Print this page

ടെക്കീ നൈറ്റ്‌സ്; ടെക്നോപാര്‍ക്ക് ജീവനക്കാര്‍ക്ക് ഓഫറുകളുമായി ഹില്‍ട്ടണ്‍

Techie Nights; Hilton with offers for Technopark employees Techie Nights; Hilton with offers for Technopark employees
തിരുവനന്തപുരം: ജീവനക്കാരെ ടെക്‌നോപാര്‍ക്കിലേക്ക് തിരികെ വരവേല്‍ക്കുന്നതിന്റ ഭാഗമായുള്ള ബാക്ക് ടു ക്യാമ്പസ് ക്യാമ്പയിനില്‍ കൈകോര്‍ത്ത് ഹില്‍ട്ടന്‍ ഗാര്‍ഡന്‍ ഇന്‍. തിരുവനന്തപുരം നഗരത്തിലെ സോഷ്യല്‍ ലൈഫ് ആസ്വദിക്കുന്നതിന് ടെക്കികള്‍ക്ക് അവസരമൊരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഹില്‍ട്ടണ്‍ ടെക്‌നോപാര്‍ക്കിലെ ജീവനക്കാര്‍ക്ക് ഓഫറുകളൊരുക്കിയിരികുന്നത്.
ടെക്കികള്‍ക്ക് തിങ്കള്‍ മുതല്‍ ബുധന്‍ വരെ ഉച്ചക്ക് 3 മുതല്‍ രാത്രി 11 വരെ ആകര്‍ഷകമായ ഡിസ്‌കൗണ്ടുകളും ഓഫറുകളും ലഭിക്കുമെന്ന് ഹില്‍ട്ടന്‍ ഗാര്‍ഡണ്‍ ഇന്‍ ജനറല്‍ മാനേജര്‍ റിഷഭ് ഭാര്‍ഗവ കേരളാ ഐ.ടി പാര്‍ക്ക്സ് സി.എം.ഒ മഞ്ജിത്ത് ചെറിയാന്റെ സാനിധ്യത്തില്‍ അറിയിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam