Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
രോഗലക്ഷണമുള്ളവരും സമ്പര്‍ക്കത്തിലുള്ളവരും കോവിഡ് ടെസ്റ്റ് ചെയ്യണം കോവിഡ് വ്യാപനം: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ് കൊല്ലം ജില്ലയില്‍ ഏപ്രില്‍ 12 ന് 18914 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി കൊവിഡ്: വ്യാപാരസ്ഥാപനങ്ങള്‍ രാത്രി 9 മണിക്ക് അടയ്ക്കണം കൊവിഡ്: ഇടുക്കി ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി


വീഡിയോ വാ൪ത്തകള്‍

കൂടുതല്‍

മന്ത്രി ഡോ.കെ ടി ജലീൽ രാജിവച്ചു

തി​രു​: ബന്ധുനിയമന ആരോപണത്തിൽ ലോകായുക്ത വിധിയുടെ പശ്‌ചാത്തലത്തിൽ ഉന്നതവിദ്യാ ഭ്യാസ മന്ത്രി ഡോ.കെ ടി ജലീൽ രാജിവച്ചു. ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ജനറൽ മാനേജരായി ബന്ധുവിനെ നിയമിച്ചെന്ന പരാതിയിൽ നിയമനം തെറ്റാണെന്നും ജലീലിന്‌ മന്ത്രിയായി തുടരാൻ അർഹതയില്ലെന്നുമായി രുന്നു ലോകായുക്ത വിധി‌. ഇതി...തുട൪ന്ന് വായിക്കുക


വേനല്‍ മഴ: പത്തനംതിട്ട ജില്ലയില്‍14.29 കോടി രൂപയുടെ കൃഷി നാശം

പത്തനംതിട്ട : ജില്ലയില്‍ ശക്തമായ വേനല്‍ മഴയിലും കാറ്റിലും ഏഴ് വീടുകള്‍ പൂര്‍ണമായും 43 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 12 വരെയുള്ള കണക്കാണിത്. ഈ നാശനഷ്ടങ്ങളുടെ തുക തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ കണക്കാക്കി വരുന്നു. കാറ്റിലും മഴയിലും ജില്ലയില്‍ 14.29 കോടി രൂപയുടെ കൃഷി ന...തുട൪ന്ന് വായിക്കുക


സ്വകാര്യ ആശുപത്രികളില്‍ കോവിഡ് പരിശോധനയും വാക്‌സിനേഷനും വര്‍ധിപ്പിക്കണം: പത്തനംതിട്ട ജില്ലാ കളക്ടര്‍

പത്തനംതിട്ട : ജില്ലയിലെ സ്വകാര്യആശുപത്രികളില്‍ കോവിഡ് പരിശോധനയും വാക്‌സിനേഷനും വര്‍ധിപ്പിക്കുകയും ചികിത്സയില്‍ പങ്കാളികളാകുകയും ചെയ്യണമെന്നും ജില്ലാ കളക്ടര്‍ ഡോ. നര സിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. ഐ.എം.എ- റോട്ടറി പ്രതിനിധികള്‍, ജില്ലയിലെ സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ എന്നിവരുമായി കളക്ടറേറ്റില...തുട൪ന്ന് വായിക്കുക


ഡിജിറ്റല്‍ ഇടപാടുകളില്‍ ഏറ്റവും വലിയ സേവന ദാതാവായി പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വന്തം പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡ് (പിപിബിഎല്‍) 2021 മാര്‍ച്ച് മാസത്തില്‍ 970 ദശലക്ഷത്തിലധികം ഡിജിറ്റല്‍ ഇടപാടുകള്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ട് രാജ്യ ത്ത് ഡിജിറ്റല്‍ പേയ്മെന്റിന്റെ മുന്‍നിര സേവന ദാതാവായി മാറി. പേടിഎം വാലറ്റ്, പേടിഎം ഫാസ്റ്റാഗ്, പേടിഎം യുപിഐ, ഇന്റര്‍നെ...തുട൪ന്ന് വായിക്കുക


ചൊവ്വാഴ്ച 7515 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 2959 പേര്‍ രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 52,132; ആകെ രോഗമുക്തി നേടിയവര്‍ 11,23,133

തിരു: കേരളത്തില്‍ ഇന്ന് 7515 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1162, കോഴി ക്കോട് 867, തൃശൂര്‍ 690, മലപ്പുറം 633, കോട്ടയം 629, തിരുവനന്തപുരം 579,കണ്ണൂര്‍ 503,ആലപ്പുഴ 456, കൊല്ലം 448, കാസര്‍ഗോഡ് 430, പാലക്കാട് 348, പത്തനംതിട്ട 312, ഇടുക്കി 259, വയനാട് 199 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...തുട൪ന്ന് വായിക്കുക


തൃശൂര്‍ പൂരം സുരക്ഷിതമായി നടത്താന്‍ വിപുലമായ ഒരുക്കങ്ങളുമായി ജില്ലാ ഭരണകൂടം

തൃശൂര്‍ : കോവിഡ് പശ്ചാത്തലത്തില്‍ സുരക്ഷിതമായി തൃശൂര്‍ പൂരം നടത്താന്‍ വേണ്ട നടപടി കള്‍ സ്വീകരിക്കുന്നതിന് കലക്ടര്‍ എസ് ഷാനവാസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. കലക്ട റുടെ ചേംബറില്‍ നടന്ന യോഗത്തില്‍ എഡിഎം റെജി പി ജോസഫ്, സിറ്റി പൊലീസ് കമ്മീഷ്ണര്‍ ആര്‍ ആദിത്യ, ആര്‍ഡിഒ എന്‍ കെ കൃപ, ഡിഎംഒ ഡോ കെ ജെ റീന,...തുട൪ന്ന് വായിക്കുക


പ്രധാന വാ൪ത്തകള്‍

കൂടുതല്‍

രാജ്യസഭാംഗങ്ങളുടെ ഒഴിവുകൾ: വോട്ടെടുപ്പ് 30ന്

കോവിഡ് പ്രതിരോധത്തിൽ എൻ എസ് എസ് വോളന്റീയർമാർ സുപ്രധാന പങ്ക് വഹിക്കണം: ആലപ്പുഴ കളക്ടർ

ഏപ്രില്‍ 29 ന് 29 വാഹനങ്ങള്‍ ലേലം ചെയ്യും

ഭിന്നശേഷിക്കാരന് വോട്ട് ചെയ്യാനായില്ല; വിശദീകരണം തേടി

കൊവിഡ്: ബസ്സുകളില്‍ സീറ്റിംഗ് കപ്പാസിറ്റിയിലധികം യാത്രക്കാര്‍ പാടില്ല

തെരഞ്ഞെടുപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന ഉദ്യോഗസ്ഥർ കോവിഡ് ടെസ്റ്റിന് വിധേയരാകാൻ നിർദ്ദേശം


വിശേഷ വാ൪ത്തകള്‍

കൂടുതല്‍

സൗരസുവിധ കിറ്റ് വിതരണം

ഓൺലൈൻ ഹിയറിങ്ങിലുടെ 35 പേർക്ക് നിയമപരമായ രക്ഷാകർതൃ സർട്ടിഫിക്കറ്റിനുള്ള അനുമതി

സംഘടിത ഇഫ്ത്താര്‍ പാര്‍ട്ടികള്‍ ഒഴിവാക്കാന്‍ തീരുമാനം

സ്പീക്കർ ശ്രീരാമകൃഷ്ണൻ്റെ ആരോഗ്യ നിലയിൽ പുരോഗതി

സംസ്ഥാനത്ത് 2 ലക്ഷം ഡോസ് വാക്‌സിനുകള്‍ കൂടിയെത്തി


തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍

കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ചു

തിരു: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പനവൂർ പഞ്ചായത്തിലെ മീൻനിലം, ആറ്റുകാൽ, കരിക്കുഴി, ആര്യനാട് പഞ്ചായത്തിലെ കാഞ്ഞിരമ്മൂട് - പഴയകച്ചേരിനട റോഡ്, ചൂഴ - പീഴുമൂട് പുത്തൻപള്ളി ഭാഗങ്ങൾ, തൊളിക്കോട് പഞ്ചായത്തിലെ തുരുത്തി എന്നിവിടങ്ങൾകണ്ടെ യ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്...തുട൪ന്ന് വായിക്കുക


കുര്യാത്തി എൽ.പി. സ്‌കൂളിൽ കോവിഡ് വാക്‌സിനേഷൻ

തിരു: ചാല അർബൻ പ്രൈമറി ഹെൽത്ത് സെന്ററിന്റെ പരിധിയിൽ എം.എസ്.കെ.നഗർ കമ്യൂ ണിറ്റി ഹാളിൽ പ്രവർത്തിച്ചിരുന്ന കോവിഡ് വാക്‌സിനേഷൻ കേന്ദ്രം കുര്യാത്തി ഗവൺമെന്റ് എൽ. പി. സ്‌കൂളിലേക്കു മാറ്റിയതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. പൊതുജനങ്ങ ളുടെ സൗകര്യാർഥമാണു നടപടി. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പേ...തുട൪ന്ന് വായിക്കുക


മഴക്കാലപൂർവ ശുചീകരണം: അവലോകന യോഗം ചേർന്നു

തിരു: ജില്ലയിലെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസയുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. മേയ് പകു തിയോടെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയെന്ന ലക്ഷ്യത്തിൽ പ്രവർത്തനങ്ങൾ നടത്തണമെന്നു കളക്ടർ പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നത...തുട൪ന്ന് വായിക്കുക


അപേക്ഷ ക്ഷണിച്ചു

തിരു: കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌ വർക്ക് മെയിന്റനനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, സോഫ്റ്റ്‌വെയർടെസ്റ്റിങ്,പി.ജി.ഡി.സി. എ, ഡി.സി.എ, വേഡ് പ്രോസസിങ് ആൻഡ് ഡേറ്റഎൻട്രികോഴ്‌സുകളിലേക്ക് അപേക്ഷക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2337450, 2320332 എന്നീ നമ്...തുട൪ന്ന് വായിക്കുക


പൊതുജനം സിനിമ ലോകം

കൂടുതല്‍

മലയാളികൾക്ക് വിഷു ആശംസയുമായി പ്രഭാസ്; രാധേശ്യാമിൻ്റെ പുതിയ പോസ്റ്റർ പുറത്തിറക്കി

തിരു : മലയാളികൾക്ക് വിഷുദിനാശംസയുമായി തെലുങ്ക് താരം പ്രഭാസും രാധേശ്യാംചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും. ഉടൻ പ്രദർശനത്തിനെത്തുന്ന പ്രണയചിത്രം രാധേശ്യാമിൻ്റ പോസ്റ്റർപങ്കു വെച്ചു കൊണ്ടാണ് താരം ആശംസകൾ നേർന്നത്. മെനി ഫെസ്റ്റിവൽസ് വൺ ലൗവ് എന്ന അടിക്കു റിപ്പോടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. തവിട്ടു നിറത്തി...തുട൪ന്ന് വായിക്കുക


പ്രീസ്റ്റിന്റെ ഡിജിറ്റൽ പ്രീമിയർ 2021 ഏപ്രിൽ 14 മുതൽ കാണാo

മമ്മൂട്ടിയുടെ ഹൊറർ-സസ്പെൻസ് ഡ്രാമ പ്രീസ്റ്റിന്റെ എക്സ്ക്ലൂസീവ് ഡിജിറ്റൽ പ്രീമിയർആമസോൺ പ്രൈം വീഡിയോയിൽ. ഇന്ത്യയിലെയും 240 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും പ്രൈം അംഗങ്ങൾക്ക് ഈയിടെ പുറത്തി റങ്ങിയ മലയാള ചിത്രം ദി പ്രീസ്റ്റിന്റെ ഡിജിറ്റൽ പ്രീമിയർ 2021 ഏപ്രിൽ 14 മുതൽ കാണാനാകും. ജോഫിൻ ടി ചാക്കോ സംവിധാന...തുട൪ന്ന് വായിക്കുക


കായികം

കൂടുതല്‍

ഐപിഎല്‍ കാണുന്നതിനൊപ്പം കളിച്ചു ജയിക്കാന്‍ അവസരമൊരുക്കി വി

തിരു: വിവോ ഐപിഎല് ‍2021 ന്റെ അസോസിയേറ്റ് മീഡിയാ സ്‌പോണ്‍സറായ വി ക്രിക്കറ്റ് കാണുന്നതിനൊപ്പം ഗെയിം കളിച്ചു ജയിച്ചു സമ്മാനങ്ങള്‍ നേടാനുള്ള അവസരം ഒരുക്കി. വി ടി20 ദേഖോ ഭി, ഖേലോ ഭി, ജീത്തോ ഭി എന്ന പേരിലുള്ള ഗെയിം വി ആപ്പില്‍ മാത്രമായാണ് ഇതൊരുക്കിയിരിക്കുന്നത്. ഫോണ്‍, ബൈക്ക്, കാര്‍, ലാപ്‌ടോപ്, സ്‌ക്കൂട്...തുട൪ന്ന് വായിക്കുക


സ്‌പോർട്‌സ് സ്‌കൂളുകളിലെ പ്രവേശനത്തിന് സെലക്ഷൻ ട്രയൽ

തിരു: ജി.വി.രാജാ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശ്ശൂർ സ്‌പോർട്‌സ് ഡിവിഷൻ, കുന്ദംകുളം എന്നിവിടങ്ങളിൽ 2021-22 അധ്യയന വർഷത്തിലേക്ക് ആറ്, ഏഴ്, എട്ട്, പ്ലസ്‌വൺ/വി.എച്ച്.എസ്.ഇ ക്ലാസ്സുകളിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നതിന് കായിക യുവജന കാര്യാലയം ജില്ലാ തലത്തിൽ സെലക്ഷൻ ട്രയൽസ് സംഘടിപ്പി...തുട൪ന്ന് വായിക്കുക


ആരോഗ്യം

കൂടുതല്‍

പാലക്കാട് ജില്ലയില്‍ 348 പേര്‍ക്ക് കോവിഡ്

പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 13) 348 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 144 പേര്‍, ഉറ വിടം അറിയാതെ രോഗം ബാധിച്ച 183 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 17 പേർ,4 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.61 പേര്‍ക്ക് രോഗമു...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ ജില്ലയില്‍ 503 പേര്‍ക്ക് കൂടി കൊവിഡ്

കണ്ണൂര്‍ : ജില്ലയില്‍ ചൊവ്വാഴ്ച (ഏപ്രില്‍ 13) 503 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്ക ത്തിലൂടെ 449 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 40 പേര്‍ക്കും വിദേശത്തുനിന്നെത്തിയ മൂന്ന് പേര്‍ക്കും 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ...തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലയില്‍ 867 പേര്‍ക്ക് കോവിഡ്

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 867 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാമെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്ക് പോസിറ്റീ വായി. 18 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 838 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7451 പേരെ പരിശോധനക്ക് വിധേയരാക്...തുട൪ന്ന് വായിക്കുകകുട്ടികള്‍ പഠിക്കുന്നത് മറക്കാതിരിക്കാന്‍

കൂടുതല്‍

പഠിച്ചത് മറക്കാതിരിക്കാനെന്തു ചെയ്യണം. എം.നന്ദകുമാര്‍ ഐ.എ.എസ്

പഠിക്കുന്നവ മറക്കാതിരിക്കാനെന്തു ചെയ്യണം കുട്ടികളായാലും മുതിര്‍ന്നവരായാലുംപഠിച്ചത് മറന്നുപോകാതിരിക്കാന്‍ പ്രധാനമായും 2 ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.