Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
14 ട്രെയിനുകളിലായി തിരുവനന്തപുരത്തെത്തിയത് 2,777 യാത്രക്കാര്‍ ഒരു വീട്ടിലെ മൂന്നു കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക് കോവിഡ് 19 ടെസ്റ്റിംഗ് കിറ്റുകളുടെ ഉത്പാദനത്തിനായി ടാറ്റ സണ്‍സ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി പങ്കാളികളാകുന്നു കെ ടെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു മൂന്ന് ദിവസത്തിനിടെ ആറ് രാജ്യങ്ങളിൽ നിന്നായി 27 പ്രവാസികൾ ഇടുക്കി ജില്ലയിലെത്തി

രാഷ്ട്രീയം

കൂടുതല്‍

സർക്കാരിന്റെ വരുമാനം കുത്തനെ കുറഞ്ഞിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അനാവശ്യചെലവുകൾ കുറയ്ക്കേണ്ടതാണെന്നത് അവിതർക്കിതമായ കാര്യo: ഡോ.തോമസ് ഐസക്

തിരു:: സർക്കാരിന്റെ വരുമാനം കുത്തനെ കുറഞ്ഞിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അനാ വശ്യചെലവുകൾ കുറയ്ക്കേണ്ടതാണെന്നത് അവിതർക്കിതമായ കാര്യമാണ്. പക്ഷെ, ഇവ സംബ ന്ധിച്ച് പൊതുവിൽ പുറംതൊലി ചർച്ചകളും അപവാദപ്രചാരണങ്ങളുമാണ് നടത്തുന്നത്.എന്താണ് ചെലവ് കുറയ്ക്കണമെന്നു പറയുമ്പോൾ നമ്മൾ ഗൗരവമായി പരിഗണിക്കേണ്ടത്? എന്തെല്...തുട൪ന്ന് വായിക്കുക

മദ്യവില്പനശാലകള്‍ സമ്പൂര്‍ണ്ണമായി അടച്ചത് ഉചിതമായി:വി.എം.സുധീരന്‍

തിരു: ശക്തമായ ജനകീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെങ്കിലും മദ്യവില്പന ശാല കള്‍ സമ്പൂര്‍ണ്ണമായി അടച്ചത് ഉചിതമായെന്ന് വി.എം.സുധീരന്‍ അറിയിച്ചു. ഇനിയും ഇതില്‍ പഴുതുകള്‍ ഉണ്ടാക്കാന്‍ ഒരു കാരണവശാലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു ശ്രമവും ഉണ്ടാകരുത്. മഹാവിപത്തായ കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായ...തുട൪ന്ന് വായിക്കുക

എത്രയും വേഗം ചാനലുകളുടെ വിലക്ക് പിന്‍വലിക്കണം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: എഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ ചാനലുകളെ 48 മണിക്കൂര്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി. തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യത്തിലേക്ക് മാധ്യമങ്ങളെ എത്തിക്കാനുള്ള കുതന്ത്രമാണ് കേന്ദ്രസര്‍ ക്കാര്‍ നടത്തുന്നത്. ഡല്‍ഹി കലാപ...തുട൪ന്ന് വായിക്കുക

കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിയോടെ നടന്നേക്കും

ആലപ്പുഴ : കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിയോടെ നടന്നേക്കും.ഏപ്രിൽ 20നകം തെര ഞ്ഞെടുപ്പ്‌ നടത്താനാണ്‌ ഉദ്ദേശിക്കുന്നത്‌. ഇക്കാര്യം മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷനെ അറിയിച്ചിട്ടുണ്ട്‌. അന്തിമതീരുമാനം എടുക്കേണ്ടത് കേന്ദ്ര കമീഷനാണ്. തെരഞ്ഞെടുക്കപ്പെടുന്ന എം...തുട൪ന്ന് വായിക്കുക

വാര്‍ഷിക പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കൂട്ടായ ശ്രമം വേണം-ഉമ്മന്‍ ചാണ്ടി

കോട്ടയം : തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിത മായി പൂര്‍ത്തീ കരിക്കാന്‍ കൂട്ടായ പരിശ്രമം വേണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേ ശിച്ചു.കോട്ടയം ജില്ലാ പഞ്ചായത്തിന്റെ 2020-21 വര്‍ഷത്തെ പദ്ധതി രൂപീകരണവുമായിബന്ധപ്പെട്ട വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക...തുട൪ന്ന് വായിക്കുക

ബിജെപി സ്ംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാർ പാർടിയിൽ നിന്ന്‌ രാജിവെച്ചു

കാസർകോട്‌ : ബിജെപി കാസർകോട്‌ ജില്ലാ പ്രസിഡന്റായി കെ ശ്രീകാന്തിനെ നിയമിച്ചതിൽ പ്രതിഷേധിച്ച്‌ സ്ംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാർ പാർടിയിൽ നിന്ന്‌ രാജിവെച്ചു. ജില്ലാ പ്രസിഡന്റ്‌ സ്ഥാനം മോഹിച്ചിരുന്ന അദ്ദേഹം ശ്രീകാന്തിനെ നിയമിച്ചതോടെയാണ്‌ പൊട്ടി ത്തെറിച്ചത്‌. സംഘടനാ പ്രവർത്തനത്തിനല്ല ഗ്രൂപ്പ്‌ കള...തുട൪ന്ന് വായിക്കുക

കോടതി വിധി സി.പി.എമ്മിനേറ്റ തിരിച്ചടി: ശൂരനാട് രാജശേഖരൻ

തൃശൂര്‍: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ 2019ലെ ലോക്‌സഭാ തെര ഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സി.പി.എമ്മിന്റെഗൂഢാ ലോചനയ്‌ക്കേറ്റ തിരിച്ചടിയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖ രന്‍ പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഒത്തുക...തുട൪ന്ന് വായിക്കുക

ഡല്‍ഹിയില്‍ മൂന്നാം തവണയും അധികാരത്തിലെത്തിച്ച ജനങ്ങളോട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കുടുംബത്തോടൊപ്പമെത്തി നന്ദി പറഞ്ഞു

ന്യൂഡല്‍ഹി :ഡല്‍ഹിയില്‍ മൂന്നാം തവണയും അധികാരത്തിലെത്തിച്ച ജനങ്ങളോട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കുടുംബത്തോടൊപ്പമെത്തി നന്ദി പറഞ്ഞ് ജനങ്ങളെ അഭിസംബോധന ചെയ്തു. വികസനത്തിന് വോട്ട് എന്ന പുതിയ രാഷ്ട്രീയത്തിന്റെ വിജയമാണ് ഇതെന്നും രാജ്യം മുഴു വന്‍ ഇത് ആവര്‍ത്തിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഇങ്...തുട൪ന്ന് വായിക്കുക

കേരളത്തിന്റെ ആവശ്യങ്ങളെ കേന്ദ്രം അവഗണിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരു: നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച പൊതുബജറ്റ് സഹകരണ മേഖല യ്ക്ക് തിരിച്ചടിയെന്ന വിലയിരുത്തലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുപത്തിരണ്ട് ശതമാനം നികുതിയും സര്‍ച്ചാര്‍ജും ഏര്‍പ്പെടുത്തിയത് വലിയ തിരിച്ചടിയായെന്നാണ് പിണറായിയുടെ പ്രതികരണം. കേരളത്തിന്റെ ആവശ്യ ങ്ങളെ കേന്ദ്രം അവഗണിച്ചതായും അദ്ദേഹം പറഞ...തുട൪ന്ന് വായിക്കുക

പ്രമേയം തള്ളിയതിനെതിരെ പ്രതിഷേധ സംഗമം ശനിയാഴ്ച

തിരു: ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രമേയം തള്ളിയ നിയമസഭ കാര്യോപദേശക സമിതിയക്കട നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഫെബ്രുവരി ഒന്ന് ശനിയാഴ്ച വൈകുന്നേരം പ്രതിഷേധ സംഗമങ്ങൾ നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ...തുട൪ന്ന് വായിക്കുക

ഭരണഘടനയിലെ മതനിരപേക്ഷത വെല്ലുവിളി നേരിടുന്നു: മന്ത്രി എ.കെ.ബാലൻ

തിരു: ഭരണഘടനയിലെ മതനിരപേക്ഷ മൂല്യങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തും വലിയ വെല്ലുവിളി നേരിടുകയാണെന്ന് സാംസ്കാരിക നിയമ വകുപ്പ് മന്ത്രി എ.കെ.ബാലൻ പറഞ്ഞു. വിദ്യാഭ്യാസ വകു പ്പും സാക്ഷരത മിഷനും സംയുക്തമായി ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച ഭരണഘടനാസാക്ഷരത ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ സമാപനസമ്മേളനത്തിൽ സംസാരിക്കുകയാ...തുട൪ന്ന് വായിക്കുക

കേരള ഗവർണറോട് വിഎം സുധീരന്റെ അഭ്യർത്ഥന

തിരു:ഗവർണ്ണർ പദവിയോടുള്ള എല്ലാ ആദരവും നിലനിർത്തിക്കൊണ്ടുതന്നെ ആ സ്ഥാനത്തിരി ക്കുന്ന ബഹു.ആരിഫ് മുഹമ്മദ്ഖാനോട് എനിക്കൊരു അഭ്യർത്ഥനയുണ്ട്...വിഎം സുധീരൻ. ദയവായി ഭരണഘടനപരമായി ഗവർണർക്കുള്ള അധികാര - അവകാശങ്ങളെക്കുറിച്ച് അങ്ങ് കൂടുതലായി പഠിക്കണം, ശരിയായ വ്യക്തത വരുത്തണം. ഇക്കാര്യത്തിൽ ഭരണഘടനാ വിദഗ്ധരു മായ...തുട൪ന്ന് വായിക്കുക

പൊതുമേഖല സ്ഥാപനങ്ങൾ വിറ്റ് തുലക്കുന്നത് രാജ്യത്തെ സാമ്പത്തിക സ്ഥിതി രൂക്ഷമാക്കും ; മുഖ്യമന്ത്രി

തിരു;രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലയ്‌ക്കുന്നത്‌ കാരണം രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയേയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ പറഞ്ഞു. രാജ്യത്തിന്റെ അഭിമാനമായി പ്രവർത്തിച്ച നവരത്‌ന സ്ഥാപനങ്ങൾവരെ വിൽക്കുകയാ ണ്‌. ഏറ്റവും നല്ലത്‌ വിറ്റാൽ കൂടുതൽ കാശു കിട്ടുമെന്ന സ...തുട൪ന്ന് വായിക്കുക

സാപ്റ്റൊ പൊതുസമ്മേളനം തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുo

(ഫോട്ടോ കാപ്ഷൻ: സ്റ്റേറ്റ് പബ്ലിക് സെക്ടർ ആന്റ് ഓട്ടോണമസ് ബോഡീസ് ഓഫീസേഴ്സ് ഫെ‍ഡ‍റേഷന്റെ (സ്പാറ്റൊ) അഞ്ചാം സംസ്ഥാന സമ്മേളനത്തിന് അനുബന്ധിച്ചുള്ള പ്രതിനിധിസമ്മേളനം എ.കെ.ജി ഹാളിൽ സി പിഐ(എം) കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ മാസ്റ്റർ ഉദ്ഘാടനംചെയ്യുന്നു) തിരു; സാപ്റ്റൊ സംസ്ഥാന സമ്മേളനത്തിനോട് ...തുട൪ന്ന് വായിക്കുക

സ്പാറ്റൊ സംസ്ഥാന സമ്മേളനത്തിന് ഗംഭീര തുടക്കം.

തിരു; സ്റ്റേറ്റ് പബ്ലിക് സെക്ടർ ആന്റ് ഓട്ടോണമസ് ബോഡീസ് ഓഫീസേഴ്സ് ഫെ‍ഡ‍റേഷന്റെ അഞ്ചാം സംസ്ഥാന സമ്മേളനത്തിന് തലസ്ഥാനത്ത് ഗംഭീര തുടക്കം. തലസ്ഥാത്തെ എ.കെ.ജി ഹാളിൽ നടക്കുന്ന സംസ്ഥാന സമ്മേളനം സി പി ഐ (എം) കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പൗരത്വ ഭേദഗതി നിയമം പ്രകടമായ...തുട൪ന്ന് വായിക്കുക

ദേശീയ പൗരത്വ നിയമഭേദഗതി ബില്ലിന് ലോക്സഭയില്‍ അവതരണത്തിനെ അനു കൂലിച്ച് 293 പേരും എതിര്‍ത്ത് 82 പേരും വോട്ട് ചെയ്തു

ന്യൂദല്‍ഹി: ദേശീയ പൗരത്വ നിയമഭേദഗതി ബില്ലിന് ലോക്സഭയില്‍ അവതരണത്തിനെ അനു കൂലിച്ച് 293 പേരും എതിര്‍ത്ത് 82 പേരും വോട്ട് ചെയ്തു. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മുസ്ലിം ലീഗും ഡിഎംകെയും എന്‍സിപിയും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. ലോകസഭയില്‍ശിവസേന കേന്ദ്ര സര്‍ക്കാരിനെ പുര്‍ണമായും പിന്തുണച്ചു. ടിഡിപിയും...തുട൪ന്ന് വായിക്കുക

കര്‍ണാടകയില്‍ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പന്ത്രണ്ടിലും ബിജെപി വിജയിച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പന്ത്രണ്ടിലും ബിജെപി വിജയിച്ചു. കോണ്‍ഗ്രസിന്റെ പത്തും ജെഡിഎസ്സിന്റെ ഒരു സിറ്റിങ് സീറ്റും പിടിച്ചെടുത്താണ് ബിജെപി വിജയം നേടിയത്.കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളായ യെല്ലാപുര, ഹിരെകെരൂര്‍, കാഗ്‌വാദ്, വിജയനഗര്‍, ചിക്കബെല്ലാപുര,...തുട൪ന്ന് വായിക്കുക

മഹാരാഷ്ട്ര നിയമസഭയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനു 169 എംഎല്‍എമാരുടെ പിന്തുണ

മുംബൈ : മഹാരാഷ്ട്ര നിയമസഭയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍വിശ്വാസ വോട്ട് നേടി. 169 എംഎല്‍എമാരുടെ പിന്തുണ സര്‍ക്കാരിനു ലഭിച്ചത്. കോണ്‍ഗ്രസ് നേതാവ് അശോ ക് ചവാനാണ് വിശ്വാസ പ്രമേയം അവതരിപ്പിച്ചത്. എന്‍സിപിയില്‍നിന്നുള്ള ദിലീപ് പാട്ടീലാണ് പ്രോടേം സ്പീക്കറായി വിശ്വാസ വോട്ടെടുപ്പിനുള്ള...തുട൪ന്ന് വായിക്കുക

മഹാരാഷ്ട്രയിൽ കോൺഗ്രസ്‌‐എൻസിപി‐ശിവസേന സർക്കാർ അധികാരമേറ്റു:ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി

മുംബൈ : മഹാരാഷ്ട്രയിൽ കോൺഗ്രസ്‌‐എൻസിപി‐ശിവസേന സർക്കാർ അധികാരമേറ്റു. സംസ്ഥാ നത്തിന്റെ 18–ാമത് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ‍ചെയ്തു. ശിവാജി പാർക്കിൽ ഗവ‍ർണ‌ർ ഭഗത് സിംഗ് കോഷിയാരി ഉദ്ധവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ശിവാജി പാർക്കിൽ ബാൽ താക്കറെയുടെ ശവകുടീരത്തെ സാക്ഷിയാക്കിയാണ് മകൻ മഹാര...തുട൪ന്ന് വായിക്കുക

മഹാരാഷ്ട്രയിൽ ശിവസേന അധ്യക്ഷൻ ഉദ്ധവ്‌ താക്കറേയുടെ നേതൃത്വത്തിൽ ത്രികക്ഷി മന്ത്രിസഭ ഡിസംബർ ഒന്നിന്‌ ശിവാജി പാർക്കിൽ സത്യപ്രതിജ്ഞചെയ്യും

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന അധ്യക്ഷൻ ഉദ്ധവ്‌ താക്കറേയുടെ നേതൃത്വത്തിൽ ത്രികക്ഷി മന്ത്രിസഭ ഡിസംബർ ഒന്നിന്‌ ശിവാജി പാർക്കിൽ സത്യപ്രതിജ്ഞചെയ്യും. എൻസിപിയിലെ ജയന്ത്‌ പാട്ടീലും കോൺഗ്രസിലെ ബാലസാഹിബ്‌ ഥൊറാതും ഉപമുഖ്യമന്ത്രിമാരാകും. മഹാവികാസ്‌ അഘാഡി യോഗം ചൊവ്വാഴ്‌ച വൈകിട്ട്‌ മുംബൈ ട്രിഡന്റ്‌ ഹോട്ടലിൽ ചേർന്...തുട൪ന്ന് വായിക്കുക

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് രാജിവച്ചു

മുംബൈ : മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് രാജിവച്ചു. മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം ഇക്കാര്യം അറിയിച്ചു. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേ റി 80 മണിക്കൂർ മാത്രം നീണ്ട ഭരണത്തിന് ശേഷം ഭൂരിപക്ഷമില്ലെന്ന് വ്യക്തമായപ്പോഴാണ് രാജി. ബിജെപിയെ മാറ്റിനിർത്തുക എന്നത്‌ മാത്രമാണ്‌ ത...തുട൪ന്ന് വായിക്കുക

കോൺഗ്രസ്‌, ശിവസേന, എൻസിപി, സഖ്യം സുപ്രീംകോടതിയിൽ ഹർജി നൽകി. ഞായറാഴ്‌ച 11.30ന്‌ പരിഗണിക്കും

ന്യൂഡൽഹി : മഹാരാഷ്‌ട്രയിൽ 24 മണിക്കൂറിനകം ഭൂരിപക്ഷം തെളിയിക്കാന്‍ ന്യൂനപക്ഷ സർ ക്കാരിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്‌, ശിവസേന, എൻസിപി, സഖ്യം സുപ്രീംകോടതിയിൽ ഹർജി നൽകി. ഞായറാഴ്‌ച 11.30ന്‌ പരിഗണിക്കും. കേന്ദ്രമന്ത്രിസഭയുടെ തീരുമാനമില്ലാതെ രാഷ്ട്രപതിഭരണം ഞൊടിയിടയില്‍ പിൻവലിച്ചാണ്‌ ഫഡ...തുട൪ന്ന് വായിക്കുക

മഹാരാഷ്ട്ര സർക്കാർ രൂപീകരണം: വി.എം.സുധീരൻ്റെ പ്രതികരണം

മഹാരാഷ്ട്രയിൽ ശിവസേന ഉൾപ്പെടുന്ന മുന്നണിയുടെ ഭാഗമാകാനും അധികാരം പങ്കിടാനുമുള്ള സംസ്ഥാന കോൺഗ്രസ് നേതാക്കളുടെ ചരടുവലികൾക്ക് തടയിടാൻ ഇനിയെങ്കിലും കോൺഗ്രസ് ഹൈക്കമാൻഡ് തയ്യാറാകണമെന്നാണ് വി.എം.സുധീരൻ്റെ അഭ്യർത്ഥന. ബിജെപിയെ പോലെ തന്നെ അപകടകാരികളായ ശിവസേനയുമായി ഏതെങ്കിലും തരത്തിലുള്ള കൂട്ടുകെട്ടുമായി മുന...തുട൪ന്ന് വായിക്കുക

അക്ഷയ കേന്ദ്രങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കണം: ഐ.ടി.എംപ്ലോയീസ് യൂണിയന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

തിരു: അക്ഷയ പദ്ധതിയും സംരംഭകരും നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് അക്ഷയ ഐ.ടി. എംപ്ലോയീസ് യൂണിയന്‍ (എസ്.ടി.യു) സംസ്ഥാന പ്രസിഡന്റ് അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായിവിജയന് നിവേദനം നല്‍കി. അക്ഷയയുമായി ബന്ധപ്പെട്ട പുതിയ സര്‍ക്കാര്‍ ...തുട൪ന്ന് വായിക്കുക

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ചർച്ചകൾ തുടരുമെന്ന്‌ വിവിധ പാർടികൾ

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ചർച്ചകൾ തുടരുമെന്ന്‌ വിവിധ പാർടികൾ പ്രതികരിച്ചു. പൊതുമിനിമം പരിപാടിയിൽ എത്താൻ എൻസിപിയോടും കോൺഗ്രസിനോടുംചർച്ച തുടരുമെന്ന്‌ ശിവസേന അധ്യക്ഷൻ ഉദ്ധവ്‌ താക്കറേ പറഞ്ഞു. ഇനി ആറുമാസമുണ്ടെന്നും-അദ്ദേഹം പറഞ്ഞു. തിടുക്കത്തിൽ തീരുമാനം കൈക്കൊള്ളില്ലെന്ന്‌ എൻസിപി അധ്യക്...തുട൪ന്ന് വായിക്കുക

മഹാരാഷ്ട്രയിൽ രാഷ്ട്രപതിഭരണം: ശിവസേന സുപ്രീംകോടതിയില്‍

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ രാഷ്ട്രപതിഭരണം. ഭൂരിപക്ഷം തെളിയിക്കാന്‍ എൻസിപിക്ക്‌ ചൊവ്വാഴ്‌ച രാത്രി 8.30 വരെ അനുവദിച്ച സമയം തീരുംമുമ്പേ ഗവർണർ ഭഗത്‌സിങ്‌ കോശ്‌ യാരി രാഷ്ട്രപതിഭരണത്തിന് ശുപാർശചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബ്രസീല്‍ യാത്രയ്‌ക്ക് മുമ്പ്‌ ചൊവ്വാഴ്‌ച ഉച്ച യ്‌ക്ക്‌ കേന്ദ്രമന്ത്ര...തുട൪ന്ന് വായിക്കുക

ധനകാര്യ മന്ത്രിക്ക് പറ്റിയ അബദ്ധം

തിരു: നിയമസഭയിൽ ഇന്ന് ടി.വി.രാജേഷിന്റെ ചോദ്യത്തിനു നൽ കിയ ഉത്തരത്തോടൊപ്പം മന്ത്രി ടി.എം.തോമസ്സ് ഐസക് അദ്ദേഹത്തിനു ഇന്നലെ ഉണ്ടായ സംഭവത്തെ സഭയെ അറിയിച്ചത് ഇപ്ര കാരം. കേരളത്തിൽ പാലം പണിതുകഴിഞ്ഞാൽ താഴെക്ക് ഇറങ്ങാൻ കഴിയത്തഅവസ്ത് ഇന്നുംഉണ്ട്. ഇന്നലെ കുട്ടനാട്ടിൽ കൈനഗിരിയിൽ ഒരു പരിപാടിക്ക് പോയപ്പോൾ പാലത്തി...തുട൪ന്ന് വായിക്കുക

മഹാരാഷ്ട്രയിൽ ഭൂരിപക്ഷം വ്യക്തമാക്കാന്‍ ഗവർണർ എൻസിപിയെ ക്ഷണിച്ചു

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഭൂരിപക്ഷം വ്യക്തമാക്കാന്‍ ഗവർണർ ഭഗത്‌സിങ്‌ കോശ്‌യാരി മൂന്നാ മത്തെ വലിയ കക്ഷിയായ എൻസിപിയെ ക്ഷണിച്ചു. അജിത്‌ പവാറിന്റെ നേതൃത്വത്തില്‍ എന്‍സി പി നേതാക്കള്‍ രാത്രി രാജ്‌ഭവനിലെത്തി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്‌ച രാത്രി എട്ടരക്ക് മുമ്പ് തീരുമാനം അറിയിക്കണമെന്ന്‌ ഗവർണർ ആ...തുട൪ന്ന് വായിക്കുക

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്ന് പിന്മാറുന്നുവെന്ന് ബിജെപി

മുംബൈ : മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്ന് പിന്മാറുന്നുവെന്ന് ബിജെപി. സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരു മാനം. പാര്‍ട്ടി നിലപാട് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഗവര്‍ണറെ അറിയിച്ചു. ശിവസേന യുമായുള്ള സഖ്യം അവസാനിപ്പി...തുട൪ന്ന് വായിക്കുക

ഹരിയാന മുഖ്യമന്ത്രിയായി മനോഹർലാൽ ഖട്ടർ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാര മേറ്റു

ന്യൂഡൽഹി : ഹരിയാന മുഖ്യമന്ത്രിയായി മനോഹർലാൽ ഖട്ടർ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാര മേറ്റു. ജെജെപി നേതാവ്‌ ദുഷ്യന്ത്‌ ചൗതാല ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്‌തു. ഗവർ ണർ സത്യദേവ്‌ നാരായൺ ആര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗത്താലയും മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത...തുട൪ന്ന് വായിക്കുക

51 സീറ്റുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 17 സീറ്റു ബിജെപിക്ക്‌; കോൺഗ്രസ്‌ 12 സീറ്റ്‌ നേടി

ന്യൂഡൽഹി: 51 സീറ്റുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 17 സീറ്റുകളാണ്‌ ബിജെപിക്ക്‌ ലഭി ച്ചത്‌. കോൺഗ്രസ്‌ 12 സീറ്റ്‌ നേടി. ശേഷിക്കുന്ന സീറ്റുകളിൽ പ്രാദേശിക പാർടികൾ നേട്ടമുണ്ടാ ക്കി. കേരളമുൾപ്പെടെ 17 സംസ്ഥാനങ്ങളിലായി 51 നിയമസഭാ മണ്ഡലത്തിലും രണ്ട്‌ ലോക്‌സഭാ മണ്ഡലത്തിലുമാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌. ബിഹാ...തുട൪ന്ന് വായിക്കുക

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് : മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം

ഓസക:(ജപ്പാൻ):ജപ്പാനിലെ ഓസകയിൽ നടക്കുന്ന ടൂറിസം എക്സ്പോ ജപ്പാൻ 2019 ലെ കേരള ടൂറിസം സ്റ്റാളിൽ എത്തിയ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ചു പ്രതികരിച്ചു. വട്ടിയൂർക്കാവിൽ പ്രശാന്തിലൂടെ ജയിച്ചത് LDF മാത്രമല്ല. ഇന്നാട്ടിലെ ജനതയുടെ രാഷ്ടീയ പ്രബുദ്ധത ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.