Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്ക് തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങി മാലിന്യ സംസ്‌കരണം: ജില്ലാ കേന്ദ്രങ്ങളില്‍ ഹെല്‍പ്പ് ഡസ്‌ക് സ്ഥാപിക്കാന്‍ നിര്‍ദേശം മരണശേഷം അവയവദാനം ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് ആദരവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി ദേശീയ സാമ്പിള്‍ സര്‍വേ: വിവരശേഖരണം തുടങ്ങി പി എം ഐ ഇന്ത്യ സ്റ്റാർട്ടപ്പ് ഉച്ചകോടി ഹാച്ച് 2020 തിരുവനന്തപുരത്ത് നടന്നു

നിയമസഭ

കൂടുതല്‍

നവോത്ഥാന മൂല്യങ്ങൾ തകർക്കാനുള്ള നീക്കങ്ങൾ ഇനിയും ഉണ്ടായാൽ കൂടുതൽശക്തിയോ ടെ അതിനെ പ്രതിരോധിക്കുമെന്ന‌് മുഖ്യമന്ത്രി നിയമസഭയില്‍

തിരു:നവോത്ഥാന മൂല്യങ്ങൾ തകർക്കാനുള്ള നീക്കങ്ങൾ ഇനിയും ഉണ്ടായാൽ കൂടുതൽശക്തിയോ ടെ അതിനെ പ്രതിരോധിക്കുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ പറഞ്ഞു. സ‌്ത്രീ കളുടെ അവകാശ സംരക്ഷണ പ്രശ‌്നത്തിൽ എൽഡിഎഫ‌് സർക്കാരിന‌് വ്യക്തമായ നിലപാടുണ്ട‌്. അതിൽനിന്ന‌് പിറകോട്ടുപോകുന്ന പ്രശ‌്നമില്ല. പുരുഷ സമാനമായ അവക...തുട൪ന്ന് വായിക്കുക

കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ 62-ാം ചട്ടപ്രകാരം ഒ.രാജഗോപാല്‍ എം.എല്‍.എ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിനുള്ള മറുപടി

തിരു:അതിപുരാതനകാലം മുതല്‍ ശബരിമല ഉള്‍പ്പെടെയുള്ള പതിനെട്ട് മലകളിലും അധിവസി ച്ചിരുന്ന ഗോത്രവിഭാഗക്കാരാണ് മലയരയരെന്നും മകരസംക്രമനാളില്‍ പൊന്നമ്പലമേട്ടില്‍ ആചാ രപരമായി നടത്തി വന്നിരുന്ന മകരവിളക്ക് തെളിക്കല്‍, മണ്ഡലകാലത്ത് ശബരിമല ക്ഷേത്രത്തി ലെ അയ്യപ്പ പ്രതിഷ്ഠയില്‍ തേനഭിഷേകം എന്നിവ മലഅരയസമുദായത്തിലെ പൂ...തുട൪ന്ന് വായിക്കുക

എ.എന്‍.ഷംസീര്‍ എം.എല്‍.എ.യുടെ സബ്മിഷന് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ മറുപടി

തിരു: സര്‍ക്കാര്‍ ഉത്തരവ് (എം.എസ്) നം. 270/2005/ആ.ക.വ തീയതി 25/10/2005 പ്രകാരം ആരോഗ്യ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് അവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ഡ്യൂട്ടി സമയത്തിന് ശേഷം സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനുളള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ ചില സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്...തുട൪ന്ന് വായിക്കുക

പി.സി. ജോര്‍ജ് എം.എല്‍.എ.യുടെ സബ്മിഷന് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ മറുപടി

തിരു:ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി അണ്‍ എയ്ഡഡ് മേഖലയില്‍നടത്തുന്ന സ്‌പെഷ്യല്‍ സ്‌കൂളുകളുടെ ഭൗതീകവും, അക്കാദമിക്കും ആയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി 27/11/2017 -ല്‍ മുഖ്യമന്ത്രി ഒരു യോഗം വിളിക്കുകയും, യോഗ തീരുമാന പ്രകാരം ഇത്തരം സ്‌കൂളുകള്‍ക്കായി ഒരു ...തുട൪ന്ന് വായിക്കുക

നിയമ സഭയിൽ ഗണേഷ്‌കുമാർ സുവിശേഷകനായി (മോഹൻ കെ ജോർജ്ജ്, പ്രത്യേക ലേഖകൻ)

തിരു; കേരളാ നിയമസഭയിൽ കെ.ബി.ഗണേഷ്‌കുമാർ സുവിശേഷകനായി. നിയമസഭക്കു പുറത്തു ചിലർ അദ്ദേഹത്തിനെതിരെ പ്രവർത്തിക്കുന്നു.അതുകൊണ്ടാണ് തനിക്കെതിരെ കള്ളക്കേസുകൾ കുത്തി പ്പൊക്കാൻ ചിലർ ശ്രമിക്കുന്നത്.അതിന്റെ സത്യം ഇന്നല്ലെങ്കിൽ നാളെ പുറത്തുവരും.കാത്തിരിക്കുക. എന്നാൽ നിയമസഭയിലും ചിലർ ഒളിഞ്ഞു പ്രവർത്തിക്കുന്...തുട൪ന്ന് വായിക്കുക

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവത്തിൽ കേരളത്തിൽ ഭയാനകമായ അവസ്ഥയില്ലെന്ന് മുഖ്യമന്ത്രി

തിരു: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവത്തിൽ കേരളത്തിൽ ഭയാനകമായ അവസ്ഥയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.സമൂഹമാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് വരുന്ന പ്രതികരണങ്ങൾ തെറ്റാണ്. കഴിഞ്ഞ വർഷം സംസ്ഥാനത്തുനിന്ന് കാണാതായവരിൽ 49പേരെ കൂടി ഇനി കണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി....തുട൪ന്ന് വായിക്കുക

ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം പൂ​ർ​ണ രേ​ഖ​യാ​യി ക​ണ​ക്കാ​ക്കു​മെ​ന്നു സ്പീ​ക്ക​ർ

തി​രു:ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ൽ ചി​ല ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും ഗ​വ​ർ​ണ​ർ നി​ർ​ദേ​ശി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം പൂ​ർ​ണ രേ​ഖ​യാ​യി ക​ണ​ക്കാ​ക്കു​മെ​ന്നു സ്പീ​ക്ക​ർ റൂ​ളിം​ഗ് ന​ൽകി. രേ​ഖ​യി​ലെ ഗ​വ​ർ​ണ​ർ വാ​യി​ക്കാ​ത്ത ഭാ​ഗം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ ന...തുട൪ന്ന് വായിക്കുക

നിയമസഭയിൽ ശ്രദ്ധേയം:(മോഹൻ കെ.ജോർജ്,സ്പെഷ്യൽ കറസ്പോണ്ടന്റ്)

ടുറിസം വകുപ്പ് വൻ കുതിച്ചുചാട്ടത്തിലേക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വയനാട് കേരളത്തലെ വലിയ ടുറിസ്റ് ഡെസ്റ്റിനേഷൻ ആയിമാറുകയാണ്. വിദേശ ടുറിസ്റ്റുകളെ ആകർഷിക്കാനായി വിദേശ രാജ്യങ്ങളിൽ ഫെയറുകൾ സംഘടിപ്പിക്കാൻ ടുറിസം വകുപ്പ് തയാറാകുന്നു. ഇതിനായി മാർക്കറ്റിംഗ് വിഭാഗത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി വക...തുട൪ന്ന് വായിക്കുക

നിയമസഭയിൽ ശ്രദ്ധേയം:(മോഹൻ കെ.ജോർജ്,സ്പെഷ്യൽ കറസ്പോണ്ടന്റ്)

ചോദ്യോത്തരവേള തടസപ്പെടുത്തുന്നത് ശരിയല്ല ; സ്പീക്കർ ചോദ്യോത്തരവേള തടസപ്പെടുത്തുന്നത് ശരിയല്ലെന്നുo പ്രതിക്ഷേധിക്കാൻ പല മാർഗങ്ങൾ ഉണ്ടെന്നുംസഭാ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിഷേധിക്കാൻ അവസരമുണ്ടെന്നും അതിനാൽ ദയവായി പ്രതിപക്ഷം സഹകരിക്കണമെന്നും സ്പീക്കർ പ്രതിപക്ഷാംഗങ്ങളെ ഓർമിപ്പിപ്പിച്ചത് ശ്രദേദ്...തുട൪ന്ന് വായിക്കുക

സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ സ്കൂ​​ളു​​ക​​ളി​​ലും മ​​ല​​യാ​​ളം നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​ക്കൊ​​ണ്ടു​​ള്ള മ​​ല​​യാ​​ള ഭാ​​ഷ ബി​​ൽ നി​​യ​​മ​​സ​​ഭ പാ​​സാ​​ക്കി

തി​​രു​​: സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ സ്കൂ​​ളു​​ക​​ളി​​ലും മ​​ല​​യാ​​ളം നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​ക്കൊ​​ണ്ടു​​ള്ള മ​​ല​​യാ​​ള ഭാ​​ഷ (നി​​ർ​​ബ​​ന്ധി​​ത ഭാ​​ഷ) ബി​​ൽ നി​​യ​​മ​​സ​​ഭ പാ​​സാ​​ക്കി. ശീ​​ർ​​ഷ​​ക​​ത്തി​​ലെ നി​​ർ​​ബ​​ന്ധി​​ത എ​​ന്ന വാ​​ക്ക് ഒ​​ഴി​​വാ​​ക്കി മ​​ല​​യാ​​ള ഭാ​​ഷാ പ​​ഠ​​ന നി​​യ​​മം ...തുട൪ന്ന് വായിക്കുക

നിയമസഭയിൽ അംഗങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണമെന്ന് സ്പീക്കർ

തിരു: നിയമസഭയിൽ അംഗങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണമെന്ന് മന്ത്രിമാർക്ക് സ്പീക്കർ പി.ശ്രീരാമകൃഷ്ണന്‍ റൂളിംഗ് നൽകി.ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാതിരിക്കുന്നത് നിരുത്തരവാദപരമാണെന്നും സ്പീക്കർ ഓർമിപ്പിച്ചു. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി കിട്ടുന്നില്ല എന്ന പ്രതിപക്ഷത്തിന്‍...തുട൪ന്ന് വായിക്കുക

പിണറായി വിജയന്‍ സര്‍ക്കാറിന്‍െറ പ്രഥമ ബജറ്റ് തോമസ് ഐസക് നിയമ സഭയിൽ അവതരിപ്പിച്ചു

തിരു:കൃഷി-പരമ്പരാഗത മേഖല, സാമൂഹിക സുരക്ഷ,പാര്‍പ്പിടം,ആരോഗ്യ സംരക്ഷണം എന്നി വക്ക് ഊന്നല്‍ നല്‍കി പുതിയ സമീപനവുമായി പിണറായി വിജയന്‍ സര്‍ക്കാറിന്‍െറ പ്രഥമ ബജറ്റ് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിയമ സഭയിൽ അവതരിപ്പിച്ചു. 12000 കോടിയുടെ മാന്ദ്യപ്രതിരോധ പാക്കേജും വലിയ റോഡുകള്‍ക്കും പാര്‍ക്കുകള്‍ക്കും...തുട൪ന്ന് വായിക്കുക

രണ്ടു മണിക്കൂറും 56 മിനിറ്റുമെടുത്ത് ധനമന്ത്രി സഭയില്‍ അവതരിപ്പിച്ച ബജറ്റ് വായനയില്‍ റെക്കോര്‍ഡായി

തിരു. രണ്ടു മണിക്കൂറും 56 മിനിറ്റുമെടുത്ത് 2016ലെ കേരള ബജറ്റ് ധനമന്ത്രി തോമസ് ഐസക് സഭയില്‍ അവതരിപ്പിച്ചത് ബജറ്റ് വായനയില്‍ റെക്കോര്‍ഡായി. കൂടുതല്‍ സമയമെടുത്ത് ബജറ്റ് അവതരിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ റെക്കോര്‍ഡ് തോമസ് ഐസക്ക് തകര്‍ത്തു. ധനമന്ത്രി സ്ഥാനം കെഎം മാണി രാജിവച്ചതിനെ തുടര്‍ന്ന് 201...തുട൪ന്ന് വായിക്കുക

നിയമസഭയുടെ ആദ്യബജറ്റ് സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസം ഗത്തോടെ ആരംഭിച്ചു

തിരു: പതിനാലാം നിയമസഭയുടെ ആദ്യബജറ്റ് സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസം ഗത്തോടെ ആരംഭിച്ചു. സംസ്ഥാനം ഗുരുതരമായ ധനപ്രതിസന്ധി നേരിടുകയാണെന്ന് നയപ്രഖ്യാ പനത്തില്‍ ഗവര്‍ണര്‍ ജസ്റ്റീസ്.പി.സദാശിവം പറഞ്ഞു. വാര്‍ഷിക പദ്ധതി നടപ്പാക്കുന്നതില്‍ ഗുരു തരമായ വീഴ്ച സംഭവിച്ചു. സര്‍ക്കാരിന്റെ ചിലവിന് കടം വാങ്ങേണ്...തുട൪ന്ന് വായിക്കുക

നിയമസഭാ സമ്മേളനം ഇനി ഫെബ്രുവരി 24-ന് ചേരും

തിരുഃ നിയമസഭാ സമ്മേളനം ഇനി ഫെബ്രുവരി 24-ന് ചേരും. ഫെബ്രുവരി 19, 22 തീയതികളില്‍ നിശ്ചയിച്ചിരുന്ന സമ്മേളനം, സഭാ സമ്മേളനം സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ വേണ്ടെന്ന് വയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രമേയം സഭ അംഗീകരിച്ചു. 22 ന് നടത്താനിരുന്ന വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയും വോട്ടെടു...തുട൪ന്ന് വായിക്കുക

ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒരു രൂപയുടെ അരി സൗജന്യമായി നല്‍കും

തിരുഃ സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് റേഷന്‍ കട വഴി നല്‍കിവരുന്ന ഒരു രൂപയുടെ അരി സൗജന്യമായി നല്‍കും. പൊതുവിത രണ സംവിധാനം മെച്ചപ്പെടുത്താനായി 10 കോടി രൂപ ബജറ്റില്‍ നീക്കിവച്ചു.കേരളത്തിലെ തനത് ഭക്ഷ്യവിഭവങ്ങളെ പ്രോത്സാഹിപ്പിക്കുക, അന്താരാഷ്ട്ര ഗുണമേന്മ ഉറപ്പുവരുത്തുക എന്നിവയ്ക്കായി ഫുട് ആന്റ് റി...തുട൪ന്ന് വായിക്കുക

ബജറ്റ്‌ അവതരണത്തോട്‌ പ്രതിപക്ഷം സഹകരിക്കണമെന്ന്‌ മുഖ്യമന്ത്രി

തിരു: ബജറ്റ്‌ അവതരണത്തോട്‌ പ്രതിപക്ഷം സഹകരിക്കണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ബജറ്റ്‌ അവതരണത്തില്‍ നിന്ന്‌ പ്രതിപക്ഷം മാറിനില്‍ക്കരുതെന്നും കെ.എം.മാണി അവതരിപ്പിക്കേണ്ട ബജറ്റാണ്‌ താന്‍ അവതരിപ്പിക്കുന്നതെന്നും പകരക്കാരനായാണ്‌ താന്‍ ബജറ്റ്‌ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു...തുട൪ന്ന് വായിക്കുക

ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി

തിരുഃസംസ്ഥാനത്തിന്‍റെ സമഗ്രവികസനത്തിനായി കൊച്ചി മെട്രോ,കണ്ണുര്‍ വിമാനത്താവളം,സ്മാര്‍ട്ട്‌സിറ്റി,എന്നിവ നടപ്പാക്കിയെന്നും തിരു വനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ പദ്ധതിക്ക് ധാരണാപത്രം ഒപ്പിട്ടുവെന്നും വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തുടക്കമിട്ടെന്നും മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.ഗതാഗതരം...തുട൪ന്ന് വായിക്കുക

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ അവസാന ബജറ്റില്‍ ക്ഷേമത്തിനും കാര്‍ഷിക വികസനത്തിനും ഊന്നല്‍

തിരുഃ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ അവസാന ബജറ്റില്‍ ക്ഷേമത്തിനും കാര്‍ഷിക വികസനത്തിനും ഊന്നല്‍ നല്‍കുന്നു. നൂതന ഇന്‍ഷുറ ന്‍സ് പദ്ധതിക്ക് 24000 കോടിയുടെ വാര്‍ഷിക പദ്ധതി കൊണ്ടുവരും.ഇതില്‍ 6534 കോടി രൂപ കേന്ദ്ര സഹായം പ്രതീക്ഷിക്കുന്നു.കാര്‍ഷിക മേഖലയുടെ വികസനത്തിന് 764.21 കോടി രൂപ വകയിരുത്തി.നൂതന നെല്‍കൃ...തുട൪ന്ന് വായിക്കുക

50 മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്ക് നിയമസഭാ സ്ഥിരം പാസ്

തിരുഃ ദീര്‍ഘകാലമായി നിയമസഭാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്ത മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കുള്ള നിയമസഭാ സ്ഥിരം പാസ് ജനുവരി 20 രാവിലെ 11.30 ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിതരണം ചെയ്യും.നിയമസഭയിലെ ബാങ്ക്വറ്റ് ഹാളില്‍ സ്പീക്കര്‍ എന്‍.ശക്തന്റെ അധ്യക്ഷത യില്‍ ചേരുന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച...തുട൪ന്ന് വായിക്കുക

നിയമസഭാ ആദ്യദിവസം തന്നെ നടപടികള്‍ അവസാനിപ്പിച്ച് പിരിഞ്ഞു

തിരുഃ:നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യദിവസം തന്നെ മന്ത്രി കെ ബാബു രാജിവെച്ച് ബാര്‍കോഴ വിവാദത്തില്‍ അന്വേഷണം നേരിടണ മെന്ന ആവശ്യം ഉയര്‍ത്തി പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്ന് സഭാ നടപടിക ള്‍ അവസാനിപ്പിച്ച് ഇന്നത്തേക്ക് പിരിഞ്ഞു. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷം ഉന്നയിച്ച അടിയന്തിര പ്രമേയ നോട്ടീസിന് സ്പീക...തുട൪ന്ന് വായിക്കുക

ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഡിസംബര്‍ രണ്ട് ബുധനാഴ്ച രാവിലെ 9.30-ന്

തിരുഃ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഡിസംബര്‍ രണ്ട് ബുധനാഴ്ച രാവിലെ 9.30-ന് നിയമസഭാ ചേംബറില്‍ നടത്തുമെന്ന് സ്പീക്കര്‍ എന്‍.ശക്തന്‍ അറിയിച്ചു. നാമനിര്‍ദ്ദേശ പത്രികകള്‍ ഡിസംബര്‍ ഒന്ന് ഉച്ചയ്ക്ക് 12.00 മണിക്ക് മുമ്പ് നിയമസഭാ സെക്രട്ടറിക്ക് നല്കാം ...തുട൪ന്ന് വായിക്കുക

നിയമസഭാ സമ്മേളനം തിങ്കളാഴ്ച മുതല്‍

തിരുഃ പതിമൂന്നാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനം നവംബര്‍ 30 (തിങ്കള്‍) ന് ആരംഭിക്കും. നിയമനിര്‍മ്മാണമാണ് ഈ സമ്മേളനത്തിന്റെ പ്രധാന അജണ്ട. ഡിസംബര്‍ 17 വരെ 11 ദിവസമാണ് സഭ സമ്മേളിക്കുന്നത്. നിയമനിര്‍മ്മാണ കാര്യത്തിനായി ഒമ്പത് ദിവസവും അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായി ഒരു ദിവസവും ഉപധനാഭ്യര്‍ത്ഥനകളുട...തുട൪ന്ന് വായിക്കുക

നിയമസഭാ സമുച്ചയത്തില്‍ മാതൃകാ ബയോപാര്‍ക്ക്

തിരുഃ മാലിന്യ സംസ്‌കരണം ഇന്നത്തെ പ്രധാന വെല്ലുവിളിയാണെന്നും, അതിനായി എല്ലാവരും അവരവരുടേതായ സഹകരണം നല്‌കേണ്ടതുണ്ടെന്നും സ്പീക്കര്‍ എന്‍. ശക്തന്‍ പറഞ്ഞു. നിയമസഭാ സമുച്ചയത്തില്‍ നിര്‍മ്മിക്കുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായുള്ള മാതൃകാ ബയോപാര്‍ക്കിന്‍റെ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നി...തുട൪ന്ന് വായിക്കുക

ആഗസ്റ്റ് 24 മുതല്‍ 31 വരെ നിയമസഭാ മന്ദിരത്തില്‍ ദീപാലങ്കാരം

തിരുഃ ഓണം വാരാഘോഷത്തിന്‍റെ ഭാഗമായി നിയമസഭാമന്ദിരവും പരിസരവും ആഗസ്റ്റ് 24 മുതല്‍ 31 വരെ ദീപാലംകൃതമാക്കും.ദീപാലങ്കാരംകാണാന്‍ ഈ ദിവസങ്ങളില്‍ വൈകുന്നേരം 6.30 മുതല്‍ രാത്രി 10 മണിവരെ പൊതുജനങ്ങള്‍ക്ക് നിയമസഭാ സമുച്ചയത്തിനുള്ളില്‍ പ്രവേശനം ഉണ്ടായിരിക്കും. ...തുട൪ന്ന് വായിക്കുക

നിയമസഭ : ഓണം പച്ചക്കറി വിളവെടുപ്പ് 20 ന്

തിരുഃനിയമസഭ വളപ്പില്‍ ഓണത്തിനായി ജൈവകൃഷിയിലൂടെ ഉത്പാദിപ്പിച്ച പച്ചക്കറികളുടെ വിളവെടുപ്പ് 20 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് സ്പീക്കര്‍ എന്‍.ശക്തന്‍ ഉദ്ഘാടനം ചെയ്യും. വിഷം തീണ്ടാത്ത പച്ചക്കറി ഉത്പാദനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ പച്ചക്കറികളുടെ കൃഷി ആരംഭിച്ചത്. പൂര്‍ണമായും ജൈവരീതിയില...തുട൪ന്ന് വായിക്കുക

സംസ്ഥാനത്ത് ഒന്നര ലക്ഷത്തോളം കാന്‍സര്‍ രോഗികളുണ്ടെന്ന്മന്ത്രി ശിവകുമാര്‍

സമഗ്ര കാന്‍സര്‍ ചികിത്സാപദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് നിയമസഭയില്‍ അബ്ദുസമദ് സമദാനി എം. എല്‍.എയുടെ ചോദ്യത്തിന് മന്ത്രി ശിവകുമാറിന്‍റെ മറുപടി തിരുഃ ആഗോള മാനവരാശി നേരിടുന്ന ഏറ്റവുംമാരകമായരോഗങ്ങളിലൊന്നാണ്കാന്‍സര്‍.ഇതിന്‍റെവ്യാപനം അനുദിനം വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് ഒന്നര ലക്ഷത്തോളം കാന്‍സര്‍ ര...തുട൪ന്ന് വായിക്കുക

ജ‌ഡ്‌ജിയുടെ പരാമർശത്തിനെതിരെ നിയമസഭയിൽ മുഖ്യമന്ത്രിശക്തിയായി പ്രതികരിച്ചു

തിരുഃ സ‌ർക്കാർ കേസുകൾ കാര്യക്ഷമമായി നടത്താൻകഴിയുന്നില്ലെങ്കിൽഅഡ്വക്കേറ്റ് ജനറൽ ഓഫീസ്അടച്ചു പൂട്ടണമെന്ന ഹൈക്കോടതി ജ‌ഡ്‌ജിയുടെ പരാമർശത്തിനെതിരെ നിയമസഭയിൽ മുഖ്യമന്ത്രിഉമ്മൻചാണ്ടി ശക്തിയായി പ്രതികരിച്ചു.എന്നാൽജസ്റ്റിസ് അലക്സാണ്ടർ തോമസിന്‍റെ പേരെടുത്ത് പറഞ്ഞതുമില്ല. അഡ്വ ക്കേറ്റ് ജനറലിന്‍റെ കഴിവുകേടി...തുട൪ന്ന് വായിക്കുക

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പില്‍ സര്‍വ്വകാല റിക്കാര്‍ഡ് -മന്ത്രി കെ.സി.ജോസഫ്

തിരുഃ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പില്‍ കഴിഞ്ഞനാലുവര്‍ഷക്കാലത്തെ കേരളത്തിന്‍റെപ്രവര്‍ത്തനം സര്‍വ്വകാല റിക്കാര്‍ഡാണെന്ന് ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് മറുപടിയായി മന്ത്രി കെ.സി.ജോസഫ് നിയമ സഭയെ അറിയിച്ചു. 2010-11 ല്‍ തൊഴിലുറപ്പു പദ്ധതിയില്‍ മൊത്തം ചെലവ് 701.12 കോടി രൂപയായി രുന്നത് 2014-15 ല്‍ 16...തുട൪ന്ന് വായിക്കുക

നിയമസഭാ ചോദ്യോത്തര പ്രവര്‍ത്തനങ്ങളുടെ കംപ്യൂട്ടര്‍വത്കരണം ഉദ്ഘാടനം

തിരുഃ നിയമസഭാ ചോദ്യോത്തര പ്രവര്‍ത്തനങ്ങളുടെ കംപ്യൂട്ടര്‍വത്കരണത്തിന്‍റെ ഉദ്ഘാടനം നിയമസഭാ ബാങ്ക്വറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്‍ററിന്‍റെ സഹായത്തോടെ തയ്യാറാക്കിയ LAIS (ലെജിസ്ലേറ്റീവ് അസംബ്ലി ഇന്‍റര്‍പെലേഷന്‍സിസ്റ്റം)സോഫ്ട്‌ വെ...തുട൪ന്ന് വായിക്കുക

യുവാവ്കസ്റ്റഡിയിൽ മരിച്ചസംഭവത്തിൽജുഡീഷ്യൽഅന്വേഷണം

തിരുഃ കോട്ടയം മരങ്ങാട്ടുപള്ളിയിൽ യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ചസംഭവത്തിൽജുഡീഷ്യൽഅന്വേ ഷണം പ്രഖ്യാപിച്ചു.സംഭവത്തിൽ പൊലീസിന് വീഴ്ച ഉണ്ടായെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിമയസഭയിൽ പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യപരിശോധനനടത്തണമെന്ന വ്യവസ്ഥപൊലീസ് പാലിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. ഇതിന...തുട൪ന്ന് വായിക്കുക

പാഠ പുസ്തക അച്ചടി വൈകുന്നതിൽ പ്രതിഷേധിച്ച് സഭയിൽബഹളം.സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

തിരുഃ പാഠ പുസ്തക അച്ചടി വൈകുന്നതിൽ പ്രതിഷേധിച്ച് സഭയിൽവിഷയംചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. മാത്യു.ടി.തോമസ് പ്രതിപക്ഷത്തിന് വേണ്ടി സംസാരിച്ചു. ജൂലൈ 20നുള്ളിൽ പാഠപുസ്തക അച്ചടി പൂർത്തിയാക്കി വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി പി. കെ. അബ്ദുറബ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.