July 20, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: ആഗോള തലത്തിൽ പ്രശസ്തമായ എഡ് ടെക്ക് കമ്പനിയായ ബൈജൂസ്‌, ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ന്റെ ഔദ്യോഗിക സ്പോൺസറാകും.
ആയുർവേദ പാരമ്പര്യവും തനതായ പ്രാചീന ചികിത്സാ രീതികളും കൂട്ടിയിണക്കി മനസ്സിനും ശരീരത്തിനും പുത്തനുണർവ് നൽകുന്നു. തിരുവനന്തപുരം: താമര ലീഷർ എക്സ്പീരിയൻസസിന്റെ പുത്തൻ സംരംഭമായ അമൽ താമര ആലപ്പുഴയിൽ പ്രവർത്തനമാരംഭിച്ചു.
തിരുവനന്തപുരം: ക്ഷയരോഗ മുക്ത കേരളമാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോകത്താകമാനം സമീപകാലത്ത് ആരോഗ്യമേഖല ഇത്രയേറെ വെല്ലുവിളി നേരിട്ടിട്ടില്ല.
തിരുവനന്തപുരം: കേരളത്തില്‍ 558 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 119, കോട്ടയം 69, കോഴിക്കോട് 61, തിരുവനന്തപുരം 57, കൊല്ലം 50, പത്തനംതിട്ട 37, തൃശൂര്‍ 37, കണ്ണൂര്‍ 33, ഇടുക്കി 30, പാലക്കാട് 18, ആലപ്പുഴ 17, മലപ്പുറം 12, കാസര്‍ഗോഡ് 9, വയനാട് 9 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
കൊച്ചി: കോവിഡ് മഹാമാരിയില്‍ ഭര്‍ത്താവും, ഭര്‍തൃ പിതാവും നഷ്ടപ്പെട്ട മേരി ഹില്‍ഡയ്ക്ക് മുത്തൂറ്റ് ഫിനാസിന്‍റെ ആഷിയാന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിച്ചു നല്കി.
തൃപ്രയാർ: മണപ്പുറം ഫൗണ്ടേഷൻ കാട്ടൂർ ഗവ:ഹൈസ്‌കൂളിലേക്ക് സൗണ്ട് സിസ്റ്റം നൽകി.മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി ദാസ് സ്‌കൂളിലേക്കാവശ്യമായ സ്‌പീക്കറുകളും സൗണ്ട് സിസ്റ്റവും കൈമാറി.
കൊച്ചി: വെരാന്‍ഡ ലേണിങ് സൊലൂഷന്‍സിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) മാര്‍ച്ച് 29 മുതല്‍ 31 വരെ നടക്കും. ഐപിഒയിലൂടെ 200 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
കൊച്ചി: സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് റിസര്‍വ് ബാങ്ക് ഇന്നൊവേഷന്‍ ഹബ് നടപ്പിലാക്കുന്ന സ്വനാരി ടെക്ക്സ്പ്രിന്‍റ് പരിപാടിയുടെ രണ്ടാ ഘട്ടത്തില്‍ ഫെഡറല്‍ ബാങ്ക് പങ്കാളിയാവുന്നു.
കൊച്ചി :ചെറുകിട-ഇടത്തരം ബിസിനസ്സുകള്‍ക്കായി കുറഞ്ഞ ചെലവിലുള്ള ഇന്‍ഡസ്ട്രിയിലെ ആദ്യ ലേസര്‍ ജെറ്റ് ടാങ്ക് പ്രിന്റര്‍ പോര്‍ട്ട്ഫോളിയോ എച്ച് പി പുറത്തിറക്കി.അത്യാധുനിക പ്രിന്റിംഗ് സാങ്കേതികവിദ്യയാണിതില്‍ ഉപയോഗിച്ചിരിക്കുന്നത്.
കൊച്ചി: ടെലിവിഷൻ സംഗീത റിയാലിറ്റി ഷോകളിൽ ഏറ്റവുമധികം ജനപ്രീതി നേടിയ സീ കേരളം ചാനലിലെ സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് ഗ്രാൻഡ് ഫൈനലിലേക്ക്.
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad