Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ പോസ്റ്റ്: കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ- ഗവെര്‍ണന്‍സ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പുതിയ സോഫ്റ്റ് വെയര്‍ ചികിത്സയിലിരിക്കെ മരണം: ചടങ്ങില്‍ പങ്കെടുത്തവർ നിരീക്ഷണത്തിൽ പോകണം തൃശൂർ പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെൻ്റ് ലിസ്റ്റ് പ്രസിദ്ധികരിച്ചു ഇ- ഗവെര്‍ണന്‍സ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പുതിയ സോഫ്റ്റ് വെയര്‍

വാണിജ്യം

കൂടുതല്‍ 

ധനലക്ഷ്മിബാങ്കിന്‍റെ വാര്‍ഷികാഘോഷം തിരുവനന്തപുരത്ത്

17/11/2012

തിരുഃധനലക്ഷ്മിബാങ്കിന്‍റെ വാര്‍ഷികാഘോഷം തിരുവനന്തപുരത്ത് എസ്.പി.ഗ്രാന്‍റ്ഡെയ്സ് ഹോട്ടലില്‍ ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഉദ്ഘാടനം ചെയ്തു.ജില്ലാ കളക്ടര്‍ കെ.എന്‍.സതീഷ്,കെ.എല്‍.ഡി.സി.ചെയര്‍മാന്‍ ഡോ.പി.ജി. രവീന്ദ്രനാഥ്,ആറ്റുകാല്‍ ഭഗവതി ക്ഷേത്രട്രസ്റ്റ് ചെയര്‍മാന്‍ കെ.പി.രാമചന്ദ്രന്‍നായര്‍,കൈരളിടി.വി.എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍.അജയന്‍,ധനലക്ഷ്മിബാങ്ക് സോണല്‍ഹെഢ് എം.മുരളീധരന്‍,റീജിയണല്‍ ഹെഢ് സതീഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കുന്നംകുളം നഗരസഭയിലെ കച്ചവട സ്ഥാപനങ്ങളുടെ ലൈസൻസ് ഫീസ് സെപ്റ്റം.30 വരെ പിഴ കൂടാതെ അടയ്ക്കാം

കുന്നംകുളം: കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യാപാര, തൊഴിൽ മേഖല കളിൽ മാന്ദ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ കുന്നംകുളം നഗരസഭയിലെ കച്ചവട സ്ഥാപനങ്ങ ളുടെ ലൈസൻസ് ഫീസ് പിഴകൂടാതെ അടയ്ക്കുന്നതിന് 2020 സെപ്തംബർ 30 വരെ സമയം അനുവ ദിച്ചു. ലൈസൻസ് ഫീസ് ഇ...തുട൪ന്ന് വായിക്കുക


അവലാര ഇ-ഇന്‍വോയ്‌സ് സൊല്യൂഷന്‍ പുറത്തിറക്കി

തിരു: എല്ലാ തരത്തിലുമുള്ള ബിസിനസ്സുകള്‍ക്കും ക്ലൗഡ് അടിസ്ഥാനമാക്കി ടാക്‌സ് ഓട്ടോമേഷന്‍ നല്‍കുന്നതില്‍ മുന്‍നിര ദാതാവായ അവലാരാ ഇന്ന് അവലാരാ ഇന്ത്യ ജിഎസ്ടി ഇ- ഇന്‍വോയ്സിങ്ങ് പുറത്തിറക്കി. ഇത് ഇന്ത്യയിലെ ഇ-ഇന്‍വോയിസിങ് പരിഷ്‌ക്കാരങ്ങള്‍ക്ക് വിധേയമായുള്ള...തുട൪ന്ന് വായിക്കുക


മോട്ടറോളയുടെ ഗൃഹോപകരണങ്ങള്‍ ആദ്യമായി ഫ്ളിപ്കാര്‍ട്ടിലൂടെ

കൊച്ചി: സ്മാര്‍ട്ട് ഹോം അപ്ലയന്‍സസ് വിഭാഗത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായിമോട്ടറോള ഫ്ളിപ്കാര്‍ട്ടുമായി പങ്കാളിത്തം ശക്തമാക്കുന്നു. വാഷിംഗ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍, എയര്‍ കണ്ടീഷണറുകള്‍ എന്നിവയുള്‍പ്പെടെയുള്ള മോട്ടറോളയുടെ ആദ്യ സ്മാര്‍ട് ഗൃഹ...തുട൪ന്ന് വായിക്കുക


എസ്ബിഐയുമായി ചേര്‍ന്ന് ടൈറ്റന്‍ ഇന്ത്യയിലെ ആദ്യകോണ്ടാക്ട് ലെസ് പേയ്മെന്‍റ് വാച്ചുകള്‍ വിപണിയിലിറക്കി

കൊച്ചി: ലോകത്തിലെതന്നെ ഏറ്റവും വലിയ അഞ്ചാമത്തെ വാച്ച് ബ്രാന്‍ഡായ ടൈറ്റന്‍ കമ്പനി ലിമിറ്റഡ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് യോനോ എസ്ബിഐഉപയോഗപ്പെടുത്തിയുള്ള ടൈറ്റന്‍ പേ വാച്ചുകള്‍ വിപണിയിലവതരിപ്പിച്ചു. ടൈറ്റനും എസ്ബിഐയും ചേര്‍ന്നുള്ള ഈ ...തുട൪ന്ന് വായിക്കുക


നിപ്പോണ്‍ മള്‍ട്ടി അസറ്റ് ഫണ്ട് എന്‍എഫ്ഒ 720 കോടി രൂപ സമാഹരിച്ചു

കൊച്ചി: നിപ്പോണ്‍ ഇന്ത്യ മ്യൂചല്‍ ഫണ്ട് പുതിയ ഫണ്ട് ഓഫറിലൂടെ 720 കോടി രൂപ സമാഹരിച്ചു. കൊവിഡ് മഹാമാരിക്കാലത്ത് പുതിയ ഫണ്ട് ഓഫര്‍ വഴിയുള്ള ഏറ്റവും ഉയര്‍ന്ന സമാഹരണങ്ങളി ല്‍ ഒന്നാണിത്. 370 കേന്ദ്രങ്ങളിലെ 6200 പിന്‍കോഡ് മേഖലകളില്‍ നിന്ന് 80,000 നിക്ഷേപകരാ...തുട൪ന്ന് വായിക്കുക


പരിധിയില്ലാത്ത വിനോദത്തിന് എക്‌സ്ട്രീം ബണ്ടില്‍ ബ്രോഡ്ബാന്‍ഡുമായി എയര്‍ടെല്‍

ന്യൂഡല്‍ഹി: വിനോദത്തെ എന്നന്നേക്കുമായി മാറ്റി മറിച്ചുകൊണ്ട് എയര്‍ടെല്‍അവതരിപ്പിക്കുന്നു എയര്‍ടെല്‍ എക്‌സ്ട്രീം ബണ്ടില്‍. എയര്‍ടെല്‍ എക്‌സ്ട്രീം ബണ്ടില്‍, എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബ റിന്റെ ശക്തിയെ 1ജിബിപിഎസ് വേഗം, പരിധിയില്ലാത്ത ഡാറ്റ, എയര്‍ടെല്‍ എക്‌...തുട൪ന്ന് വായിക്കുക


പുതിയ 4 സ്‌ട്രോക്ക് ബാക്ക്പാക്ക് ബ്രഷ് കട്ടറുമായി ഹോണ്ട ഇന്ത്യ പവര്‍ പ്രൊഡക്റ്റ്‌സ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ പവര്‍ പ്രൊഡക്റ്റ്‌സ് ഉല്‍പ്പാദകരായ ഹോണ്ട ഇന്ത്യപവര്‍പ്രൊഡ ക്റ്റ്‌സ് പുതിയ 1.3 എച്ച്പി ശക്തിയുള്ള 4 സ്‌ട്രോക്ക് ബാക്ക്പാക്ക് ബ്രഷ് കട്ടര്‍ അവതരിപ്പിച്ചു. യു എംആര്‍ 435 ടി മോഡല്‍ യന്ത്രം ഇന്ത്യയിലുടനീളം ലഭിക്കും. ബ്രഷ് ...തുട൪ന്ന് വായിക്കുക


ഓഗസ്റ്റില്‍ 41 ശതമാനം വളര്‍ച്ചയോടെ റെനോ ഇന്ത്യ സ്ഥാനം ശക്തമാക്കി

ന്യൂഡല്‍ഹി: 2020 ഓഗസ്റ്റില്‍ 8060 യൂണിറ്റുകളുടെ വില്‍പ്പനയുമായി റെനോ ഇന്ത്യ കഴിഞ്ഞ വര്‍ഷ ത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 41 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ട്രൈബറിന് ശക്ത മായ ഡിമാന്‍ഡ് കാണുന്നുവെന്നും പുതിയതായി അവതരിപ്പിച്ച ക്വിഡ് ശ്രേണിക്കും മികച്ച സ്...തുട൪ന്ന് വായിക്കുക


ടൈറ്റന്‍ ഐപ്ലസിന്‍റെ കൊച്ചിയിലെ അഞ്ചാമത് സ്റ്റോര്‍ ലുലുമാളില്‍ തുറന്നു

(ഫോട്ടോ ക്യാപ്ക്ഷന്‍: ലുലുമാളില്‍ ആരംഭിച്ച ടൈറ്റന്‍ ഐപ്ലസിന്‍റെ കൊച്ചിയിലെ അഞ്ചാമത് സ്റ്റോര്‍ ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ചീഫ് സെയില്‍സ് ആന്‍ഡ് റീട്ടെയ്ല്‍ ഓഫീസര്‍എ.ആര്‍.ശ്രീനി വാസന്‍ ഉദ്ഘാടനം ചെയ്യുന്നു. ടൈറ്റന്‍ ഐ വെയര്‍ വിഭാഗം റീജണല്‍ ബിസിനസ് മാനേജര...തുട൪ന്ന് വായിക്കുക


വെയറബിള്‍ രംഗത്ത് പുതിയ കുതിപ്പുമായി ടൈറ്റന്‍ : കണക്ടഡ് എക്സ് ഫുള്‍ടച്ച് സ്മാര്‍ട്ട് വാച്ച് വിപണിയില്‍

കൊച്ചി: ഇന്ത്യയിലെ പ്രമുഖ വാച്ച് നിര്‍മ്മാതാക്കളായ ടൈറ്റന്‍ കമ്പനി ലിമി റ്റഡ് വെയറബിള്‍ രംഗത്ത് ശക്തമായ മുന്നേറ്റം കുറിക്കുന്നു. ടൈറ്റന്‍ കണക്ട ഡ് എക്സ് എന്ന പേരില്‍ പതിമൂന്ന് സ്മാര്‍ട്ട് ഫീച്ചറുകളുള്ള ഫുള്‍ ടച്ച് സ്മാര്‍ട്ട് വാച്ച് ടൈറ്റന്‍ വിപണിയില...തുട൪ന്ന് വായിക്കുക


തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയാല്‍ ഒരു കിലോ ഉള്ളി സൗജന്യo

പുതുക്കോട്ട: തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലെ എസ്ടിആര്‍ മൊബൈല്‍സ് എന്ന സ്ഥാപനത്തില്‍ നിന്ന് സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയാല്‍ ഒരു കിലോ ഉള്ളി സൗജന്യമായി നല്‍കുമെന്നാണ് വാഗ്ദാനം. ഇക്കാര്യം അറിയിച്ച് സ്ഥാപനത്തിന് മുന്നില്‍ പോസ്റ്റര്‍ പതിക്കുകയും ചെയ്തു.നിമിഷങ...തുട൪ന്ന് വായിക്കുക


വനിതകള്‍ക്കായി ടൈറ്റന്‍ രാഗയുടെ ഫാസെറ്റ്‌സ് വാച്ച് ശേഖരം വിപണിയില്‍

കൊച്ചി: ഉത്സവകാലത്തോട് അനുബന്ധിച്ച് ടൈറ്റന്‍ രാഗ ആധുനിക വനിതകളുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്ന ഫാസെറ്റ്‌സ് ശേഖരം വിപണിയിലിറക്കി. ആധുനിക രൂപകല്‍പ്പനയും മിക വുറ്റ നിര്‍മ്മാണവൈദഗ്ധ്യവും അടങ്ങിയ 12 വ്യത്യസ്ത വാച്ചുകളാണ് ഈശേഖരത്തിലുള്ളത്.ആധു നിക രൂപകല്...തുട൪ന്ന് വായിക്കുക


699 രൂപക്ക് ജിയോ ഫോൺ - ജിയോയുടെ ദീപാവലി ഓഫർ

കൊച്ചി: ദസ്സറ, ദീപാവലി ഉത്സവകാല ഓഫറായി ജിയോ ഫോൺ 699 രൂപയ്ക്ക് ലഭ്യമാകും. നേര ത്തെ 1500 രൂപയ്ക്കു നൽകിവന്ന ഫോണാണ് 699 രൂപ നിരക്കിൽ ജിയോ ഇപ്പോൾ ലഭ്യമാക്കുന്നത്. പകരം പഴയ ഫോൺ എക്സ്ചേഞ്ച് ആവശ്യമില്ല. 2 ജി ഫോണുകൾ ഉപയോഗിക്കുന്നവർക്ക് അതിലും താന്ന വിലയി...തുട൪ന്ന് വായിക്കുക


തനിഷ്‌കിന്റെ മുന്നൂറാമത്തെ റീട്ടെയ്ല്‍ സ്‌റ്റോര്‍ കൊച്ചിയില്‍ തുറന്നു

(ഫോട്ടോ ക്യാപ്ക്ഷന്‍: തനിഷ്‌കിന്‍റെ മുന്നൂറാമത്തെ സ്റ്റോര്‍ കൊച്ചി പാടിവട്ടം എന്‍.എച്ച്. ബൈ പാസില്‍ ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്‍റെ റീജണല്‍ബിസിനസ് മേധാവിശരത് ഉദ്ഘാടനംചെയ്യുന്നു) കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണബ്രാന്‍ഡായ തനിഷ്‌ക്...തുട൪ന്ന് വായിക്കുക


മ​ല​ബാർ ഗോൾഡ് ചെയർമാൻ എം.​​​പി. അ​​​ഹ​​​മ്മ​​​ദ് ജി​എ​സ്ടി​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു

കോ​​​ഴി​​​ക്കോ​​​ട്: സ്വ​​​ർ​​​ണ​​​ത്തി​​​ന് ഈ​​​ടാ​​​ക്കു​​​ന്ന ജി​​​എ​​​സ്ടി മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് ഡ​​​യ​​​മ​​​ണ്ട്സ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കുത​​​ന്നെ തി​​​രി​​​ച്ചു​​​ന​​​ൽ​​​കു​​​മെ​​​ന്ന് മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.