Print this page

ഡിസിബി സുരക്ഷാ ഫിക്സഡ് ഡിപോസിറ്റ് വീണ്ടും അവതരിപ്പിച്ചു

DCB has re-introduced the Security Fixed Deposit DCB has re-introduced the Security Fixed Deposit
കൊച്ചി: ആകര്‍ഷകമായ പലിശയ്ക്ക് ഒപ്പം ഇന്‍ഷുറന്‍സ് പരിരക്ഷ അടക്കം ആനുകൂല്യങ്ങള്‍ നല്‍കു ഡിസിബി സുരക്ഷാ ഫിക്‌സഡ് ഡിപോസിറ്റ് വീണ്ടും അവതരിപ്പിച്ചു. ഡിസിബി ബാങ്കിന്റെ മൂു വര്‍ഷത്തെ ഈ പദ്ധതി വഴി നിക്ഷേപകര്‍ക്ക് സുരക്ഷയും സമ്പാദ്യം ഒരുമിച്ചു ലഭ്യമാകും.
സുരക്ഷാ ഇന്‍ഷുറന്‍സ് ഇല്ലാത്ത സ്ഥിര നിക്ഷേപവും ഇതോടൊപ്പം ലഭ്യമാണ്. 700 ദിവസം വരെയോ മൂുവര്‍ഷം വരെയോ ഉള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് 7.10 ശതമാനം എ ആകര്‍ഷകമായ പലിശയാണ് ബാങ്ക് നല്‍കുത്. ഇത് വാര്‍ഷിക അടിസ്ഥാനത്തില്‍ 7.49 ശതമാനം അല്ലെങ്കില്‍ 7.84 ശതമാനം വരെ നേ'മാണ് നല്‍കുത്. സമാനകാലയളവിലേക്ക് മുതിര്‍ പൗരന്മാര്‍ക്ക് 7.60 ശതമാനം പലിശ ലഭ്യമാക്കും. ഇത് 8.05 ശതമാനം 8.4 ശതമാനം എിങ്ങനെയുള്ള വാര്‍ഷിക നേ'വും ലഭ്യമാക്കും. അഞ്ചു വര്‍ഷ സ്ഥിര നിക്ഷേപത്തിന് ഏഴു ശതമാനം പലിശയാണു ലഭിക്കുക. പത്തു വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപവും ലഭ്യമാണ്.
ആകര്‍ഷകമായ പലിശയ്ക്കു പുറമെ സ്ഥിര നിക്ഷേപ തുകയ്ക്കു തുല്യമായതോ സുരക്ഷാ എഫ്ഡി തുക 10 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ 10 ലക്ഷം രൂപ വരെയുള്ള സൗജന്യ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും ഇവയ്‌ക്കൊപ്പം ലഭ്യമാണ്. ഇതിനു പുറമെ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് വൈദ്യ പരിശോധന ആവശ്യമില്ലെ ആനുകൂല്യം കൂടിയുണ്ട്. 18 വയസു മുതല്‍ 55 വയസു വരെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. വിദേശ ഇന്ത്യക്കാര്‍ക്ക് ഡിസിബി എന്‍ആര്‍ഐ സുരക്ഷ ഫിക്‌സഡ് നിക്ഷേപവും ലഭ്യമാണ്. എന്‍ആര്‍ഇ, എന്‍ആര്‍ഒ വിഭാഗങ്ങളിലും ഇതു ലഭ്യമാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam