Print this page

അതിശൈത്യത്തിന്റെ പിടിയിൽ അമേരിക്ക

America in the grip of extreme cold America in the grip of extreme cold
അതിശൈത്യം കാരണം അമേരിക്കയിൽ ജനജീവിതം സ്തംഭിച്ചു.  നിരവധി സംസ്ഥാനങ്ങളിൽ രണ്ടടിയോളം മഞ്ഞു വീണു. നിരവധി സ്ഥലങ്ങളിൽ അതി ഭയങ്കരമായ മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. ഇതുമൂലം  നാലായിരത്തിലധികം വിമാന സർവീസുകൾ നിർത്തലാക്കി. 
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam