർഗീയത ഇളക്കിവിടാനുള്ള നീചമായ ശ്രമമാണ് ...തുട൪ന്ന് വായിക്കുക


തുടർച്ചയായ ഒൻപതാം ദിവസo ജലീലിന്റെ രാജിയിൽ ഉറച്ച് പ്രതിപക്ഷ പ്രതിഷേധം

കോഴിക്കോട് : തുടർച്ചയായ ഒൻപതാം ദിവസo മന്ത്രി കെ ടി ജലീലിന്റെ രാജിയിൽ ഉറച്ച് പ്രതി പക്ഷ പ്രതിഷേധം. കോഴിക്കോട്, കാസർഗോഡ്, പത്തനംതിട്ട എന്നിവിടങ്ങളിൽ യൂത്ത് കോൺ ഗ്രസിന്റെ പ്രതിഷേധ മാർച്ചിനിടെ സംഘർഷമുണ്ടായി. കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ പൊലീസ് പ്ര...തുട൪ന്ന് വായിക്കുക


ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ അൻപതാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കo

കോട്ടയo : ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ അൻപതാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് കോട്ടയം മാമൻ മാപ്പിള ഹാളിൽ സംഘടിപ്പിച്ച പൊതുപരിപാടി കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഉദ്ഘാടനം ചെയ്തു.ആരോഗ്യപ്രശ്‌നങ്ങൾ മൂലം ഓൺലൈനിൽ എ...തുട൪ന്ന് വായിക്കുക


ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തശേഷം മന്ത്രി കെ.ടി ജലീലിനെ എന്‍ഐഎ വിട്ടയച്ചു

കൊച്ചി : നയതന്ത്ര പാഴ്‌സൽ വഴി മതഗ്രന്ഥങ്ങൾ എത്തിച്ചസംഭവത്തിൽഎൻ ഐ എ ഓഫീസിൽ മന്ത്രി കെ ടി ജലീലിന്റെ ചോദ്യം ചെയ്യൽപൂർത്തിയായി. രാവിലെ ആറ് മണിക്കാണ് കെ ടി ജലീൽ എൻ ഐ എ ഓഫീസിലെത്തി യത്. രാവിലെ ആറ് മണിയോടെ എൻഐഎ ഓഫീസിൽ ഹാജരായ ജലീലി നെ എട്ട് മണിയോടെ ചോദ്യ...തുട൪ന്ന് വായിക്കുക


സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്ന് ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്ന് ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭയില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ ഗ്രസ് എംപിമാരാണ് ചോദ്യം ഉന്നയിച്ചത്. വ്യക്തമായ മറുപടി വേണമെന്ന് സ്പീക്കറോട...തുട൪ന്ന് വായിക്കുക


മന്ത്രിമാരായ കെ.ടി. ജലീലിന്റെയും ഇ.പി ജയരാജന്റെയും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം സംഘര്‍ഷഭരിതo

പാപ്പിനിശ്ശേരി: മന്ത്രി ഇ പി ജയരാജന്റെ പാപ്പിനിശ്ശേരിയിലെ വീട്ടിലേക്ക് യുവ മോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. യുവമോർച്ച നേതാവ് സന്ദീപ് വാര്യ രുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. ബാരിക്കേഡ് മറികടക്കാൻപ്രതി ഷേധക്കാർ ശ്രമിച്ചതോടെ സംഘർഷമായി. പ്രവർത്തകർക്...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.