July 19, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാന്‍ ലക്ഷ്യമിടുന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു തിരുവനന്തപുരം :സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കാലികമായ പുനസ്സംഘടനയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്നതിനായി വിദഗ്ധ സമിതി തയാറാക്കിയ റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലം മെഡിക്കല്‍ കോളേജില്‍ മികച്ച സൗകര്യങ്ങളൊരുക്കും തിരുവനന്തപുരം: കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കവേ കൂട്ടിരിപ്പുകാരുടെ പരാതിയിന്‍മേല്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അടിയന്തിരമായി ഇടപെട്ട് പരിഹാരമുണ്ടാക്കി.
തൊഴിൽ വകുപ്പിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ ഈ മാസം 30 നുള്ളിൽ തീർപ്പാക്കണമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
തിരുവനന്തപുരത്ത് സ്മാർട്സിറ്റി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് റോഡുകൾ സ്മാർട്ട് റോഡുകൾ ആക്കാനുള്ള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കരാറുകാരന് നോട്ടീസ് നൽകാൻ തീരുമാനം.
ഇന്‍ഡസ്ട്രി 4.0 യുഗത്തിന് അനുസൃതമായ ഉല്‍പ്പാദന യൂണിറ്റ് രാജ്യത്തിന്റെ അടിസ്ഥാനസൗകര്യ മേഖലയുടെ ആവശ്യങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 200 ദശലക്ഷം സ്വിച്ചുകള്‍ നിര്‍മിക്കുക ലക്ഷ്യം കൊച്ചി, ഏപ്രിൽ 21 , 2022: പാനസോണിക് കോര്‍പ്പറേഷന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ പാനസോണിക് ലൈഫ് സൊലൂഷന്‍സ് ഇന്ത്യയുടെ പുതിയ ഉല്‍പ്പാദന യൂണിറ്റ് ആന്ധ്ര പ്രദേശിലെ ശ്രീ സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
തിരുവനന്തപുരം: 21 ഏപ്രില്‍ 2022: കൊവിഡ് മഹാമാരിക്ക് ശേഷം സജീവമാകുന്ന ടെക്‌നോപാര്‍ക്കില്‍ ബാക്ക് ടു ക്യാമ്പസ് ക്യാംപയിനിന്റെ ഭാഗമായി മോക്ക് ഡ്രില്ലുകള്‍ക്ക് തുടക്കമായി.
കൊച്ചി: തങ്ങളുടെ യുവ പ്രതിരോധ താരം ബിജോയ് വര്‍ഗീസുമായുള്ള കരാര്‍ 2025 വരെ നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സന്തോഷപൂര്‍വം പ്രഖ്യാപിച്ചു. വരാനിരിക്കുന്ന സീസണില്‍ 21ാം നമ്പര്‍ ജേഴ്‌സിയിലായിരിക്കും താരം കളിക്കുക.
കൊച്ചി: ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ ഹരിയാനയിലെ മാനേശ്വര്‍ പ്ലാന്റിനെ ആഗോള റിസോഴ്സ് ഫാക്ടറിയായി വികസിപ്പിക്കും.
കൊച്ചി : ഏറ്റവും സാമ്പത്തിക ഭദ്രതയുള്ള മേഖല ദക്ഷിണേന്ത്യയെന്ന് ഇന്ത്യ പ്രൊട്ടക്ഷൻ കോഷ്യന്റ് (ഐപിക്യു) 4.0 സർവേ. മാക്സ് ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, കാന്തറുമായി സഹകരിച്ച് നടത്തിയ സർവേയിലാണ് ഫലം.
ദില്ലി: രാജ്യതലസ്ഥാനത്ത് ഇന്ന് 1,009 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി, ഇന്നലത്തെ അപേക്ഷിച്ച് 60 ശതമാനം വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഫെബ്രുവരി 10-ന് 1,104 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷം ഡൽഹിയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കണക്കാണിത്.
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad