July 19, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരു: തിരുവനന്തപുരം പ്രസ് ക്ലബ് സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ലോർഡ്സ് ട്രോഫി ഇൻ്റർ മീഡിയ ക്രിക്കറ്റ് ടൂർണമെൻ്റ് സമാപിച്ചു.
കൊച്ചി: ഗോദറേജ് അപ്ലയൻസസ് ഡീപ് ഫ്രീസർ രംഗത്ത് 100% വളർച്ച എന്ന റെക്കോർഡ് കൈവരിച്ചു.
തിരുവനന്തപുരം: നഴ്‌സിംഗ് അഡ്മിഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നഴ്‌സിംഗ് മാനേജുമെന്റുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഉറപ്പ് നല്‍കിയത്.
ഗുവാഹത്തി: അസമിലെ പ്രളയത്തിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 80 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 47,72,140 ആളുകളെയാണ് പ്രളയം ബാധിച്ചത്.
തിരുവനന്തപുരം: മാനസമാധാനത്തിനും ആരോഗ്യത്തിനും യോഗ എന്ന പ്രമേയത്തില്‍ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ടെക്‌നോപാര്‍ക്കില്‍ യോഗ പരിശീലനം സംഘടിപ്പിച്ചു.
തിരുവനന്തപുരം: നല്ല ഭക്ഷണ ശീലങ്ങളോടൊപ്പം ചിട്ടയായ വ്യായാമവും ആരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര യോഗദിന സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കൊച്ചി: ആഗോള സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ ടെക്നോ പോവ സീരീസിലെ ഏറ്റവും പുതിയ മോഡല്‍ 'പോവ 3' പുറത്തിറക്കി.
ലോകമെമ്പാടുമുള്ള സംഗീതപ്രേമികള്‍ മനസുനിറഞ്ഞ് ആചരിക്കുന്ന ലോക സംഗീതദിനത്തിന് തങ്ങളുടേതായ രീതിയില്‍ ഈണമൊരുക്കിയിരിക്കുകയാണ് ഫെഡറല്‍ ബാങ്ക്. ബാങ്ക് ശാഖക്കുള്ളില്‍ ലഭ്യമായ വ്യത്യസ്ത ശബ്ദങ്ങള്‍ കോര്‍ത്തിണക്കി ഒരു സംഗീതശകലമൊരുക്കിയാണ് ഫെഡറല്‍ ബാങ്ക് ഈ സംഗീതദിനം കൊണ്ടാടുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് റോബോട്ടിക്‌സ് ലാബ് സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സെല്യൂഷന്‍സ് കമ്പനിയായ യു.എസ്.ടി സ്പോണ്‍സര്‍ ചെയ്ത്, തിരുവനന്തപുരം കഴക്കൂട്ടത്തുള്ള മരിയന്‍ എന്‍ജിനിയറിംഗ് കോളജില്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് റോബോട്ടിക്‌സ് ലാബ്, സംസ്ഥാന ഗതാഗതമന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.
തൃശൂർ: മണപ്പുറം ഫൗണ്ടേഷനും കൊടുങ്ങല്ലൂർ ലയൺസ്‌ ക്ലബുമായി ചേർന്ന് നടപ്പിലാക്കുന്ന സ്നേഹ ഭവനം പദ്ധതിയുടെ ഭാഗമായി കാരുമാത്ര കാട്ടൂകാരൻ വീട്ടിൽ സുനിൽ-സന്ധ്യ ദമ്പതികൾക്ക് സ്നേഹ ഭവനം കൈമാറി .
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad