December 06, 2024

Login to your account

Username *
Password *
Remember Me

2022 ൽ ബാഡ്‌മിന്‍റണിൽ ഇന്ത്യക്ക് ചരിത്രനേട്ടം

India made history in badminton in 2022 India made history in badminton in 2022
തിരുവനന്തപുരം: ബാഡ്‌മിന്‍റണിൽ ഇന്ത്യക്ക് ചരിത്രനേട്ടം സമ്മാനിച്ച വർഷമാണ് 2022. ഭാവി ശോഭനമെന്ന് തെളിയിക്കുന്നതാണ് ഇന്ത്യൻ താരങ്ങളുടെ പ്രകടനം. ലോകത്തിന് മുന്നിൽ ഇന്ത്യ തലയുയർത്തി നിന്ന വർഷം. തോമസ് കപ്പ് ബാഡ്‌മിന്‍റണിൽ ചരിത്രത്തിലാദ്യമായി ത്രിവർണപതാക പാറി. 14 വട്ടം ചാമ്പ്യന്മാരായ ഇന്തോനേഷ്യയെ 3-0ന് തകർത്താണ് ഇന്ത്യ 72 വ‌ർഷത്തെ ചരിത്രം തിരുത്തിയത്. മലയാളികളുടെ അഭിമാനമായി എച്ച്.എസ്.പ്രണോയിയും എം.ആർ.അർജുനും ടീമിലുണ്ടായിരുന്നു. പ്രണോയിയുടെ ഉജ്വലപ്രകടനമാണ് ടീമിന് ഫൈനലിലേക്ക് വഴിയൊരുക്കിയത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.